COVID 19
- Apr- 2021 -22 April
യുഎഇയില്‍ ഇന്ന് 2,081 പേര്‍ക്ക് കൂടി കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 2,081 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,842 പേര് കൂടി…
Read More » - 22 April
രാജ്യത്തെ ഓക്സിജന്‍ വിതരണത്തില്‍ അടിയന്തര ഇടപെടലുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് ഓക്സിജന്‍ വിതരണം സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഓക്സിജന്‍ കൊണ്ടുപോവുന്ന വാഹനങ്ങള്‍ സംസ്ഥാന അതിര്‍ത്തികള്‍ ഉള്‍പ്പെടെ ഒരിടത്തും തടയരുതെന്ന് കേന്ദ്ര…
Read More » - 22 April
ഒമാനിൽ കോവിഡ് ലംഘനം
മസ്കറ്റ്; കൊവിഡ് മാര്‍ഗനിര്‍ദ്ദേശം പാലിക്കാത്ത സംഘത്തെ ബുറേമി ഗവര്‍ണറേറ്റില്‍ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കൊറോണ വൈറസ് രോഗത്തെ പ്രതിരോധിക്കുവാന്‍ ഒമാന്‍ സുപ്രിം കമ്മറ്റി പ്രഖ്യാപിച്ചിരിക്കുന്ന…
Read More » - 22 April
‘ആസാമും യു.പിയും പണം മുടക്കി വാങ്ങിയിട്ടാണ് സൗജന്യമായി നൽകുന്നത്, കേന്ദ്രം ഫ്രീ ആയി തന്നാൽ സൗജന്യമായി കൊടുക്കുമെന്നല്ല’
കേന്ദ്രം കൊവിഡ് വാക്സിൻ സൗജന്യമായി നൽകിയാൽ സംസ്ഥാനത്തെ ജനങ്ങൾക്ക് വാക്സിൻ സൗജന്യമായി തന്നെ നൽകുമെന്ന തരത്തിലുള്ള സംസ്ഥാന സർക്കാരിൻ്റെ നിലപാടിൻ്റെ ചോദ്യം ചെയ്ത് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത്…
Read More » - 22 April
കോവിഡ് ലംഘനം; ബഹ്റൈനിൽ കടകൾ അടച്ചുപൂട്ടി
മനാമ; കൊറോണ വൈറസ് മാനദണ്ഡം ലംഘിച്ചതിന് കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ നാല് റസ്റ്റാറൻറുകൾ ഒരാഴ്ചത്തേക്ക് അടച്ചുപൂട്ടി. ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ്, വ്യവസായ, വാണിജ്യ, വിനോദ…
Read More » - 22 April
ഖത്തറിൽ കടുത്ത കോവിഡ് നിയന്ത്രണം
ദോഹ: ഇന്ത്യക്കാരടക്കം ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാർക്കും ഏപ്രിൽ 25മുതൽ കോവിഡ് നെഗറ്റീവ് ഫലം നിർബന്ധമാക്കിയിരിക്കുന്നു. ഖത്തർ ആരോഗ്യമന്ത്രാലയമാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. ഇതനുസരിച്ചു ഇനി മുതൽ യാത്രക്ക്…
Read More » - 22 April
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്നുലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. പ്രതിദിന കൊറോണ വൈറസ് രോഗബാധ ഇതാദ്യമായി മൂന്നുലക്ഷം കടന്നിരിക്കുന്നു. 24 മണിക്കൂറിനിടെ 3,14,835 ലക്ഷം പേർക്കാണ് കൊറോണ വൈറസ്…
Read More » - 22 April
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 14.44 കോടിയും കടന്ന് മുന്നോട്ട്
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഒമ്പത് ലക്ഷത്തിലോട്ട് അടുക്കുന്ന പ്രതിദിന വർദ്ധന ആശങ്ക ഉയർത്തുകയാണ്. ഇതോടെ ആകെ കൊറോണ വൈറസ്…
Read More » - 22 April
ഭര്‍ത്താവിനെ നോക്കുന്ന ഭാര്യ നന്മയുടെ പ്രതീകമെന്ന് മുഖ്യമന്ത്രി; നിയമത്തെ സാധാരണക്കാര്‍ പേടിച്ചാല്‍ മതിയെന്ന ഭാവമോ?
