COVID 19
- Oct- 2020 -25 October
സംസ്ഥാനത്ത് കൊറോണ സമ്പര്‍ക്ക വ്യാപനം വെറും 15 മിനിറ്റിനുള്ളില്‍ …. ആശങ്കയില്‍ സംസ്ഥാനം
മുംബൈ : സംസ്ഥാനത്ത് കൊറോണ സമ്പര്‍ക്ക വ്യാപനം വെറും 15 മിനിറ്റിനുള്ളില്‍. ആശങ്കയില്‍ സംസ്ഥാനം. കോവിഡ് രോഗിയുമായുള്ള 15 മിനിറ്റ് സമ്പര്‍ക്കം രോഗം പകരാന്‍ കാരണമാകുമെന്നു പഠനം.…
Read More » - 25 October
സംസ്ഥാനത്ത് അണുബാധാ നിയന്ത്രണം കർശനമാക്കമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മരണങ്ങള് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അണുബാധാ നിയന്ത്രണം കർശനമാക്കമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അര്‍ബുദ-ഡയാലിസിസ് ചികിത്സാ കേന്ദ്രങ്ങളില്‍ അണുബാധാ നിയന്ത്രണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്നാണ്…
Read More » - 25 October
‘വന്നു പൊയ്ക്കോട്ടെ എന്നു നിസാരമായി കരുതാവുന്ന രോഗമല്ല കോവിഡ്’;ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു
ഒന്നു വന്നു പൊയ്ക്കോട്ടെ എന്നു നിസ്സാരമായി കരുതാവുന്ന ഒരു രോഗമല്ല കോവിഡെന്ന കുറിപ്പുമായി ഡോക്ടർ കവിത. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഡോക്ടർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒന്നു വന്നു പൊയ്ക്കോട്ടെ…
Read More » - 25 October
സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധന : മരണസംഖ്യയും കുറയുന്നു
റിയാദ് : സൗദിയിൽ ശനിയാഴ്ച്ച 395 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 17പേർ മരണപെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 344552ഉം, മരണസംഖ്യ 5281ഉം…
Read More » - 25 October
ഇന്ത്യയിലേക്കുൾപ്പെടെ, വിദേശ സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഗൾഫ് വിമാന കമ്പനി
റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് നിര്‍ത്തിവച്ച വിദേശ സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി സൗദി എയര്‍ലൈന്‍സ്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് സര്‍വീസ് നടത്തുക. ലോകത്താകമാനം 33 സ്ഥലങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സിന്…
Read More » - 25 October
രാജ്യത്തെ എല്ലാ ജനങ്ങൾക്കും സൗജന്യ കോവിഡ് വാക്സിന് അവകാശമുണ്ട് അരവിന്ദ് കേജരിവാൾ
ന്യൂ ഡൽഹി : തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായി സൗജന്യമായി കോവിഡ് വാക്സിൻ നൽകുമെന്ന ബിജെപിയുടേയും സഖ്യകക്ഷികളുടേയും പ്രഖ്യാപനങ്ങളോട് പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. രാജ്യത്തെ മുഴുവൻ…
Read More » - 25 October
കോവിഡ് : ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരിച്ചു
ദമാം : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരിച്ചു. തിരുവനന്തപുരം ആലംകോട് അല്‍ ഹിബയില്‍ അമീര്‍ ഹംസ (55) ആണ് ദമ്മാമില്‍ മരിച്ചത്.…
Read More » - 25 October
ഓക്സ്ഫോര്‍ഡ് കൊവിഡ് വാക്സിന് : ആശ്വാസകരമായ വാർത്തയുമായി ഗവേഷകര്‍
അസ്ട്ര സേനക ഓക്സ്ഫോര്‍ഡ് കൊവിഡ് വാക്സിന് പ്രതീക്ഷിച്ച ഫലം തരുന്നുതായി ഗവേഷകര്‍. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ബ്രിട്ടീഷ് കമ്ബനിയായ അസ്ട്ര സേനകയും സംയുക്തമായി ചേര്‍ന്നാണ് അസ്ട്ര സേനക ഓക്സ്ഫോര്‍ഡ്…
Read More » - 25 October
രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സൗജന്യ കോവിഡ് വാക്സിന് അവകാശമുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സൗജന്യ കോവിഡ് വാക്സിന് അവകാശമുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി വാക്സിന് ലഭിക്കണം. സൗജന്യമായി വാക്സിന്…
Read More » - 25 October
സംസ്ഥാനത്ത് ഇന്നലെ 8253പേർക്ക് കോവിഡ് സ്ഥിരീകരിച്ചു :6468 പേർക്ക രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8253പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ…
Read More » - 25 October
ഉദയം പദ്ധതിക്ക് അംഗീകാരം നൽകാൻ നടപടിയുണ്ടാകും: മന്ത്രി കെ.കെ. ശൈലജ
കോഴിക്കോട് : കോവിഡ് വ്യാപിച്ചതിനെ തുടർന്നുണ്ടായ ലോക്ഡൗണും നിയന്ത്രണങ്ങളും കാരണം ദുരിതത്തിലായ തെരുവിൽ കഴിയുന്നവർക്ക് വേണ്ടി കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ഉദയം പുനരധിവാസപദ്ധതിക്ക് സർക്കാർ അംഗീകാരത്തിനായി…
Read More » - 24 October
കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ട് ഖത്തര്‍
ദോഹ: കോവിഡ് ബാധ കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ട് ഖത്തര്‍. പൊതുജനാരോഗ്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പുതിയ പട്ടികയിൽ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല. ഖത്തറിലെയും ആഗോള…
