COVID 19
- Nov- 2020 -20 November
കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിൽ ആദ്യ ഡോസ് സ്വീകരിച്ചത് ഹരിയാന ആരോഗ്യമന്ത്രി
അംബാല: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിൽ ആദ്യ ഡോസ് സ്വീകരിച്ചത് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് ആണ്. കോവിഡ് വാക്സിൻ്റെ…
Read More » - 20 November
നെയ്യഭിഷേകം നടത്താൻ അനുവാദമില്ലാത്ത മണ്ഡല കാലത്ത് നെയ്ത്തേങ്ങ എറിഞ്ഞു ആഴി ജ്വലിപ്പിക്കുന്നത് എന്തിനാണ്? : ശങ്കു ടി ദാസ്
ശബരിമല : സന്നിധാനത്തെ പ്രധാന കാഴ്ചകളിലൊന്നാണ് ജ്വലിച്ചു നില്ക്കുന്ന ആഴി. അഭിഷേകത്തിന് ശേഷം നെയ്ത്തേങ്ങയില്‍ ഒരു പകുതി തീര്‍ത്ഥാടകര്‍ ഇവിടെ സമര്‍പ്പിക്കുകയാണ് ചെയ്യാറ്. ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്‍…
Read More » - 20 November
കോവിഡ് ബാധിച്ചു മരിച്ചവരുടെ മക്കൾക്ക് എം.ബി.ബി.എസിന് കേന്ദ്ര ക്വാട്ടയിൽ അഞ്ച് സീറ്റുകൾ
ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിനിടെ ജീവൻ നഷ്ടമായവരുടെ മക്കൾക്ക് എം.ബി.ബി.എസിന് കേന്ദ്ര ക്വാട്ടയിൽ അഞ്ച് സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു. ‘കോവിഡ് പോരാളികളുടെ മക്കൾ’ എന്ന പുതിയ കാറ്റഗറിയിലാണ് 2021-22…
Read More » - 20 November
കോവിഡ് വ്യാപനം രൂക്ഷം; ഡൽഹി-മുംബയ് വ്യോമ, ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കാൻ ആലോചന
മുംബയ്: രാജ്യതലസ്ഥാനമായ ഡൽഹിയിൽ കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായതോടെ കർശന നിയന്ത്രണങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ ഒരുങ്ങുന്നു. ഡൽഹിയിൽ നിന്ന് മുംബയിലേക്കുളള വിമാന സർവീസുകൾ നിർത്തിവയ്ക്കാനാണ് മഹാരാഷ്ട്ര…
Read More » - 20 November
കൊറോണ: അവസാനത്തിന്റെ തുടക്കം? മുരളി തുമ്മാരുകുടി എഴുതുന്നു
തിരുവനന്തപുരം : ലോകത്തെ പിടിച്ചു കുലുക്കിയ കോവിഡ് 19 നെ നേരിടാന്‍ പല രാജ്യങ്ങളും പരാജയപ്പെട്ടപ്പോള്‍ കേരളം എന്ന കൊച്ചു സംസ്ഥാനം ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകുന്നതാണ് കണ്ടത്. ഇപ്പോള്‍…
Read More » - 20 November
ഹിമാചൽ പ്രദേശിലെ ഒരു ഗ്രാമത്തിൽ ഒരാൾക്കൊഴികെ എല്ലാവർക്കും കോവിഡ്
മനാലി: ഹിമാചൽ പ്രദേശിലെ ഒരു ഗ്രാമത്തിൽ ഒരാൾക്കൊഴികെ എല്ലാവർക്കും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ലാഹൗൾ താഴ്വരയിലെ തോറങ് ഗ്രാമവാസികൾക്കാണ് കൂട്ടത്തോടെ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്.…
Read More » - 20 November
കോവിഡ് ഭീതി; ലോകരാജ്യങ്ങൾക്ക് മുന്നിറിയിപ്പുമായി ഇന്റർപോൾ
ദില്ലി: കൊറോണ വൈറസ് രോഗവ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾക്ക് മുന്നിറിയിപ്പുമായി ഇന്റർപോൾ രംഗത്ത് എത്തിയിരിക്കുന്നു. രാഷ്ട്രീയ നേതാക്കള്‍ക്ക് കൊറോണ വൈറസ് രോഗാണുവാഹക കത്തുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും…
Read More » - 20 November
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറു ലക്ഷം കടന്നു
ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറു ലക്ഷം കടന്നു. പ്രതിദിന വര്‍ധന 45,882 ആയിരിക്കുന്നു. ആകെ കൊറോണ വൈറസ് രോഗികളുടെ എണ്ണം 90,04,366 ആയി ഉയർന്നിരിക്കുന്നു.…
Read More » - 20 November
