KeralaLatest NewsNews

ദിവ്യ അയ്യര്‍ക്ക് സിപിഎം പിന്തുണയേറുന്നു

കണ്ണൂര് : സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെകെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യര് ക്കെതിരെ ഉയര് ന്ന വിമര് ശനങ്ങള് ക്കെതിരെ ശക്തമായി സിപിഎം നേതാക്കള് . രംഗത്ത്. മുതിർന്ന സിപിഎം നേതാക്കളായ കെകെ ശൈലജയും ഐപി ജയരാജനും പിന്തുണയുമായി രംഗത്തെത്തി. ദിവ്യ എസ് അയ്യർക്കെതിരായ സൈബർ ആക്രമണം അപലപനീയമാണെന്ന് കെകെ ശൈലജ പറഞ്ഞു.

സഹപ്രവർത്തകരെക്കുറിച്ചോ സുഹൃത്തുക്കളെക്കുറിച്ചോ തങ്ങൾക്ക് തോന്നിയ അഭിപ്രായങ്ങൾ സ്വാഭാവികമാണ്. യൂത്തു കോൺഗ്രസ്സ് ഇഷ്ടപ്പെടുന്നു ദിവ്യ പറയാവൂ എന്ന് ശഠിക്കുന്നതാണ് തെറ്റ്. ദിവ്യയുടെ വാദത്തെ അപമാനിച്ചു കൊണ്ടുള്ള പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും വ്യക്തി കെകെ ശൈലജ പറഞ്ഞു. സഹപ്രവർത്തകർ ചില സ്ഥാനങ്ങളിലേക്ക് വന്നാൽ പ്രശംസിക്കുന്നത് സ്വാഭാവികമാണെന്ന് ഐപി ജയരാജനും പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button