COVID 19
- Apr- 2021 -17 April
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പീഡനം ; താൽക്കാലിക ജീവനക്കാരി രാത്രി 11 മണിയ്ക്കാണ് പീഡനത്തിനിരയായത്
പത്തനംതിട്ട: കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചതിന്റെ പേരില്‍ മുൻപും പത്തനംതിട്ടയിൽ ഒരു കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും സമാന സാഹചര്യത്തിലുള്ള ഒരു പീഡനം കൂടി ഇവിടെ…
Read More » - 17 April
തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും ; ചടങ്ങുകൾ കോവിഡ് മാനദണ്ഡം പാലിച്ച്
തൃശ്ശൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് തൃശ്ശൂര്‍ പൂരത്തിന് കൊടിയേറും. 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളും ആചാരങ്ങളും പൂരത്തില്‍ ഏറെ പ്രധാനമാണ്. മണിക്കൂറുകള്‍ നീളുന്ന തൃശൂര്‍ പൂരത്തിന്‍െ…
Read More » - 17 April
കോവിഡ് വ്യാപനം അതിരൂക്ഷം; ആരാധനാലയങ്ങളിലും മാനദണ്ഡങ്ങൾ കർശനമാക്കും, പരിപാടികൾക്ക് മുൻകൂർ അനുമതി തേടണം.
തിരുവനന്തപുരം: അതിരൂക്ഷമായ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ആരാധനാലയങ്ങളില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ആരാധനാലയങ്ങള്‍ക്കുള്ളില്‍ സ്ഥലവിസ്തൃതിയുടെ പകുതിയില്‍ താഴെ ആളുകളെ…
Read More » - 16 April
ദുർഗാ ദേവിയുടെ പ്രതിഷ്ഠയ്ക്ക് മാസ്ക്; പ്രസാദവും മാസ്ക്, വ്യത്യസ്തമായി ഒരു ക്ഷേത്രം
ലക്നൗ : രോഗവ്യാപനം കുറയ്ക്കാൻ ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ത രീതിയുമായി ക്ഷേത്ര ഭാരവാഹികൾ. ഉത്തർപ്രദേശിലെ ഇത്താഹിലുള്ള ക്ഷേത്രത്തിൽ നിന്നും പുറത്തുവരുന്ന ചിത്രങ്ങൾ മികച്ച ബോധവത്കരണമാണ് ജനങ്ങൾക്ക്…
Read More » - 16 April
കോഴിക്കോട് അയവില്ലാതെ കോവിഡ് വ്യാപനം; കണ്ടെയ്ൻമെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ചു. കോഴിക്കോട്…
Read More » - 16 April
കോവിഡ്: 15 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് കുഞ്ഞ് മരിച്ചു
വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുഞ്ഞിന്റെ ജീവന് നിലനിര്‍ത്തിയത്
Read More » - 16 April
വിജയ് -വൈശാലി വിവാഹം ഏപ്രില്‍ 24ന്; പങ്കെടുക്കാൻ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
വിവാഹചടങ്ങുകളില്‍ 50 പേരിൽ കൂടാൻ പാടില്ലെന്നാണ് സര്‍ക്കാരിന്റെ നിർദ്ദേശം
Read More » - 16 April
കേന്ദ്രമന്ത്രാലയങ്ങളുടെ കീഴിലുള്ള ആശുപത്രികളിലെ കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവെക്കണം: ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ക്രിയാത്മക ഇടപെടലുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിന്റെ ഭാഗമായി കേന്ദ്ര മന്ത്രാലങ്ങളുടെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും കീഴിലുള്ള ആശുപത്രികളിലെ കിടക്കകൾ…
Read More » - 16 April
കോവിഡ് വ്യാപനം: പത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ ഏപ്രില്‍ 30 വരെ നിരോധനാജ്ഞ
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വയനാട്ടില്‍ നിരോധനാജ്ഞ
Read More » - 16 April
കുംഭമേളയില്‍ പങ്കെടുത്ത സന്യാസി കോവിഡ് ബാധിച്ച് മരിച്ചു
കുംഭമേളയില്‍ പങ്കെടുത്ത നിരവധി സന്യാസിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Read More » - 16 April
29 ജീവനക്കാര്‍ക്ക് കൊവിഡ്; സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനം അടച്ചിടാന്‍ ഉത്തരവിട്ട് ജില്ലാകളക്ടര്‍
ഇന്നലെ മുതല്‍ ഏഴു ദിവസത്തേക്ക് അടച്ചിടാനാണ് ഉത്തരവ്.