ഞങ്ങൾ ചോദ്യം ചോദിച്ചതു കൊണ്ടു മാത്രം നിങ്ങൾ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നു; കോവിഡിൽ വ്യാപനത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ഡൽഹി : കോവിഡ് വ്യാപനത്തിൽ ഡൽഹി സർക്കാരിനു നേരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. . പ്രിയപ്പെട്ടവർ മരിച്ചവരോടു സർക്കാർ എന്തു സമാധാനം പറയുമെന്നു തിരക്കിയ കോടതി…
Read More » - 20 November
ആലപ്പുഴയിലെ കോൺഗ്രസ് നേതാക്കൾക്ക് കൂട്ടത്തോടെ കോവിഡ്
ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ കോൺഗ്രസ് നേതാക്കൾക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതോടെ സ്ഥാനാർത്ഥികളും പ്രവർത്തകരും ആശങ്കയിൽ. കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പി.സി. വിഷ്ണുനാഥ്, ഡി.സി.സി. അധ്യക്ഷൻ എം.…
Read More » - 20 November
കേന്ദ്രമന്ത്രിക്ക് കോവിഡ്
ന്യൂഡൽഹി: കേന്ദ്രമന്ത്രി സദാനന്ദ ഗൗഡക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. കൊറോണ വൈറസ് രോഗവിവരം ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് അറിയിക്കുകയുണ്ടായത്. ‘കോവിഡ് 19െൻറ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ പരിശോധന നടത്തി.…
Read More » - 20 November
ഇന്ത്യയുടെ കോവാക്സിന് മൂന്നാംഘട്ട പരീക്ഷണം ഇന്ന് ആരംഭിക്കും : ആദ്യ ഡോസ് ആരോഗ്യമന്ത്രിക്ക്
ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്നു മുതല്‍ ആരംഭിക്കും. ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജാണ് ആദ്യ ഡോസ് സ്വീകരിക്കുക. അദ്ദേഹം തന്നെയാണ് തന്റെ ട്വിറ്റര്‍…
Read More » - 20 November
കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് മെഡിക്കല്‍ സീറ്റുകളില്‍ സംവരണം : മഹാമാരിയോട് പൊരുതി മരിച്ചവരെ മറക്കാതെ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് മെഡിക്കല്‍ സീറ്റുകളില്‍ സംവരണം , എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിലാണ് കോവിഡ് പോരാളികളുടെ മക്കള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത്. 2020…
Read More » - 20 November
കോവിഡ് കേസുകൾ കുതിക്കുന്നു ; രണ്ട് ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ച് സർക്കാർ
അഹമ്മദാബാദ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അഹമ്മദാബാദില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച രാത്രി മുതല്‍ രണ്ട് ദിവസത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി ഒന്‍പതിന് ആരംഭിക്കുന്ന കര്‍ഫ്യൂ…
Read More » - 20 November
ശബരിമല പ്രസാദം കിറ്റായി വീട്ടിലെത്തും ; പ്രതിസന്ധി മറികടക്കാൻ പുതിയ പദ്ധതിയുമായി ദേവസ്വം ബോർഡ്
ശബരിമല : ശബരിമലയിലെ പ്രസാദങ്ങൾ ആവശ്യക്കാര്‍ക്ക് വീട്ടിലെത്തിച്ചു നല്കാന് തപാല്‍ വകുപ്പ്. ദേവസ്വം ബോര്‍ഡും തപാല്‍ വകുപ്പും തമ്മിലുള്ള കരാര്‍ പ്രകാരം രാജ്യത്ത് എവിടെയും ശബരിമല പ്രസാദങ്ങള്‍…
Read More » - 19 November
പ്രമുഖ ജ്വല്ലറിയിലെ 31 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്‍ഡോര്‍: ദീപാവലി തിരക്കുകള്‍ക്ക് പിന്നാലെ ഒരു ജ്വല്ലറിയിലെ 31 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ജ്വല്ലറി താത്കാലികമായി അടച്ചു. Read Also : കൊവിഡ് പോരാളികളുടെ മക്കൾക്ക്…
