COVID 19
- Jul- 2020 -20 July
ആശ്വാസ വാര്‍ത്ത… കൊറോണവൈറസ് വാക്സിന് വിജയപ്രഖ്യാപനം വന്നു, അഭിനന്ദനങ്ങള്‍ അറിയിച്ച് ലോകരാഷ്ട്രങ്ങള്‍
ലോകത്തിന് ആശ്വാസ വാര്‍ത്ത… കൊറോണവൈറസ് വാക്സിന് വിജയപ്രഖ്യാപനം വന്നു, അഭിനന്ദനങ്ങള്‍ അറിയിച്ച് ലോകരാഷ്ട്രങ്ങള്‍. ഓക്സ്ഫോര്‍ഡില്‍ നിന്നുള്ള കൊറോണ വൈറസ് വാക്സിനെക്കുറിച്ചുള്ള വലിയൊരു പോസിറ്റീവ് വാര്‍ത്തയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്.…
Read More » - 20 July
ഇന്ത്യയുടെ വാക്സിന് നിര്‍മാണത്തെ കുറിച്ച് ലോകാരോഗ്യസംഘടനയിലെ ശാസ്ത്രജ്ഞന്
ന്യൂഡല്‍ഹി: ഇന്ത്യയുടെ വാക്സിന് നിര്‍മാണത്തെ കുറിച്ച് ലോകാരോഗ്യസംഘടനയിലെ ശാസ്ത്രജ്ഞന്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ(ഐ.സി.എം.ആര്) കൊവിഡ് വാക്സിനായ ‘കൊവാക്സിന്’ ആഗസ്റ്റ് 15 മുതല്‍ ജനങ്ങള്‍ക്ക് നല്‍കിതുടങ്ങരുതെന്ന്…
Read More » - 20 July
സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നു ; ചങ്ങനാശ്ശേരി പുതിയ ക്ലസ്റ്റര്‍
കോട്ടയം: സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ കോട്ടയം ചങ്ങനാശ്ശേരി പുതിയ ക്ലസ്റ്ററായി. ഇന്ന് 20 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് ചങ്ങനാശ്ശേരി ചന്ത പുതിയ ക്ലസ്റ്ററായി…
Read More » - 20 July
കോവിഡ് ആശങ്കയില്‍ തിരുവനന്തപുരം ; 182 പേര്‍ക്ക് കോവിഡ് 19 ; 170 ഉം സമ്പര്‍ക്കത്തിലൂടെ ; രോഗികളുടെ വിശദാംശങ്ങള്‍
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ എന്നത്…
Read More » - 20 July
കോഴിക്കോട് 92 പേര്‍ക്ക് കോവിഡ്, 41 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കോഴിക്കോട് : സംസ്ഥാനത്ത് ആശങ്കകള്‍ വര്‍ധിപ്പിച്ച് കോവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടി വരികയാണ്യ ഇന്ന് സ്ഥിരീകരിച്ച 794 കോവിഡ് കേസുകളില്‍ 519 ഉം സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ…
Read More » - 20 July
രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊറോണ പ്രതിരോധ വാക്സിന് പരീക്ഷണം എയിംസിൽ, ആദ്യഘട്ട പരീക്ഷണം 375 പേരില്‍
ന്യൂഡല്‍ഹി: രാജ്യത്തിൻറെ പ്രതീക്ഷയായി കൊറോണ പ്രതിരോധ വാക്സിന് ആദ്യഘട്ടം പരീക്ഷിക്കുന്നത് 375 പേരില്‍. വാക്സിന്റെ ആദ്യഘട്ട പരീക്ഷണമാണ് 375 പേരില്‍ നടത്തുന്നതെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ…
Read More » - 20 July
രാജ്യത്ത് രോഗ മുക്തരായത് ഏഴ് ലക്ഷത്തിലധികം പേര്; വൈറസ് ബാധിതര്‍ മൂന്നു ലക്ഷം പേര് : കോവിഡിനോട് പൊരുതി ഇന്ത്യ
ന്യൂദല്‍ഹി: കൊറോണ മരണനിരക്കില്‍ സ്ഥിരമായ കുറവ് രേഖപ്പെടുത്തി ഇന്ത്യ. ഇന്ന് മരണനിരക്ക് 2.46 ശതമാനമായാണ് കുറഞ്ഞത്. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇതുവരെ…
Read More » - 20 July
