തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ എന്നത് ആശങ്ക വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസത്തിലേറെ കണക്ക് കുറച്ച് കുറഞ്ഞെങ്കില്‍ പോലും സമ്പര്‍ക്ക രോഗത്തിലൂടെ രോഗികള്‍ വര്‍ധിച്ചു എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. സംസ്ഥാനത്ത് ഏറെ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നത് തലസ്ഥാന നഗരിയിലെ കണക്കുകളാണ്.
തിരുവനന്തപുരത്ത് 182 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 170 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതേസമയം രണ്ട് പേരാണ് ഇന്ന് കോവിഡ് മുക്തമായി ആശുപത്രി വിട്ടത്.
കോവിഡ് 19 സ്ഥിരീകരിച്ചവരുടെ വിവരം
1. കരകുളം ചെക്കാകോണം സ്വദേശി(56), സമ്പര്‍ക്കം.
2. കുടപ്പനക്കുന്ന് സ്വദേശി(5), സമ്പര്‍ക്കം.
3. പൂന്തുറ സ്വദേശിനി(15), സമ്പര്‍ക്കം.
4. പുല്ലുവിള പുരയിടം സ്വദേശിനി(23), ഉറവിടം വ്യക്തമല്ല.
5. ചൊവ്വര അമ്പലത്തുമുക്ക് സ്വദേശിനി(24), സമ്പര്‍ക്കം.
6. പനവൂര്‍ സ്വദേശി(24), സമ്പര്‍ക്കം.
7. പുല്ലുവിള ഇരയിമ്മന്‍തുറ സ്വദേശിനി(23), സമ്പര്‍ക്കം.
8. മുളവന സ്വദേശി(24), സമ്പര്‍ക്കം.
9. ബീമാപള്ളി സ്വദേശിനി(30), സമ്പര്‍ക്കം.
10. കരകുളം ചെക്കോണം സ്വദേശി(15), സമ്പര്‍ക്കം.
11. വെണ്‍പകല്‍ സ്വദേശിനി(30), സമ്പര്‍ക്കം.
12. സൗദിയില്‍ നിന്നെത്തിയ ആറ്റുകാല്‍ മണക്കാട് സ്വദേശി(47).
13. നഗരൂര്‍ മടവൂര്‍ സ്വദേശി(50), ഉറവിടം വ്യക്തമല്ല.
14. പുല്ലുവിള പുരയിടം സ്വദേശി(65), സമ്പര്‍ക്കം.
15. വെള്ളായണി കീഴൂര്‍ സ്വദേശിനി(35), സമ്പര്‍ക്കം.
16. കഴക്കൂട്ടം ചീനിവിളാകം സ്വദേശി(19), സമ്പര്‍ക്കം.
17. വിളപ്പില്‍ശാല കാരോട് സ്വദേശിനി(34), സമ്പര്‍ക്കം.
18. പുല്ലുവിള പുതിയതുറ സ്വദേശിനി(53), സമ്പര്‍ക്കം.
19. നെയ്യാറ്റിന്‍കര സ്വദേശി(28), സമ്പര്‍ക്കം.
20. ചുണ്ടക്കുഴി സ്വദേശി(31), സമ്പര്‍ക്കം.
21. പുല്ലുവിള സ്വദേശിനി(1), സമ്പര്‍ക്കം.
22. വാഴവിളാകം സ്വദേശി(7), സമ്പര്‍ക്കം.
23. മുട്ടട സ്വദേശി(58), സമ്പര്‍ക്കം.
24. പാല്‍കുളങ്ങര സ്വദേശി(36), ഉറവിടം വ്യക്തമല്ല.
25. കുടപ്പനക്കുന്ന് സ്വദേശി(56), സമ്പര്‍ക്കം.
26. തെങ്ങുംകോട് പൂച്ചെടിക്കാട് സ്വദേശി(40), സമ്പര്‍ക്കം.
27. പൂന്തുറ നടുത്തുറ സ്വദേശി(19), സമ്പര്‍ക്കം.
28. കഴക്കൂട്ടം മേനംകുളം സ്വദേശിനി(40), സമ്പര്‍ക്കം.
29. ധനുവച്ചപുരം സ്വദേശിനി(46), സമ്പര്‍ക്കം.
30. കുവൈറ്റില്‍ നിന്നെത്തിയ പെരുങ്ങുഴി സ്വദേശിനി(44).
