COVID 19
- Jul- 2020 -18 July
ജീവനക്കാരന് കോവിഡ് 19 : മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അടച്ചു
ലക്നൗ • വനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അടച്ചു. ജീവനക്കാരനെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ട് ദിവസത്തിന് ശേഷം ഓഫീസ്…
Read More » - 18 July
ഒമാനിലെ ഏറ്റവും പുതിയ കോവിഡ് 19 നില പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം
മസ്ക്കറ്റ് • ഒമാനില്‍ ശനിയാഴ്ച 1,311 പുതിയ കൊറോണ വൈറസ് കേസുകളും 1,322 രോഗമുക്തിയും ഒമാന്‍ ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. പുതിയ കേസുകളിൽ 1,078 പേർ ഒമാനികളും…
Read More » - 18 July
ആരില്‍ നിന്നും രോഗം പകരുന്ന അവസ്ഥ: രോഗികള്‍ കൂടുന്ന അവസ്ഥയില്‍ ചികിത്സിക്കാന്‍ ആശുപത്രികളില്‍ സ്ഥലമില്ലാതെ വരും- മുന്നറിയിപ്പുമായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം • കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രത്തിലെ (സിഎഫ്എല്‍ടിസി) സൗകര്യങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ വിലയിരുത്തി. സഹകരണ…
Read More » - 18 July
പ്രതിക്ക് കോവിഡ്; അങ്കമാലി സ്റ്റേഷനിലെ 8 പോലീസുകാർ നിരീക്ഷണത്തിൽ
കൊച്ചി : അങ്കമാലി പൊലീസ് സ്റ്റേഷനില്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സ്റ്റേഷനിലെ എട്ട് പൊലീസുകാരെ നിരീക്ഷണത്തിലാക്കി. തുറവൂര്‍ സ്വദേശിയായ പ്രതിയ്ക്കാണ്…
Read More » - 18 July
ആന്റിജൻ ടെസ്റ്റിൽ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് ; പത്തനംതിട്ടയിൽ ആശങ്ക
പത്തനംതിട്ട : പത്തനംതിട്ടയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് കൂടി കൊവിഡ് സ്ഥിരീകരിച്ചിരിക്കുയാണ്. ചിറ്റാർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യേഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആന്റിജൻ ടെസ്റ്റിലാണ് ഉദ്യോഗസ്ഥന്…
Read More » - 18 July
വൈറസിന്റെ ഉത്ഭവം ചൈനയില്‍ നിന്ന് : ഏറ്റവും നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് യുഎസ്
വാഷിംഗ്ടണ്‍: കോവിഡ് മഹാമാരി ലോകമാകെ പടര്‍ന്ന് പിടിച്ചതോടെ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കെ വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണെന്ന് അമേരിക്ക. ഇത് സംബന്ധിച്ച്…
Read More » - 18 July
അമേരിക്കന്‍ ജനത നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന ഉത്തരവ് ഒരിക്കലും പുറപ്പെടുവിക്കില്ല; ശപഥം ചെയ്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍ ഡി.സി : കൊറോണ വൈറസ് പ്രതിരോധത്തിനായി അമേരിക്കന്‍ ജനത നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന ഉത്തരവ് ഒരിക്കലും പുറപ്പെടുവിക്കുകയില്ലെന്ന് ശപഥം ചെയ്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ഫക്ഷന്സ്…
Read More » - 18 July
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 34884 പേര്‍ക്ക്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,884 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 671 പേര് മരിക്കുകയും ചെയ്തു. ഇതോടെ …
Read More » - 18 July
ശ്വാസതടസം: ഐശ്വര്യ റായിയും മകളും ആശുപത്രിയില്‍!
