COVID 19
- Apr- 2021 -26 April
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വർദ്ധിക്കാൻ കാരണം ഇത്; ശ്രദ്ധിക്കേണ്ടത് യുവാക്കൾ
ഡൽഹി: രാജ്യത്ത് ഒന്നാം തരംഗ കോവിഡ് വ്യാപനത്തെക്കാൾ ഇപ്പോഴുള്ള രണ്ടാം തരംഗ വ്യാപനം അതിവേഗത്തിലാണ്. റിപ്പോർട്ട് ചെയ്യുന്നതിൽ അധികവും കുടുംബം മുഴുവനായും വൈറസ് ബാധയേറ്റ കേസുകളാണ്. രോഗ…
Read More » - 26 April
കർണാടകയിൽ സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച് സർക്കാർ
മൈസൂർ: കർണാടകയിൽ സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച് സർക്കാർ. നാളെ മുതൽ മെയ് 10 വരെയാണ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് -19 കേസുകളിൽ…
Read More » - 26 April
സമ്പൂർണ ലോക്ഡൗൺ ഇല്ല, കടകൾ ഏഴര വരെ മാത്രം; സർവകക്ഷി യോഗത്തിലെ തീരുമാനങ്ങളിതൊക്കെ
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഇല്ല. പകരം കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കും. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. ഓരോ പ്രദേശത്തും രോഗവ്യാപനത്തിന്റെ…
Read More » - 26 April
ലോക്ഡൗൺ സംബന്ധിച്ച് സർവകക്ഷി യോഗത്തിലെ പൊതുഅഭിപ്രായമിങ്ങനെ, തീരുമാനങ്ങളിതൊക്കെ
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് പൊതുഅഭിപ്രായം. പകരം കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കും. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന…
Read More » - 26 April
‘നൂറ് ദിവസം കടന്നു രാജ്യത്തെ വാക്സിനേഷൻ ഡ്രൈവ്, ഈ കാലത്തേയും നമ്മൾ സധൈര്യം അതിജീവിക്കും’
കോവിഡിന്റെ ആദ്യതരംഗത്തിൽ നിന്നും ഇന്ത്യ കരകയറി വരുന്നെ ഉണ്ടായിരുന്നുള്ളു. ഇതിനിടയിൽ രാജ്യത്തെ വീണ്ടും പിടിച്ചുകുലുക്കിയിരിക്കുകയാണ് കോവിഡ്. കേസുകൾ വര്‍ധിക്കുന്നതിനൊപ്പം ഇതിനെ പ്രതിരോധിക്കാൻ വാക്സിൻ എടുക്കുന്നവരുടെ എണ്ണവും ദിനം…
Read More » - 26 April
‘അഭിമാനകരം, ബൈഡന്റെ വാക്കുകള്‍ മോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയമാണ്’; വിമർശകർ പോലും അംഗീകരിക്കും, വി. മുരളീധരൻ
ഏകദേശം മുന്നൂറോളം ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുമായുമായുള്ള വിമാനം ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കയെ സഹായിച്ച ഇന്ത്യയെ തിരിച്ചും സഹായിക്കേണ്ടതുണ്ടെന്ന യുഎസ് പ്രസിഡന്റ് ജോ…
Read More » - 26 April
ജനങ്ങൾ സമയക്രമം പാലിക്കുന്നില്ലെന്ന് ഡി എം ഒ; തിക്കുംതിരക്കും ഉണ്ടാക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് ഡി സി പി
തിരുവനന്തപുരം: തിരുവനന്തപുരത്തെ വാക്സിനേഷൻ കേന്ദ്രമായ ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ തിക്കിനും തിരക്കിനും കാരണം ജനങ്ങളാണെന്ന് ഡി എം ഒ. ജനങ്ങൾ സമയക്രമം പാലിക്കുന്നില്ലെന്നും നാളെ മുതൽ കൃത്യസമയത്ത്…
Read More » - 26 April
മന്ത്രിമാരുടെ വീമ്പുപറച്ചിൽ വെറും തള്ളായിരുന്നുവെന്ന് ജനം മനസിലാക്കി; തള്ളും വാഗ്ദാനവും രണ്ടാണ്, സന്ദീപ് വാചസ്പതി
രാജ്യത്ത് ഓക്സിജൻ ക്ഷാമമുണ്ടെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങളെ പൊളിച്ചടുക്കി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഇന്ത്യയിൽ വാക്സിൻ ക്ഷാമമുണ്ടെന്ന് രാഹുല്‍ ഗാന്ധിയെപ്പോലെയുള്ള ചില കോണ്‍ഗ്രസ് നേതാക്കന്മാരും ഇടത്…
