COVID 19Latest NewsNewsIndiaBollywoodEntertainment

കോവിഡ് മുൻനിര പ്രവർത്തകർക്ക് ഭക്ഷണമെത്തിച്ച് നടൻ സൽമാൻ ഖാൻ ; വീഡിയോ കാണാം

മുംബൈ : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് രണ്ടാഴ്ചയിലേറെയായി മുംബൈയിൽ ലോക്ക്ഡൗണാണ്. ഈ സമയത്ത് മുൻനിര പ്രവർത്തകരായ പൊലീസ് ഉദ്യോഗസ്ഥർ, ബി‌എം‌സി തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്ക് ഭക്ഷണമെത്തിച്ചു നൽകുകയാണ് നടൻ സൽമാൻ ഖാൻ.

Read Also : കേരളമടക്കം എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

സൽമാൻ ഖാൻ നേരിട്ടെത്തിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

https://www.instagram.com/p/COF6o_NjRvE/?utm_source=ig_embed

shortlink

Related Articles

Post Your Comments

Related Articles


Back to top button