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് നെഗറ്റീവായി മടങ്ങുമ്ബോള്‍ പോസിറ്റീവായ ഭാര്യയെ ഒപ്പം കൂട്ടിയതിനെ പറ്റിയുള്ള കഴിഞ്ഞ ദിവസത്തെ ഏഷ്യാനെറ്റ് ലേഖകന്റെ ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി കേരള…
Read More » - 22 April
‘അണ്ടിയോടടുത്തപ്പോൾ മാങ്ങയുടെ പുളിയറിഞ്ഞു, കമ്മ്യൂണിസ്റ്റുകാർക്ക് ആകെ അറിയാവുന്നത് ഈ 2 കാര്യങ്ങൾ’, കുറിപ്പ്
കൊവിഡ് വാക്സിൻ സംസ്ഥാനത്ത് സൗജന്യമായി നൽകുമെന്ന പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചതോടെ ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തുന്നത്. കേന്ദ്രം 45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് സൗജന്യമായി…
Read More » - 22 April
എന്തിനായിരുന്നു ഈ വീമ്പു പറച്ചിൽ? സർക്കാർ എന്തുകൊണ്ട് ഇക്കാര്യങ്ങളൊന്നും ചെയ്യുന്നില്ല?; ധനമന്ത്രിയോട് ശോഭ സുരേന്ദ്രൻ
വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസകിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. വാക്സിൻ ലഭ്യമായാൽ ഉടൻ പണം കൊടുത്തു വാങ്ങുമെന്ന് പറഞ്ഞ ധനമന്ത്രി…
Read More » - 22 April
ബിജെപിക്ക് ജനങ്ങളുടെ ജീവനല്ല പ്രധാനമെന്ന് പ്രകാശ് രാജ്
ചെന്നൈ: ബിജെപിക്ക് ജനങ്ങളുടെ ജീവനല്ല പ്രധാനമെന്ന് നടനും സാമൂഹ്യ പ്രവർത്തകനുമായ പ്രകാശ് രാജ്. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓക്സിജൻ്റെ ലഭ്യതക്കുറവ് എത്രയും വേഗം പരിഹരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട…
Read More » - 22 April
ചൂട്ടുംകത്തിച്ച് മുദ്രാവാക്യം മുഴക്കി കൊറോണയെ തുരത്തിയോടിച്ച് ഒരു ഗ്രാമം; കോവിഡ് ശാപം ഒഴിഞ്ഞുപോയെന്ന് ഗ്രാമവാസികൾ
ഭോപാല്‍: കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയുടെ ‘ഗോ കൊറോണ ഗോ’ മന്ത്രത്തിന് പിന്നാലെ ചൂട്ടുംകത്തിച്ച് മുദ്രാവാക്യം മുഴക്കി കൊറോണയെ ‘തുരത്തിയോടിച്ച്’ മധ്യപ്രദേശിലെ ഗ്രാമവാസികള്‍. കൊറോണയോട് ഓടാന്‍ ആവശ്യെപ്പടുന്ന മുദ്രാവാക്യം…
Read More » - 22 April
‘സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്നു, കൂട്ടപ്പരിശോധന ജനങ്ങളുടെ അഭിപ്രായം പരിഗണിച്ച്’; ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യമായതിനാലാണ് കൂട്ടപ്പരിശോധന നടത്തുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ജനങ്ങളുടെയും ആരോഗ്യവിദഗ്ധരുടെയും അഭിപ്രായം പരിഗണിച്ചാണ് കൂട്ടപ്പരിശോധന നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. കൂട്ടപ്പരിശോധന നടത്തുന്നത്…
Read More » - 22 April
റോഡിൽ ബിയർ ലോറി മറിഞ്ഞു; കുപ്പികള്‍ അടിച്ചുമാറ്റാൻ കൂട്ടയടി, മാസ്കും ഇല്ല സാമൂഹിക അകലവും ഇല്ല – വീഡിയോ
ചിക്കമംഗ്ളൂർ: കൊവിഡ് വർധിച്ച് വരുന്ന സാഹചര്യത്തിൽ സർക്കാരും ആരോഗ്യവിദഗ്ധരും നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് കർശന ഉത്തരവുണ്ടായിട്ടും അതിനൊന്നും ചെവി കൊടുക്കാതെ ജനങ്ങൾ. കര്‍ണാടകയിലെ ചിക്കമംഗ്ളൂരില്‍ ഇന്നലെ ഉണ്ടായ…
Read More » - 22 April
കമ്മിയും കോവാക്സിനും പിന്നെ കൂട്ടക്കരച്ചിലും; സ്വന്തമായി വാക്സിൻ ഉണ്ടാക്കുമെന്ന് പറഞ്ഞവരുടെ ഇന്നത്തെ നിലപാട്, കുറിപ്പ്
കൊവിഡ് വാക്സിന് സെറം ഇൻസ്റ്റിട്ട്യൂട്ട് വില നിശ്ചയിച്ചതോടെ കേന്ദ്ര സർക്കാരിനെതിരെ അകാരണമായി വിമർശനമുന്നയിക്കുകയാണ് സൈബർ സഖാക്കൾ. കേന്ദ്രത്തിന് ഇപ്പോൾ നൽകി വരുന്നതു പോലെ 150 രൂപയ്ക്കും പൊതുവിപണിയിൽ…
Read More » - 22 April
