COVID 19
- May- 2021 -1 May
സൗജന്യ സേവനം; കോവിഡ് രോഗികള്‍ക്കായി ഓട്ടോറിക്ഷ ഓടിച്ച് സ്കൂള്‍ അധ്യാപകന്
മുംബൈ: കൊറോണയുടെ രണ്ടാം തരംഗം രാജ്യത്ത് വ്യാപകമായി തുടരുമ്പോള്‍ രോഗികള്‍ക്ക് കൈത്താങ്ങായി മുംബൈയിലെ ഒരു അധ്യാപകന്. കൊറോണ രോഗികള്‍ക്ക് വേണ്ടി സൗജന്യമായി സേവനം ചെയ്യുകയാണ് അധ്യാപികനായ ദത്താത്രയ…
Read More » - 1 May
വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് ലക്ഷം വാക്സിനുകൾ അടങ്ങിയ ട്രക്ക്; ഡ്രൈവറുടെ മൊബൈല്‍ കുറ്റിക്കാട്ടില്‍
ഭോപാല്‍: രണ്ട് ലക്ഷത്തോളം കൊവിഡ് വാക്സിനുകൾ റോഡരികിൽ നിന്നും കണ്ടെത്തി. വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കണ്ടെയ്നര്‍ ലോറിയിൽ നിറയെ കോവിഡിനുള്ള കോവാക്സിനുകൾ. മദ്ധ്യപ്രദേശിലെ നര്സിംഗ്പൂര് ജില്ലയിലാണ്…
Read More » - 1 May
വാക്സിൻ ഉത്പാദനകേന്ദ്രം ഇന്ത്യയ്ക്ക് പുറത്തേക്ക് വികസിപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട്
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിൽ ഇന്ത്യയുടെ പ്രതീക്ഷകളെ സംരക്ഷിച്ച അസ്ട്രാ സെനകയുടെ കോവിഡ് വാക്സിന്റെ ഉത്പാദനം മറ്റ് രാജ്യങ്ങളിലും ആരംഭിക്കാന്‍ ആലോചിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഓര്‍ഡര്‍…
Read More » - 1 May
ഇന്ത്യ പൂര്‍ണമായ ലോക്ക് ഡൗണിലേക്ക് നീങ്ങണം, പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടണം; അമേരിക്കൻ ആരോഗ്യ വിദഗ്ധന്‍ ഡോ. ഫൗച്ചി
കോവിഡ് വ്യാപനം ഇന്ത്യയിൽ രൂക്ഷമായി തുടരുകയാണ്. ഒരു സമ്പൂർണ്ണ ലോക്ക് ഡൗൺ കൊണ്ടല്ലാതെ ഇനി അതിനെ മറികടക്കാനാകില്ല.ലോക്ക് ഡൌണ്‍ ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് . എന്നാല്‍…
Read More » - 1 May
‘ഞങ്ങൾ തുറക്കുന്നത് ശ്മശാനങ്ങളാണ് അല്ലാതെ മരുന്നു ഷോപ്പുകളല്ല’; മേയർ ആര്യയുടെ പോസ്റ്റിനു ട്രോൾ മഴ
ഊണ് തയ്യാ൪ എന്ന ബോർഡ് കാണാത്തവരില്ല, എന്നാൽ ശ്മശാനം തയ്യാർ എന്ന ബോർഡ് കണ്ടവരുണ്ടോ?- ട്രോളർമാരുടെ ഈ ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവത്തിനു പിന്നിൽ…
Read More » - 1 May
വോട്ടെണ്ണലില്‍ ജാഗ്രത പാലിക്കണം, തിരിമറികള്‍ നടക്കാന്‍ സാധ്യതയുണ്ട്; വിജയമുറപ്പിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ച പോസ്റ്റ് പോള്‍ സര്‍വ്വേഫലങ്ങളെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളുടെ യുഡിഎഫ് വിരുദ്ധതയാണ് സര്വ്വേഫലങ്ങളില് കണ്ടത്. ജനങ്ങള്‍ യുഡിഎഫിനൊപ്പമാണെന്നും അദ്ദേഹം…
Read More » - 1 May
ഓക്സിജൻ ക്ഷാമമെന്ന് പരാതി; തിരൂരങ്ങാടിയിൽ കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നില്ല, കാരണമിത്
പാലക്കാട്: കേരളത്തില്‍ നിന്നും ഓക്സിജന്‍ ക്ഷാമത്തിന്റെ വാര്‍ത്തകള്‍. പാലക്കാട്ടെ സ്വകാര്യ ആശുപത്രികളില്‍ ആവശ്യത്തിന് ഓക്സിജന്‍ ലഭ്യമല്ലെന്ന് വ്യാപക പരാതി. തിരൂരങ്ങാടിയിൽ കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നില്ല. ഓക്സിജൻ…
Read More » - 1 May
ഇന്ത്യ സന്ദർശിച്ച ഓസ്ട്രേലിയക്കാർക്ക് വിലക്ക്, ലംഘിച്ചാൽ 5 വർഷം തടവും പിഴയും
സിഡ്നി: ഇന്ത്യയിലെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ച് ഓസ്ട്രേലിയ. രാജ്യത്ത് നിന്നുള്ള വിമാനങ്ങള്‍ വിലക്കിയതിന് പിന്നാലെ മെയ് മൂന്നിന് ശേഷം ഇന്ത്യയില്‍ നിന്ന്…