Read More » - 16 April
ഒരു മാസം മുൻപ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു; കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറിന് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ വിവരം അദ്ദേഹം തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധനയ്ക്ക് വിധേയനാകണമെന്ന് ജാവ്ദേക്കർ അറിയിച്ചു.…
Read More » - 16 April
കോവിഡ് വ്യാപനം രൂക്ഷം; ഞായര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു യുപി സർക്കാർ
മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് ആയിരം രൂപ പിഴ
Read More » - 16 April
‘വടക്കോട്ട് മാത്രം നോക്കി ഇരുന്നാൽ കഴുത്ത് ഉളുക്കും’; പാർവതിയോട് സോഷ്യൽ മീഡിയ
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ കുംഭമേള നടത്തുന്നതിനെതിരെ രംഗത്ത് വന്ന പാർവതി തിരുവോത്തിന് ഒരേവിഷയത്തിൽ തന്നെ ഇരട്ട നീതിയും ഇരട്ട നിലപാടുമാണ് ഉള്ളതെന്ന് സോഷ്യൽ മീഡിയ. തബ്ലിഗ് ജമാഅത്തിനെതിരെ…
Read More » - 16 April
കോവിഡ് വായുവിലൂടെ പകരും; ശക്തമായ തെളിവ് ലഭിച്ചെന്ന് ലാൻസെറ്റ്
ലണ്ടൻ: കോവിഡ് വ്യാപനത്തിൽ നിർണായക കണ്ടെത്തലുമായി മെഡിക്കൽ മാസികയായ ലാൻസെറ്റ്. കോവിഡ് വൈറസ് വായുവിലൂടെ പകരുമെന്നതിന് ശക്തമായ തെളിവ് ലഭിച്ചെന്ന് ലാൻസെറ്റ് അറിയിച്ചു. രോഗ വ്യാപനം അതിവേഗത്തിലാകാൻ…
Read More » - 16 April
ഒരു ചിതയിൽ അഞ്ച് പേർ, മൃതദേഹങ്ങൾ കൂട്ടമായി ദഹിപ്പിക്കുന്നു; കോവിഡ് മരണങ്ങൾ കുതിച്ചുയരുമ്പോൾ
സൂറത്ത്: രാജ്യത്ത് കൊവിഡ് രൂക്ഷമാവുകയാണ്. രണ്ടാം തരംഗത്തിൽ വിറച്ചിരിക്കുകയാണ് ജനങ്ങൾ. മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ്, കർണാടക, കേരള തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിതി രൂക്ഷം. ഗുജറാത്തിൽ കൊവിഡ് മരണം…
Read More » - 16 April
കോവിഡിനെ തുരത്താൻ വാക്സിന്റെ മൂന്ന് ഡോസുകൾ സ്വീകരിക്കേണ്ടി വരും; വാർഷിക കുത്തിവെപ്പും വേണ്ടി വന്നേക്കുമെന്ന് ഫൈസർ സിഇഒ
ന്യൂഡൽഹി: കോവിഡ് വൈറസിനെ തുരത്താൻ വാക്സിന്റെ ഉപയോഗം നിർണായകമെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല. വാക്സിനേഷൻ പൂർണമായാലും 12 മാസത്തിനുള്ളിൽ വീണ്ടും ഒരു വാക്സിൻ ഷോട്ട് സ്വീകരിക്കേണ്ടി…
Read More » - 16 April
വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് ബാധിച്ചു; ശക്തമായ മുൻകരുതൽ വേണമെന്ന് വിദഗ്ദ്ധർ
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷവും നിരവധി പേർക്ക് കോവിഡ് ബാധിച്ചതോടെയാണ് വാക്സിനുകളുടെ പ്രതിരോധ ശേഷിയിൽ ആശങ്ക ഉയർന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷവും രോഗ…
Read More » - 16 April
