COVID 19
- Jan- 2022 -30 January
ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു: ഇതുവരെയുള്ള കൊവിഡ് രോഗികളുടെ കണക്കുകൾ പുറത്ത്
ദില്ലി: ഇന്ത്യയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു. നിസ്സാരമായ പകർച്ചവ്യാധിയായി മാത്രം തുടക്കത്തിൽ കണക്കാക്കിയിരുന്ന വൈറസ് മിന്നൽ വേഗത്തിലാണ് മഹാമാരിയായി…
Read More » - 30 January
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 3,913 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 3,913 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,284 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 29 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,355 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 2,555 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,129 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 29 January
പ്രതിദിന രോഗികളുടെ എണ്ണം അമ്പതിനായിരത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 50,812 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം…
Read More » - 29 January
സംസ്ഥാനത്ത് നാളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ: അറിയേണ്ടതെല്ലാം
തിരുവനന്തപുരം: തീവ്ര കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നിലവിൽ വരും. ആവശ്യ സേവനങ്ങൾ മാത്രം അനുവദിക്കും. ചികിത്സ, വാക്സിനേഷൻ ആവശ്യങ്ങൾക്ക് യാത്രാനുമതി…
Read More » - 29 January
തിരുവനന്തപുരത്ത് ഇന്ന് സാമൂഹിക അടുക്കളകൾ തുടങ്ങും: തദ്ദേശ സ്ഥാപനങ്ങളിൽ കൺട്രോൾ റൂമും ഗൃഹപരിചരണ കേന്ദ്രവും തുറക്കും
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന തിരുവനന്തപുരം ജില്ലയിൽ ഇന്ന് മുതൽ സാമൂഹിക അടുക്കളകൾ പ്രവർത്തനം ആരംഭിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ അനിൽ, ആന്റണി രാജു എന്നിവരുടെ…
Read More » - 29 January
കോവിഡ് മൂന്നാം തരംഗം: രോഗം ഭേദമായവരിൽ വിവിധ ചർമ്മ, സന്ധി രോഗങ്ങൾ ബാധിക്കുന്നതായി ആരോഗ്യവിദഗ്ധർ
മുംബൈ : കോവിഡ് മൂന്നാം തരംഗത്തിൽ രോഗം ബാധിച്ച് ഭേദമായവരിൽ വിവിധ രോഗങ്ങൾ കണ്ടുവരുന്നതായി ഡോക്ടർമാർ. കോവിഡ് ബാധിച്ചത് മൂലം പ്രതിരോധ ശേഷി കുറയുന്നതാണ് ഇത്തരം രോഗാവസ്ഥയ്ക്ക്…
Read More » - 29 January
കോവിഡ്: യുഎഇയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 2,545 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 2,545 പുതിയ കേസുകളാണ് വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത്. 1,320 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 29 January
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 4,474 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 4,474 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,445 പേർ രോഗമുക്തി നേടിയതായും…
Read More » - 28 January
എല്ലാം പഴയതു പോലെയാകും, ഫെബ്രുവരി രണ്ടാം വാരത്തോടെ കേസുകള്‍ കുറയും: ആത്മവിശ്വാസം പങ്കുവച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഫെബ്രുവരി രണ്ടാം വാരത്തോടെ കോവിഡ് കേസുകൾ കുറയുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണെന്നും ‘സി’ കാറ്റഗറിയില്‍…
Read More » - 28 January
വീണ്ടും അമ്പതിനായിരം കടന്ന് പ്രതിദിന രോഗികൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 54,537 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട്…
Read More » - 28 January
മുതലാളിത്ത രാജ്യമായ അമേരിക്കയിലേക്ക് തന്നെ കൃത്യ സമയത്ത് മുങ്ങിയ രാജാവേ തിരിച്ചു വരൂ: പരിഹസിച്ചു സോഷ്യൽ മീഡിയ
മുതലാളിത്ത രാജ്യമെന്ന് മുദ്ര കുത്തിയിട്ടും ചികിത്സയ്ക്ക് വേണ്ടി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രിയെ പരിഹസിച്ചു സോഷ്യൽ മീഡിയ ചർച്ചകൾ പുരോഗമിക്കുന്നു. അമേരിക്കൻ സാമ്രാജ്യത്തിനെതിരെ നിരന്തരം പ്രസംഗിക്കുന്ന സഖാവ് ചികിൽസ…
Read More » - 28 January
കോവിഡ് കേസുകൾ കുറഞ്ഞു: നിയന്ത്രണങ്ങൾ നീക്കി തമിഴ്നാട്
ചെന്നൈ : കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നീക്കി തമിഴ്നാട്. ഇന്ന് മുതൽ രാത്രി കർഫ്യൂവും ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന ലോക്ഡൗണും ഇല്ല. ക്ഷേത്രങ്ങളിലും പള്ളികളിലും നിലവിൽ…
