COVID 19
- Oct- 2020 -27 October
ഓക്സ്ഫഡ് സർവ്വകലാശാല വികസിപ്പിച്ച കൊറോണ വാക്സിന്റെ വിതരണം ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്
ലണ്ടൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കൊറോണ വാക്സിൻ ബ്രിട്ടണിൽ അടുത്ത മാസത്തോടെ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ട്. വാക്സിൻ നവംബർ ആദ്യം ലഭ്യമാക്കുമെന്നാണ് ലണ്ടനിലെ ഒരു മുൻനിര ആശുപത്രിയെ ഉദ്ധരിച്ച്…
Read More » - 27 October
സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 4257പേർക്ക് : 7101പേർ രോഗമുക്തി നേടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 4257പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 20മരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. 52 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3711പേർക്ക് സമ്പർക്കത്തിലൂടെ രോഗം…
Read More » - 27 October
ഹോം ക്വറന്റീന്‍ ലംഘനം : നാല് പേർ കൂടി പിടിയിൽ
ദോഹ : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ഹോം ക്വറന്റീന്‍ നിബന്ധന ലംഘിച്ച നാല് പേര് കൂടി ഖത്തർ കഴിഞ്ഞ ദിവസം പിടിയിൽ. രാജ്യത്തെ ആരോഗ്യ സുരക്ഷ…
Read More » - 26 October
കോവിഡ് : സൗദി അറേബ്യയില്‍ 357 പേര്‍ക്ക് കൂടി രോഗം : 17മരണം
റിയാദ് : സൗദിയിൽ തിങ്കളാഴ്ച്ച 357 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 17മരണം.ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 345,232ഉം, മരണസംഖ്യ 5313 ഉം ആയതായി ആരോഗ്യമന്ത്രാലയം…
Read More » - 26 October
കോവിഡ് : ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു
മസ്ക്കറ്റ് : ഒമാനിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. മസ്കറ്റിലെ അല്‍ നാസര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്ന പത്തനംതിട്ട വടശ്ശേരിക്കര ഇടത്തറ നിരന്നനിലത്ത് തോമസ്…
Read More » - 26 October
കോവിഡ് : ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി ഒമാനിൽ മരിച്ചു
മസ്ക്കറ്റ് : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി ഒമാനിൽ മരിച്ചു. വളാഞ്ചേരി മൂർക്കനാട് പറപ്പളത്ത് വീട്ടിൽ കുഞ്ഞുണ്ണീൻ മകൻ മുഹമ്മദലി മുസ്ലിയാർ (ബാപ്പുട്ടി-55) ആണ്…
Read More » - 26 October
സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകൾ
ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 682 ഹോട്ട് സ്പോട്ടുകളാണുള്ളത്. സംസ്ഥാനത്ത് ഇന്ന് 4257പേർക്ക് കോവിഡ്…
Read More » - 26 October
സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം : കോവിഡ് സ്ഥിരീകരിച്ചവരേക്കാൾ, രോഗമുക്തരുടെ എണ്ണത്തിൽ വൻ വർദ്ധന
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4257പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 20മരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. 52 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3711പേർക്ക് സമ്പർക്കത്തിലൂടെ രോഗം…
Read More » - 26 October
കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം : അതിർത്തികളിൽ പരിശോധന ശക്തമാക്കും : ആരോഗ്യമന്ത്രി
തിരുവനന്തപുരം : കേരളത്തിലേക്ക് വരുന്നവർക്ക് ഇനി നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്നു ആരോഗ്യമന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. കേരളത്തിൽ ഇപ്പോൾ രോഗികളുടെ എണ്ണം…
Read More » - 26 October
യുഎഇയിൽ ഇന്നും ആയിരം കടന്നു : പുതിയ കോവിഡ് കണക്കുകൾ പുറത്തുവിട്ടു
അബുദാബി : യുഎഇയിൽ തിങ്കളാഴ്ച്ച 1,111 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 126,234ഉം, മരണസംഖ്യ 480ഉം…
Read More » - 26 October
കോവിഡ് : ഗൾഫ് രാജ്യത്ത് 16 മരണം കൂടി
മസ്കറ്റ് : ഒമാനിൽ 422പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 16മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,13,354ഉം, മരണസംഖ്യ 1,190ഉം ആയതായി ആരോഗ്യ…
Read More » - 26 October
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ്
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ച വിവരം ഉപമുഖ്യമന്ത്രിയുടെ ഓഫീസാണ് ഔദ്യോഗികമായി…
Read More » - 26 October
കോവിഡ് ബാധിച്ച് പൊലീസുകാരന് മരിച്ചു
