COVID 19
- Jul- 2020 -23 July
നിയമം അനുസരിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ നടപടിയെടുക്കും
തിരുവനന്തപുരം • സർക്കാരിന്റെയും പൊലീസിന്റെയും നിയമപരമായ നിർദ്ദേശങ്ങൾ അനുസരിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നത്…
Read More » - 23 July
ഫെഡറല്‍ ബാങ്ക് നിര്‍മിച്ച 34 വീടുകള്‍ പ്രളയബാധിതര്‍ക്കു കൈമാറി
മലപ്പുറം: പ്രളയത്തില്‍ വീടു നഷ്ടമായ നിലമ്പൂര്‍ ചളിക്കല്‍ കോളനി നിവാസികള്‍ക്ക് ചെമ്പന്‍കൊല്ലിയില്‍ ഫെഡറല്‍ ബാങ്ക് നിര്‍മിച്ചു നല്കിയ 34 വീടുകള്‍ ഉടമസ്ഥര്‍ക്കു കൈമാറി. ട്രൈബല്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ്…
Read More » - 23 July
ആരോഗ്യ പ്രവർത്തകർക്ക് കേരളം ഒരുക്കിയത് മികച്ച സുരക്ഷ
തിരുവനന്തപുരം • കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് മികച്ച സുരക്ഷയൊരുക്കാൻ നമുക്കായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനകം നൂറിൽപരം ഡോക്ടർമാർ കോവിഡ് ബാധിച്ച് രാജ്യത്ത് മരണമടയുകയുണ്ടായി. കേരളം…
Read More » - 22 July
കേരളത്തില്‍ ആയിരം കടന്ന ദിവസമാണ് ബുധനാഴ്ച… ഇനിവരുന്ന ഇരുപത്തിയെട്ടു ദിവസങ്ങള്‍ അതിപ്രധാനം, മുരളി തുമ്മാരുകുടിയുടെ കുറിപ്പ്
കേരളത്തില്‍ ആയിരം കടന്ന ദിവസമാണ് ബുധനാഴ്ച… ഇനിവരുന്ന ഇരുപത്തിയെട്ടു ദിവസങ്ങള്‍ അതിപ്രധാനം, മുരളി തുമ്മാരുകുടിയുടെ കുറിപ്പ് സംസ്ഥാനത്ത് കോവിഡ് വ്യാപനം ഓരോ ദിവസം ഇരട്ടിയായികൊണ്ടിരിക്കുകയാണ്. സമ്പര്‍ക്കം വഴിയുള്ള…
Read More » - 22 July
ഈ വര്‍ഷത്തെ അമര്‍നാഥ് യാത്രയെ സംബന്ധിച്ച് തീരുമാനം എടുത്തു
കോവിഡ്19 രോഗം വര്‍ദ്ധിക്കുന്നതിനാല്‍ അമര്‍നാഥ് യാത്ര ഈ വര്‍ഷമുണ്ടാവില്ല.ശ്രീ അമര്‍നാഥ് ഷ്രൈന് ബോര്‍ഡ് (എസ്.എ.എസ്.ബി) അറിയിച്ചു. എസ്.എ.എസ്.ബി ചെയര്മാന് ലെഫ്റ്റന്റ് ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മുര്‍മുവിന്റെ അധ്യക്ഷതയില്‍…
Read More » - 22 July
കോവിഡ് : പത്തനംതിട്ടയില്‍ 12 ദിവസമായ കുഞ്ഞിന് സമ്പര്‍ക്കത്തിലൂടെ രോഗബാധ, ജില്ലയില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 32 പേര്‍ക്ക്
പത്തനംതിട്ട: പത്തനംതിട്ടയില്‍ 12 ദിവസമായ കുഞ്ഞിന് സമ്പര്‍ക്കത്തിലൂടെ രോഗബാധ. കുമ്പഴ ലാര്‍ജ് ക്ലസ്റ്ററില്‍ രോഗ ബാധിതനായ ആളുടെ കുട്ടിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് 49 പേര്‍ക്കാണ്…
Read More » - 22 July
20 മിനിറ്റുകൊണ്ട് ഒരാള്‍ കോവിഡ് പോസിറ്റീവാണോ എന്നറിയാന്‍ കഴിയുന്ന ലോകത്തിലെ ആദ്യ രക്ത പരിശോധന വികസിപ്പിച്ച് ഗവേഷകര്‍
ലോകം മുഴുവനും കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. വാക്സിന് കണ്ടുപിടിയ്ക്കാത്തതിനാല് കൊറോണ വൈറസിന്റെ വ്യാപനത്തിന് ഒരു കുറവുമില്ല. . അതിനാല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് പല ഗവേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതുമായി…
Read More » - 22 July
കേരളത്തില്‍ സ്ഥിതി അതീവഗുരുതരം : സംസ്ഥാനം നീങ്ങുന്നത് സമ്പൂര്‍ണ ലോക്ഡൗണിലേയ്ക്കാണെന്ന സൂചന നല്കി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : കേരളത്തില്‍ സ്ഥിതി അതീവഗുരുതരം, സംസ്ഥാനം നീങ്ങുന്നത് സമ്പൂര്‍ണ ലോക്ഡൗണിലേയ്ക്കാണെന്ന സൂചന നല്കി മുഖ്യമന്ത്രി പിണറായി വിജയന്. വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം ഇപ്പോള്‍…
Read More » - 22 July
കൊല്ലത്ത് 133 പേര്‍ക്ക് കോവിഡ്, ഇതില്‍ 116 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ; ആശങ്ക
