COVID 19
- Aug- 2020 -1 August
കൊവിഡ് – 19: കുവൈത്തില്‍ മലയാളി യുവാവ് മരിച്ചു
കുവൈത്ത് സിറ്റി : കോവിഡ് ബാധിച്ച് കുവൈത്തിൽ ഒരു മലയാളി യുവാവ് കൂടി മരിച്ചു. കോഴിക്കോട് പേരാമ്പ്ര ചക്കിട്ടപാറ സ്വദേശി വാഴെ പറമ്പിൽ സുനിൽ കുമാർ (37)…
Read More » - 1 August
ഐപിഎല്‍ 2020 എഡിഷന്റെ ആദ്യ മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് നഷ്ടമായേക്കും
മുംബൈ: ഐപിഎല്‍ 2020 എഡിഷന്റെ ആദ്യ മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് നഷ്ടമായേക്കും. ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് പടരുന്നതിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ മൂലമാണിത്. എബി ഡിവില്ലിയേഴ്സ് അടക്കമുള്ള മികച്ച താരങ്ങളുടെ…
Read More » - 1 August
കോവിഡില്ലെന്നു വ്യാജ പരിശോധനാ ഫലം; ബാങ്ക് മാനേജര്‍ മരിച്ചു, 3 പേര് പിടിയില്‍
കൊല്‍ക്കത്ത : കോവിഡ് പരിശോധനയിലും തട്ടിപ്പ്. കോവിഡ് ഇല്ലെന്ന് സ്വകാര്യ ലാബ് നല്കിയ പരിശോധനാ ഫലത്തിനു പിന്നാലെ ബാങ്ക് മാനേജര്‍ മരിച്ചതോടെയാണ് വലിയ തട്ടിപ്പ് പുറത്താകുന്നത്. കൊല്‍ക്കത്തയിലാണ്…
Read More » - 1 August
നോട്ടുകളിലൂടെ കോവിഡ് പിടിപെടുമെന്ന ഭയം; വമ്പന്‍ തുകയുടെ കറന്‍സികള്‍ വാഷിംഗ് മെഷീനിലിട്ട് അലക്കിയും, മൈക്രോവേവ് ഓവനിലിട്ട് ചൂടാക്കിയും ഒരു വിഭാഗം ജനങ്ങള്‍
ലോകം മുഴുവൻ കോവിഡ് ഭീതിയിൽ കഴിയുകയാണ്. വളരെ പെട്ടെന്ന് പകരുന്ന രോഗമായതിനാല്‍ തന്നെ പല തരത്തിലാണ് ആളുകളിലാണ് ആശങ്ക നിലനില്‍ക്കുന്നത്. രോഗബാധിതരുടെ സ്രവത്തിലൂടെയാണ് പ്രധാനമായും കൊവിഡ് പടരുന്നത്.…
Read More » - 1 August
ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ അവസാനഘട്ട മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ : പരീക്ഷണത്തിന് കേന്ദ്രാനുമതി
മുംബൈ : ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ അവസാനഘട്ട മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍, പരീക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക്…
Read More » - 1 August
കോവിഡ് -19 ; തമിഴ്നാട്ടില്‍ മരണ സംഖ്യ നാലായിരം കടന്നു
ചെന്നൈ : തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,879 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. . ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് കേസുകളുടെ…
Read More » - 1 August
കോവിഡ് ബാധിച്ചവരില്‍ വ്യാപകമായി കണ്ടുവരുന്ന ലക്ഷണമായ ഗന്ധങ്ങള്‍ തിരിച്ചറിയുന്നതിനുള്ള കഴിവ് നഷ്ടമാകുന്നതിനു പിന്നില്‍
കോവിഡ് ബാധിച്ചവരില്‍ വ്യാപകമായി കണ്ടുവരുന്ന ലക്ഷണമായ ഗന്ധങ്ങള്‍ തിരിച്ചറിയുന്നതിനുള്ള കഴിവ് നഷ്ടമാകുന്നതിനു പിന്നിലുള്ള കാരണം ഗവേഷകര്‍ കണ്ടെത്തി. ഇത് എന്തു കൊണ്ടാണ് സംഭവിക്കുന്നത് എന്നത് സംബന്ധിച്ച് ഉത്തരം…
Read More » - 1 August
ഇന്ത്യയില്‍ കളര്‍ ടിവി ഇറക്കുമതിക്ക് നിയന്ത്രണം
ഇന്ത്യയില്‍ കളര്‍ ടിവി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ആഭ്യന്തര ഉല്‍പ്പാദകര്‍ക്ക് വിപണിയില്‍ മുന്നേറ്റമുണ്ടാകുമെന്ന് വിപണി വിദഗ്ധര്‍.ആഭ്യന്തര ടെലിവിഷന്‍ ഉല്‍പ്പാദകര്‍ക്ക് വിപണിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നതും അതേസമയം തൊഴിലവസരം…
Read More » - 1 August
കുവൈത്തില്‍ കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വൻ വര്‍ധനവ്
കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇന്ന് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വൻ വർധനവ്. 593 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്. ഇതോടെ കുവൈത്തിലെ ആകെ രോഗമുക്തരുടെ…
Read More » - 1 August
ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്തുന്നതിനുള്ള കഴിവ് രാജ്യത്തെ യുവാക്കള്‍ക്കുണ്ട് – പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി,സ്മാര്‍ട് ഇന്ത്യ ഹാക്കത്തോണ്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ വിദ്യാര്‍ഥികളോട് സംവദിച്ച് പ്രധനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്തുന്നതിനുള്ള കഴിവ് രാജ്യത്തെ യുവാക്കള്‍ക്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.…
Read More » - 1 August
എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്
എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. കഴിഞ്ഞ തിങ്കളാഴ്ച്ച വാഴക്കുളം പഞ്ചായത്തിന്റെ എഫ് എല്‍.ടി.സിക്ക് ഒരു ക്ലബ്ബിന്റെ ഭാരവാഹികള്‍ കളക്ടറുടെ സാന്നിധ്യത്തില്‍ സാധന സാമഗ്രികള്‍…
Read More » - 1 August
ഇന്ന് 17 ഹോട്ട്സ്പോട്ടുകള്‍ : 23 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി
തിരുവനന്തപുരം • ഇന്ന് 17 പ്രദേശങ്ങളെ കൂടി കോവിഡ് 19 ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. കാസര്‍ഗോഡ് ജില്ലയിലെ പുല്ലൂര്‍ പെരിയ (കണ്ടൈന്‍മെന്റ് സോണ്‍: 1, 7, 8,…
Read More » - 1 August
കൊവിഡ് സ്ഥിരീകരിച്ച ഗർഭിണി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി
കണ്ണൂർ : കോവിഡ് സ്ഥിരീകരിച്ച ഗർഭിണി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. പരിയാരം മെഡി.കോളേജിൽ ചികിത്സയിലായിരുന്ന കണ്ണൂർ താഴചൊവ്വ സ്വദേശിയായ യുവതിയാണ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. അമ്മയും കുഞ്ഞും…
Read More » - 1 August
കേരളത്തില്‍ ഇന്ന് 1129 പേര്‍ക്ക് കോവിഡ് 19 : 17 പുതിയ ഹോട്ട് സ്പോട്ടുകള്‍: തിരുവനന്തപുരത്ത് കോവിഡ് ബാധ രൂക്ഷമായി തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 259 പേര് തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും,…
Read More » - 1 August
സ്വകാര്യബസുകള്‍ സര്‍വ്വീസ് പുനരാരംഭിയ്ക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ച വീണ്ടും പരാജയം;
സ്വകാര്യബസുകള്‍ സര്‍വ്വീസ് പുനരാരംഭിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു.ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന ബസ്സുടമകളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. ഇളവുകള്‍ പ്രഖ്യാപിയ്ക്കാന്‍…
Read More » - 1 August
കൊറോണ വൈറസ് പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന
ജനീവ • കൊറോണ വൈറസ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ പതിറ്റാണ്ടുകളോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട് ആറുമാസം പിന്നിടുമ്പോള്‍ അടിയന്തിര സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ലോകാരോഗ്യ…
Read More » - 1 August
മനുഷ്യരുടെ വിയർപ്പ് മണത്തുനോക്കി കോവിഡ് കണ്ടെത്താനാകുമോ?നായകൾക്ക് പരിശീലനം നൽകി ചിലിയും ബ്രിട്ടനും