31. പൂന്തുറ സ്വദേശിനി(57), സമ്പര്‍ക്കം.
32. പൂന്തുറ സ്വദേശി(16), സമ്പര്‍ക്കം.
33. പൂന്തുറ സ്വദേശി(32), സമ്പര്‍ക്കം.
34. കരിംകുളം കല്ലുമുക്ക് സ്വദേശിനി(19), സമ്പര്‍ക്കം.
35. വെഞ്ഞാറമ്മൂട് മാണിക്യമംഗലം സ്വദേശിനി(27), സമ്പര്‍ക്കം.
36. ഉള്ളൂരിലെ മെന്‍സ് ഹോസ്റ്റലില്‍ താമസിക്കുന്നയാള്‍(29), വീട്ടുനിരീക്ഷണത്തിലായിരുന്നു.
37. ഉള്ളൂരിലെ മെന്‍സ് ഹോസ്റ്റലില്‍ താമസിക്കുന്നയാള്‍(28), വീട്ടുനിരീക്ഷണം.
38. ബീമാപള്ളി സ്വദേശിനി(22), സമ്പര്‍ക്കം.
39. പൂന്തുറ നടുത്തുറ സ്വദേശി(18), സമ്പര്‍ക്കം.
40. പുതിയതുറ പുല്ലുവിള സ്വദേശി(62), സമ്പര്‍ക്കം.
41. കരമന സ്വദേശി(56), സമ്പര്‍ക്കം.
42. സൗദിയില്‍ നിന്നെത്തിയ മരുതത്തൂര്‍ സ്വദേശി(27).
43. വിഴിഞ്ഞം സ്വദേശിനി(28), സമ്പര്‍ക്കം.
44. എറണാകുളം സ്വദേശിനി(20), സമ്പര്‍ക്കം.
45. കുടപ്പനക്കുന്ന് സ്വദേശിനി(53), സമ്പര്‍ക്കം.
46. പൂന്തുറ സ്വദേശി(63), സമ്പര്‍ക്കം.
47. അലഞ്ഞുതിരിഞ്ഞു നടക്കുന്നയാള്‍ സ്വദേശം അറിയില്ല(57), ഉറവിടം വ്യക്തമല്ല.
48. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനി(63), സമ്പര്‍ക്കം.
49. പുല്ലുവിള പുരയിടം സ്വദേശിനി(23), സമ്പര്‍ക്കം.
50. പൂന്തുറ നടുത്തുറ സ്വദേശി(42), സമ്പര്‍ക്കം.
51. പൊഴിയൂര്‍ സ്വദേശിനി(32), സമ്പര്‍ക്കം.
52. വെങ്ങാനൂര്‍ സ്വദേശിനി(28), സമ്പര്‍ക്കം.
53. പൂന്തുറ നടുത്തുറ സ്വദേശി(8), സമ്പര്‍ക്കം.
54. അമ്പലുത്തുമൂല ചൊവ്വര സ്വദേശിനി(26), സമ്പര്‍ക്കം.
55. കരിംകുളം സ്വദേശിനി(27), സമ്പര്‍ക്കം.
56. പുല്ലുവിള പുരയിടം സ്വദേശി(6 മാസം), സമ്പര്‍ക്കം.
57. ചൊവ്വര അടിമലത്തുറ സ്വദേശി(35), സമ്പര്‍ക്കം.
58. വട്ടക്കുളം അരുവിക്കര സ്വദേശിനി(20), സമ്പര്‍ക്കം.
59. പൂന്തുറ സ്വദേശി(42), സമ്പര്‍ക്കം.
60. പേട്ട സ്വദേശി(87), ഉറവിടം വ്യക്തമല്ല.
61. വര്‍ക്കല സ്വദേശി(30), ഉറവിടം വ്യക്തമല്ല.
62. ചെറിയതുറ സ്വദേശിനി(49)
, സമ്പര്‍ക്കം.
63. പന്തലക്കോട് സ്വദേശിനി(66), സമ്പര്‍ക്കം.
64. വാഴയ്ക്കാട് പോത്തന്‍കോട് സ്വദേശിനി(43), സമ്പര്‍ക്കം.
65. മലയിന്‍കീഴ് സ്വദേശി(42), വീട്ടു നിരീക്ഷണം.
66. ബീമാപള്ളി സ്വദേശിനി(42), സമ്പര്‍ക്കം.
67. കടയ്ക്കല്‍ സ്വദേശിനി(48), സമ്പര്‍ക്കം.
