COVID 19
- Jun- 2020 -29 June
പതിനായിരത്തിലേറെ കിടക്കകളുമായി രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സ കേന്ദ്രം ഒരുങ്ങുന്നു
ന്യൂ ഡൽഹി : രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സ കേന്ദ്രമായ സർദാർ പട്ടേൽ കൊവിഡ് കെയർ സെന്റർ ഡൽഹിയിൽ ഒരുങ്ങുന്നു. കേന്ദ്രത്തിന്റെ പ്രവർത്തനം അടുത്ത മാസം…
Read More » - 29 June
മഹാരാഷ്ട്രയില്‍ ആശങ്ക: ഒരു ദിവസം കോവിഡ് സ്ഥിരീകരിച്ചത് 5493 പേര്‍ക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 5493 പേര്‍ക്ക്. ഒരു ദിവസം സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് കേസുകളുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം…
Read More » - 29 June
വീട്ടിൽ തന്നെ കോവിഡ് പരിശോധന നടത്താവുന്ന കിറ്റ് ഒരുങ്ങുന്നു
ന്യൂഡൽഹി : വീട്ടിൽ തന്നെ കോവിഡ് പരിശോധന നടത്താൻ കഴിയുന്ന കിറ്റ് ഒരുങ്ങുന്നു. ഇതിലൂടെ ഫലവും വേഗത്തിൽ അറിയാൻ കഴിയും. ഐഐടി ഡൽഹിയും സിഎസ്ഐആറിനു കീഴിൽ പുണെയിലുള്ള…
Read More » - 29 June
കൊവിഡ് പകർച്ച രൂക്ഷമായ പ്രദേശങ്ങളിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായ പ്രദേശങ്ങളിൽ ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തും. തലസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കര്‍ഫ്യൂ ശക്തമാക്കും. പ്രധാനപ്പെട്ട…
Read More » - 28 June
കോവിഡ് 19 ; ബിഹാറില്‍ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റില്‍ വച്ച് നടന്ന ഉന്നതതല യോഗത്തില്‍ പങ്കെടുത്ത മന്ത്രിക്കും ഭാര്യയ്ക്കും രോഗബാധ
പട്ന: ബിഹാറില്‍ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റില്‍ വച്ച് നടന്ന ഉന്നതതല യോഗത്തില്‍ പങ്കെടുത്ത ഒരു മന്ത്രിക്കും അദ്ദേഹത്തിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. പിന്നോക്കവിഭാഗം വകുപ്പ് മന്ത്രിയായ വിനോദ്…
Read More » - 28 June
ഇന്ത്യൻ ചാര ക്വാഡ്കോപ്റ്റർ വെടിവെച്ചിട്ടെന്ന് അവകാശപ്പെട്ട് പാകിസ്ഥാൻ സൈന്യം
ന്യൂഡല്‍ഹി • നിയന്ത്രണ രേഖയിൽ വ്യോമാതിർത്തി ലംഘിച്ച ഇന്ത്യൻ ചാര ക്വാഡ്കോപ്റ്റർ വെടിവെച്ചിട്ടെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാന് രംഗത്ത്. നിയന്ത്രണ രേഖയിലെ ഹോട്ട് സ്പ്രിംഗ് സെക്ടറിലാണ് സംഭവം നടന്നതെന്ന്…
Read More » - 28 June
തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഓട്ടോഡ്രൈവറുടെ ബന്ധുവായ സിഗരറ്റ് വിതരണക്കാരന്റെ റൂട്ട് മാപ്പ് പുറത്ത്; നിരവധി പേര് സമ്പര്‍ക്കപ്പട്ടികയില്‍
തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച R-139 ( മണക്കാട് ഭാഗത്ത് കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ ബന്ധു ) സഞ്ചരിച്ച സ്ഥലവും സമയവും…
Read More » - 28 June
കോവിഡ് 19 ബാധിച്ച് ഒരു സി.ആര്.പി.എഫ് ജവാന് കൂടി മരിച്ചു
ന്യൂഡല്‍ഹി • 53 കാരനായ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ഉദ്യോഗസ്ഥൻ ഞായറാഴ്ച കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ അർദ്ധസൈനിക…
Read More » - 28 June
കോവിഡിനു പുതിയ മൂന്നു ലക്ഷണങ്ങള്‍ കൂടി ; മുന്നറിയിപ്പുമായി സിഡിസി
