COVID 19
- Jul- 2020 -21 July
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണല്‍ സ്റ്റാഫിന് കോവിഡ്
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണല്‍ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് സ്വദേശിയായ പേഴ്സണല്‍ സ്റ്റാഫിന് ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. Read Also : സംസ്ഥാനത്ത് ഇന്ന്…
Read More » - 21 July
ഇന്ത്യ കോവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഒന്ന്, മരണനിരക്ക് പത്തു ലക്ഷത്തിൽ 20 പേർ : കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യ ലോകത്ത് കോവിഡ് മരണനിരക്ക് ഏറ്റവും കുറവുളള രാജ്യങ്ങളില്‍ ഒന്നെന്ന് കേന്ദ്രസര്‍ക്കാര്‍. പത്ത് ലക്ഷം പേരില്‍ 77 മരണം എന്നതാണ് കോവിഡിന്റെ ലോക ശരാശരി. എന്നാല്‍…
Read More » - 21 July
കഞ്ചാവ് കേസിൽ പിടിയിലായ പ്രതിക്കും പ്രതിയുടെ കുടുംബത്തിലെ അഞ്ച് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു
കൊച്ചി: ഏലൂരില്‍ കഞ്ചാവ് കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിയുടെ കുടുംബത്തിലെ അഞ്ച് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് പ്രതിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ പോലീസുകാര്‍ ക്വാറന്റീനില്‍ പോകാന്‍…
Read More » - 21 July
സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ് 19
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പുതുതായി രോഗബാധിതരായവരില്‍ 82 പേര് വിദേശത്ത് നിന്ന് വന്നതാണ്. 54…
Read More » - 21 July
യുഎഇയിലെ ചൊവാഴ്ചയിലെ കോവിഡ് റിപ്പോര്‍ട്ട് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു
യുഎഇയില്‍ ഇന്ന് 305 പുതിയ കേസുകളും 343 പേര് രോഗമുക്തരായതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഒരു പുതിയ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 40,000 ല്‍…
Read More » - 21 July
ഒമാനില്‍ ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 8 വരെ ലോക്ക് ഡൗണ്‍
മസ്കറ്റ് : ഒമാനില്‍ കോവിഡ് വ്യാപനത്തില്‍ കുറവ് വരാത്തതിനെ തുടര്‍ന്ന് വീണ്ടും ലോക് ഡൗണിലേയ്ക്ക് പോകുന്നു. ജൂലൈ 25 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.…
Read More » - 21 July
കോവിഡ് -19; ആലുവയില്‍ 18 കന്യാസ്ത്രീകൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു
കൊച്ചി : ആലുവ എരുമത്തല സെന്റ് മേരീസ് കോണ്‍വെന്റിലെ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വൈപ്പിനിൽ കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറിന്റെ സമ്പർക്കപ്പട്ടികയിലുള്ളവരാണ്…
Read More » - 21 July
കോവിഡിന് പിന്നാലെ കടലാക്രമണവും; ആകെ വലഞ്ഞ് തീരദേശമേഖല
ആലപ്പുഴ : കൊറോണ വ്യാപനത്തിൽ വലഞ്ഞ തീരദേശമേഖലയിൽ കടലാക്രമണ ഭീഷണിയും. സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകളായ ചെല്ലാനത്തും, പൊന്നാനിയിലും ഉൾപ്പടെ രണ്ടാം ദിവസവും വീടുകളിലേക്ക് വെള്ളം കയറുന്നത് തുടരുകയാണ്.…
Read More » - 21 July
ആശങ്ക വർധിക്കുന്നു : കീം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് പിന്നാലെ രക്ഷിതാവിനും കൊവിഡ്