കോട്ടയം: കോവിഡ് ബാധിച്ച് പൊലീസുകാരന് മരിച്ചു. കോട്ടയത്ത് തൊടുപുഴ സ്റ്റേഷനിലെ എസ്ഐ പികെ രാജുവാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചാണ് ഇദ്ദേഹം മരിച്ചത്. ന്യുമോണിയ കാരണം…
Read More » - 26 October
കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയെ പ്രശംസിച്ച് അന്താരാഷ്ട്ര സാമ്പത്തിക ഫോറം
ജനീവ: കൊവിഡ് 19 രോഗവ്യാപനത്തിനെ ഫലപ്രദമായി നേരിടാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്നും ഇന്ത്യയുടെ വാക്കുകള്‍ക്ക് ലോകം കാതോര്‍ക്കണമെന്നും അന്താരാഷ്ട്ര സാമ്പത്തിക ഫോറം മേധാവി ക്ലോസ് ഷ്വാബ്. ഇന്ത്യ ആഗോള…
Read More » - 26 October
രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കോവിഡ് വാക്സിൻ സൗജന്യമായി ലഭിക്കണം : അരവിന്ദ് കേജരിവാൾ
ന്യൂ ഡൽഹി : തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായി സൗജന്യമായി കോവിഡ് വാക്സിൻ നൽകുമെന്ന ബിജെപിയുടേയും സഖ്യകക്ഷികളുടേയും പ്രഖ്യാപനങ്ങളോട് പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. രാജ്യത്തെ മുഴുവൻ…
Read More » - 25 October
മാസ്കുകള്‍ക്ക് പരമാവധി നാല് രൂപയിൽ കൂടുതൽ വാങ്ങാൻ പാടില്ല ; പുതിയ ഉത്തരവിറക്കി സർക്കാർ
മുംബൈ: മാസ്ക് വില്‍പ്പനയിലെ കൊള്ള ലാഭം തടയാൻ പുതിയ ഉത്തരവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതിനായി വില നിയന്ത്രിക്കുന്നതിനായി സാധാരണ മാസ്കുകള്‍ മുതല്‍ എന്‍95 മാസ്കുകള്ക്കുവരെ ഈടാക്കാവുന്ന വില…
Read More » - 25 October
കോവിഡ് മരണങ്ങൾ: ശരാശരി വയസ് 72
കൊല്ലം: ജില്ലയില്‍ നടന്നിട്ടുള്ള കോവിഡ് മരണങ്ങളില്‍ ശരാശരി വയസ് 72, അധികവും 50 നും 89 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് മരണം സംഭവിച്ചത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍…
Read More » - 25 October
കുവൈറ്റില്‍ ഞായറാഴ്ച 708 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 708 പേര്‍ക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,21,635 ആയി. ചികിത്സയിലായിരുന്ന രണ്ട് പേര് കൂടി ഇന്ന് മരണമടഞ്ഞതോടെ…
Read More » - 25 October
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽകോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു. കഴക്കൂട്ടം സ്വദേശിയായ ബിജി (38 )യാണ് മരിച്ചത്. കോവിഡ് മുക്തി നേടി ആശുപത്രി വിടാനിരിക്കെയായിരുന്നു…
Read More » - 25 October
റിസേർവ് ബാങ്ക് ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്റര്‍ പേജിലൂടെ അദ്ദേഹം തന്നെയാണ് പരിശോധനാ ഫലം പോസിറ്റീവായ കാര്യം വ്യക്തമാക്കിയത്. തനിക്ക്…
Read More » - 25 October
ഇന്ത്യയുടെ വാക്കുകള്‍ക്ക് ലോകം കാതോര്‍ക്കണം: കൊവിഡിനെ ഫലപ്രദമായി നേരിടാന്‍ ഇന്ത്യക്ക് സാധിച്ചതായി അന്താരാഷ്ട്ര സാമ്പത്തിക ഫോറം
ജനീവ: കൊവിഡ് 19 രോഗവ്യാപനത്തിനെ ഫലപ്രദമായി നേരിടാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്നും ഇന്ത്യയുടെ വാക്കുകള്‍ക്ക് ലോകം കാതോര്‍ക്കണമെന്നും അന്താരാഷ്ട്ര സാമ്പത്തിക ഫോറം മേധാവി ക്ലോസ് ഷ്വാബ്. ഇന്ത്യ ആഗോള…
Read More » - 25 October
സംസ്ഥാനത്ത് ഇന്ന് 58 പുതിയ ഹോട്ട് സ്പോട്ടുകൾ
സംസ്ഥാനത്ത് ഇന്ന് 58 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 669 ഹോട്ട് സ്പോട്ടുകളാണുള്ളത്. സംസ്ഥാനത്ത് ഇന്ന് 6843…
Read More » - 25 October
സംസ്ഥാനത്ത് ഇന്ന് 6843 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6843 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം…
Read More » - 25 October
മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ, രോഗമുക്തനായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം : കോവിഡ് മുക്തനായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ രോഗമുക്തനായ കഴക്കൂട്ടം സ്വദേശിയായ മുപ്പത്തിയേഴുകാരനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഡിസ്ചാർജ് ചെയ്യുന്നതിന്…
Read More » - 25 October
യുഎഇയിൽ ഒരു ആശ്വാസ ദിനം കൂടി : രോഗമുക്തരുടെ എണ്ണത്തിൽ വീണ്ടും വൻ വർദ്ധധനവ്
അബുദാബി : യുഎഇയിൽ ഒരു ആശ്വാസ ദിനം കൂടി രോഗമുക്തരുടെ എണ്ണത്തിൽ വീണ്ടും വൻ വർദ്ധധനവ് രണ്ടായിരം കടന്നു. ഇന്ന് പുതുതായി 1,359 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.…
Read More »