Read More » - 1 May
ശ്മശാനങ്ങളിൽ ടോക്കൺ സംവിധാനം ; കനലണയാതെ ഡൽഹി ദുരന്തമുഖത്ത്
ഡൽഹിയിലെ കനലുകൾ കേട്ടടങ്ങുന്നേയില്ല. ശ്മാശാനങ്ങളിൽ ടോക്കൻ സംവിധാനം രൂപപ്പെടുത്താൻ മാത്രം വലിയ ദുരന്തത്തിലേക്കാണ് ഡൽഹി നീങ്ങിക്കൊണ്ടിരിക്കുന്നത്. ലോകത്തെ തന്നെ ഞെട്ടിക്കുന്ന കണക്കുകളും രോഗവ്യാപനവുമാണ് ഡൽഹിയിൽ നിന്ന് പുറത്ത്…
Read More » - 1 May
എന്നെ പരാജയപ്പെടുത്താന്‍ ദൈവം തമ്പുരാൻ വിചാരിക്കണം, കേരളം ആര് ഭരിക്കണമെന്ന് ഞാനും ബിജെപിയും തീരുമാനിക്കും: പി സി ജോർജ്
കോട്ടയം: കേരളം ആര് ഭരിക്കണമെന്നും താനും ബിജെപിയും ചേർന്ന് തീരുമാനിക്കുമെന്ന് കേരള ജനപക്ഷം നേതാവും പൂഞ്ഞാര്‍ മണ്ഡലം സ്ഥാനാര്‍ഥി പി.സി ജോര്‍ജ്. പൂഞ്ഞാറില്‍ താന്‍ അമ്പതിനായിരം വോട്ട്…
Read More » - 1 May
കോവിഡ്: കെജ്രിവാളിന്റെ ഭാര്യയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: കോവിഡ് ബാധയെ തുടർന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് സുനിതയെ സാകേതിലെ മാക്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍…
Read More » - 1 May
എക്സിറ്റ് പോൾ അല്ല എക്സാക്റ്റ് പോളിൽ ആണ് വിശ്വാസമെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: നേമം തങ്ങൾക്ക് തന്നെ കിട്ടുമെന്ന് ഉറപ്പിച്ച് ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ. തീ പാറും പോരാട്ടം നടന്ന നേമം മണ്ഡലത്തിൽ അവസാന മണിക്കൂറുകളിലും വിജയപ്രതീക്ഷ കൈവിടാതെ…
Read More » - 1 May
കേരളത്തിലും ഓക്സിജൻ ക്ഷാമം; പാലക്കാട് ഓക്സിജൻ ആവശ്യമുള്ളത് 100 ലേറെ രോഗികൾക്ക്, പാലന ആശുപത്രിയിലെ സ്ഥിതി ഇങ്ങനെ
പാലക്കാട്: പാലക്കാട് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം. സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിന് ഓക്സിജൻ കിട്ടുന്നില്ലെന്ന് വ്യാപക പരാതി. പാലക്കാട് ഓക്സിജൻ ആവശ്യമുള്ളത് 100 ലേറെ രോഗികൾക്ക്. ജില്ലയിലെ ഒരു…
Read More » - 1 May
കൊവിഡിനെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് സഹായവുമായി കേന്ദ്രം, 8873 കോടി മുൻകൂട്ടി നല്കി
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ ഫണ്ടിന്റെ(എസ്ഡിആര്‍എഫ്) ആദ്യ ഗഡുവായ 8,873 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല്…
Read More » - 1 May
കോവിഡ് രോഗികൾക്ക് സൗജന്യമായി ഓക്സിജ൯ സിലിണ്ടറുകൾ എത്തിക്കാ൯ ഭാര്യയുടെ ആഭരണങ്ങൾ വിറ്റ് യുവാവ്
മുംബൈ : കോവിഡ് രോഗികൾക്ക് സൗജന്യമായി ഓക്സിജന്‍ സിലിണ്ടറുകൾ വിതരണം ചെയ്യാൻ ആഭരണങ്ങൾ വിറ്റ് മാതൃകയായിരിക്കുകയാണ് ഒരു കുടുംബം. മുംബൈയിലെ പസ്കല്‍ സല്‍ദാനയാണ് കോവിഡ് രോഗികൾക്ക് സൗജന്യമായി…
Read More » - 1 May
പ്രതിദിന രോഗവ്യാപനം നാലുലക്ഷം കവിഞ്ഞു, മരണം 3500ന് മുകളില്‍; അടുത്തയാഴ്ച കോവിഡ് പാരമ്യത്തിലെത്തുമെന്ന് വിദഗ്ധർ
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,02,351 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട്…
Read More » - 1 May
സർക്കാർ ജനങ്ങൾക്ക് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്, കോവിഡ് വർധനയ്ക്ക് കാരണം തെരഞ്ഞെടുപ്പ്: സുധീഷ്