68. പുല്ലുവിള പുരയിടം സ്വദേശിനി(25), സമ്പര്‍ക്കം.
69. വെള്ളനാട് സ്വദേശി(24), സമ്പര്‍ക്കം.
70. ബീമാപള്ളി സ്വദേശി(47), സമ്പര്‍ക്കം.
71. പ്രശാന്ത് നഗര്‍, ഫോര്‍ട്ട് സ്വദേശി(52), സമ്പര്‍ക്കം.
72. പാപ്പനംകോട് സ്വദേശി(45), സമ്പര്‍ക്കം.
73. പന്നിയോട് മുട്ടുവിള സ്വദേശി(21), ഉറവിടം വ്യക്തമല്ല.
74. പൂന്തുറ നടുത്തുറ സ്വദേശിനി(45), സമ്പര്‍ക്കം.
75. ആറ്റുകാല്‍ സ്വദേശി(58), സമ്പര്‍ക്കം.
76. കരിംകുളം പുതിയതുറ സ്വദേശിനി(29), സമ്പര്‍ക്കം.
77. പാറശ്ശാല സ്വദേശിനി(51), സമ്പര്‍ക്കം.
78. കല്ലറ മുതുവിള സ്വദേശി(27), സമ്പര്‍ക്കം.
79. കല്ലറവിള കെ.റ്റി കുന്ന് സ്വദേശി(50), സമ്പര്‍ക്കം.
80. പള്ളം സ്വദേശിനി(53), സമ്പര്‍ക്കം.
81. പൂവാര്‍ സ്വദേശി(63), സമ്പര്‍ക്കം.
82. ബീമാപള്ളി സ്വദേശി(37), സമ്പര്‍ക്കം.
83. വിഴിഞ്ഞം സ്വദേശി(5), സമ്പര്‍ക്കം.
84. അമ്പലത്തറ കുമരിച്ചന്ത സ്വദേശി(60), സമ്പര്‍ക്കം.
85. മണക്കാട് സ്വദേശി(40), സമ്പര്‍ക്കം.
86. പോത്തന്‍കോട് സ്വദേശി(31), സമ്പര്‍ക്കം.
87. ആറ്റുകാര്‍ സ്വദേശിനി(38), സമ്പര്‍ക്കം.
88. പുല്ലുവിള പുരയിടം സ്വദേശിനി(7), സമ്പര്‍ക്കം.
89. കരിംകുളം സ്വദേശിനി(4), സമ്പര്‍ക്കം.
90. പാങ്ങോട് ഉരങ്കുഴി സ്വദേശിനി(27), ഉറവിടം വ്യക്തമല്ല.
91. അമ്പലത്തുംമൂല സ്വദേശിനി(63), സമ്പര്‍ക്കം.
92. ചൊവ്വര അടിമലത്തുറ സ്വദേശിനി(30), സമ്പര്‍ക്കം.
93. നേമം സ്വദേശി(23), സമ്പര്‍ക്കം.
94. ആറ്റികാല്‍ സ്വദേശി(27), സമ്പര്‍ക്കം.
95. പുല്ലുവിള പള്ളം സ്വദേശിനി(33), സമ്പര്‍ക്കം.
96. പാറശ്ശാല അയിങ്കമം സ്വദേശിനി(34), സമ്പര്‍ക്കം.
97. വര്‍ക്കല മൂങ്ങോടി സ്വദേശിനി(65), സമ്പര്‍ക്കം.
98. തിരുനെല്‍വേലി സ്വദേശി(33), സമ്പര്‍ക്കം.
99. കല്ലറ മുതുവിള സ്വദേശിനി(27), സമ്പര്‍ക്കം.
100. ഖത്തറില്‍ നിന്നെത്തിയ മാര്‍ത്താണ്ഡം സ്വദേശി(52).
101. പുതിയതുറ സ്വദേശി(62), സമ്പര്‍ക്കം.
102. പൂന്തുറ മണല്‍പുറം സ്വദേശിനി(60), സമ്പര്‍ക്കം.
103. പൂന്തുറ സ്വദേശിനി(50), സമ്പര്‍ക്കം.
104. ഉച്ചക്കട സ്വദേശി(34), സമ്പര്‍ക്കം.
105. ഖത്തറില്‍ നിന്നെത്തിയ തമിഴ്നാട് സ്വദേശി(27).
