COVID 19
- Dec- 2020 -2 December
മദ്രസകൾ ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്
കൊല്ലം: ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള മദ്രസകൾ 2020 ഡിസംബര്‍ 19 ശനിയാഴ്ച മുതല്‍ കൊവിഡ് പ്രോട്ടോക്കോള്‍ ഇളവുകള്‍ അനുസരിച്ച് തുറന്നുപ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം. Read Also…
Read More » - 2 December
യുഎഇയില്‍ 1,285 പേര്‍ക്ക് കോവിഡ്; 4 മരണം
അബുദാബി : യുഎഇയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കൊറോണ വൈറസ് രോഗ ബാധിതരായ 4 പേര് കൂടി മരിച്ചു. ഇതോടെ ആകെ മരണം 580 ആയതായി ആരോഗ്യ…
Read More » - 2 December
ശബരിമലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 17 പേർക്ക്
സന്നിധാനം : ശബരിമലയിൽ ഇന്ന് 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 16 ദേവസ്വം ജീവനക്കാർക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും ആണ് സ്ഥിരീകരിച്ചത്. ജീവനക്കാർക്കിടയിൽ നടത്തിയ റാപ്പിഡ് പരിശോധനയിലാണ്…
Read More » - 2 December
മാസ്ക് ധരിക്കാത്തവര്‍ക്ക് കോവിഡ് കെയര്‍ സെന്ററില്‍ സേവനം
അഹമ്മദാബാദ് : രാജ്യത്തെ പല സംസ്ഥാനങ്ങളിലും ജനങ്ങൾ ശരിയായ രീതിയില്‍ മാസ്ക് ധരിക്കുന്നില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിനെ തുടർന്ന് ഗുജറാത്തില്‍ ഇതു സംബന്ധിച്ച നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുന്നു. ഇനി…
Read More » - 2 December
കോവിഡ് ചികിത്സയിലായിരുന്ന 5924 പേരുടെ പരിശോധനാഫലം നെഗറ്റീവ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിരിക്കുന്നു. തിരുവനന്തപുരം 465, കൊല്ലം 390, പത്തനംതിട്ട 193, ആലപ്പുഴ 922,…
Read More » - 2 December
കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്കുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയുണ്ടായി. മലപ്പുറം ജില്ലയിൽ 822 പേർക്കും കോഴിക്കോട് ജില്ലയിൽ 734…
Read More » - 2 December
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 56,993 സാമ്പിളുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 56,993 സാമ്പിളുകൾ . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആയിരിക്കുന്നു. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി…
Read More » - 2 December
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് 28 മരണം; ആകെ മരണം 2298 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 28 മരണങ്ങളാണ് കൊറോണ വൈറസ് ബാധിച്ചു മരിച്ചതായി സ്ഥിരീകരിച്ചത്. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിനി സുമതി (65), പാൽക്കുളങ്ങര സ്വദേശി ഗണേശ പിള്ള (82),…
Read More » - 2 December
സംസ്ഥാനത്ത് ഇന്ന് നാല് പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചിരിക്കുന്നു. വയനാട് ജില്ലയിലെ നൂൽപ്പുഴ (കണ്ടെൻമെന്റ് സോൺ വാർഡ് 5, 6, 16 (സബ് വാർഡ്),…
Read More » - 2 December
ഫൈസര്‍ കോവിഡ് വാക്സിന് ഇന്ത്യയിലെത്താൻ വൈകുമെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി : അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസറിന്റെ കൊവിഡ് 19 വാക്സിന് ഇന്ത്യയില്‍ എത്താൻ വൈകുമെന്ന് റിപ്പോര്‍ട്ട്. ഫൈസര്‍ വാക്സിന്റെ ഉപയോഗത്തിന് യു.കെ ഇന്ന് അനുമതി നല്‍കിയിരുന്നു.…
Read More » - 2 December
പഞ്ചാബിൽ മാസ്ക് ധരിക്കാത്തവര്‍ക്ക് 1000 രൂപ പിഴ
പഞ്ചാബ് : കൊറോണ വൈറസ് രോഗ വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ പഞ്ചാബില്‍ മാസ്ക് ധരിക്കാത്തവര്‍ക്ക് 1000 രൂപ പിഴ ഈടാക്കുമെന്ന് അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗവ്യാപന…
Read More » - 2 December
ഒമാനില്‍ 237 പേര്‍ക്ക് കോവിഡ്
മസ്കത്ത്: ഒമാനില്‍ 237 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ഇന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 124,145…
Read More » - 2 December
101 വയസ്സുള്ള മുത്തശ്ശി കോവിഡിനെ അതിജീവിച്ചത് മൂന്ന് തവണ
റോം: ആഗോളതലത്തിൽ കൊറോണ വൈറസ് പടർന്നിട്ട് ഒരു വർഷമാകുമ്പോൾ ഇറ്റലിക്കാരിയായ 101 വയസ്സുള്ള ഈ മുത്തശ്ശിക്ക് രോഗം ബാധിച്ചത് മൂന്ന് തവണയാണ്. ലോകത്തെ ഭീദിയിലാഴ്ത്തി കടന്നുപോയ സ്പാനിഷ്…
Read More » - 2 December
കോവിഡ് പരിശോധനാ നിരക്ക് കുറച്ച് യോഗി സർക്കാർ