Read More » - 28 January
രണ്ട് വർഷത്തെ ചെറുത്തുനിൽപ്പ്, ഒടുവിൽ കോവിഡിന് കീഴടങ്ങി: ചരിത്രത്തില്‍ ആദ്യമായി ലോക്ക്ഡൗൺ ഏർപ്പെടുത്തി ഈ രാജ്യം
കിരിബാതി: പസഫിക് ദ്വീപ് രാജ്യമായ കിരിബാതിയിൽ കോവിഡ് 19 സ്ഥിരീകരിച്ചു. ഭൂമിയിലെ അവസാനത്തെ കോവിഡ് രോഗബാധയില്ലാത്ത രാജ്യങ്ങളിലൊന്നായാണ് കിരിബാതി ഇതുവരെ അറിയപ്പെട്ടിരുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിയാണ്…
Read More » - 27 January
അമ്പതിനായിരം കടന്ന് പ്രതിദിന രോഗികൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 51,739 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂർ 3934, കോട്ടയം 3834, പാലക്കാട്…
Read More » - 27 January
കോവിഡ് പ്രതിസന്ധി രൂക്ഷം, സര്‍ക്കാര്‍ ഇടപെടും, പ്രാദേശിക ഇടപെടല്‍ ശക്തിപ്പെടുത്തും: എം.വി. ഗോവിന്ദന് മാസ്റ്റര്‍
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി രൂക്ഷമായ സംസ്ഥാനത്ത് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശിക ഇടപെടല്‍ ശക്തിപ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര്‍. എല്ലാ തദ്ദേശ സ്വയംഭരണ…
Read More » - 27 January
ഒമിക്രോണിന് ചർമ്മത്തിൽ 21 മണിക്കൂറിലേറെയും, പ്ലാസ്റ്റിക് പ്രതലങ്ങളിൽ 8 ദിവസത്തിലേറെയും ജീവിക്കാൻ കഴിയും: പുതിയ പഠനം
ദില്ലി: കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ലോകത്തൊട്ടാകെ തീവ്ര വ്യാപനം നടത്തിവരികയാണ്. അതിനിടെയാണ് ആരോഗ്യ മേഖലയെ ആശങ്കപ്പെടുത്തികൊണ്ട് ജപ്പാനിൽ നിന്ന് ഏറ്റവും പുതിയ ഗവേഷണ റിപ്പോർട്ട്…
Read More » - 27 January
ജനങ്ങൾ പട്ടിണി കിടക്കരുത്, ആവശ്യമെങ്കിൽ സാമൂഹ്യ അടുക്കളകൾ തുറന്നു പ്രവർത്തിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ആവശ്യമെങ്കിൽ സാമൂഹ്യ അടുക്കളകൾ വീണ്ടും തുറന്നു പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി. ഒരു കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണുളളതെന്നും ജനങ്ങൾ പട്ടിണി കിടക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 27 January
കഴിവുകെട്ട സർക്കാരിനോടുള്ള ജനരോഷം മറച്ചുവയ്ക്കാൻ ദിലീപിനെ ബലിയാടാക്കാനുള്ള ആസൂത്രിത ശ്രമമോ?
കേരളം അതീവഗൗരവത്തോടെ ചർച്ച ചെയ്യേണ്ട രണ്ട് വിഷയമാണ് കെ റെയിലും, ഒമിക്രോണിന്റെ സമൂഹ വ്യാപനവും. എന്നാൽ ഇവയ്ക്ക് മുകളിൽ മാധ്യമങ്ങളും പോലീസും ഇവിടുത്തെ ഭാരസംവിധാനവും പ്രതിഷ്ഠിച്ചത് നടൻ…
Read More » - 27 January
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 4,526 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 4,526 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 5,772 പേർ രോഗമുക്തി നേടിയതായും…
Read More » - 26 January
കോവിഡ് പോസിറ്റീവായ ഗര്‍ഭിണിയ്ക്ക് ചികിത്സ നല്‍കിയില്ല: യുവതി റോഡില്‍ പ്രസവിച്ചു
ഹൈദരാബാദ്: തെലങ്കാനയില്‍ കോവിഡ് പോസിറ്റീവായ ഗർഭിണിയ്ക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് യുവതി റോഡിൽ പ്രസവിച്ചു. നാഗർകുർനൂള്‍ ജില്ലയിലെ അച്ചമ്പേട്ടിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിറിൽ നടന്ന സംഭവത്തിൽ കോവിഡ്…
Read More » - 26 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,369 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,369 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,201 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 26 January
ഒമിക്രോൺ വകഭേദം ഗുരുതരമാകില്ല, വീട്ടില്‍ വിദഗ്ധമായ പരിചരണം മാത്രം നൽകുക: വീണ ജോർജ്ജ്
തിരുവനന്തപുരം: ഒമിക്രോൺ വകഭേദം മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമാകില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. 97 ശതമാനത്തോളം രോഗികള്‍ വീടുകളില്‍ ഗൃഹ പരിചരണത്തിലാണെന്നും, വീട്ടില്‍ വിദഗ്ധമായ പരിചരണം അത്യാവശ്യമാണെന്നും…
Read More » - 26 January
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 49,771 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട്…
Read More » - 25 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 26,744 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 26,189 കോവിഡ് ഡോസുകൾ. ആകെ 23,366,605 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More »