കേന്ദ്രം പണം മുടക്കണമെന്ന് പറഞ്ഞു, അങ്ങനെ കിട്ടുന്ന വാക്സിൻ സാറെങ്ങനെയാ സൗജന്യമായി കൊടുക്കുക?: ശ്രീജിത്ത് പണിക്കർ
കേരളത്തിലെ ജനങ്ങൾക്ക് മുഴുവൻ കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് ആവർത്തിച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാക്കുകളോട് പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. കൊവിഡ് വാക്സിന് കേന്ദ്രം…
Read More » - 22 April
സംസ്ഥാനത്ത് ആഴ്ചയിൽ 2 ദിവസം കർഫ്യു; ഹോട്ടലുകളിൽ പാർസൽ സംവിധാനം മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ച ശനിയാഴ്ചയും ഞായറാഴ്ചയും ഹോട്ടലുകളില്‍ പാഴ്സല്‍ കൗണ്ടറുകള്‍ക്ക് മാത്രം പ്രവര്‍ത്തിക്കാം. പാഴ്സലുകള്‍ വീടുകളില്‍ എത്തിച്ചുനല്‍കുകയുമാവാം. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.…
Read More » - 22 April
കോവിഡ് വാക്സിനേഷൻ ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം : കേരളത്തില്‍ വാക്സിന് ക്ഷാമം രൂക്ഷം. തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി. ഇന്നലെ എത്തുമെന്ന് അറിയിച്ച രണ്ടര ലക്ഷം ഡോസ് വാക്സിന് സംസ്ഥാനത്ത് എത്തിയില്ല.…
Read More » - 22 April
രാജ്യത്ത് കോവിഡ് വ്യാപനം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ; പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു
ന്യൂഡൽഹി : രാജ്യത്തെ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 3.15 ലക്ഷം പിന്നിട്ടു. ലോകത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണിത്. ഒരു ദിവസം മൂന്ന് ലക്ഷത്തിലധികം കൊവിഡ്…
Read More » - 22 April
രണ്ടു ഡോസെടുത്താൽ രക്ഷപ്പെടാം ; രണ്ടാമത്തെ വാക്സിൻ കൂടുതൽ ഫലപ്രദമെന്ന് പഠനങ്ങൾ
ന്യൂഡല്‍ഹി; രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വളരെ കുറവെന്ന് എസിഎംആര്‍. കോവിഷീല്‍ഡിന്റെയോ കോവാക്സിന്റെയോ രണ്ടുഡോസും സ്വീകരിച്ചവരില്‍ ആകെ 5709 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.…
Read More » - 22 April
ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
അബുദാബി : ദുബായ്ക്ക് പിന്നാലെ അബുദാബിയിലേക്കും പുതിയ യാത്ര നിയന്ത്രണം. ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ 48 മണിക്കൂറിനുള്ളിലെ പി.സി.ആര് പരിശോധാ ഫലം…
Read More » - 22 April
പൊലീസിന്റെ പൂര്‍ണ നിയന്ത്രണത്തിൽ തൃശ്ശൂർ പൂരവിളംബരം ; സുരക്ഷയ്ക്ക് 2000 പോലീസുകാർ
തൃശ്ശൂര്‍: ഇരുന്നൂറ്റി, ഇരുപത്തിയഞ്ചാം തൃശ്ശൂര്‍ പൂരത്തിന് തുടക്കം കുറിച്ച് ഇന്ന് പൂരം വിളംബര ചടങ്ങ് നടക്കും. രാവിലെ പതിനൊന്നോടെ നെയ്തലക്കാവ് ഭഗവതി തെക്കേഗോപുര നട തള്ളി തുറക്കുന്നതോടെ…
Read More » - 22 April
അഞ്ചര ലക്ഷം ഡോസ് കോവിഡ് വാക്സിനുകള്‍ ഇന്നെത്തുമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വാക്സിന് കടുത്ത ക്ഷാമം നിലനില്‍ക്കെ ഇന്ന് അഞ്ചര ലക്ഷം ഡോസ് വാക്സിന് എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യവകുപ്പ്. Read Also :…
Read More » - 22 April
ലോക്ക് ഡൗൺ വരുമെന്ന് ഭയം ; അതിഥിത്തൊഴിലാളികള്‍ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നു
പാലക്കാട്: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ അതിഥിത്തൊഴിലാളികള്‍ കൂട്ടത്തോടെ സ്വന്തം നാടകളിലേക്ക് മടങ്ങുന്നു. ലോക്ഡൗണ്‍ വീണ്ടും വരുമെന്ന ഭയം മൂലമാണ് ഇവര്‍ നാട്ടിലേക്കു പോവുന്നത്. ഇതോടെ കടുത്ത…
Read More »