Read More » - 26 April
മോദി ജി ഈ രാജ്യത്തിന് വേണ്ടി രക്തവും വിയര്‍പ്പും ഒഴുക്കി, തിരികെ ലഭിച്ചത് എന്താണ്?; വികാരഭരിതയായി കങ്കണ
ജയ്പൂർ: രാജ്യത്ത് കൊവിഡ് പ്രതിസന്ധികള്‍ വർധിക്കുന്നതിനനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ആരോപണങ്ങൾ ഉന്നയിക്കുന്നവരുമുണ്ട്. എന്നാൽ, വാക്സിൻ രൂപപ്പെടുത്തിയെടുത്ത്, വൈറസിനെ നിയന്ത്രണ വിധേയമാക്കിയിരുന്നു ഒരു സമയമുണ്ടായിരുന്നു അപ്പോഴൊന്നും…
Read More » - 26 April
കോവിഡ് വ്യാപനം; ഹയർ സെക്കണ്ടറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി വെച്ചു, പത്താം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷയ്ക്ക് മാറ്റമില്ല
ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചു. 28 നു തുടങ്ങേണ്ടിയിരുന്ന പരീക്ഷയാണ് മാറ്റി വെച്ചത്. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ്…
Read More » - 26 April
സർക്കാർ ഉത്തരവ് ലംഘിച്ച് നാനൂറിലേറെപ്പേരെ പങ്കെടുപ്പിച്ച് വിവാഹം ; ഓഡിറ്റോറിയം ഉടമക്കെതിരെ കേസെടുത്തു
കാസർകോട് : സർക്കാർ ഉത്തരവ് ലംഘിച്ച് നാനൂറിലേറെപ്പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങ് നടത്തിയതിന് ഓഡിറ്റോറിയം ഉടമക്കെതിരെ കേസെടുത്തു. Read Also : ‘ഹംഗര്‍ ഹണ്ട്’ പദ്ധതിയില്‍ നിന്ന്…
Read More » - 26 April
‘ഹംഗര്‍ ഹണ്ട് ‘ പദ്ധതിയില്‍ നിന്ന് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
തൃശൂര്‍ : അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും ഒന്നാം തീയതി വിശേഷാല്‍ ബിരിയാണി നല്കാന് ഫാ. ഡേവിസ് ചിറമ്മല്‍ ചാരിറ്റബിൾ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ‘ഹംഗര്‍ ഹണ്ട് ‘ പദ്ധതിയില്‍ നിന്ന്…
Read More » - 26 April
കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് ഐക്യദാർഡ്യവുമായി യു എ ഇ ; വീഡിയോ കാണാം
ദുബായ് : കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് ഐക്യദാർഡ്യവുമായി യു എ ഇ. ബുർജ് ഖലീഫ ഇന്ത്യൻ ദേശീയ പതാകയുടെ ത്രിവർണമണിഞ്ഞായിരുന്നു യു എ ഇയുടെ ഐക്യദാർഡ്യം. Read…
Read More » - 26 April
യുഎസ്സ് അയച്ച മുന്നൂറോളം ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ഇന്ന് ഇന്ത്യയിലെത്തും
വാഷിങ്ടണ്‍ : ഏകദേശം മുന്നൂറോളം ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുമായുമായുള്ള വിമാനം ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. യുഎസ്സിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങളാണ് ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര…
Read More » - 26 April
ട്വീറ്റുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിലെ കേന്ദ്ര സര്‍ക്കാര്‍ വീഴ്ചകളെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തെന്ന ആരോപണത്തില്‍ വിശദീകരണവുമായി കേന്ദ്ര ഐടി മന്ത്രാലയം.തെറ്റായ…
Read More » - 26 April
മസ്ജിദുകളിലെ നിയന്ത്രണങ്ങള്‍ : മുഖ്യമന്ത്രിക്ക് കത്തയച്ച് അല്‍ ഹാദി അസോസിയഷന്
തിരുവനന്തപുരം : മസ്ജിദുകള്‍ക്ക് മാത്രമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് അല്‍ ഹാദി അസോസിയേഷന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. Read Also : ഇന്ത്യയ്ക്ക് കോവിഷീൽഡ് വാക്സിനുള്ള…