വാഷിങ്ടന്‍ : ലോകമെമ്പാടും ദുരിതം വിതയ്ക്കുന്ന കോവിഡിനു പുതിയ മൂന്നു ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി). മൂക്കടപ്പ്…
Read More » - 28 June
കോവിഡ് ആശങ്കയില്‍ ദില്ലിയും തമിഴ്നാടും ; ദില്ലിയില്‍ ഒറ്റ ദിവസം കൊണ്ട് മൂവായിരത്തിനടുത്തും തമിഴ്നാട്ടില്‍ നാലായിരത്തിനടുത്തും പുതിയ കേസുകള്‍
ദില്ലി: കോവിഡ് വ്യാപന ആശങ്കയില്‍ ദില്ലിയും തമിഴ്നാടും. ഒറ്റ ദിവസം കൊണ്ട് ഇരുസംസ്ഥാനങ്ങളിലൂമായി ഏഴായിരത്തിനടുത്താണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദില്ലിയില്‍ കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ 2889…
Read More » - 28 June
യു.എ.ഇയിലെ പുതിയ കോവിഡ് 19 കേസുകള്‍ പുറത്തുവിട്ട് ആരോഗ്യ മന്ത്രലായം
യു.എ.ഇയില്‍ 437 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി കണ്ടെത്തിയതായി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 577 പേര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ രോഗം ഭേദമായി. രണ്ട് പുതിയ…
Read More » - 28 June
കോവിഡിന് മൂന്ന് പുതിയ ലക്ഷണങ്ങള്‍ കൂടി : ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക
അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) , കൊറോണ വൈറസ് രോഗത്തിന് (കോവിഡ് 19) മൂന്ന് പുതിയ ലക്ഷണങ്ങള്‍ കൂടി പട്ടികയില്‍ ചേര്‍ത്തു.…
Read More » - 28 June
കോവിഡ് 19 ; തൃശൂരില്‍ രണ്ട് ബിഎസ്എഫ് ജവാന്മാരും നഗരസഭാ കൗണ്‍സിലറും ഉള്‍പ്പെടെ 17 പേര്‍ക്ക് രോഗബാധ
തൃശൂര്‍ ; സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 17 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത് തൃശൂരില്‍ നിന്നാണ്. രണ്ട് ബിഎസ്എഫ് ജവാന്മാരും നഗരസഭാ കൗണ്‍സിലറും…
Read More » - 28 June
കൊല്ലത്ത് 10 പേര്‍ക്ക് കൂടി കോവിഡ് 19 : രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍
കൊല്ലം • ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 8 പേര് വിദേശത്ത് നിന്നെത്തിയവരും 2 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്.…
Read More » - 28 June
കോവിഡ് സ്ഥിരീകരിച്ച ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ സഞ്ചരിച്ച റൂട്ടുകള്‍ പുറത്ത്
തൃശ്ശൂര്‍: ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കോവിഡ് സ്ഥിരീകരിച്ച കണ്ടക്ടര്‍ സഞ്ചരിച്ച ബസ് റൂട്ടുകള്‍ ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. ഇയാള്‍ ജൂണ്‍ 15നും 22നും ജൂണ്‍ 25നും ജോലി…
Read More » - 28 June
കോവിഡ്19 ; കുവൈത്തില്‍ രോഗബാധിതര്‍ അമ്പതിനായിരത്തോടടുക്കുന്നു, ഇന്ന് മാത്രം 551 പുതിയ കേസുകള്‍
കുവൈറ്റ് സിറ്റി : കുവൈത്തില്‍ രോഗബാധിതര്‍ അമ്പതിനായിരത്തോടടുക്കുന്നു. ഇന്ന് മാത്രം 551 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 44,942 ആയി. കൂടാതെ…
Read More » - 28 June
അയവില്ലാതെ കോവിഡ് : സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് രോഗബാധ
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും…
Read More » - 28 June
ദില്ലി സര്‍ക്കാര്‍ ജനങ്ങളെ പരിഭ്രാന്തരാക്കി ; തലസ്ഥാനത്ത് കോവിഡ് പ്രതിരോധം കേന്ദ്രം ഏറ്റെടുത്തത് എന്തിനെന്ന് വ്യക്തമാക്കി അമിത് ഷാ