ലക്നൗ : കോവിഡ് ആർടി-പിസിആർ പരിശോധനാ നിരക്ക് കുറിച്ച് ഉത്തർപ്രദേശ് സർക്കാർ. 700 രൂപയായാണ് യോഗി സർക്കാർ കുറച്ചത്. ഡോക്ടർമാർ വീട്ടിൽ വന്ന് പരിശോധന നടത്തണമെങ്കിൽ 9,00…
Read More » - 2 December
ആദ്യം കൊറോണ എത്തിയത് ചൈനയിൽ അല്ല, അമേരിക്കയിൽ
വാഷിംഗ്ടണ്‍: ചൈനയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത് മുമ്പ് തന്നെ അമേരിക്കയില്‍ വൈറസ് ഉണ്ടായിരുന്നതായി പഠന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നു. അമേരിക്കയിലെ പ്രധാന മാധ്യമമായ ബ്ലൂംബെര്‍ഗ് നടത്തിയ…
Read More » - 2 December
വൈറസിനെ തടയാന്‍ പുതിയ പരീക്ഷണവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍
വൈറസിനെ തടയാന്‍ പുതിയ പരീക്ഷണവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. ജീന്‍ തെറാപ്പിക്കായി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് കൊറോണ വൈറസ് ബാധ തടയാനുള്ള നേസല്‍ സ്പ്രേ നിര്‍മ്മിക്കാനൊരുങ്ങുകയാണ് ശാസ്ത്രജ്ഞര്‍. ഇതിന്റെ…
Read More » - 2 December
കോവിഡ് രോഗികള്‍ക്ക് ഇന്ന് മുതല്‍ വോട്ട് ചെയ്യാം ; നടപടിക്രമങ്ങള്‍ അറിയാം
കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലയില്‍ പ്രത്യേക തപാല്‍ വോട്ടിംങ് ഇന്ന് മുതല്‍ ആരംഭിക്കും. കോവിഡ് രോഗികള്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും ഇന്ന് മുതല്‍…
Read More » - 2 December
തൊഴിൽ നഷ്ടം ഉണ്ടായാലും ഇനി ഇൻഷുറൻസ് പരിരക്ഷ ലഭിക്കും
കൊച്ചി: തൊഴിൽ നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങളിലെ വരുമാന നഷ്ടം ഒഴിവാക്കുന്നതിനും സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുന്നതിനും ഉപഭോക്താക്കളെ സഹായിക്കുന്ന പുതിയ ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചിരിയ്ക്കുകയാണ് ഓൺലൈൻ ഇൻഷുറൻസ് മാര്‍ക്കറ്റ്പ്ലേസായ പോളിസി…
Read More » - 2 December
ഭാരത് ബയോടെക്കിന്റെ കോവാക്സീന് ; മൂന്നാംഘട്ട പരീക്ഷണം ഇന്ന് ആരംഭിക്കും
ബെംഗളൂരു : ഭാരത് ബയോടെക്കിന്റെ കോവാക്സീന് മൂന്നാം ഘട്ട പരീക്ഷണം ഇന്ന് ആരംഭിക്കും. ബെംഗളൂരു വൈദേഹി ആശുപത്രിയിലാണ് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്നത്. കര്‍ണാടകയില്‍ 4.69 ലക്ഷം…
Read More » - 2 December
ശബരിമലയിൽ ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 24 പേര്‍ക്ക്
സന്നിധാനം : ശബരിമലയിൽ ഇന്നലെ മാത്രം 24 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സേവനം കഴിഞ്ഞിറങ്ങിയ 17 പേര്‍ക്കാണ് ഇന്നലെ കോവിഡ് കണ്ടെത്തിയത്. കൊല്ലം സിറ്റി പൊലീസില്‍ നിന്നും…
Read More » - 2 December
കേരളത്തിൽ നിന്നുള്ള ട്രെയിൻ സർവ്വീസുകൾ പുന:രാരംഭിക്കുന്നു
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച കേരളത്തിൽ നിന്നുള്ള തീവണ്ടി സർവ്വീസുകൾ പുന:രാരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി.മലബാർ, മാവേലി എക്സ്പ്രസുകൾ ഉൾപ്പെടെ എട്ട് സർവ്വീസുകളാണ്…
Read More » - 2 December
ലൂയിസ് ഹാമില്ട്ടന് കോവിഡ് സ്ഥിരീകരിച്ചു
മനാമ: എഫ് വൺ സൂപ്പർ ഡ്രൈവർ ലൂയിസ് ഹാമിൾട്ടന് കോവിഡ് സ്ഥിരീകരിച്ചു. ബഹ്റിൻ ഗ്രാൻപ്രീ പോരാട്ടത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് ലൂയിസ് ഹാമിൾട്ടന് കൊറോണ സ്ഥിരീകരിച്ചത്. രോഗബാധ…
Read More » - 1 December
കോവിഡ് ഭേദമായവർക്ക് വാക്സിൻ ലഭിക്കുമോ എന്ന കാര്യത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രാലയം
രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്സിന് ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്.ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും…
Read More » - 1 December
പാകിസ്താൻ ക്രിക്കറ്റ് ടീമിലെ മൂന്ന് താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റില്‍ പര്യടനത്തിനെത്തി സുരക്ഷാ മാനദണ്ഡം ലംഘിച്ച പാകിസ്താന് പരിശീലനം നടത്താന്‍ അനുവാദം നല്‍കാനാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ടീമിലെ ഏഴു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ എല്ലാവരോടും ക്വാറന്റൈനിൽ…
Read More » - 1 December
‘കോവിഷീല്‍ഡ്’ സുരക്ഷിതമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
പൂനെ : ‘കോവിഷീല്‍ഡ്’ സുരക്ഷിതമാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. തങ്ങള്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് ‘കോവിഷീല്‍ഡ്’ സുരക്ഷിതമാണെന്നും വാക്സിന് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഡോസ് സ്വീകരിച്ച…
Read More »