COVID 19
- Nov- 2020 -16 November
ആദ്യ ദിനം തന്നെ മൂന്ന് അയ്യപ്പഭക്തര്‍ക്ക് കോവിഡ് പോസിറ്റീവ് ; ശബരിമല ദര്‍ശനത്തിന് ഭക്തരെ അനുവദിക്കരുതെന്ന് ഹിന്ദു ഐക്യവേദി
പത്തനംതിട്ട : അന്യ സംസ്ഥാനത്തു നിന്ന് എത്തിയ മൂന്ന് അയ്യപ്പഭക്തര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍, ശബരിമല ദര്‍ശനത്തിന് ഭക്തരെ അനുവദിക്കുന്നതില്‍ നിന്ന് ദേവസ്വം ബോര്‍ഡ്…
Read More » - 16 November
സംസ്ഥാനത്ത് ഇന്ന് കോവിഡ് നിരക്കില്‍ വലിയ ആശ്വാസം …. കണക്കുകള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2710 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 2347 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഉറവിടം അറിയാത്ത 269 പേരും ഉണ്ട്. 70925 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗബാധസ്ഥിരീകരിച്ച 39 ആരോഗ്യപ്രവര്‍ത്തകര്‍. കഴിഞ്ഞ…
Read More » - 16 November
കൊവിഡ് വാക്സിന് നിര്‍മാതാക്കൾക്കെതിരെ സൈബർ ആക്രമണവുമായി ഹാക്കര്‍മാര്‍
കൊവിഡ് വാക്സിന് നിര്‍മാതാക്കളെ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതായി മൈക്രോസോഫ്റ്റ്. ഗവേഷകരേയും ആശുപത്രികളേയും ലക്ഷ്യമിട്ടാണ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്തുന്നത്. സ്ട്രോണ്ടിയം അഥവാ ഫാന്‍സി ബിയര്‍, ഉത്തരകൊറിയയിലെ സിന്‍ക്, സെറിയം…
Read More » - 16 November
“കൊവിഡ് വാക്സിന് ഒരിക്കലും കണ്ടുപിടിക്കാൻ പോകുന്നില്ല” : സൂപ്പർസ്റ്റാർ നന്ദമൂരി ബാലകൃഷ്ണ
കോവിഡ് പ്രതിരോധ വാക്സിന് ഒരിക്കലും കണ്ടുപിടിക്കാൻ സാധിക്കില്ലെന്ന് തെലുങ്കു സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണ. “നമ്മള് കൊവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കണം. ഇതുവരെ വൈറസിനെ പ്രതിരോധിക്കാന്‍ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഇനി…
Read More » - 16 November
കോവിഡ് രോഗത്തെ പ്രതിരോധിക്കാൻ വാക്സിൻ കണ്ടുപിടിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് നടൻ
ചെന്നൈ: കോവിഡ് രോഗത്തെ പ്രതിരോധിക്കാൻ വാക്സിൻ കണ്ടുപിടിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് നടൻ നന്ദമൂരി ബാലകൃഷ്ണ പറയുന്നു. ഒരു പൊതുപരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇത്തരത്തിൽ അഭിപ്രായപ്പെട്ടിരിക്കുന്നത്. കൊറോണ വെെറസ്…
Read More » - 16 November
കോവിഡ് വാക്സിന് കയ്യോടെ ലഭ്യമാക്കാന്‍ കരുതലുമായി ഇന്ത്യയുടെ നീക്കം…. പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് ….രാജ്യത്തുള്ളത് 130 കോടി ജനങ്ങള്‍… 160 കോടി വാക്സിന് ലഭ്യമാക്കാന്‍ ത്വരിത നീക്കവുമായി കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡിനെതിരെ പോരാട്ടത്തില്‍ തന്നെയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍. കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ വിജയം കൈവരിച്ചിരിക്കുകയാണ്. കോവിഡിനെതിരെ ശക്തമായി പ്രതിരോധിയ്ക്കാന്‍ ഇന്ത്യയ്ക്കായി. അതേയമയം എല്ലാ ലോകരാഷ്ട്രങ്ങളിലും കോവിഡിനെതിരെയുള്ള…
Read More » - 16 November
റഷ്യയുടെ കോവിഡ് വാക്സിന് അടുത്തയാഴ്ച ഇന്ത്യയിൽ എത്തും…!
