കോട്ടയം: കോവിഡ് ബാധിച്ച് പൊലീസുകാരന്‍ മരിച്ചു. കോട്ടയത്ത് തൊടുപുഴ സ്റ്റേഷനിലെ എസ്‌ഐ പികെ രാജുവാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചാണ് ഇദ്ദേഹം മരിച്ചത്. ന്യുമോണിയ കാരണം വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.

Post Your Comments