COVID 19
- Sep- 2020 -28 September
മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 22,818 പോലീസുകാർക്ക്
മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 189 പോലീസ് ഉദ്യോഗസ്ഥര്‍ക്ക്. ഇതോടെ കോവിഡ് സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം 22,818 ആയി. 245 പോലീസുകാരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച്…
Read More » - 28 September
പാകിസ്താന് മുസ്ലിം ലീഗ് പ്രസിഡന്റ് കള്ളപ്പണക്കേസിൽ അറസ്റ്റിൽ
ലാഹോര്‍: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പാകിസ്താന് മുസ്ലിം ലീഗ് (എന്‍) പ്രസിഡന്റ ശഹബാസ് ശരീഫ് അറസ്റ്റില്‍. 700 കോടി പാകിസ്താന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ േകസില്‍ ലാഹോര്‍…
Read More » - 28 September
കോവിഡ് വാക്സിൻ സംബന്ധിച്ച വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കുമായി ഓൺലൈൻ പോർട്ടൽ ആരംഭിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കോവിഡ് വാക്സിൻ സംബന്ധിച്ച വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കുമായി ഓൺലൈൻ പോർട്ടൽ ആരംഭിച്ച് മോദി സർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനാണ് ഇക്കാര്യം അറിയിച്ചത്. ഐസിഎംആറിന്റെ സൈറ്റിൽ ഈ…
Read More » - 28 September
രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കിൽ വൻവർദ്ധനവ് ; രോഗം മാറിയവരുടെ എണ്ണം നിലവില്‍ ചികിത്സയിലുള്ളവരുടേതിനേക്കാള്‍ അഞ്ചിരട്ടിയിലധികം
ന്യൂഡൽഹി : രാജ്യത്ത് കൊറോണ വൈറസ്ബാധയില്‍ നിന്നും മുക്തരായവരുടെ എണ്ണത്തിൽ വൻവർദ്ധനവ് . കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 28 September
സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊറോണയെ തുടർന്ന് 20 മരണങ്ങളും സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട്…
Read More » - 28 September
സംസ്ഥാനത്തെ സ്ഥിതി ഗുരുതരം; അതിരൂക്ഷ കോവിഡ് വ്യാപനം സംഭവിക്കുന്നതായി ഐഎംഎ
സംസ്ഥാനത്ത് സംഭവിക്കുന്നത് അതിരൂക്ഷമായ കോവിഡ് വ്യാപനമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ്. നാം നില്‍ക്കുന്നത് അതീവ ഗുരതരമായ സാഹചര്യത്തിലാണെന്നും എല്ലാവരും വളരെയധികം…
Read More » - 28 September
കോവിഡിന് പുറകെ ചൈനയിൽ നിന്ന് മറ്റൊന്ന് കൂടി; മുന്നറിയിപ്പുമായി ഐസിഎംആർ
കോവിഡിനെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തിനിടയിൽ, രോഗമുണ്ടാക്കാൻ സാധ്യതയുള്ള ‘ക്യാറ്റ് ക്യൂ വൈറസ്’ (സിക്യുവി) എന്ന മറ്റൊരു വൈറസ് കൂടി രാജ്യത്ത് കണ്ടെത്തിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ…
Read More » - 28 September
കോവിഡ് പ്രതിരോധത്തിന് നേസല്‍ സ്പ്രേ വാക്സിൻ; വൈറസ് വ്യാപനം 96% വരെ കുറയ്ക്കുന്നതായി പഠനം
കോവിഡ് പ്രതിരോധത്തിന് മൂക്കിലടിക്കുന്ന നേസല്‍ സ്പ്രേ വാക്സിന് വികസിപ്പിച്ച് ഓസ്ട്രേലിയൻ ബയോടെക് കമ്പനിയായ 'എനാ റെസ്പിറേറ്ററി'. വാക്സിന്റെ മൃഗങ്ങളിലുള്ള പരീക്ഷണം വിജയിച്ചതായി അധികൃതർ അറിയിച്ചു
Read More » - 28 September