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തെയും മകളെയും മുംബൈ(Mumbai)യിലെ നാനാവതി ആശുപത്രി(Nanavati Hospital)യില്‍ പ്രവേശിപ്പിച്ചത്. കൊറോണ വൈറസ് (Corona Virus) പരിശോധനഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഇരുവരും വീട്ടില്‍ ക്വാറന്റീനില്‍…
Read More » - 18 July
പുറത്തുപോയി തിരികെ എത്തി ഉറങ്ങാന്‍ കിടന്ന യുവാവ് മരിച്ച നിലയില്‍, പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു
കൊച്ചി : ആലുവയില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കീഴ്മാട് സ്വദേശി രാജീവന് കോവിഡ് സ്ഥിരീകരിച്ചു. കീഴ്മാട് എരുമത്തല കളങ്ങര രാജീവന് ( 52) മരണശേഷം നടത്തിയ…
Read More » - 18 July
എറണാകുളത്ത് കോവിഡ് ക്ലസ്റ്ററുകളായ മേഖലയിൽ രോഗവ്യാപനം ഉയരുന്നു
എറണാകുളം : കോവിഡ് ക്ലസ്റ്ററുകളായ ചെല്ലാനം, ആലുവ തുടങ്ങിയ ഇടങ്ങളില്‍ രോഗവ്യാപനത്തിന്റെ വർധനവ് ആശങ്ക സൃഷ്ടിക്കുന്നു. ചെല്ലാനത്ത് ഇരുന്നൂറ് പേര്‍ക്ക് മുകളിലാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.…
Read More » - 18 July
സംസ്ഥാനത്ത് വഴിയോരത്തും വീടുകളിലെത്തിയുമുള്ള മത്സ്യവില്പന പൂര്‍ണമായും നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വഴിയോരത്തും വീടുകളിലെത്തിയുമുള്ള മത്സ്യവില്പന പൂര്‍ണമായും നിരോധിച്ചു. മത്സ്യലേലത്തിനും നിരോധനമുണ്ട്. അതേസമയം കോവിഡ് രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയിലെ മത്സ്യവിപണന മാര്‍ക്കറ്റുകള്‍ അനിശ്ചിതകാലത്തേക്ക്…
Read More » - 18 July
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസര്‍കോട് ഉപ്പള സ്വദേശി നഫീസയാണ് മരിച്ചത്. 74 വയസായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഈ…
Read More » - 18 July
യു.എ.ഇയുടെ കൊവിഡ് പ്രതിരോധം വൻ വിജയത്തിലേക്ക്: 24 മണിക്കൂറിൽ 1036 പേർക്ക് രോഗമുക്തി
ദുബായ് : കൊവിഡ് പ്രതിരോധത്തിൽ മികച്ച മുന്നേറ്റവുമായി അറബ് രാജ്യമായ യു.എ.എ. ജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1036 പേരാണ് കൊവിഡ് രോഗബാധയിൽ നിന്നും മുക്തി നേടിയത്.…
Read More » - 18 July
തിരുവനന്തപുരത്തെ സമൂഹവ്യാപനം: രാജ്യത്ത് സ്ഥിരീകരണം ആദ്യം
തിരുവനന്തപുരം: തലസ്ഥാനത്ത് പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിൽ ഇന്നലെ കോവിഡ് സമൂഹവ്യാപനം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ആദ്യമായാണ് ഏതെങ്കിലും പ്രദേശങ്ങളിൽ സമൂഹവ്യാപനമുണ്ടായതായി ഔദ്യോഗികമായി സ്ഥിരീകരണമുണ്ടാവുന്നത്. ഇവിടെ ഉറവിടമറിയാത്ത രോഗികളുണ്ടാകുകയും രോഗികളുടെ…
Read More » - 18 July
കൊവിഡ് രോഗബാധ വർധിക്കുന്നു ; കൊല്ലത്ത് മത്സ്യവിപണന മാര്‍ക്കറ്റുകള്‍ അടച്ചിടും
കൊല്ലം: കോവിഡ് രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയിലെ മത്സ്യവിപണന മാര്‍ക്കറ്റുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകും. മത്സ്യത്തൊഴിലാളികളില്‍ നിന്നും മറ്റുള്ളവരിലേക്ക്…
Read More » - 18 July
ലോകത്ത് കൊവിഡ് മരണം ആറ് ലക്ഷത്തിലേക്ക് ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
വാഷിംഗ്ടണ്‍ : ലോകത്ത് കൊവിഡ് ആശങ്ക അവസാനിക്കുന്നില്ല. വൈറസ് ബാധിതരായി ഇതുവരെ മരിച്ചത് 5,98,446 പേരാണ്. ലോകത്താകെ 1.41 കോടി കൊവിഡ് രോഗികളാണുള്ളത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും…
