COVID 19
- Apr- 2021 -27 April
നിങ്ങൾക്ക് അദ്ദേഹത്തെ തകര്‍ക്കാനാകില്ല. അദ്ദേഹം ഉയര്‍ന്ന് വരിക തന്നെ ചെയ്യും ; പ്രധാനമന്ത്രിയെ പ്രശംസിച്ച് കങ്കണ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി നടി കങ്കണാ റണാവത്ത്. മോദിയാണ് യഥാര്‍ത്ഥ നേതാവെന്നും, അദ്ദേഹം ആരുടെയും പാവയല്ലെന്നും നടി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ…
Read More » - 27 April
ദേശീയ പ്രതിസന്ധിയുടെ സമയത്ത് മൂകസാക്ഷിയാകാൻ കഴിയില്ല, ഒരേ വാക്സിന് രാജ്യത്ത് മൂന്നു വിലയെന്ന് ; സുപ്രീം കോടതി
ദില്ലി: വാക്സിന് വ്യത്യസ്ഥ വില ഈടാക്കുന്നത് എങ്ങനെയെന്ന് സുപ്രീംകോടതി. ദേശീയ പ്രതിസന്ധിയുടെ സമയത്ത് കോടതിക്ക് മൂകസാക്ഷിയാകാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. ഒരേ വാക്സീന് രാജ്യത്ത് മൂന്ന് വില…
Read More » - 27 April
കോവിന്‍ ആപ്പ് പ്രവര്‍ത്തിക്കാത്തിന് പിന്നില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് സംശയം ; വി മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങള്‍ക്ക് വാക്സിന് ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ കോവിന്‍ ആപ്പില്‍ അട്ടിമറി ആരോപിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്. സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ കോവിന്‍ ആപ്പ്…
Read More » - 27 April
മകളുടെ വിവാഹത്തിന് നീക്കിവെച്ച രണ്ട് ലക്ഷം രൂപ ഓക്സിജന്‍ സിലിണ്ടര്‍ വാങ്ങാന്‍ സംഭാവന നല്കി കര്ഷകന്
മധ്യപ്രദേശ്: മകളുടെ വിവാഹത്തിനായി നീക്കിവച്ചിരുന്ന രണ്ട് ലക്ഷം രൂപ ഓക്സിജന്‍ സിലിണ്ടര്‍ വാങ്ങാന്‍ സംഭാവന നല്കി കര്ഷകന്. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ ഗ്വാള്‍ ദേവിയന്‍ ഗ്രാമത്തില്‍ നിന്നുള്ള…
Read More » - 27 April
ആശ്വാസവാർത്ത ; അന്യസംസ്ഥാന തൊഴിലാളികളിൽ കോവിഡ് കുറയുന്നു
പെരുമ്ബാവൂര്‍: പെരുമ്ബാവൂര്‍ മേഖലയില്‍ ആശങ്കാവഹമായി കൊവിഡ് പടര്‍ന്ന് പിടിക്കുന്നുണ്ടെങ്കിലും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രോഗം കാര്യമായി ബാധിക്കാത്തത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശ്വാസമാകുന്നു. ആദ്യഘട്ടത്തില്‍ കൊവിഡ് പടരുമ്ബോഴും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് യാതൊരു…
Read More » - 27 April
മാസ്കുകള്‍ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ രോഗം പടരാനുള്ള സാദ്ധ്യത 90 ശതമാനത്തോളമാണ് ; ജാഗ്രത കൈവിടാതിരിക്കുക
ന്യൂഡല്‍ഹി: കൊവിഡ് പോസിറ്റീവായ ഒരാള്‍ 30 ദിവസത്തിനിടെ 406 പേരിലേക്ക് രോഗം പടര്‍ത്താമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ മാസ്കും സാമൂഹ്യ അകലവും വളരെ…
Read More » - 27 April
രണ്ടാഴ്ചയായി മണവും രുചിയും വന്നിട്ടില്ല ; കോവിഡ് ബാധിച്ച യുവതിയുടെ അനുഭവക്കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം: അതിവ്യാപനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് കോവിഡ് 19. അതിനിടയിലാണ് ജനിതക മാറ്റം വന്ന വൈറസ് നിസാരക്കാരനല്ലെന്നു പറഞ്ഞിട്ടുള്ള രേവതി രൂപേഷ് രേരു ഗീതയുടെ ഫേസ്ബുക് പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.…
Read More » - 27 April
ഗൂഗിളിന് പിന്നാലെ ഇന്ത്യയ്ക്ക് സഹായവുമായി ആപ്പിൾ സി ഇ ഒ ടിം കുക്ക്
