COVID 19
- Jul- 2020 -8 July
ചലച്ചിത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഗവണ്മെന്റ് മാതൃകാ പ്രവര്‍ത്തന ചട്ടങ്ങള്‍ പ്രഖ്യാപിക്കും- കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍
ന്യൂഡല്‍ഹി, 07 ജൂലൈ 2020 കോവിഡ് 19 നെ തുടര്‍ന്ന്, നിശ്ചലാവസ്ഥയിലായ ചലച്ചിത്ര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്, ഉടന്‍ തന്നെ മാതൃകാ പ്രവര്‍ത്തന ചട്ടങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്ര…
Read More » - 8 July
റെക്കോര്‍ഡ് കോവിഡ് കേസുകള്‍ : സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്ക് കോവിഡ് 19 : തിരുവനന്തപുരത്ത് സമ്പര്‍ക്ക രോഗബാധ രൂക്ഷം
തിരുവനന്തപുരത്ത് 64 കേസില്‍ 60 ഉം സമ്പര്‍ക്കം തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം…
Read More » - 8 July
കോവിഡ്-19 ; ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു
മസ്കറ്റ് : ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്ത് സ്വദേശി വിജയകുമാര്‍ ആണ് ഇന്ന് രാവിലെ അല്‍ ഗൂബ്രയിലെ സ്വകാര്യ…
Read More » - 8 July
തലസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ട്രെയിന്‍, വ്യോമഗതാഗതം തല്ക്കാലം നിര്‍ത്തിവയ്ക്കണമെന്ന് ആരോഗ്യവിദഗ്ധര്‍.
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ അതീവ ജാഗ്രത. തലസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ട്രെയിന്‍, വ്യോമഗതാഗതം തല്ക്കാലം നിര്‍ത്തിവയ്ക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. ലോക്ഡൗണിന് ശേഷം…
Read More » - 8 July
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. രണ്ടു ദിവസം മുൻപ് മരിച്ച കാസര്‍ഗോഡ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന് കോവിഡ് ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ…
Read More » - 8 July
പൂന്തുറയില്‍ സ്ഥിതി ഗുരുതരം: ഒരാളിൽ നിന്ന് നൂറിലേറെ പേർക്ക് കോവിഡ്: പോലീസ് കമാന്‍ഡോകളെത്തി: നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കും
തിരുവനന്തപുരം: പൂന്തുറയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരം. കൊറോണ രോഗിയില്‍ നിന്നും നിരവധി പേര്‍ക്ക് രോഗം പകരുകയും സമ്പർക്ക പട്ടികയിൽ മുന്നൂറിലേറെ ആളുകള്‍ ഉള്‍പ്പെടുകയും ചെയ്തതോടെ പൂന്തുറയില്‍ ട്രിപ്പിള്‍…
Read More » - 8 July
പലത്തായി പീഡനക്കേസ് : പദ്മരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി
കൊച്ചി • പലത്തായി പോക്സോ പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അധ്യാപകന് പദ്മരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി. നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂളിലെ ശുചിമുറിയില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ്…
Read More » - 8 July
ഉറവിടം അറിയാത്ത കോവിഡ് കേസുകള്‍ക്ക് സാധ്യത ;പത്തനംതിട്ട നഗരസഭയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ ശുപാർശ
പത്തനംതിട്ട : കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട നഗരസഭയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ ശുപാർശ. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച എംഎസ്എഫ് നേതാവിന്റെ രോഗ ഉറവിടം…
Read More » - 8 July
എറണാകുളവും ട്രിപ്പിൾ ലോക്ക് ഡൗണിലേക്കെന്ന് സൂചന
കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ കണ്ടയ്നമെന്റ് സോണുകളിൽ മുന്നറിയിപ്പില്ലാതെ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ. ഇതിനായി പ്രത്യക ആലോചന…
Read More » - 8 July
കോവിഡ് ഡ്യൂട്ടിയിലായിരുന്ന നഴ്സിങ് അസിസ്റ്റന്റ് നഗ്നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റില്‍
വയനാട് : കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന് നേരെ പുരുഷ നഴ്സിംഗ് അസിസ്റ്റന്റിന്റെ നഗ്നതാ പ്രദര്‍ശനം. മാനന്തവാടി ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ നഴ്സുമാരുടെ…
Read More » - 8 July
കൊറോണ വൈറസ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്മാർ
കോവിഡ് രോഗം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്ന് ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ്. വൈറസ് ബാധിച്ചവരിൽ നാഡീസംബന്ധമായി ഗുരുതരരോഗങ്ങളും ബുദ്ധിഭ്രമം, ഉന്മാദം തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകുമെന്നും ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പിൽ പറയുന്നു.…
Read More » - 8 July
നിശാപാര്‍ട്ടി: 22 പേര്‍കൂടി അറസ്റ്റില്‍
നെടുങ്കണ്ടം • നെടുങ്കണ്ടത്ത് റിസോര്‍ട്ടില്‍ നിയമവിരുദ്ധമായി നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച കേസില്‍ റിസോര്‍ട്ട് ഉടമ ഉള്‍പ്പെടെ 22 പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. റിസോര്‍ട്ട് ഉടമ…