Read More » - 18 July
ശ്വാസതടസ്സത്തെ തുടർന്ന് കോവിഡ് പൊസിറ്റീവായ ഐശ്വര്യ റായിയെയും മകൾ ആരാധ്യയെയും ആശുപത്രിയിലേക്ക് മാറ്റി
മുംബൈ: കോവിഡ് പരിശോധനയില്‍ പൊസിറ്റീവായിരുന്ന നടി ഐശ്വര്യ റായ് ബച്ചനെയും മകള്‍ ആരാധ്യയെയും ശ്വാസതടസത്തെ തുടര്‍ന്ന് നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐശ്വര്യയും മകളും വീട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്നു.…
Read More » - 17 July
കൊല്ലം ജില്ലയില്‍ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
കൊല്ലം • ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റായി നിശ്ചയിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 5,…
Read More » - 17 July
ലോകമെമ്പാടുമുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം 14 ദശലക്ഷം കവിഞ്ഞു
ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തി പടരുന്ന കോവിഡ് 19 ആഗോളതലത്തില്‍ 14 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ബാധിച്ചതായി റിപ്പോര്‍ട്ട്. ഏറ്റവും ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇതുവരെ 14,058,095 പേര്‍ക്കാണ്…
Read More » - 17 July
തലസ്ഥാന നഗരി കോവിഡ് ഭീതിയില്‍ ; തിരുവനന്തപുരത്ത് 246 പേര്‍ക്ക് രോഗബാധ, ഇതില്‍ 237 ഉം സമ്പക്കര്ത്തിലൂടെ ; രോഗികളുടെ വിവരങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ആശങ്കകള്‍ വര്‍ധിക്കുന്നു. ഇന്ന് 791 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 532 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് അതീവ ഗുരുതര…
Read More » - 17 July
കോവിഡ് വാക്സിന് ആദ്യം വിപണിയില്‍ എത്തിക്കുക ഇന്ത്യ ; വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഏഴുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയില്‍ മരുന്ന് കമ്പനി
കോവിഡ്-19 വാക്സിന് കാന്‍ഡിഡേറ്റ് സികോവ്-ഡി (ZyCoV-D) യുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഏഴുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മരുന്ന് കമ്പനിയായ സിഡസ് കാഡിലയുടെ ചെയര്മാന് പങ്കജ് ആര് പട്ടേല്‍. ലോകത്തെ…
Read More » - 17 July
കൊല്ലത്ത് 47 പേര്‍ക്ക് കൂടി കോവിഡ് 19 : 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
കൊല്ലം • ഇന്ന് കൊല്ലം ജില്ലക്കാരായ 47 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 20 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. 9 പേരുടെ…
Read More » - 17 July
പത്തനംതിട്ടയില്‍ ഇന്ന് 87 പേര്‍ക്ക് കോവിഡ്, 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ; രോഗികളുടെ വിശദാംശങ്ങള്‍
പത്തനംതിട്ട : സംസ്ഥാനത്ത് കോവിഡ് ആശങ്കകള്‍ വര്‍ധിക്കുന്നു. ഇന്ന് 791 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 532 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ പത്തനംതിട്ടയില്‍ 87…
Read More » - 17 July
തൃശ്ശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
തൃശൂര്‍ • നടത്തറ ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡ്, പുത്തൻച്ചിറ ഗ്രാമപഞ്ചായത്തിലെ 6, 7 വാർഡുകൾ, അന്നമനട ഗ്രാമപഞ്ചാത്തിലെ 17-ാം വാർഡ് എന്നിവ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.…
Read More »