മനുഷ്യവിയർപ്പ് മണത്തുനോക്കി നായകൾക്ക് കോവിഡ് കണ്ടെത്താനാകുമെന്ന് പറയുകയാണ് ചിലിയിലെ പൊലീസ് വകുപ്പ്. ഇത്തരത്തിൽ കോവിഡ് കണ്ടെത്താൻ നായകൾക്ക് പരിശീലനം തുടങ്ങിക്കഴിഞ്ഞു. ബ്രിട്ടനിലും മനുഷ്യവിയർപ്പ് മണത്തുനോക്കി കോവിഡ് കണ്ടെത്താനാകുമെന്നു…
Read More » - 1 August
കോവിഡ് പ്രത്യാഘാതത്തെ കുറിച്ച് ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന : പുതിയ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തും
ജനീവ: കോവിഡ് പ്രത്യാഘാതത്തെ കുറിച്ച് ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന. കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. . വൈറസ് വ്യാപനമുണ്ടായി…
Read More » - 1 August
പാക് ക്രിക്കറ്റ് താരങ്ങളുടെ ഈദ് ആഘോഷം കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ; വ്യാപക വിമർശനവുമായി ആരാധകർ
കൊറോണ ലോകത്ത് പിടിമുറുക്കുമ്പോഴും ഇതൊന്നും ബാധകമല്ലെന്ന നിലപാടിലാണ് പാക്ക് ക്രിക്കറ്റ് ടീം അംഗങ്ങള്‍. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടില്‍ ഈദ് ആഘോഷം നടത്തിയ പാക്ക് ക്രിക്കറ്റ് താരങ്ങള്‍ കൊറോണ…
Read More » - 1 August
‘മണി ഹെയ്സ്റ്റ്’ അഞ്ചാം സീസണ് അവസാനത്തേത് - നെറ്റ്ഫ്ലിക്സ്
ജനപ്രിയ വെബ് സീരിസ് ‘മണി ഹെയ്സ്റ്റ്’ അഞ്ചാം സീസണോടെ അവസാനിക്കുമെന്ന് വെളിപ്പെടുത്തികൊണ്ടു നെറ്റ്ഫ്ലിക്സ് രംഗത്ത്. ലോകത്തെങ്ങും ആരാധകരുള്ള റോബറി ത്രില്ലര്‍ സീരിസിന്റെ നാലാം സീസണിന് വലിയ സ്വീകരണമാണ്…
Read More » - 1 August
യുഎസിലെ ആയിരക്കണക്കിനു വീടുകളിലേക്ക് അജ്ഞാത വിത്തുകള്‍ അയച്ച് ചൈനയുടെ പുതിയ ഭീഷണി
യുഎസിലേക്ക് ചൈനയുടെ അജ്ഞാത വിത്തുകള്‍. പര്‍പ്പിള്‍ നിറത്തിലുള്ള അജ്ഞാത ലേപനം പുരട്ടിയാണ് പലതരം പൂക്കളുടെയും കടുകിന്റെയും ഉള്‍പ്പെടെ വിത്തുകള്‍ യുഎസിലെ വീടുകളില്‍ ലഭിച്ചിരിക്കുന്നത്. മിക്ക വിത്തുപായ്ക്കറ്റുകളും അയച്ച വിലാസം…
Read More » - 1 August
നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക വിചാരണ കോടതി സുപ്രിംകോടതിയെ സമീപിച്ചു
നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക വിചാരണ കോടതി സുപ്രിംകോടതിയെ സമീപിച്ചു. കൊറോണയും, ലോക് ഡൗണും കാരണം സുപ്രിം കോടതി നിർദേശിച്ച…
Read More » - 1 August
യുവാവിന് കോവിഡ് പരിശോധനാ ഫലം ലഭിച്ചത് ട്രെയിന്‍ യാത്രയ്ക്കിടെ : ട്രെയിനില്‍ നിന്ന് പിടികൂടി ആശുപത്രിയിലാക്കി ; സംഭവം കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദിയില്‍
കൊച്ചി • ട്രെയിൻ യാത്രയ്ക്കിടെ കോവിഡ് -19 പോസിറ്റീവ് പരിശോധനാ ഫലം ലഭിച്ചതിനെ തുടർന്ന് 29 കാരനെ ട്രെയിനില്‍ നിന്നിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്-തിരുവനന്തപുരം ജൻ ശതാബ്ദി…
Read More » - 1 August
കോവിഡ് : കേരള പോലീസ് ആസ്ഥാനം അടച്ചു
തിരുവനന്തപുരം : സംസ്ഥാന പോലീസ് ആസ്ഥാനം അടച്ചു. റിസപ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് കോവിഡ് ബാധ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ശുചീകരണ പ്രവർത്തനങ്ങൾക്കായി രണ്ടു ദിവസത്തേക്കാണ് പോലീസ്…
Read More » - 1 August
സാധാരണ 1,000 രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ചിരുന്നയാള്‍ക്ക് കിട്ടിയത് 6.67 ലക്ഷം രൂപയുടെ ബില്‍ : തുടര്‍ന്ന് അദ്ദേഹം ചെയ്തത്
ഹൈദരാബാദ് • ഹൈദരാബാദിലെ ബി വീരബാബുവിലെ, പ്രതിമാസം ശരാശരി 1,000 രൂപ ബില്‍ ലഭിച്ചിരുന്ന ഒരു സാധാരണക്കാരന് 6.67 ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിക്കുമെന്ന് തന്റെ…
Read More »