കൊല്ലം : സംസ്ഥാനത്ത് കോവിഡ് ആശങ്ക ഒഴിയുന്നില്ല. ഇന്ന് കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. 1038 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 785 പേര്‍ക്കും…
Read More » - 22 July
കുവൈത്തില്‍ 751 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
കുവൈത്തില്‍ 751 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 61,185 ആയി…
Read More » - 22 July
തിരുവനന്തപുരത്ത് കോവിഡ് വ്യാപിയ്ക്കുന്നു : മൂന്ന് ജനപ്രതിനിധികള്‍ക്ക് കോവിഡ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് വ്യാപിയ്ക്കുന്നു . മൂന്ന് ജനപ്രതിനിധികള്‍ക്ക് കോവിഡ് . തലസ്ഥാന ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം ഉയര്‍ന്നുകൊണ്ടിരിക്കുക തന്നെയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ പോലീസുകാര്‍ എന്നിവരുള്‍പ്പെടെ നിരവധിപേര്‍ക്കാണ്…
Read More » - 22 July
തലസ്ഥാനത്ത് കോവിഡ് ആശങ്ക ; ഇന്ന് 18 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 226 പേര്‍ക്ക് കോവിഡ്, 190 സമ്പര്‍ക്ക രോഗികള്‍, 15 പേരുടെ ഉറവിടം വ്യക്തമല്ല ; രോഗബാധിതരുടെ വിശദാംശങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആശങ്ക ഒഴിയുന്നില്ല. ഇന്ന് കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. 1038 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 785 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്…
Read More » - 22 July
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെ സഹകരിപ്പിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനോ സഹകരിപ്പിക്കാനോ തയ്യാറായില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കോവിഡ് രോഗത്തിന്റെ പ്രാരംഭഘട്ടം മുതല്‍ വണ്‍മാന്‍ഷോ നടത്തി സ്വന്തം…
Read More » - 22 July
സ്ഥിതി അതീവ ഗുരുതരം, സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഇന്ന് ഏറ്റവും ഉയർന്ന നിലയിൽ. സമ്പർക്കത്തിലൂടെ ഇന്ന് കോവിഡ് ബാധിച്ചത് 785 പേർക്ക്. വിദേശത്തു നിന്ന് വന്ന 82 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു.…
Read More » - 22 July
കേന്ദ്രസര്‍ക്കാര്‍ നീറ്റ് പരീക്ഷ മാറ്റി വെച്ചിട്ടും നിര്‍ബന്ധബുദ്ധിയോടെ കേരളത്തില്‍ പ്രവേശന പരീക്ഷ നടത്തിയ സംസ്ഥാന സര്‍ക്കാരിനെതിരെയാണ് കേസെടുക്കേണ്ടത്, അല്ലാതെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് എതിരെയല്ല : ശക്തമായി പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നീറ്റ് പരീക്ഷ മാറ്റി വെച്ചിട്ടും നിര്‍ബന്ധബുദ്ധിയോടെ കേരളത്തില്‍ പ്രവേശന പരീക്ഷ നടത്തിയ സംസ്ഥാന സര്‍ക്കാരിനെതിരെയാണ് കേസെടുക്കേണ്ടത്, അല്ലാതെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് എതിരെയല്ല. കീം പരീക്ഷ…
Read More » - 22 July
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം, ഇന്ന് മാത്രം മരിച്ചത് അഞ്ചു പേര്, മരണസംഖ്യ 50 ആയി
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ഇന്ന് രാവിലെ മരിച്ച ആലുവ മാറമ്പിള്ളി കുന്നത്തുകര സ്വദേശി ബീവാത്തു (63) വിനാണ് കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍…
Read More » - 22 July
കോവിഡ് വ്യാപനം ; കോഴിക്കോട് കൂടുതല്‍ കണ്ടെയ്ന്മെന്റ് സോണുകള്‍
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയില്‍ 11 ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും 12 ഗ്രാമപഞ്ചായത്തുകളിലുമായി 25 വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. അവ ചുവടെ നല്കുന്നു. *…