തിരുവനന്തപുരം : തലസ്ഥാനത്ത് കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഒരു രക്ഷിതാവിനും രോഗം സ്ഥിരീകരിച്ചത്തോടെ തിരുവനന്തപുരത്ത് കടുത്ത ആശങ്ക. മണക്കാട് സ്വദേശിയായ…
Read More » - 21 July
എക്സൈസ് ഉദ്യോഗസ്ഥനും കണ്ടക്ടര്‍ക്കും പോലീസുകാരനും കോവിഡ്; കൊച്ചിയിലും കൊല്ലത്തുമായി 30 പേർ നിരീക്ഷണത്തിൽ
കൊല്ലം : കൊച്ചിയിലും കൊല്ലത്തുമായി ഇന്ന് 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചിയില്‍ എക്സൈസ് ഉദ്യോഗസ്ഥനും കൊല്ലത്ത് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കും പോലീസുകാരനും കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം എക്സൈസ്…
Read More » - 21 July
കൊവിഡ് നിയന്ത്രണത്തിലാക്കാനുളള ‘ഫ്ളാറ്റണിംഗ് ദി കർവ്’ നയത്തിന് കേരളം ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്ന് ബിബിസി
തിരുവനന്തപുരം : കൊറോണ വൈറസിന്റെ ആദ്യ ഘട്ടത്തിൽ കേരളത്തിന്റെ കൊവിഡ് പ്രതിരോധ മാതൃക ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. ദേശീയ മാദ്ധ്യമങ്ങൾക്ക് പുറമേ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വരെ കേരള…
Read More » - 21 July
സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കാത്ത സമയത്ത് മാസ്ക് ധരിക്കുന്നത് രാജ്യസ്നേഹമെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടൺ : സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മാസ് ധരിക്കുന്നവരാണ് യഥാര്‍ത്ഥ രാജ്യസ്നേഹികളെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാസ്ക് ധരിക്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് ജനങ്ങളാണ്.…
Read More » - 21 July
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്നര ലക്ഷം കടന്നു
ഡൽഹി : ആശങ്ക ഉയര്‍ത്തി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 37,148 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ…
Read More » - 21 July
കോവിഡ് ബാധിതർ കുത്തനെ ഉയരുന്നു; കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങി കോഴിക്കോട്
കോഴിക്കോട് : സമ്പർക്ക കേസുകളും ഉറവിടം അറിയാത്ത കേസുകളും വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിലൂടെ കൂടുതൽ കേസുകളുണ്ടായ ഭാഗങ്ങളിൽ 41…
Read More » - 21 July
മോർച്ചറിയില്ല ; കോവിഡ് മൃതദേഹം രോഗികൾക്കൊപ്പം സൂക്ഷിച്ച് ആശുപത്രി ആധികൃതർ
പാട്ന : പാട്നയിലെ നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയില്ലെന്ന കാരണത്താൽ കൊവിഡ് രോഗികൾ ചികിത്സയിലിരിക്കുന്ന വാർഡിൽ തന്നെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. വാർഡിൽ…
Read More » - 21 July
സമ്പർക്കവും സമൂഹവ്യാപനവും; സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ പ്രതിരോധവും ചികിത്സയും ‘പ്ലാൻ ബി’യിലേക്ക് മാറ്റുന്നു
കൊച്ചി : സംസ്ഥാനത്ത് ആശങ്ക പടർത്തി സമ്പർക്ക, സമൂഹവ്യാപനം മൂലമുള്ള കോവിഡ് രോഗികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിലെ പ്രതിരോധവും ചികിത്സയും ‘പ്ലാൻ ബി’യിലേക്ക് മാറ്റുന്നു. തിരുവനന്തപുരം,…
Read More » - 21 July
തിരുവനന്തപുരത്ത് എന്‍ട്രന്‍സ് പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗണിനിടെ നടന്ന സംസ്ഥാന എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍…