Read More » - 24 October
മെഡിക്കൽ കോളേജ് അധികൃതർ മൃതദേഹത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതായി പരാതി
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജിനെതിരെ വീണ്ടും പരാതി. ചികിത്സയിലിരിക്കെ മരിച്ച ആലുവ സ്വദേശിനി രാധാമണിയുടെ ആഭരണങ്ങള്‍ ആശുപത്രിയില്‍ വച്ച് തന്നെ നഷ്ടപ്പെട്ടു എന്നാണ് പരാതി. കോവിഡ് നെഗറ്റീവാണെന്ന…
Read More » - 24 October
വിയ്യൂർ സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം വർധിക്കുന്നു; 51 തടവുകാർക്ക് രോഗബാധ
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്നു. ജയിലിലെ 51 തടവുകർക്കും ഏഴ് ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. മാവോയിസ്റ്റ് നേതാവ് രൂപേഷ് ഉൾപ്പെടെയുള്ളവർക്കാണ് രോഗബാധ…
Read More » - 24 October
ലോകത്തിലെ ഏറ്റവും വേഗത കൂടിയ മൊബൈല്‍ നെറ്റവർക്ക് : ഒന്നാം സ്ഥാനം സ്വന്തമാക്കി ഗൾഫ് രാജ്യം
ദുബായ് : ലോകത്തിലെ ഏറ്റവും വേഗത കൂടിയ മൊബൈല്‍ നെറ്റവർക്കുന്ന രാജ്യങ്ങളിൽ ഒന്നാമനായി യുഎഇ. ഇന്റര്‍നെറ്റ് വേഗത കണക്കാക്കുന്ന ‘സ്പീഡ് ടെസ്റ്റിന്റെ’ ഈ വര്‍ഷത്തെ രണ്ടും മൂന്നും…
Read More » - 24 October
രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കിൽ വീണ്ടും വർദ്ധനവ്
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 78 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 53,370 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കേന്ദ്ര കണക്കനുസരിച്ച് രാജ്യത്ത് ഇത് വരെ രോഗം…
Read More » - 24 October
കോവിഡ് : സംസ്ഥാനത്ത് ഇന്ന് 16 പുതിയ ഹോട്ട് സ്പോട്ടുകൾ : 8പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനതപുരം : സംസ്ഥാനത്ത് ഇന്ന് 16 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ വരവൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), താന്ന്യം (14, 18),…
Read More » - 24 October
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവർ ഇന്നും 8000കടന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8253പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ…
Read More » - 24 October
യുഎഇയില്‍ ആശ്വാസ ദിനം : ഇന്ന് രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വർദ്ധന
അബുദാബി : യുഎഇയില്‍ ആശ്വാസ ദിനം, കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വൻ വർദ്ധന. 1491പേർക്ക് കൂടി ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ. കോവിഡ് മരണങ്ങളൊന്നും…
Read More » - 24 October
സിബിഐയെ വിലക്കാനുള്ള നീക്കം : സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐയെ വിലക്കാനുള്ള സർക്കാർ നീക്കം അധാർമികം. സിപിഎം നേതാക്കൾ കുടുങ്ങുമെന്നായപ്പോൾ സിബിഐയെ വിലക്കാൻ…
Read More » - 24 October
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ്
മുംബൈ : മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും, തിര്‍ന്ന ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് . ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. എന്റെ…
Read More » - 24 October
രാത്രിയാത്ര വിലക്ക് അവസാനിപ്പിച്ച് ഗൾഫ് രാജ്യം
മസ്ക്കറ്റ് : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന രാത്രി യാത്ര വിലക്ക് അവസാനിപ്പിച്ച് ഒമാൻ. ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെയായിരുന്നു വിലക്ക് അവസാനിച്ചത്. ബീച്ചുകളിലേക്കുള്ള പ്രവേശന വിലക്ക്…
Read More » - 24 October
കൊവിഡ് ബാധിച്ച് മരിച്ച പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാന്‍ അവസരം; കർശനമായി പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങൾ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുളള അവസരം നല്കാന് തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. സുരക്ഷാ…
Read More » - 24 October
കൊറോണ വാക്സിന് : ആരോഗ്യപ്രവര്‍ത്തകരുടെ വിവരങ്ങള്‍ കേന്ദ്രസർക്കാർ ശേഖരിച്ച് തുടങ്ങി
ന്യൂഡല്‍ഹി: കോവിഡ് വാക്സിൻ വിതരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ച് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത്…
Read More » - 24 October
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് കേരളം
മുംബൈ: രാജ്യത്ത് ഇന്നലെ 54,366 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .അതിൽ 8,000ത്തിന് മുകളില്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. Read Also : കോവിഡിനെതിരെ ശക്തമായ…
Read More »