106. മെഡിക്കല്‍ കോളേജ് പുത്തന്‍പാലം സ്വദേശിനി(19), സമ്പര്‍ക്കം.
107. പുല്ലുവിള പുരയിടം സ്വദേശിനി(32), സമ്പര്‍ക്കം.
108. പൂന്തുറ നടുത്തുറ സ്വദേശിനി(46), സമ്പര്‍ക്കം.
109. കുടപ്പനക്കുന്ന് സ്വദേശിനി(57), സമ്പര്‍ക്കം.
110. പാപ്പനംകോട് സ്വദേശി(20), സമ്പര്‍ക്കം.
111. പൗഡിക്കോണം സ്വദേശി(39), സമ്പര്‍ക്കം.
112. ആര്യനാട് സ്വദേശി(35), സമ്പര്‍ക്കം.
113. വെള്ളായണി സ്വദേശി(40), സമ്പര്‍ക്കം.
114. നെടുമങ്ങാട് പഴകുറ്റി സ്വദേശി(55), സമ്പര്‍ക്കം.
115. ബീമാപള്ളി സ്വദേശി സ്വദേശി(40), സമ്പര്‍ക്കം.
116. പൂന്തുറ ചേരിയമുട്ടം സ്വദേശിനി(56), സമ്പര്‍ക്കം.
117. ചെറിയകൊണ്ണി സ്വദേശിനി(33), സമ്പര്‍ക്കം.
118. ആറ്റുകാല്‍ സ്വദേശിനി(48), സമ്പര്‍ക്കം.
119. പനവൂര്‍ സ്വദേശിനി(29), സമ്പര്‍ക്കം.
120. അമ്പലത്തുമൂല ചൊവ്വര സ്വദേശി(30), സമ്പര്‍ക്കം.
121. അമ്പലത്തുമൂല ചൊവ്വര സ്വദേശിനി(53), സമ്പര്‍ക്കം.
122. വിഴിഞ്ഞം സ്വദേശിനി(40), സമ്പര്‍ക്കം.
123. പെരുമാതുറ സ്വദേശിനി(44), സമ്പര്‍ക്കം.
124. പണ്ടകശാല കരിംകുളം സ്വദേശി(21), സമ്പര്‍ക്കം.
125. തിരുവല്ലം സ്വദേശിനി(32), സമ്പര്‍ക്കം.
126. മലയിന്‍കീഴ് സ്വദേശി(36), സമ്പര്‍ക്കം.
127. പൂന്തുറ ചേരിയമുട്ടം സ്വദേശിനി(27), സമ്പര്‍ക്കം.
128. മഞ്ചംകോട് സ്വദേശി(55), ഉറവിടം വ്യക്തമല്ല.
129. ചിറയിന്‍കീഴ് കടകം സ്വദേശിനി(44), സമ്പര്‍ക്കം.
130. നെയ്യാറ്റിന്‍കര ഊരൂട്ടുകാല സ്വദേശിനി(31), സമ്പര്‍ക്കം.
131. പുല്ലുവിള സ്വദേശിനി(2), സമ്പര്‍ക്കം.
132. കല്ലമ്പലം കരവാരം സ്വദേശി(42), സമ്പര്‍ക്കം.
133. വള്ളക്കടവ് സ്വദേശി(34), സമ്പര്‍ക്കം.
134. മുല്ലൂര്‍ സ്വദേശി(25), സമ്പര്‍ക്കം.
135. മുതുവിള സ്വദേശി(43), സമ്പര്‍ക്കം.
136. പരുത്തിയൂര്‍ സ്വദേശി(27), സമ്പര്‍ക്കം.
137. യു.എ.ഇയില്‍ നിന്നെത്തിയ നെടുങ്കാട് സ്വദേശി(36).
138. പൂന്തുറ മൂന്നാറ്റുമുക്ക് സ്വദേശിനി(27), സമ്പര്‍ക്കം.
139. പൂന്തുറ മാണിക്യവിളാകം സ്വദേശിനി(34), ഉറവിടം വ്യക്തമല്ല.
140. പുല്ലുവിള പുതിയതുറ സ്വദേശിനി(34), സമ്പര്‍ക്കം.
141. ചൊവ്വര അടിമലത്തുറ സ്വദേശി(20), സമ്പര്‍ക്കം.
142. പുല്ലുവിള പുതിയതുറ സ്വദേശിനി(26), സമ്പര്‍ക്കം.