Read More » - 8 July
ഹോം ക്വാറന്റൈനില്‍ കഴിഞ്ഞ യുവതി തൂങ്ങിമരിച്ചു
പത്തനംതിട്ട • തമിഴ്നാട്ടില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുമല ചേര്‍ക്കോട്ട് കോളനിയില്‍ ചേര്‍ക്കോട്ട് കിഴക്കേക്കരവീട്ടില്‍ സുഭാഷിന്റെ ഭാര്യ മേരീമായസയാണ് (28)…
Read More » - 8 July
കോവിഡ് വാക്സിന് വികസനത്തിനായി 160 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് അമേരിക്ക
വാഷിങ്ടൺ : കോവിഡ്-19 മഹാമാരിയെ പിടിച്ചുകൊട്ടാനുള്ള തീവ്ര ശ്രമത്തിലാണ് ലോകം മുഴുവൻ. ഇപ്പോഴിതാ വാക്സിന് വികസനത്തിനായി അമേരിക്ക 160 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് വാക്സിന്…
Read More » - 8 July
യു.എ.ഇയിലെ ഏറ്റവും പുതിയ കോവിഡ് നില : ഇനി ചികിത്സയിലുള്ളത് 10,000 ലേറെ രോഗികള്‍
അബുദാബി • യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച കോവിഡ് -19 ന്റെ 532 പുതിയ കേസുകളും കേസുകളും 993 ഭേദപ്പെടലുകളും റിപ്പോർട്ട് ചെയ്തു. രണ്ട് പുതിയ മരണങ്ങളും…
Read More » - 8 July
ഒരു ദിവസത്തിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 22,752 പേർക്ക്: രോഗികളുടെ എണ്ണം ഏഴര ലക്ഷത്തിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 22,752 ആളുകള്‍ക്ക്. ഇതോടെ രോഗബാധിതരുടെ എണ്ണം ഏഴര ലക്ഷത്തിലേക്ക് അടുത്തു. ഇതുവരെ 7,42,417 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍…
Read More » - 8 July
സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം പെരുകുന്നു; ആശങ്ക പടര്‍ത്തി തലസ്ഥാനം
തിരുവനന്തപുരം : തലസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം പെരുകുന്ന കടുത്തത്തോടെ ആശങ്കയിലാണ് ജില്ലാ ഭരണകൂടം. ജില്ലയിലെ ഗ്രാമീണ മേഖലയിലും സമ്പര്‍ക്കം വഴിയുള്ള രോഗബാധിതര്‍ വര്‍ധിക്കുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക്…
Read More » - 8 July
കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് സമ്മതിച്ച് ഒടുവിൽ ലോകാരോഗ്യ സംഘടനയും
കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.കോവിഡ് – 19…
Read More » - 8 July
കോവിഡ് വന്നതോടെ കോളജ് അടച്ചു ഉപജീവനത്തിന് മറ്റ് മാർഗമില്ല ; മുറുക്കുണ്ടാക്കി വിൽപന നടത്തി എഞ്ചിനീയറിംഗ് പ്രൊഫസർ
ചെന്നൈ : കോവിഡ് മഹാമാരിയുടെ വ്യാപനത്തോടെ നിരവധി പേർക്കാണ് ജോലി നഷ്ടമായത്. വൈറസ് പിടിതരാതെ മുന്നോട്ടുകുതിക്കുന്ന ഈ സമയത്ത് പുതിയൊരു ജോലി ലഭിക്കുക എന്നത് വളരെ പ്രയാസകരമാണ്.…
Read More » - 8 July
സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടിയാൽ തിരുവനന്തപുരത്തെ ലോക്ക് ഡൗൺ നീട്ടാൻ സാധ്യത
തിരുവനന്തപുരം: സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനതോതിനെ ആശ്രയിച്ച് മാത്രമേ തലസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ട്രിപ്പിള്‍ ലോക്ക് ഡൗണ്പിൻവലിക്കുകയുള്ളുവെന്ന് സൂചന. തലസ്ഥാനത്ത് സമ്പക്കത്തിലൂടെയുള്ള വ്യാപനത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.…
Read More » - 8 July
സൗദിയിൽ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനവ്
റിയാദ് : സൗദി അറേബ്യയിൽ കോവിഡ്-19 രോഗമുക്തരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ചൊവ്വാഴ്ച 5205 പേർകൂടി രോഗമുക്തി നേടിയതോടെ ആകെ സംഖ്യ 1,54,839 ആയി. രോഗമുക്തി നേടുന്നവരുടെ…
Read More » - 8 July
അമേരിക്ക ഇനി ലോകാരോഗ്യ സംഘടനയിൽ ഇല്ല; ബന്ധം അവസാനിപ്പിച്ച് ട്രംപ്
വാഷിംഗ്ടണ്‍ : അമേരിക്ക ഔദ്യോഗികമായി ലോകാരോഗ്യ സംഘടനയിലെ അംഗത്വം ഉപേക്ഷിച്ചതായി വൈറ്റ് ഹൗസ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിനെ അറിയിച്ചു. കൊവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതില്‍ യുഎന്‍…
Read More » - 8 July
തൃശൂരിൽ 10 പേർക്ക് കൂടി കോവിഡ്
തൃശൂർ • ജില്ലയിൽ ചൊവ്വാഴ്ച 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6 പേർ രോഗമുക്തരായി. എല്ലാവരും വിദേശത്തു നിന്ന് വന്നവരാണ്. ജൂലൈ 02 ന് മസ്ക്കറ്റിൽ…
Read More » - 8 July
എറണാകുളം ജില്ലയിൽ 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കൊച്ചി • എറണാകുളം ജില്ലയിൽ ചൊവ്വാഴ്ച 21 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുടെ വിശദാംശങ്ങള്‍ ചുവടെ, • ജൂലൈ 1 ന് രോഗം സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുമായി…
Read More » - 8 July
കൊല്ലം ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകള്‍
കൊല്ലം: നിലവില്‍ കണ്ടയിന്മെന്റ് സോണായ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ 6, 7, 9 വാര്‍ഡുകളിലെ കണ്ടയിന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ…
Read More »