COVID 19KeralaLatest NewsNews

കോവിഡ് വ്യാപനം ; കോഴിക്കോട് കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയില്‍ 11 ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും 12 ഗ്രാമപഞ്ചായത്തുകളിലുമായി 25 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. അവ ചുവടെ നല്‍കുന്നു.

* മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്റ്മെന്റ് സോണുകളായ പഞ്ചായത്തുകള്‍

1. തൂണേരി

2. ഏറാമല

3. പെരുമണ്ണ

4. ചെക്യാട്

5. പുറമേരി

6. വാണിമേല്‍

7. വില്യാപ്പള്ളി

8. എടച്ചേരി

9. അഴിയൂര്‍

10. മണിയൂര്‍

11. നാദാപുരം

* വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായ വാര്‍ഡുകള്‍

1. പുതുപ്പാടി ഗ്രാമപഞ്ചായത്ത്

അടിവാരം (6),

എലിക്കാട് (7),

കൈതപ്പൊയില്‍ (8),

ഈങ്ങാപ്പുഴ (18),

വാണിക്കര (19),

കാക്കവയല്‍ (21)

2. മൂടാടി ഗ്രാമപഞ്ചായത്ത്

ചിങ്ങപുരം (5)

3. ഒളവണ്ണ ഗ്രാമപഞ്ചായത്ത്

പാലാഴിപ്പാലയില്‍ (2)

നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്,

പാലാഴി ഈസ്റ്റ് (4)

4. വേളം ഗ്രാമപഞ്ചായത്ത്

കൂളിക്കുന്ന് (8)

5. വളയം ഗ്രാമപഞ്ചായത്ത്

ഓണപ്പറമ്പ് (11),

വണ്ണാര്‍ കണ്ടി (1),

ചെക്കോറ്റ (14),

മണിയാല (13),

വളയം ടൗണ്‍

6. ചോറോട് ഗ്രാമപഞ്ചായത്ത്

വൈക്കിലശ്ശേരി (7)

7. ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത്

മാടക്കര (17)

8. മൂടാടി ഗ്രാമപഞ്ചായത്ത്

വീരവഞ്ചേരി (4)

9. പേരാമ്പ്ര ഗ്രാമപഞ്ചായത്ത്

ആക്കുപ്പറമ്പ് (17),

എരവട്ടൂര്‍ (18),

ഏരത്ത് മുക്ക് (19)

10. തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത്

ചിറവക്കില്‍ (16)

11. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്

പറവൂര്‍ (14),

മുത്തുവണ്ണാച്ച(15),

കുനിയോട് (19)

12. പെരുവയല്‍ ഗ്രാമപഞ്ചായത്ത്

പൂവാട്ടുപറമ്പ് ഈസ്റ്റ് (11)

* കോഴിക്കോട് കോര്‍പ്പറേഷനിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കുണ്ടായിത്തോട് (44),

ചാലപ്പുറം (59),

പന്നിയങ്കര(37),

മീഞ്ചന്ത (38),

അരീക്കാട് (41),

മുഖദാര്‍ (57)

പുതിയറ(27),

ചെട്ടിക്കുളം(2),

പൊറ്റമ്മല്‍(29),

തിരുത്തിയാട്ടുള്ള ഇന്റര്‍സിറ്റി ആര്‍ക്കൈഡ് (63),

ആഴ്ചവട്ടം (35),

പൂളക്കടവ് (11),

പാറോപ്പടി (12),

ചെറുവണ്ണൂര്‍ ഈസ്റ്റ് (45),

പയ്യാനക്കല്‍ (55),

പുതിയങ്ങാടി (74).

കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 32, വാര്‍ഡ് 33 ലെ കൊരയങ്ങാട് പച്ചക്കറി മാര്‍ക്കറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button