ഡല്‍ഹി: റഷ്യന്‍ നിര്‍മിത കോവിഡ് വാക്സിനായ സ്പുട്നിക്-5 അടുത്തയാഴ്ച ഇന്ത്യയിലെത്തും. ക്ലിനിക്കല്‍ പരീക്ഷണത്തിനായാണ് വാക്സിൻ ഇന്ത്യയിൽ എത്തിക്കുന്നത്. യുപിയിലെ കാന്‍പുരിലുള്ള ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളേജിലാണ്…
Read More » - 16 November
ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിൽ കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം
കോഴിക്കോട് : ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ഇന്നലെ രാത്രിയിലാണ് സംഭവം. ആശുപത്രി ജീവനക്കാരനാണ് കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാൻ…
Read More » - 16 November
തമിഴ്നാട്ടിൽ നിന്ന് എത്തിയ അയ്യപ്പ ഭക്തന് കോവിഡ് സ്ഥിരീകരിച്ചു
നിലയ്ക്കൽ : പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തരുമായി ഇന്ന് ശബരിമലയിലേക്ക് പോയ രണ്ട് KSRTC ബസുകളിൽ ഒന്നിൽ ഉണ്ടായിരുന്ന ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു…
Read More » - 16 November
കോവിഡിന്റെ ആദ്യ ഘട്ടത്തിനു ശേഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തില്‍ കരകയറുന്നുവെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയുടെ ആദ്യഘട്ടത്തിന് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തില്‍ കരകയറുന്നുവെന്ന് റിപ്പോര്‍ട്ട്. സാഹചര്യത്തില്‍ നിരക്ക് കുറയ്ക്കല്‍ നടപടികള്‍ റിസര്‍വ് ബാങ്ക് ഉടന്‍ അവസാനിപ്പിച്ചേക്കുമെന്നും…
Read More » - 15 November
കോവിഡ് മൂന്നാംഘട്ട വ്യാപനം നടന്ന ഡൽഹിയ്ക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ഒരു ഇടവേളയ്ക്ക് ശേഷം ഡൽഹിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൈത്താങ്ങായി കേന്ദ്ര സർക്കാർ. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ ഐസിയു…
Read More » - 15 November
കോവിഡ് വീണ്ടും ശക്തിപ്രാപിക്കും ; വരാനിരിക്കുന്നത് വൻദുരന്തം ; മുന്നറിയിപ്പുമായി യു എൻ
ജനീവ : കോവിഡ് മഹാമാരി 2021 ഓടെ ലോകത്തെ മുഴുവൻ വീണ്ടും പിടിച്ചുലയ്ക്കും എന്ന് മുന്നറിയിപ്പുമായി യുഎന്‍.ലോകത്തിന് കൂടുതൽ കാര്യങ്ങൾ നേരിടാൻ മുന്നറിയിപ്പ് നല്‍കുകയാണെന്നും കടുത്ത ജോലികള്‍…
Read More » - 15 November
കെ എസ് ആർ ടി സി ബസ്സിൽ നിലയ്ക്കലിൽ എത്തിയ അയ്യപ്പ ഭക്തന് കോവിഡ് സ്ഥിരീകരിച്ചു
നിലയ്ക്കൽ : പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തരുമായി ഇന്ന് ശബരിമലയിലേക്ക് പോയ രണ്ട് KSRTC ബസുകളിൽ ഒന്നിൽ ഉണ്ടായിരുന്ന ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു…
Read More » - 15 November
റഷ്യയുടെ കോവിഡ് വാക്സിൻ അടുത്തയാഴ്ച ഇന്ത്യയിലെത്തും
കാൺപൂർ: റഷ്യയുടെ സ്പുട്നിക് വാക്സിൻ അടുത്താഴ്ചയോടെ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. കാൺപൂർ ഗണേശ് ശങ്കർ മെഡിക്കൽ കോളേജിലാണ് പരീക്ഷണം നിശ്ചയിച്ചിരിക്കുന്നത്. പ്രിൻസിപ്പൽ ആർ.ബി കമലാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണത്തിന്…
Read More » - 15 November
സംസ്ഥാനത്ത് ആശ്വാസമായി കോവിഡ് നിരക്ക്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4581 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശ്ശൂര്‍ 425, പാലക്കാട് 416,…
Read More » - 15 November