എല്ലാ നിയന്ത്രണങ്ങളും മറികടന്ന് കൊവിഡ് പിടിമുറുക്കുന്നു: സര്‍വ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന രോഗബാധിതരുടെ കാര്യത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളം. സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചത് 1,75,384 പേര്‍ക്കാണ്. സെപ്തംബര്‍ മാസത്തില്‍…
Read More » - 28 September
സംസ്ഥാനത്ത് നാല് ജില്ലകളില്‍ കോവിഡ് വ്യാപനത്തിന്റെ തോത് ഗുരുതരം : നാലു ജില്ലകളിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ കോവിഡ് വ്യാപനത്തിന്റെ തോത് ഗുരുതരം , രോഗ വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ രോഗം കൂടുതല്‍ പടരുന്ന നാലു ജിലകളില്‍ വീണ്ടും ലോക്ക്ഡൗണ്‍…
Read More » - 28 September
സർക്കാർ ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിൽ; ആരോഗ്യവകുപ്പ് പൂർണ്ണപരാജയം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ചസംഭവത്തിലും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചതിലും ആരോഗ്യവകുപ്പാണ് ഉത്തരവാദിയെന്ന് ബി.ജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.…
Read More » - 28 September
കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി
തിരുവനന്തപുരം : കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി. തിരുവനന്തപുരം പാറശ്ശാല പരശുവക്കൽ സ്വദേശി ഗോപിനാഥനാണ്(60) മരിച്ചത്. വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയും…
Read More » - 28 September
കോവിഡ് വ്യാപനം രൂക്ഷം; സർക്കാരിനെതിരെ പ്രത്യക്ഷ സമരം അവസാനിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ സർക്കാരിനെതിരെ പ്രത്യക്ഷ സമരം അവസാനിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് നടക്കുന്നത് അവസാന പ്രത്യക്ഷ സമരമാകും. എന്നാൽ…
Read More » - 28 September
21 ദിവസം മുമ്പ് കെട്ടിക്കൊടുത്ത ഡയപ്പര്‍ പോലും ജീവനക്കാര്‍ മാറ്റിയില്ല; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ചതായി പരാതി
തിരുവനന്തപുരം : കോവിഡ് രോഗി ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയത് പുഴുവരിച്ച നിലയില്‍. വട്ടിയൂര്‍ക്കാവ് സ്വദേശി 55കാരനായ അനില്‍കുമാറിനാണ് ദുരനുഭവം നേരിട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു ഇദ്ദേഹം.…
Read More » - 28 September
ദുബായിലേക്ക് പോകാൻ തയ്യാറെടുക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് : അറിയിപ്പ്
ദുബായ് : ദുബായിലേക്ക് പോകാൻ തയ്യാറെടുക്കുന്നവർക്കായി സുപ്രധാന അറിയിപ്പ് പുറത്തിറക്കി എയർ ഇന്ത്യ എക്സ്പ്രസ്. നാല് സ്ഥാപനങ്ങളില്‍ നിന്നുള്ള കൊവിഡ് പി.സി.ആര് പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കില്ലെന്നു ദുബായ്…
Read More » - 28 September
ആവശ്യകത നാല് മടങ്ങ് വർദ്ധിച്ചു; ആറുമാസത്തേക്ക് മെഡിക്കല്‍ ഓക്സിജന്‍ വിലനിയന്ത്രണം
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് മെഡിക്കൽ ഓക്സിജന്റെ (എം.ഒ.) ആവശ്യകത വർദ്ധിച്ചിട്ടുണ്ട്. കോവിഡ് ചികിത്സയിൽ അനിവാര്യമായ മെഡിക്കൽ ഓക്സിജന്റെ ആവശ്യകത ഏകദേശം നാല് മടങ്ങ് വർദ്ധിച്ചിട്ടുണ്ട്
Read More » - 28 September
ആവി പിടിച്ച് കൊറോണ വൈറസിനെ തുരത്താമോ? വാട്സപ്പ് മെസേജുകളുടെ യാഥാർത്ഥ്യം
ആവി പിടിക്കുന്നതിലൂടെ കൊറോണ വൈറസിനെ കൊല്ലാം എന്ന തരത്തിലുള്ള ഒരു മെസ്സേജ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. “ആവി പിടിക്കുന്നതിലൂടെ കൊറോണ വൈറസിനെ കൊല്ലാം”…
