COVID 19
- May- 2021 -18 May
ഇന്ത്യയിൽ കോവിഡിന്റെ വകഭേദം ബാധിച്ചവരുടെ റിപ്പോർട്ടുമായി യു.കെ
ലണ്ടൻ: 2300 പേർക്ക് കോവിഡിന്റെ ഇന്ത്യൻ വകഭേദം ബാധിച്ചുവെന്ന് യു.കെ അറിയിക്കുകയുണ്ടായി. 86 ജില്ലകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തുകയുണ്ടായി. ആരോഗ്യസെക്രട്ടറി മാറ്റ് ഹാൻകോക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 18 May
മുഹമ്മദ് റിയാസ് ‘ഇൻ’, ഷംസീർ ‘ഔട്ട്’; മരുമകന് വേണ്ടി പിണറായി വിജയൻ ഷംസീറിനെ ഒഴിവാക്കിയതായി സോഷ്യൽ മീഡിയ
കണ്ണൂര്‍: രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന്റെ തിരക്കിലാണ്. മന്ത്രിമാർ ആരെല്ലാം വേണമെന്ന കാര്യത്തിൽ തീരുമാനമായി. രണ്ടാം പിണറായി മന്ത്രിസഭയിൽ കണ്ണൂരിൽ നിന്നും ആകെയുള്ളത് 4…
Read More » - 18 May
24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 2,63,533 പേർക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,63,533 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ…
Read More » - 18 May
‘500 മുഖ്യമന്ത്രിക്ക് വലിയ സംഖ്യ ആയിരിക്കില്ല, പക്ഷേ ഇത് തെറ്റാണ്’; ഞെട്ടലുണ്ടാക്കുന്നുവെന്ന് പാർവതി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തിനെതിരെ നടി പാർവതി തിരുവോത്ത്. 500 പേരെ ഉൾപെടുത്തിയുള്ള സത്യപ്രതിജ്ഞ ചടങ്ങ് തീർത്തും…
Read More » - 18 May
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 16.42 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ്…
Read More » - 18 May
‘ഞങ്ങൾക്ക് ബന്ധുക്കൾ ഇല്ലാഞ്ഞിട്ടല്ല അങ്ങനെ ചെയ്തത്, നമ്മളാണ് ശരി’; സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ ശാരദക്കുട്ടി
തിരുവനന്തപുരം: കേരളം തുടർഭരണത്തിനൊരുങ്ങുകയാണ്. 500 പേരെ വെച്ച് നടത്താൻ തീരുമാനിച്ച സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഈ രീതിയിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതിനെതിരെ രൂക്ഷ…
Read More » - 18 May
കല്യാണം എന്നെഴുതിയാൽ ഇരുപത് പേർ, സത്യപ്രതിജ്ഞയാകുമ്പോൾ 750 വരെ ആകാമല്ലോ ; വിമർശനവുമായി എൽദോസ് കുന്നപ്പിള്ളി
കൊച്ചി: സത്യപ്രതിജ്ഞാ ചടങ്ങിനെ പരിഹസിച്ച് എല്‍ദോസ് കുന്നപ്പിള്ളില്‍. ആളുകളെ പങ്കെടുപ്പിച്ച് ഈ ലോക്ക് ഡൗണ്‍ കാലത്ത് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ നടക്കുന്നതിനെയാണ് അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ പരിഹസിച്ച്…
Read More » - 18 May
സംസ്കാരത്തിലൂടെ കോവിഡ് പകരില്ല ; ജീവിച്ചിരുന്നയാളോട് മരണശേഷമെങ്കിലും അൽപ്പം നീതി പുലർത്തൂ
ആലപ്പുഴ: കൊവിഡ് രോഗം പകരുന്നത് രോഗി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലെ വൈറസുകൾ മറ്റുള്ളവരിലെത്തുമ്പോഴാണ്. കോവിഡ് രോഗം ബധിച്ച് മരിച്ച വ്യക്തിയില്‍ നിന്നും മറ്റുള്ളവര്‍ക്ക് രോഗം പകരാനുള്ള…
Read More » - 18 May
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു, സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും
ന്യൂഡൽഹി: കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും.ഗ്രാമീണ മേഖലകളില്‍ വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിലാണ് താഴേതട്ടിലെ ക്രമീകരണങ്ങള്‍ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്നത്. മുഖ്യമന്ത്രിമാരും…
Read More » - 18 May
34 ലക്ഷത്തോളം പേർ ഇതിനോടകം തന്നെ മരണപ്പെട്ടു ; കണക്കുകൾ പുറത്ത്
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തിനാല് ലക്ഷം പിന്നിട്ടു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ പതിനായിരത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി…
Read More » - 18 May
കോവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ല, ഒഴിവാക്കി ഐസിഎംആര്‍
ന്യൂഡല്‍ഹി: കോവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആര്‍. ഇതിനെ തുടര്‍ന്ന് കോവിഡ് ചികിത്സാ മാര്‍ഗരേഖകളില്‍ നിന്ന് പ്ലാസ്മ തെറാപ്പിയെ ഒഴിവാക്കി. പ്ലാസ്മ തെറാപ്പിയില്‍ ലോകാരോഗ്യ സംഘടനയും…
Read More » - 18 May
തമിഴ്നാട്ടിൽ വീണ്ടും ഓക്സിജൻ കിട്ടാതെ കൂട്ടമരണം : മരിച്ചത് ഗർഭിണിയുൾപ്പെടെ ഉള്ളവർ
ചെന്നെ: തമിഴ്നാട്ടില്‍ വീണ്ടും പ്രാണവായൂ കിട്ടാതെ കൂട്ടമരണം. ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗിയായ ഗര്‍ഭിണി ഉള്‍പ്പെടെ ആറു പേരാണ് മരിച്ചത്. രാജാജി ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത്.…
Read More » - 18 May
ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് ജൂണ്‍ ആദ്യ വാരം മുതല്‍
ന്യൂഡല്‍ഹി : ഡിആര്‍ഡിഎഒ പുറത്തിറക്കിയ കോവിഡിനെതിരായ മരുന്ന് ജൂണ്‍ ആദ്യ വാരം മുതല്‍ രാജ്യത്തെ എല്ലാ ആശുപത്രികളിലും ലഭ്യമാകും. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മരുന്ന് 2-ഡിജിയുടെ…
Read More » - 17 May
ഈ കെട്ട കാലത്ത് ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ല ഇങ്ങനെയൊരു ചടങ്ങ് ; സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ ഡോ. ഷിംനാ അസീസ്
തിരുവനന്തപുരം : അഞ്ചൂറ് പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. ഷിംനാ അസീസ്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഇടത് അനുഭാവി കൂടിയായ ഡോക്ടറുടെ വിയോജന…
Read More » - 17 May
കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി ഇന്ത്യൻ റെയിൽവേ
പാലക്കാട് : നാല് സ്പെഷല്‍ ട്രെയിനുകള്‍ മേയ് 31 വരെ താല്‍ക്കാലികമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. 06608 കോയമ്ബത്തൂര്‍–കണ്ണൂര്‍, 06607 കണ്ണൂര്‍–കോയമ്പത്തൂർ സ്പെഷല്‍, 06307 ആലപ്പുഴ–കണ്ണൂര്‍, 06308…
Read More » - 17 May
കൊവിഡ് പരിശോധനയ്ക്കുപയോഗിക്കുന്ന നേസൽ സ്വാബ് മൂക്കിൽ ഒടിഞ്ഞിരുന്നതായി പരാതി
പത്തനംതിട്ട: കൊവിഡ് പരിശോധനയ്ക്കുപയോഗിക്കുന്ന നേസൽ സ്വാബ് മൂക്കിൽ ഒടിഞ്ഞിരുന്നതായി പരാതി. പത്തനംതിട്ട കോന്നിയിലാണ് സംഭവം. പതിനേഴുകാരൻ ജിഷ്ണു എസ് മനോജിൻ്റെ മൂക്കിലാണ് നേസൽ സ്വാബ് ഒടിഞ്ഞിരുന്നത്. Read…
Read More » - 17 May
നാട്ടിലുള്ള പ്രവാസികള്‍ക്ക് ആദ്യം വാക്സിൻ നൽകണമെന്ന് ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്