Read More » - 22 July
രാജ്യത്തെ സംസ്ഥാനങ്ങളില്‍ അതിവേഗം കോവിഡ് മുക്തി : കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കേരളം ഏറ്റവും പുറകില്‍ : സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച നമ്പര്‍ വണ്‍ കേരള മോഡലിന് ഏറ്റവും വലിയ തിരിച്ചടി
ന്യൂഡല്‍ഹി: രാജ്യത്തെ സംസ്ഥാനങ്ങളില്‍ അതിവേഗം കോവിഡ് മുക്തി , കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കേരളം ഏറ്റവും പുറകില്‍. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കൊവിഡ്…
Read More » - 22 July
കോവിഡ് നിര്‍ദേശം ലംഘിച്ച് വിവാഹം ; വരന് രോഗബാധ, കോണ്‍ഗ്രസ് നേതാവായ പിതാവിനെതിരെ കേസെടുത്തു
കോഴിക്കോട്: കോവിഡ് നിര്‍ദേശം പാലിക്കാതെ വിവാഹം നടത്തിയതിന് കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഡോക്ടര്‍ കൂടിയായ വരന് കോവിഡ് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കോഴിക്കോട് പ്രാദേശിക കോണ്‍ഗ്രസ്…
Read More » - 22 July
കോവിഡ് പ്രോട്ടോകോൾ പാലിച്ചു പുതിയ സിനിമളുടെ ഷൂട്ടിംഗ് ആരംഭിക്കും-പ്രൊഡ്യൂസഴ്സ് അസോസിയേഷൻ
പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അനുമതി. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാകും ഷൂട്ടിംഗ്. നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമകളുടെ റിലീസിന് ശേഷമായിരിക്കും ഈ ചിത്രങ്ങൾ തിയ്യേറ്ററുകളിലെത്തുക.…
Read More » - 22 July
ഭക്തരുടെ ക്ഷേത്രപ്രവേശനവും ആറന്മുള വള്ളസദ്യയും : തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ പുതിയ അറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭക്തരുടെ ക്ഷേത്രപ്രവേശനവും ആറന്മുള വള്ളസദ്യയും സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ പുതിയ അറിയിപ്പ്. ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ല. ഇത് ഭക്തര്‍ക്കിടയില്‍…
Read More » - 22 July
കോവിഡ് അതീവ ഗുരുതരം : ആലുവയില്‍ ഇന്ന് മുതല്‍ കര്‍ഫ്യൂ
എറണാകുളം: എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപിയ്ക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ ആലുവയില്‍ ഇന്ന് രാത്രി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂവും കടുത്ത നിയന്ത്രണങ്ങളുമുണ്ട്.…
Read More » - 22 July
ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്സിന് നവംബറോടെ ഇന്ത്യയിലെത്തും: വിലയും വ്യക്തമാക്കി പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡല്‍ഹി: ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്സിന് നവംബറോടെ ഇന്ത്യയിലെത്തുമെന്ന് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല. ഏകദേശം 1000 രൂപ വില വരുമെന്നും അദ്ദേഹം…
Read More » - 22 July
സംസ്ഥാനത്തെ കോവിഡ് ഡിസ്ചാര്‍ജ് മാനദണ്ഡത്തിൽ വീണ്ടും മാറ്റം വരുത്തി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം • സംസ്ഥാനത്ത് കോവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്ന മാനദണ്ഡത്തില്‍ മാറ്റംവരുത്തി ആരോഗ്യവകുപ്പ്. ഇനിമുതല്‍ ആന്റിജന്‍ പരിശോധന നെഗറ്റീവായാല്‍ ആശുപത്രി വിടാമെന്നാണ് പുതിയ ഉത്തരവ്. നേരത്തെ പി.സി.ആര്…
Read More » - 22 July
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് നാല് മരണം
കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ സ്വദേശി സദാനന്ദന് (60 ആണ് മരിച്ചത്. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കുള്ള ദ്രുത പരിശോധനയിലാണ് ഇദ്ദേഹം കോവിഡ് പോസിറ്റീവ്…
Read More »