ജൂലൈ 31 നകം ദേശീയ തലസ്ഥാനം 5.5 ലക്ഷം കേസുകള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയുടെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചതിനാലാണ് ദില്ലിയിലെ കോവിഡ് സാഹചര്യത്തില്‍…
Read More » - 28 June
ലോകത്ത് കോവിഡ് ബാധിതര്‍ 1 കോടി കവിഞ്ഞു ; മരണസംഖ്യ അഞ്ച് ലക്ഷത്തിനടുത്ത്
ലോകമെമ്പാടും 1 കോടിയിലധികം കേസുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. അവയില്‍ പകുതിയും യൂറോപ്പിലും അമേരിക്കയിലും ആണെന്ന് ഔദ്യോഗിക വൃത്തങ്ങളെ അടിസ്ഥാനമാക്കി എഎഫ്പി കണക്കുകള്‍ വ്യക്തമാക്കുന്നു. അഞ്ച് ലക്ഷത്തിനടുത്ത് കോവിഡ്…
Read More » - 28 June
കോവിഡ് വ്യാപനം ; മലപ്പുറത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു
മലപ്പുറം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. പൊന്നാനി താലൂക്കിൽ പ്രത്യേക ജാഗ്രത പ്രഖ്യാപിച്ചു. നാല് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്മെന്റ് സോണാക്കും. വട്ടംകുളം, മാറഞ്ചേരി,…
Read More » - 28 June
മരം വെട്ടുകാരുമായി സമ്പർക്കം: കാര്‍മല്‍ സ്കൂളിലും ഏഷ്യാനെറ്റ് കേബിളിലും എത്തി; അടുത്ത വീട്ടിലെ പാലുകാച്ചലിലും പങ്കെടുത്തു: കോവിഡ് ബാധിച്ച വി എസ് എസ് സി ജീവനക്കാരന്റെ റൂട്ട് മാപ്പ് പുറത്ത്
തിരുവനന്തപുരം: തിരുവനതപുരത്ത് കോവിഡ് ബാധിച്ച വി എസ് എസ് സി ജീവനക്കാരന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. കഴിഞ്ഞ നാലു മുതല്‍ രോഗം സ്ഥിരീകരിച്ച 24 വരെയുള്ള…
Read More » - 28 June
ആശങ്കയായി രോഗവ്യാപനം ; രാജ്യത്ത് ഒറ്റദിനം ഇരുപതിനായിരത്തിനടുത്ത് കോവിഡ് രോഗികൾ
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ഒറ്റദിനം ഇരുപതിനായിരത്തിനടുത്ത് പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,906 പേർക്കാണ് കോവിഡ് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം…
Read More » - 28 June
സാമൂഹ്യ വ്യാപന ആശങ്ക: എടപ്പാളിൽ അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്
മലപ്പുറം : സമൂഹവ്യാപനമുണ്ടായോ എന്നറിയാൻ നടത്തിയ സെന്റിനൽ സർവൈലൻസ് പരിശോധനയ്ക്ക് വിധേയമാക്കിയ അഞ്ചുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ എടപ്പാളിൽ ആശങ്ക. രണ്ട് ഡോക്ടർമാർ, ഒരു നഴ്സ്, രണ്ട് പാരാമെഡിക്കൽ…
Read More » - 28 June
കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു: ബസ് സര്‍വീസുകള്‍ റദ്ദാക്കി
തൃശൂര്‍: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഗുരുവായൂരിലെ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. മലപ്പുറം ജില്ലയിലെ വട്ടക്കുളം സ്വദേശിയാണ് കണ്ടക്ടര്‍. ഗുരുവായൂര്‍ കാഞ്ഞാണി വഴി കെഎസ്ആര്‍ടിസി ബസില്‍…
Read More » - 28 June
കോവിഡ് ആശങ്കയേറുന്നു ; ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരുകോടി കടന്നു
ന്യൂയോർക് : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടി പിന്നിട്ടു. പ്രതിദിന രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതൽ എന്ന റെക്കോഡിട്ടതിനു തൊട്ടടുത്ത ദിവസമാണ് സംഖ്യ ഒരു കോടിയോടടുത്തത്.…
Read More »