തിരുവനന്തപുരം : യൂറോപ്യന്‍- മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ അടക്കം വിദേശ രാജ്യങ്ങള്‍ നിലവില്‍ നാട്ടിലുള്ള പ്രവാസികള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചിരിക്കുകയാണ്. അത്യാവശ്യങ്ങള്‍ക്ക് നാട്ടില്‍ വന്ന് കുടുങ്ങിയവരും പുതിയ വിസയുമായ്…
Read More » - 17 May
എകെജി സെന്ററിൽ കേക്ക് മുറിച്ച് ആഘോഷം നടത്തിയതിനെതിരെ ഡിജിപിക്ക് പരാതി
തിരുവനന്തപുരം: എകെജി സെന്ററിൽ ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിൽ ഘടകകക്ഷി നേതാക്കൾ കേക്ക് മുറിച്ച് ആഘോഷം നടത്തിയതിനെതിരെ പരാതി. ജില്ലാ കളക്ടർ റത്തിറക്കിയ ട്രിപ്പിൾ ലോക്ഡൗൺ മാർഗ്ഗ…
Read More » - 17 May
മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ദുരിതാശ്വാസ നിധിയിലേക്ക് വൻതുക കൈമാറി സൂപ്പർസ്റ്റാർ രജനികാന്ത്
ചെന്നൈ : തമിഴ് നാട്ടിൽ ജനപ്രിയ തീരുമാനങ്ങളുമായി മുന്നോട്ടുപോവുകയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. അദ്ദേഹത്തിന് പിന്തുണയുമായി ഒട്ടേറെ സിനിമാതാരങ്ങളും രംഗത്തുണ്ട്. Read Also : ജുനൈദിന്റെ കുടുംബത്തിന്…
Read More » - 17 May
രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കുറഞ്ഞു ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്കില്‍ ഗണ്യമായ കുറവ്. ഏറ്റവുമൊടുവിലത്തെ കണക്ക് പ്രകാരം 18.17 ശതമാനമാണ് രോഗവ്യാപന നിരക്ക്. ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് പ്രകാരം…
Read More » - 17 May
പിഎം കെയര്‍ പദ്ധതി പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയ വെന്റിലേറ്ററുകള്‍ക്ക് എന്തു സംഭവിച്ചു? ഞെട്ടിക്കുന്ന വിവരങ്ങള്‍
കഴിഞ്ഞ വര്‍ഷം കൊവിഡ് 19 രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ശേഷം 60,858 വെന്റിലേറ്ററുകള്‍ കേന്ദ്രം സംഭരിച്ചു.
Read More » - 17 May
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
അബുദാബി: യുഎഇയില്‍ ഇന്ന് പുതുതായി 1229 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1217…
Read More » - 17 May
‘സാമൂഹിക അകലം പാലിച്ച്, കരുതലോടെ ഇനിയും മുന്നോട്ട്’: പിണറായി വിജയന്റെ കേക്ക് മുറിക്കലിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ
നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയം കേക്ക് മുറിച്ച് ആഘോഷിച്ച ഇടതുമുന്നണിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വിജയത്തിനു ശേഷം ആദ്യമായി കൂടുന്ന എൽ.ഡി.എഫ് മുന്നണി യോഗത്തിലായിരുന്നു…
Read More » - 17 May
കൊവിഡ് രോഗിയുടെ ശവസംസ്കാരം സ്വന്തം പേരിലാക്കി ഡിവൈഎഫ്ഐ; കള്ളമെന്ന് മരിച്ചയാളുടെ മകൻ, വ്യാജ പ്രചരണമെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ചത് തങ്ങളാണെന്ന ഡി വൈ എഫ് ഐയുടെ പ്രസ്താവന വിവാദത്തിലേക്ക്. ഒലിപ്പുനട സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചത് തങ്ങളാണെന്ന് ഡിവൈഎഫ്ഐ ഫേസ്ബുക്കിൽ…
Read More » - 17 May
ഒമാനിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
മസ്കറ്റ്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 796 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത്…
Read More »