Read More » - 28 September
ഇനി കോവിഡ് ഫലം ഒന്നര മണിക്കൂറിനുള്ളിൽ ലഭ്യം; പുതിയ പരിശോധനക്കിറ്റുമായി ഒരു ‘സ്റ്റാർട്ടപ്പ്’ കമ്പനി
കോവിഡ് ഫലം ഒന്നരമണിക്കൂറിനുള്ളിൽ അറിയാൻ കഴിയുന്ന ആർടിപിസിആർ ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് ഒരു സ്റ്റാർട്ടപ്പ് കമ്പനി. ബാംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനു കീഴിലുള്ള ‘ഇക്വയ്ൻ ബയോടെക്’…
Read More » - 28 September
കോവിഡ് കെയര്‍ സെന്ററില്‍ വനിതാ ഡോക്ടര്‍ക്ക് നേരേ ലൈംഗിക അതിക്രമമെന്ന് പരാതി
പൂനെ : കോവിഡ് കെയര്‍ സെന്ററില്‍ വനിതാ ഡോക്ടര്‍ക്ക് നേരേ ലൈംഗിക അതിക്രമം. മഹാരാഷ്ട്രയില്‍ പൂനെയിൽ ഒരു കോവിഡ് ഫെസിലിറ്റി സെന്ററില്‍ സഹപ്രവര്‍ത്തകരായ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയാണ് ആരോപണം.…
Read More » - 28 September
കോവിഡ് : രാജ്യത്തെ രോഗമുക്തരുടെ എണ്ണം 50ലക്ഷം കടന്നു
ന്യൂഡൽഹി : ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,073,348 ആയെന്നു റിപ്പോർട്ട്. 96,000ലേറെപ്പേർ മരണപ്പെട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം 5,013,367ആയി ഉയർന്നു. 964,407 പേരാണ് നിലവിൽ…
Read More » - 28 September
നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കില്‍ തലസ്ഥാനനഗരത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍; മുന്നറിയിപ്പുമായി മേയർ
തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ , നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മേയര്‍ കെ ശ്രീകുമാര്‍. രോഗികളുടെ എണ്ണം…
Read More » - 28 September
27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം കോവിഡ് ബാധിതർ; സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാകുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ദിനം പ്രതി കോവിഡ് ബാധിതരുടെ എണ്ണം കൂടി വരുകയാണ്. കഴിഞ്ഞ27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം പുതിയ കോവിഡ് ബാധിതരാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. അതേസമയം…
Read More » - 28 September
കോവിഡ് : ആഗോള തലത്തില്‍ രോഗം ബാധിച്ച് മരിച്ചവർ 10ലക്ഷം കടന്നു
വാഷിംഗ്ടണ്‍: ലോകത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10ലക്ഷം കടന്നു. . ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്ത് വിടുന്ന കണക്കുകള്‍ പ്രകാരം 1,002,158 പേരാണ്…
Read More » - 28 September
ഖത്തറിൽ ഒരു ആശ്വാസ ദിനം കൂടി : കോവിഡ് മരണങ്ങളില്ല, രോഗമുക്തർ വർദ്ധിക്കുന്നു
ദോഹ : ഖത്തറിൽ ഒരു ആശ്വാസ ദിനം കൂടി. കോവിഡ് മാറ്റങ്ങളൊന്നും ഞായറാഴ്ച റിപ്പോർട്ട് ചെയ്തിട്ടില്ല. 4,902 പേരില്‍ നടത്തിയ പരിശോധനയിൽ 234 പേര്‍ക്ക് കൂടി പുതുതായി…
Read More » - 28 September
കൊറോണയെ പ്രതിരോധിക്കാൻ ആപ്പിളിന്റെ ഹൈ ടെക് മാസ്ക് എത്തി
കോവിഡിനെ പ്രതിരോധിക്കാൻ ഐഫോൺ ഡിസൈനർമാർ തയ്യാറാക്കിയ സ്പെഷ്യൽ മാസ്കുമായി ആപ്പിൾ എത്തി.യഥാർത്ഥത്തിൽ പൊതുജനങ്ങൾക്കയല്ല മറിച്ച് തങ്ങളുടെ ജീവനക്കാർക്ക് വേണ്ടിയാണ് ആപ്പിൾ മാസ്ക് തയ്യാറാക്കിയിരിക്കുന്നത്. അൺബോക്സ് തെറാപ്പി എന്ന്…
Read More »