Read More » - 19 November
കൊവിഡ് പോരാളികളുടെ മക്കൾക്ക് മെഡിക്കൽ സംവരണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കോവിഡ് പോരാളികളുടെ മക്കൾക്ക് മെഡിക്കൽ സംവരണം ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനാണ് ഇവർക്ക് സംവരണം നൽകുകയെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രി…
Read More » - 19 November
മാസ്ക് ധരിച്ചില്ലെങ്കില്‍ ഇനി പിഴ 2000; പിഴ ഉയര്‍ത്തിയത് 500 ല്‍ നിന്ന് 2000 ത്തിലേയ്ക്ക് : അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെ മാറ്റിവയ്ക്കാനും നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഇനി മാസ്ക് ധരിക്കാത്തവര്‍ 2000 രൂപ പിഴയൊടുക്കണം. ന്യൂഡല്‍ഹിയിലാണ് 500 രൂപയില്‍ നിന്നാണ് പിഴത്തുക 2000 ആയി വര്‍ദ്ധിപ്പിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 19 November
രാജ്യത്ത് കോവിഡ് വാക്സിന് വിതരണം തുടങ്ങുന്നതെന്നെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 45,576 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 89.5 ലക്ഷം ആയി. ഇന്ന് 474 പേര്…
Read More » - 19 November
കോവിഡ് പരിശോധന : പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കൊവിഡ് പരിശോധനക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി സർക്കാർ. കൊവിഡ് ഭേദമായവരില്‍ മൂന്ന് മാസത്തേക്ക് വീണ്ടും കൊവിഡ് പരിശോധന നടത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍. Read Also : ഹിജാബ്…
Read More » - 19 November
സംസ്ഥാനത്തെ പുതിയ ഹോട്ട്സ്പോട്ടുകള്‍ ജില്ലാ അടിസ്ഥാനത്തില്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 24 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 565 ഹോട്ട് സ്പോട്ടുകളാണുള്ളത്. ഹോട്ട്സ്പോട്ടുകള്‍…
Read More » - 19 November
സംസ്ഥാനത്ത് കോവിഡ് 19 ഇന്ന്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456,…
Read More » - 19 November
ലോകത്തിന് പ്രതീക്ഷയേകി ആസ്ട്രാസെനെക്ക, പ്രായമായവരിലും വാക്സിന് വിജയകരം : ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി
ലണ്ടന്‍: കൊറോണ വൈറസ് ആവിര്‍ഭവിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും വൈറസിനെതിരെയുള്ള വാക്സിന് ഇതുവരെ യാഥാര്‍ത്ഥ്യമാകാത്തതിനാല്‍ ലോകം ആശങ്കയിലാണ്. എന്നാല്‍ ഇപ്പോള്‍ ലോകത്തിന് പ്രതീക്ഷയേകി ആസ്ട്രാസെനെക്കയുടെ പ്രഖ്യാപനം വന്നിരിക്കുകയാണ്.…
Read More » - 19 November
കോവിഡ് പോരാളികളെ ആദരിച്ച് സൈന്യം; നന്ദി അറിയിച്ച് ഗ്രാമവാസികൾ
ശ്രീനഗർ : കോവിഡിനെതിരെ ഒന്നിച്ച് പോരാടാനൊരുങ്ങി സൈന്യവു പൂഞ്ച് ഗ്രാമവാസികളും. കോവിഡ് പോരാളികളെ ആദരിക്കാൻ സൈന്യം സംഘടിപ്പിച്ച പരിപാടിയിലാണ് മഹാമാരിക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കാൻ എല്ലാവരും പ്രതിജ്ഞ എടുത്തത്.…
Read More » - 19 November
“കൊവിഡ് വാക്സിന് തയ്യാർ” ; ലോകം കാത്തിരുന്ന വാർത്തയുമായി ഫൈസര്‍
വാഷിംഗ്ടണ്‍: കോവിഡ് വാക്സിന് തയ്യാറെന്ന പ്രഖ്യാപനവുമായി പ്രമുഖ അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഫൈസര്‍. രോഗികളില്‍ നടത്തിയ അവസാന ഘട്ട പരീക്ഷണത്തില്‍ വാക്സിന് 95 ശതമാനം ഫലപ്രദമെന്ന്…
Read More »