Read More » - 21 July
മഹാരാഷ്ട്രയേയും തമിഴ്നാടിനെയും ഡല്‍ഹിയേയും മറികടന്ന് കേരളം സമ്പര്‍ക്കവ്യാപനത്തോതില്‍ ഒന്നാമത്: കേരളമാതൃക പതറുന്നു
തിരുവനന്തപുരം: സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം കൂടുമ്പോൾ പകച്ച് ആരോഗ്യവകുപ്പ്. കോവിഡ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയേയും തമിഴ്നാടിനെയും ഡല്‍ഹിയേയും മറികടന്ന് കേരളം സമ്പര്‍ക്കവ്യാപനത്തോതില്‍ ഒന്നാമതെത്തി. കോവിഡ്…
Read More » - 21 July
ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനായ ‘കൊവാക്സി’ന്റെ പരീക്ഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനായ ‘കൊവാക്സി’ന്റെ പരീക്ഷണം ആരംഭിച്ചു . ഡല്‍ഹി എയിംസ് ആശുപത്രി ഉള്‍പ്പടെയുള്ള പതിനൊന്ന് ആശുപത്രികളിലാണ് വാക്സിന്റെ പരീക്ഷണം നടക്കുക. ഇന്ത്യന്‍…
Read More » - 20 July
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; മരണസംഖ്യ 45 ആയി
കൊച്ചി : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രണ്ടാമത്തെ കോവിഡ് രോഗിയാണ് മരണപ്പെടുന്നത്. രോഗബാധിതനായി എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന…
Read More » - 20 July
ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെയും തിരുവനന്തപുരത്ത് കോവിഡ് വ്യാപനം ; നാണക്കേടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെയും തിരുവനന്തപുരത്ത് കോവിഡ് വ്യാപനമുണ്ടായത് സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി. ജൂലൈ 16-ന് നടന്ന അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തെ രോഗവ്യാപനത്തില്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.…
Read More » - 20 July
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ഇടുക്കി തൊടുപുഴ അച്ചന്‍കവല ചെമ്മനംകുന്നേല്‍ ലക്ഷ്മി ആണ് മരിച്ചത്. 79 വയസായിരുന്നു. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. മൂത്രാശയ സംബന്ധമായ രോഗത്തിന്…
Read More » - 20 July
ശൈത്യകാലത്ത് രോഗികള്‍ കൂടുമെന്ന് ഐഐടി, എയിംസ് പഠനം
ഭുവനേശ്വര്‍ : ഇന്ത്യയില്‍ കോവിഡ് പെട്ടെന്നൊന്നും അവസാനിക്കില്ലെന്ന് സൂചന നല്കി എയിംസ് പഠനം. അന്തരീക്ഷ ഊഷ്മാവും കോവിഡും തമ്മില്‍ ബന്ധമുണ്ടെന്നും ഊഷ്മാവു കുറയുന്നതു രോഗവ്യാപനത്തെ സഹായിക്കുമെന്നും ഭുവനേശ്വര്‍…
Read More » - 20 July
വാക്സിന് വിജയം കണ്ടതോടെ മരുന്ന് ഓര്‍ഡര്‍ ചെയ്യാന്‍ ലോകരാജ്യങ്ങളുടെ തിരക്ക്
ലണ്ടന്‍ : കൊറോണ വൈറസിനെതിരെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്സിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ വിജയിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മരുന്ന് ഓര്‍ഡര്‍ ചെയ്യാന്‍ മുന്നോട്ടു വന്ന്…
Read More » - 20 July
കോവിഡ് പ്രതിസന്ധി : അണിയറയില്‍ ഒരുങ്ങുന്നത് വമ്പന്‍ ദുരിതാശ്വാസ പാക്കേജ്
ഹൂസ്റ്റണ്‍ : അമേരിക്കയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ച് കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ കോവിഡ് രോഗികളുടെ എണ്ണം 39 ലക്ഷത്തിലേക്കെത്തുന്നു. ഇതോടെ ജനജീവിതം തകര്‍ന്നതോടെ കൊറോണ വൈറസ്…
Read More »