ന്യൂഡൽഹി : വീട്ടിൽ തന്നെ കോവിഡ് പരിശോധന നടത്താൻ കഴിയുന്ന കിറ്റ് ഒരുങ്ങുന്നു. ഇതിലൂടെ ഫലവും വേഗത്തിൽ അറിയാൻ കഴിയും. ഐഐടി ഡൽഹിയും സിഎസ്ഐആറിനു കീഴിൽ പുണെയിലുള്ള നാഷനൽ കെമിക്കൽ ലബോറട്ടറിയാണു പദ്ധതി തയ്യാറാക്കുന്നത്.
മുൻപ് പല സ്വകാര്യ കമ്പനികളും വീട്ടിൽ പരിശോധനയ്ക്കെന്ന പേരിൽ കിറ്റുകൾ പുറത്തിറക്കിയിരുന്നെങ്കിലും ഐസിഎംആർ അംഗീകരിച്ചിരുന്നില്ല. നിലവിലെ എലിസ അന്റിബോഡി പരിശോധനയ്ക്കു സമാനമായി വൈറൽ ആന്റിജൻ തിരിച്ചറിയുന്നതാണ് പരിശോധന. 500 രൂപയിൽ താഴെ നിരക്കിൽ ഒരു മാസത്തിനുള്ളിൽ കിറ്റ് പുറത്തിറക്കാമെന്നാണ് പ്രതീക്ഷ. മൈക്രോസോഫ്റ്റ്
Post Your Comments