സംസ്ഥാനത്ത് ഇപ്പോഴത്തെ കോവിഡ് വർധനയ്ക്ക് കാരണം ഇലക്ഷനും പൊതു പരിപാടികളുമാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നു നടൻ സുധീഷ്. ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങളെയും സുധീഷ് വിലയിരുത്തി. കൊവിഡ് കാലത്ത് ഇടതുപക്ഷ…
Read More » - 1 May
കോവിഡ് : മിസ്റ്റര്‍ ഇന്ത്യ ജഗദീഷ് ലാഡ് അന്തരിച്ചു
ബറോഡ: പ്രമുഖ രാജ്യാന്തര ബോഡിബില്‍ഡറും മിസ്റ്റര്‍ ഇന്ത്യ വിജയിയുമായ ജഗദീഷ് ലാഡ് (34) കോവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിലെ വഡോദരയിലായിരുന്നു അന്ത്യം. നാലു ദിവസം മുന്‍പാണ് കോവിഡ്…
Read More » - 1 May
തിരുവനന്തപുരത്ത് വാക്സിൻ വിതരണം നിർത്തി വച്ചു
തിരുവനന്തപുരം: ജില്ലയില്‍ വാക്സിൻ വിതരണം നിര്‍ത്തിവച്ചു. ഇന്നും നാളെയും ജില്ലയില്‍ വാക്സിന് വിതരണം ഉണ്ടാകില്ല. മിനി ലോക്ക് ഡൗണും വോട്ടെണ്ണലുമായി ബന്ധപ്പെട്ട അധിക ജോലികളും കണക്കിലെടുത്താണ് വാക്സിന്…
Read More » - 1 May
മൃതദേഹം പള്ളി സെമിത്തേരിയിലും ദഹിപ്പിക്കാം; കോവിഡില്‍ സംസ്കാര നിര്‍ദ്ദേശവുമായി ഓര്‍ത്തഡോക്സ് സഭ
കോട്ടയം: കോവിഡ് ബാധിച്ച് ആരെങ്കിലും മരിക്കുകയോ മരണശേഷം കോവിഡ് പോസിറ്റീവ് ആയി കാണുകയോ ചെയ്താലും അവരുടെ സംസ്കാരം പള്ളികളിലെ സെമിത്തേരിയില്‍ നടത്തുന്നതിനു ബുദ്ധിമുട്ടോ തടസ്സമോ ഉണ്ടാക്കരുതെന്ന് ഓര്‍ത്തഡോക്സ്…
Read More » - 1 May
കോവിഡ് ദുരന്തകാലത്തും പകൽക്കൊള്ള; സർക്കാർ ഉത്തരവിന് പുല്ലുവില, ആർടി പിസിആർ ഉത്തരവിനെതിരെ കോടതിയെ സമീപിക്കും
തിരുവനന്തപുരം: കൊവിഡ്-19 വർധനവിനെ തുടർന്ന് ആർടി പിസിആർ നിരക്ക് കുറച്ച സർക്കാരിന്റെ ഉത്തരവിന് പുല്ലുവില കൽപ്പിച്ച് സ്വകാര്യ ലാബുകൾ. സർക്കാർ ഉത്തരവിനെതിരെ ലാബുകൾ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഉത്തരവ്…
Read More » - 1 May
സായുധ സേനയ്ക്ക് അടിയന്തര സാമ്പത്തിക പവര്‍ നല്കി പ്രതിരോധ മന്ത്രാലയം
ന്യൂഡല്‍ഹി: സായുധ സേനയ്ക്ക് ഫിനാന്‍ഷ്യല്‍ പവര്‍ നല്കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കോവിഡ് -19 രോഗികൾക്ക് ആരോഗ്യ സൗകര്യങ്ങൾ…
Read More » - 1 May
കോവിഡ് രണ്ടാം തരംഗം; എറണാകുളത്ത് സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം
കൊച്ചി : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ കൂടുതൽ ശക്തമായി നടപ്പിലാക്കാനും ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ…
Read More » - 1 May
കോവിഡ് വ്യാപനം : രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു
ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,02,351 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒമ്പത്…
Read More » - 1 May
അർഹതപ്പെട്ട ഹോമിയോ ഡോക്ടർമാരെയും കോവിഡ് പ്രതിരോധത്തിൽ പങ്കുചേർക്കണമെന്ന ആവശ്യം ശക്തം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹോമിയോ വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തി ചികിത്സ പ്രോട്ടോക്കോള്‍ പുതുക്കണമെന്ന് ആവശ്യം. ക്വാറന്റൈനില്‍ ഉള്ളവരേയും നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയും ചികിത്സിക്കാന്‍ സര്‍ക്കാര്‍…
Read More »