COVID 19Latest NewsKeralaNews

കു​വൈ​റ്റി​ല്‍ ഞാ​യ​റാ​ഴ്ച 708 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 708 പേ​ര്‍​ക്ക്. ഇ​തോ​ടെ ആകെ രോഗബാധിതരുടെ എണ്ണം 1,21,635 ആ​യി. ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ട് പേ​ര്‍ കൂ​ടി ഇ​ന്ന് മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ്‌ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 746 ആ​യി. 661 പേ​രാ​ണു രോ​ഗ മു​ക്ത​രാ​യ​ത്‌. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,12,771 ആയി. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 5,496 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. ഇ​തോ​ടെ ആ​കെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രു​ടെ എ​ണ്ണം 8,76,250 ആ​യി. 8,118 പേ​രാ​ണു നി​ല​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button