സംസ്ഥാനത്ത് പുതിയ 20 ഹോട്ടസ്പോട്ടുകള്‍ കൂടി ; നിലവില്‍ 337 കണ്ടൈന്‍മെന്റ് സോണുകള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 20 പ്രദേശങ്ങള്‍ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ നിലവില്‍ 337 പ്രദേശങ്ങളാണ് സംസ്ഥാനത്ത് കണ്ടൈന്‍മെന്റ് സോണുകളായി ഉള്ളത്. ഒരു പ്രദേശത്തെ…
Read More » - 20 July
ഇന്ന് 794 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ എന്നത് ആശങ്ക…
Read More » - 20 July
രാജ്യത്ത് സാമൂഹികവ്യാപനത്തിന് തെളിവില്ലെന്ന് എയിംസ് ഡയറക്ടര്‍
ദില്ലി: ദേശീയ തലത്തില്‍ കോവിഡ് സാമൂഹിക വ്യാപനം ഉണ്ടായതിന് തെളിവുകളില്ലെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. ചഎന്നിരുന്നാലും, പ്രാദേശിക…
Read More » - 20 July
ഒമാനില്‍ 1739 പേര്‍ക്ക് കൂടി കോവിഡ് 19
മസ്കറ്റ് : ഒമാനില്‍ 1739 പേര്‍ക്ക് കൂടി പുതിയ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 68400 ആയി ഉയര്‍ന്നു. കൂടാതെ 8…
Read More » - 20 July
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് ഇടുക്കി സ്വദേശി
ഇടുക്കി : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി ചക്കുപള്ളം ചിറ്റാമ്പാറ സ്വദേശി തങ്കരാജാണ് മരിച്ചത്. 50 വയസായിരുന്നു. കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്നുവെങ്കിലും ഹൃദയാഘാതം മൂലമാണ്…
Read More » - 20 July
കണ്ടക്ടർക്ക് കൊവിഡ് ; ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു
തിരുവനന്തപുരം : കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു. ഇവിടെ അണുനശീകരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് ഇന്ന് അടയ്ക്കുന്ന രണ്ടാമത്തെ ഡിപ്പോയാണ്…
Read More » - 20 July
കോവിഡ് രൂക്ഷം; നെല്ലായയിലും പട്ടാമ്പിയിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
പാലക്കാട് : പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സമ്പർക്കരോഗബാധ കൂടിയതോടെ പ്രദേശത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പട്ടാമ്പി കോവിഡ് ക്ലസ്റ്റർ ആയെന്നും സമീപത്ത് കൂടുതൽ…
Read More » - 20 July
മെഡിക്കൽ കോളേജ് ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം ; കടുത്ത ആശങ്കയിൽ സംസ്ഥാനം
തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകൾ കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം ആശങ്ക സൃഷ്ടിക്കുകയാണ്. മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരടക്കം 350 ല്‍ അധികം ആരോഗ്യപ്രവർത്തകരാണ് നിരീക്ഷണത്തിലാണ്. ഇതിൽ തിരുവനന്തപുരം മെഡിക്കൽ…
Read More » - 20 July
പോത്തീസിന്റെയും രാമചന്ദ്രയുടെയും ലൈസൻസ് റദ്ദാക്കി
തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശസ്ത വ്യാപാര സ്ഥാപനങ്ങളായ പോത്തീസിന്റെയും രാമചന്ദ്രയുടെയും ലൈസൻസ് റദ്ദാക്കി. സ്ഥാപനങ്ങൾ പൂട്ടി സീൽ ചെയ്തു വെച്ചത് നഗരസഭ ആണ്. നഗരസഭ നൽകിയ മുന്നറിയിപ്പുകൾ രണ്ടു…
Read More » - 20 July
ഡോക്ടര്‍ക്ക് കോവിഡെന്ന് പ്രചാരണം : യൂത്ത് കോണ്‍ഗ്രസ് നേതാവുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍
അടൂര്‍ • അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നേതാവായ മുണ്ടപ്പള്ളി ആനന്ദ…
Read More » - 20 July
രാജ്യത്ത് കോവിഡ് ബാധിതർ 11 ലക്ഷം കടന്നു; രോഗവ്യാപനം രൂക്ഷം
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,425 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിലെ ഏറ്റവും വലിയ…
Read More » - 20 July
പച്ചക്കറി മാർക്കറ്റിലെ ഡ്രൈവർക്ക് കോവിഡ് ; ആശങ്കയിൽ ഏറ്റുമാനൂർ
കോട്ടയം : ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു ഇന്ന് രാവിലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പേരൂർ റോഡിലെ പച്ചക്കറി മാർക്കറ്റിലെ ഡ്രൈവർക്കാണ്…
Read More » - 20 July
തിരുപ്പതി ക്ഷേത്രത്തിലെ മുഖ്യ തന്ത്രി കോവിഡ് ബാധിച്ചു മരിച്ചു
തിരുപ്പതി: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ മുൻ മുഖ്യ പൂജാരിയായിരുന്ന ശ്രീനിവാസ മൂര്‍ത്തി ദീക്ഷിതിലു കോവിഡ് പിടിപെട്ടു മരിച്ചു. 73 വയസായിരുന്നു. തിരുപ്പതി കോവിഡ് ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു…
Read More » - 20 July
തിരുവനന്തപുരത്ത പ്രമുഖ ഷോപ്പിംഗ് മാളിലെ ജീവനക്കാന് കോവിഡ് : മാളിലെത്തിയവര്‍ ആശങ്കയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത പ്രമുഖ ഷോപ്പിംഗ് മാളിലെ ജീവനക്കാന് കോവിഡ്. മാളിലെത്തിയവര്‍ ആശങ്കയില്‍. രാമചന്ദ്രന് ഹൈപ്പര്‍ മാര്‍ക്കറ്റിന് പിന്നാലെ പോത്തീസിലും ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മാളിലെത്തിയവര്‍ ആശങ്കയിലാണ്.…
Read More » - 20 July
സമ്പര്‍ക്ക രോഗികളുടെ എണ്ണം വർധിക്കുന്നു; കൊല്ലവും ആശങ്കയുടെ നടുവിൽ
കൊല്ലം : കൊല്ലത്തെ സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് ആശങ്കപ്പെടുത്തുകയാണ്. ജില്ലയില്‍ 81 ശതമാനം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 75 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതില്‍ 68…
Read More » - 20 July
നടനും ഭാര്യയ്ക്കും കോവിഡ് 19
മുംബൈ • ദേശീയ പുരസ്കാരം നേടിയ റോഡ്-സൈഡ് രാജു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗുജറാത്തി നടന് പ്രതീക് ഗാന്ധിയ്ക്കും ഭാര്യയും നടിയുമായ ഭാമിനി ഒസയ്ക്കും സഹോദരന് പുനിതിനും…
Read More » - 20 July
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറയുടെ രഹസ്യം
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുള്ള ആറു കല്ലറകളിൽ അഞ്ചും അമൂല്യവസ്തുക്കൾ സൂക്ഷിക്കുന്ന ഉറപ്പുള്ള അറകളാണ്. എന്നാൽ ആറാമത്തെ കല്ലറ ആയ ബി കല്ലറ ഒരു സ്ട്രോങ്ങ് റൂം അല്ല.മറിച്ച് ദേവചൈതന്യവും…
Read More » - 20 July
ചങ്ങനാശേരി മാര്‍ക്കറ്റില്‍ അതീവ ജാഗ്രതാ നിര്‍ദേശം
ചങ്ങനാശേരി • കോവിഡ് സമ്പര്‍ക്ക വ്യാപനം സ്ഥിരീകരിച്ച ചങ്ങനാശേരി മാര്‍ക്കറ്റില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശം നല്കി. ഞായറാഴ്ച ജില്ലാ പോലീസ്…
Read More »