കോവിഡ് രണ്ടാം തരംഗം; കാത്തിരിക്കുന്നത് മരണങ്ങളുടെ പരമ്പര, റിപ്പോർട്ടുകൾ പുറത്ത്
രണ്ടാം ഘട്ട കോവിഡ് വ്യാപനം ഇന്ത്യയിൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ജൂൺ ആദ്യവാരത്തോടെ പ്രതിദിനം 2300 ൽ അധികം മരണങ്ങൾ ഉണ്ടായേക്കാമെന്ന് ലാൻസെറ്റ് കൊവിഡ് 19 കമ്മീഷൻ…
Read More » - 16 April
18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്സിനേഷൻ ; സ്പുട്നിക് 5 വാക്സിന് ഉടൻ തന്നെ ഇന്ത്യയിലെത്തും
രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്സിന് നല്‍കുക എന്ന ലക്ഷ്യത്തോടെ റഷ്യന്‍ നിര്‍മിത സ്പുട്നിക് 5 വാക്സിന്റെ ആദ്യ ബാച്ച് ഈ മാസം ഇന്ത്യയിലെത്തും. റഷ്യയിലെ ഇന്ത്യന്‍…
Read More » - 16 April
കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചു ; മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്ത് അതേ താടാകത്തിൽ വീണ് മൂന്നുവയസ്സുകാരനും മരിച്ചു
മുംബൈ: അറിഞ്ഞും അറിയാതെയും പലരും കോവിഡ് 19 ന്റെ ഇരകളായി മാറുന്നു. മുബൈയിൽ നിന്നാണ് അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു വാർത്ത പുറത്തു വന്നിരിക്കുന്നത്. ഭര്‍ത്താവ് കൊവിഡ് വന്നു…
Read More » - 16 April
നവജാത ശിശുവിനും കോവിഡ് ; രണ്ട് രോഗികൾക്ക് ഒരു കിടക്ക, മൃതദേഹങ്ങൾ വാർഡിന് പുറത്ത്
ന്യൂഡൽഹി∙ കോവിഡ് രോഗികൾ തിങ്ങിനിറഞ്ഞ് ഡൽഹിയിലെ ആശുപത്രികൾ. 1,500 ലധികം കിടക്കകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രികളിലൊന്നായ ലോക് നായക് ജയ്പ്രകാശ് നാരായണ ആശുപത്രിയിൽ രണ്ടു…
Read More » - 16 April
കോവിഡ് പ്രതിസന്ധി രൂക്ഷം; സർക്കാർ ആശുപത്രികൾക്ക് സഹായവുമായി ബി.പി.സി.എൽ
സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക് സഹായവുമായി ബി.പി.സി.എൽ. സർക്കാർ ആശുപത്രികൾക്ക് പ്രതിദിനം 1.5 ടൺ മെഡിക്കൽ ഓക്സിജൻ നൽകുമെന്ന് ബി.പി.സി.എൽ വ്യക്തമാക്കി. അതേസമയം, പ്രതിദിനം 8000ൽ അധികം രോഗികളുമായി…
Read More » - 15 April
കർണാടകയിൽ പുതുതായി കോവിഡ് ബാധിച്ചത് 14,738 പേർക്ക്
ബംഗളൂരു: കർണാടകയിൽ കൊറോണ വൈറസ് കേസുകൾ അനിയന്ത്രിതമായി ഉയരുന്നു. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും കൂടുതൽ കേസ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 14,738…
Read More » - 15 April
പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും കൊവിഡ് പ്രതിരോധ വാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
ദില്ലി: പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും കൊവിഡ് പ്രതിരോധ വാക്സീൻ നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകയായ രശ്മി സിംഗാണ് ഹർജി നൽകിയത്. ഹർജി തിങ്കളാഴ്ച പരിഗണിക്കും.…
Read More »