143. പൂന്തുറ നടുത്തുറ സ്വദേശിനി(33), വീട്ടുനിരീക്ഷണം.
144. പൂന്തുറ നടുത്തുറ സ്വദേശി(11), സമ്പര്‍ക്കം.
145. പൂന്തുറ നടുത്തുറ സ്വദേശി(58), സമ്പര്‍ക്കം.
146. ചൊവ്വര അടിമലത്തുറ സ്വദേശിനി(25), സമ്പര്‍ക്കം.
147. പേയാട് സ്വദേശിനി(39), സമ്പര്‍ക്കം.
148. ചൊവ്വര അമ്പലത്തുമൂല സ്വദേശിനി(29), സമ്പര്‍ക്കം.
149. മണലയം ഇലവട്ടം സ്വദേശിനി(32), സമ്പര്‍ക്കം.
150. വിളപ്പില്‍ മൂങ്ങോട് സ്വദേശി(32), സമ്പര്‍ക്കം.
151. ചൊവ്വര അടിമലത്തുറ സ്വദേശി(76), സമ്പര്‍ക്കം.
152. യു.എ.ഇയില്‍ നിന്നെത്തിയ മുട്ടത്തറ സ്വദേശി(30).
153. പൊഴിയൂര്‍ സ്വദേശിനി(37), സമ്പര്‍ക്കം.
154. പൂന്തുറ സ്വദേശിനി(64), സമ്പര്‍ക്കം.
155. അമരവിള സ്വദേശി(31), സമ്പര്‍ക്കം.
156. പേയാട് സ്വദേശിനി(22), സമ്പര്‍ക്കം.
157. പെരിങ്കുഴി സ്വദേശി(62), സമ്പര്‍ക്കം.
158. പനവൂര്‍ സ്വദേശി(27), സമ്പര്‍ക്കം.
159. തമ്പാനൂര്‍ സ്വദേശി(21), സമ്പര്‍ക്കം.
160. പൂജപ്പുര സ്വദേശിനി(38), സമ്പര്‍ക്കം.
161. ചടയമംഗലം സ്വദേശിനി(59), സമ്പര്‍ക്കം.
162. വെങ്ങാനൂര്‍ സ്വദേശിനി(45), സമ്പര്‍ക്കം.
163. മണക്കാട് സ്വദേശിനി(35), സമ്പര്‍ക്കം.
164. പൂന്തുറ ചേരിയമുട്ടം സ്വദേശി(34), സമ്പര്‍ക്കം.
165. ചൊവ്വര അടിമലത്തുറ സ്വദേശി(30), സമ്പര്‍ക്കം.
166. വട്ടിയൂര്‍ക്കാവ് സ്വദേശി(52), സമ്പര്‍ക്കം.
167. വെള്ളായണി സ്വദേശിനി(48), സമ്പര്‍ക്കം.
168. മാധവപുരം സ്വദേശി(60), സമ്പര്‍ക്കം.
169. കല്ലമ്പലം കരവാരം സ്വദേശിനി(60), സമ്പര്‍ക്കം.
170. പുല്ലുവിള സ്വദേശിനി(29), സമ്പര്‍ക്കം.
171. പൂന്തുറ സ്വദേശിനി(45), സമ്പര്‍ക്കം.
172. കുടപ്പനക്കുന്ന് സ്വദേശി(29), സമ്പര്‍ക്കം.
173. പൂന്തുറ സ്വദേശി(60), സമ്പര്‍ക്കം.
174. നന്ദിയോട് സ്വദേശിനി(22), സമ്പര്‍ക്കം.
175. മുടവന്‍മുഗള്‍ സ്വദേശിനി(31), സമ്പര്‍ക്കം.
176. പൂന്തുറ നടുത്തുറ സ്വദേശി(22), സമ്പര്‍ക്കം.
177. ഭരതന്നൂര്‍ നെല്ലിക്കുന്ന് സ്വദേശിനി(73), സമ്പര്‍ക്കം.
178. പുല്ലുവിള പള്ളം സ്വദേശിനി(21), സമ്പര്‍ക്കം.
179. പാറശ്ശാല സ്വദേശി(23), സമ്പര്‍ക്കം.
180. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി(30), സമ്പര്‍ക്കം.
181. നെടുമങ്ങാട് പനയമുട്ടം സ്വദേശി(31), സമ്പര്‍ക്കം.
182. ബി.എസ്.എഫ് ജവാന്‍(38).
Post Your Comments