Read More » - 26 April
ഇന്ത്യയ്ക്ക് കോവിഷീൽഡ് വാക്സിനുള്ള അസംസ്കൃത വസ്തുക്കൾ ഉടൻ ലഭ്യമാക്കുമെന്ന് അമേരിക്ക
ന്യൂഡൽഹി : കോവിഷീൽഡ് വാക്സിനുള്ള അസംസ്കൃത വസ്തുക്കൾ ഉടൻ ഇന്ത്യയ്ക്ക് ലഭ്യമാക്കുമെന്ന് അമേരിക്ക. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ത്യയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത്…
Read More » - 26 April
18-നും 45-നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നതിൽ നേരത്തെ വന്ന അറിയിപ്പിൽ തിരുത്തുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി : 18-നും 45-നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സീൻ നൽകുന്നതിൽ നേരത്തെ വന്ന അറിയിപ്പിൽ തിരുത്തുമായി കേന്ദ്ര സർക്കാർ. മെയ് ഒന്നിന് ആരംഭിക്കുന്ന പുതിയ ഘട്ട വാക്സിനേഷൻ…
Read More » - 25 April
ജനങ്ങൾ മരണം മുന്നിൽ കാണുമ്പോൾ ടി.വിയിൽ വന്ന് ചിലച്ചിട്ടു പോകുന്ന നിങ്ങളെ തെരുവിൽ വിചാരണ ചെയ്യും : രേവതി സമ്പത്ത്
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടിയും ആക്ടിവിസ്റ്റുമായ രേവതി സമ്പത്ത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ഓക്സിജന്‍ ലഭ്യത ഇല്ലാതെ ഞങ്ങള്‍ മരിച്ചു…
Read More » - 25 April
കോവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. ഇനിമുതല്‍ കാറ്റഗറി എ വിഭാഗത്തില്‍പ്പെടുന്ന ചെറിയ ലക്ഷണങ്ങളുള്ളവരെയും പരിശോധിക്കും. 24- 48 മണിക്കൂര്‍ കൂടുമ്പോൾ ഇവരെ പരിശോധിക്കണം.…
Read More » - 25 April
60,000ലധികം രോഗികള്‍, 143 മരണം; ലോക് ഡൗൺ തീരുമാനവുമായി കര്‍ണാടക
പുതിയ കേസുകളുടെ ക്രമാതീതമായ വർദ്ധനവിൽ ആശങ്കയിലാണ് സംസ്ഥാനം
Read More » - 25 April
രാജ്യത്ത് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ കൂടുതൽ നടപടികളുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി : രാജ്യത്ത് മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെയുള്ള ദ്രവീകൃത ഓക്സിജൻ വിതരണം നിരോധിച്ചു. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി. Read…
Read More » - 25 April
കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി ബ്രിട്ടന്
ന്യൂഡല്‍ഹി : 600ലധികം സുപ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു. വിദേശ, കോമണ്‍വെല്‍ത്ത്, വികസന ഓഫീസ് ധനസഹായം നല്കുന്ന പാക്കേജില്‍ വെന്റിലേറ്ററുകളും ഓക്സിജന്‍…
Read More » - 25 April
കോവിഡ് വ്യാപനം : രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ദർ
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡിനെതിരെ അനുയോജ്യമായ പെരുമാറ്റം സ്വീകരിക്കണമെന്നും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും രാജ്യത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. Read Also…
Read More » - 25 April
ഓരോ മണിക്കൂറും മരിക്കുന്നത് 12പേര്; ഡല്‍ഹിയില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍
ഓരോ മണിക്കൂറും മരിക്കുന്നത് 12പേര്; ഡല്‍ഹിയില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍
Read More »