കാലിഫോര്‍ണിയ: കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യക്ക് സഹായം നല്‍കുമെന്ന് അറിയിച്ച് ടെക് ഭീമന് ആപ്പിള്‍. കമ്ബനി സി.ഇ.ഒ ടിം കുക്കാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരത്തെ ആഗോള…
Read More » - 27 April
മദ്യം ഇനി വീട്ടിലെത്തും ; ബെവ്കോയുടെ ഹോം ഡെലിവറിയ്ക്ക് അടുത്തയാഴ്ച തുടക്കം
തിരുവനന്തപുരം: ബെവ്കോ ഹോം ഡെലിവറിയ്ക്ക് അടുത്തയാഴ്ച മുതല്‍ തുടക്കമാകും. ആദ്യ ഘട്ടമായി തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കും. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന്…
Read More » - 27 April
മാസ്ക് വീടിനുള്ളിലും നിർബന്ധമാണ്, അതിഥികളെ ക്ഷണിക്കരുത്; ആരോഗ്യമന്ത്രാലയത്തിന്റെ കർശന നിർദ്ദേശങ്ങൾ
ന്യൂഡല്‍ഹി: വീടിനകത്തും മാസ്ക് ധരിക്കേണ്ട സമയമാണിതെന്ന് കേന്ദ്രസര്‍ക്കാര്‍. രോഗത്തെക്കുറിച്ചുള്ള അനാവശ്യ ഭയം ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍, നീതി ആയോഗ് അംഗം ഡോ.…
Read More » - 27 April
റഷ്യന്‍ നിര്‍മ്മിത വാക്സിനായ സ്പുട്നിക് 5ന്റെ ആദ്യ ബാച്ച് ഉടൻ ഇന്ത്യയിലെത്തും
മോസ്കോ : റഷ്യന്‍ നിര്‍മ്മിത വാക്സിനായ സ്പുട്നിക് 5ന്റെ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) മേധാവി കിറില്‍ ദിമിത്രീവ് ആണ്…
Read More » - 27 April
കോവിഡ് പ്രതിരോധം ശക്തമാക്കാൻ വിരമിച്ച സൈനിക ഡോക്ടർമാരെ തിരിച്ചു വിളിച്ചു സൈന്യം
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരികെ വിളിക്കും. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുളളില്‍ വിരമിച്ച സൈനിക ഡോക്ടര്‍മാരെയാണ് തിരികെ വിളിക്കുന്നത്. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംയുക്തസേനാ മേധാവി…
Read More » - 27 April
ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രാൻസ്, ഓക്സിജന്‍ ജനറേറ്ററുകളും വെന്റിലേറ്ററുകളും ഉടൻ എത്തും
പാരീസ് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ഫ്രാന്‍സ്. ഉയര്‍ന്ന ശേഷിയുള്ള എട്ട് ഓക്സിജന്‍ ജനറേറ്ററുകളും 2000 രോഗികള്‍ക്ക് അഞ്ച് ദിവസത്തേക്കുള്ള ലിക്വിഡ് ഓക്സിജനും…
Read More » - 27 April
സംസ്ഥാനത്ത് ഇന്നുമുതൽ അടച്ചിടുന്ന സ്ഥാപനങ്ങൾ ഇവ
തിരുവനന്തപുരം: കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. തിയേറ്ററുകളും മാളുകളും ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും ക്ലബ്ബുകളും വിനോദപാര്‍ക്കുകളും ബാറുകളും ബെവ്കോ വില്പനശാലകളും…
Read More » - 27 April
വോട്ടെണ്ണൽ ദിനത്തിൽ ലോക് ഡൗണോ ? ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍. ആഹ്ളാദ പ്രകടനങ്ങള്‍ നടത്തുമ്ബോള്‍ ആളുകള്‍ ഒത്തുകൂടുമെന്നും, ഇത്…
Read More » - 27 April
കോവിഡില്‍ വലയുന്ന ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനവുമായി യു.എസ്
വാഷിങ്ടണ്‍: ആഗോളതലത്തില്‍ ആറ് കോടി ഡോസ് ആസ്ട്ര സെനിക്ക വാക്സിന് വിതരണം ചെയ്യുമെന്ന് അറിയിച്ച് യു എസ്. വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ആന്‍ഡി സ്ലാവിറ്റാണ് ഇക്കാര്യം…
Read More » - 27 April
കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 കോടിയിലേക്ക്
ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാല് കോടി എണ്‍പത്തിനാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ…
Read More » - 27 April
കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയുമായി കൈകോർത്ത് യുഎഇ, കൂടുതൽ ക്രയോജനിക് ഓക്സിജൻ സിലിണ്ടറുകൾ ഇന്ത്യയിലേക്ക്
ദുബായ് : ഇന്ത്യയിലെ ഓക്സിജൻ വിതരണം വേഗത്തിലാക്കാൻ ദുബായിൽ നിന്ന് കൂടുതൽ ക്രയോജനിക് ഓക്സിജൻ സിലിണ്ടറുകൾ ഉടൻ എത്തും . ഇതിനായി ഇന്ത്യൻ വ്യോമസേനയുടെ വിമാനം ദുബായിലെത്തിക്കഴിഞ്ഞു.…
Read More » - 27 April
നടി പൂജ ഹെഗ്ഡെയ്ക്ക് കോവിഡ്
തെന്നിന്ത്യൻ നടി പൂജ ഹെഗ്ഡെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. നടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. താനുമായി ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിലുണ്ടായിരുന്നവർ…
Read More » - 27 April
കേന്ദ്ര സര്‍ക്കാര്‍ വാങ്ങുന്ന കോവിഡ് വാക്സിന് പൂര്‍ണ്ണമായും സൗജന്യ വിതരണത്തിനുള്ളതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാര്‍ വാങ്ങുന്ന കൊറോണവാക്സിന് പൂര്‍ണ്ണമായും സൗജന്യ വിതരണത്തിനുള്ളതാണ്. സംസ്ഥാന സര്‍ക്കാരുകള്‍ വഴിയാണ് അത് വിതരണംചെയ്യപ്പെടുന്നത്. അതുകൊണ്ട്, കേന്ദ്രസര്‍ക്കാരിനു കുറഞ്ഞ വിലയിലും സംസ്ഥാനങ്ങള്‍ക്ക് കൂടിയവിലയിലും…
Read More » - 27 April
കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോ ബൈഡനും
ന്യൂഡൽഹി : കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോ ബൈഡനും തമ്മില്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. വാക്സീന് അസംസ്കൃത വസ്തുക്കളുടെ വിതരണവും മരുന്നുകളുടെ വിതരണം…
Read More » - 26 April
കോവിഡ് വാക്സിൻ; വില കുറയ്ക്കണമെന്ന് നിർമ്മാണ കമ്പനികളോട് കേന്ദ്ര സർക്കാർ
ഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിന്റെ വില കുറയ്ക്കണമെന്ന് നിർമ്മാണ കമ്പനികളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയോടും, ഭാരത് ഭാരത് ബയോടെക്കിനോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വാര്‍ത്താ…
Read More » - 26 April
ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പുതിയ വൈറസുകളെ കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നതായി റിപ്പോർട്ട്
ചൈന : വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പുതിയ വൈറസുകളെ കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നതായി റിപ്പോർട്ട് . ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണവൈറസിന്റെ ഉദ്ഭവ കേന്ദ്രമെന്ന് സംശയിക്കുന്ന ചൈനയിലെ…
Read More » - 26 April
സംസ്ഥാനത്തെ ബാറുകളും മദ്യവില്പനശാലകളും അടച്ചു; ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കില്ല
ചീഫ് സെക്രട്ടറി വി പി ജോയി ആണ് ഉത്തരവ് പുറത്തിറക്കിയത്.
Read More » - 26 April
ഓക്സിജന്‍ അടക്കം സാധ്യമായ സഹായങ്ങളെല്ലാം ഇന്ത്യയില്‍ എത്തിക്കുമെന്ന് ലോകാരോഗ്യസംഘടന
ജനീവ : കോവിഡ് വ്യാപനത്തില്‍ ഇന്ത്യയിലെ സ്ഥിതി ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടന. ഓക്സിജന്‍ അടക്കം സാധ്യമായ സഹായങ്ങളെല്ലാം ഇന്ത്യയില്‍ എത്തിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്…
Read More »