മണിപ്പൂർ മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇംഫാൽ : മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവച്ചത്. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിൽ…
Read More » - 15 November
കോവിഡ് വാക്സിന് എന്ന യാഥാര്‍ത്ഥ്യത്തോട് ഇന്ത്യ അടുക്കുന്നു… മറ്റു രാഷ്ട്രങ്ങള്‍ക്ക് കൈയെത്തി പിടിയ്ക്കാനാകാത്ത നേട്ടം : ഡിസംബറോടെ രാജ്യത്ത് 10 കോടി വാക്സിന്
പുനെ: കോവിഡ് വാക്സിന് എന്ന യാഥാര്‍ത്ഥ്യത്തോട് ഇന്ത്യ അടുക്കുന്നു. മറ്റു രാഷ്ട്രങ്ങള്‍ക്ക് കൈയെത്തി പിടിയ്ക്കാനാകാത്ത നേട്ടമാണ് ഇപ്പോള്‍ ഇന്ത്യ കൈവരിച്ചിരിക്കുന്നത്. ഡിസംബറോടെ 10 കോടി ഡോസ് കോവിഡ്…
Read More » - 15 November
കൊറോണയൊന്നും ഇവിടെ പ്രശ്നമേ അല്ല… ശബരിമലയിലെ ഏറ്റവും പവിത്രവും ചെലവേറിയതുമായ പൂജയ്ക്ക് 2037 വരെ ബുക്കിംഗ് ഫുള്‍
ശബരിമല : കോവിഡ് വ്യാപനത്തോടെ ശബരിമലയിലെ പല പൂജകള്‍ക്കും ഇക്കുറി കര്‍ശന നിയന്ത്രണമുണ്ട്. എന്നാല്‍ ശബരിമലയിലെ ഏറ്റവും പവിത്രവും ചെലവേറിയതുമായ പൂജയ്ക്ക് 2037 വരെ ബുക്കിംഗ് ഫുള്‍…
Read More » - 15 November
ജനങ്ങളെ കോവിഡ് വാക്സിനേഷന് വിധേയമാക്കുക കരുതലോടെ,തുടക്കത്തിൽ ‘എമർജൻസി ഓതറൈസേഷൻ’ മതി
ന്യൂഡൽഹി: ഓക്സ്ഫഡ് വാക്സിനിന്റെ ഇന്ത്യയിലെ ട്രയൽ വിജയകരമായാലും ജനങ്ങളെ കോവിഡ് വാക്സിനേഷന് വിധേയമാക്കുക കരുതലോടെ മാത്രമാണ്. തുടക്കത്തിൽ അടിയന്തര സാഹചര്യം പരിഗണിച്ചുള്ള എമർജൻസി ഓതറൈസേഷൻ മതിയാകുമെന്നാണ് വിദഗ്ധ…
Read More » - 15 November
സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. മിക്ക ജില്ലകളിലും രോഗവ്യാപനം നിയന്ത്രണാവിധേയമായിട്ടുണ്ട്. അതിനാല്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിരോധനാജ്ഞ നീട്ടാന്‍…
Read More » - 14 November
കോവിഡ് പ്രതിരോധം : യോഗി സര്‍ക്കാരിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന
ലക്നൗ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗി സര്‍ക്കാരിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. രോഗബാധിതരെ കണ്ടെത്താനായി യോഗി സര്‍ക്കാര്‍ നടത്തിയ കോണ്ടാക്ട് ട്രേസിംഗ് ഫലപ്രദമായെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം.…
Read More » - 14 November
കേരളത്തിൽ കോവിഡ് വാക്സിന് വിതരണം ; ഐ സി എം ആർ വിവര ശേഖരണം തുടങ്ങി
കേരളത്തിൽ കോവിഡ് വാക്സിന് വിതരണം ചെയ്യുന്നതിനായി മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്സിന് നല്‍കുക. ഐസിഎംആറിന്റെ നിര്‍ദേശ പ്രകാരം കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ വിവര ശേഖരണം തുടങ്ങി. Read…
Read More » - 14 November
സംസ്ഥാനത്തെ പുതിയ ഹോട്ട്സ്പോട്ടുകള്‍ ജില്ലാ അടിസ്ഥാനത്തില്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 609 ഹോട്ട് സ്പോട്ടുകളാണുള്ളത്. ഹോട്ട്സ്പോട്ടുകള്‍…
Read More » - 14 November
സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6357 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം…
Read More » - 14 November
കോവിഡ് നിയമ ലംഘനങ്ങളിൽ പിഴ കുത്തനെ വർധിപ്പിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ചുമത്തിയിരുന്ന പിഴത്തുക കുത്തനെ ഉയര്‍ത്തി. മാസ്ക് ധരിക്കാത്തതിനുള്ള പിഴ 200ൽനിന്ന് 500 രൂപയാക്കി ഉയർത്തി. പൊതുനിരത്തിൽ തുപ്പുന്നവർക്കും 500 രൂപയാണ് പിഴ.…
Read More »