COVID 19KeralaLatest NewsNews

തലസ്ഥാനത്ത് കോവിഡ് ആശങ്ക ; ഇന്ന് 18 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 226 പേര്‍ക്ക് കോവിഡ്, 190 സമ്പര്‍ക്ക രോഗികള്‍, 15 പേരുടെ ഉറവിടം വ്യക്തമല്ല ; രോഗബാധിതരുടെ വിശദാംശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആശങ്ക ഒഴിയുന്നില്ല. ഇന്ന് കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. 1038 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 785 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. അതേസമയം സംസ്ഥാനത്ത് ഏറ്റവും ആശങ്കയുണ്ടാക്കുന്നത് തിരുവനന്തപുരത്തെ കണക്കുകളാണ്. തലസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണ്. ഇന്ന് 18 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 226 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 190 പേരും സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ചവരാണ്. 15 പേരുടെ ഉറവിടം വ്യക്തമല്ല.

* കോവിഡ് 19 സ്ഥിരീകരിച്ചവരുടെ വിവരം

1. വടകര സ്വദേശി(35), ഉറവിടം വ്യക്തമല്ല.

2. പൂന്തുറ ആസാദ് നഗര്‍ സ്വദേശിനി(35), ഉറവിടം വ്യക്തമല്ല.

3. ആയുര്‍വേദ കോളേജിലെ വസ്ത്രവ്യാപാരശാല ജീവനക്കാരന്‍(37), സമ്പര്‍ക്കം.

4. ആയുര്‍വേദ കോളേജിലെ വസ്ത്രവ്യാപാരശാല ജീവനക്കാരന്‍(33) സമ്പര്‍ക്കം.

5. മാണിക്യവിളാകം സ്വദേശിനി(60), സമ്പര്‍ക്കം.

6. പാറശ്ശാല സ്വദേശിനി(45), സമ്പര്‍ക്കം.

7. ശ്രീവരാഹം സ്വദേശി(58), സമ്പര്‍ക്കം.

8. കവടിയാര്‍ സ്വദേശിനി(65), ഉറവിടം വ്യക്തമല്ല.

9. ആനയറ സ്വദേശി(23), വീട്ടുനിരീക്ഷണം.

10. വലിയതുറ വള്ളക്കടവ് സ്വദേശി(39), സമ്പര്‍ക്കം.

11. ചെറിയതുറ സ്വദേശി(3), സമ്പര്‍ക്കം.

12. ആക്കുളം കടകംപള്ളി സ്വദേശിനി(62), സമ്പര്‍ക്കം.

13. നെയ്യാറ്റിന്‍കര സ്വദേശിനി(22), ഉറവിടം വ്യക്തമല്ല.

14. മെഡിക്കല്‍ കോളേ് സ്വദേശിനി(53), വീട്ടുനിരീക്ഷണം.

15. വെങ്ങാനൂര്‍ വെണ്ണിയൂര്‍ സ്വദേശി(59), സമ്പര്‍ക്കം.

16. ബീമാപള്ളി കൈതവിളാകം സ്വദേശി(53), സമ്പര്‍ക്കം.

17. വ്ളാത്താങ്കര സ്വദേശി(31), ഉറവിടം വ്യക്തമല്ല.

18. ചിറയിന്‍കീഴ് സ്വദേശി(63), സമ്പര്‍ക്കം.

19. പരശുവയ്ക്കല്‍ സ്വദേശി(18), സമ്പര്‍ക്കം.

20. പാറശ്ശാല സ്വദേശിനി(34), സമ്പര്‍ക്കം.

21. സ്റ്റാച്യു സ്വദേശി(28), വീട്ടുനിരീക്ഷണം.

22. മരുതൂര്‍ വാഴക്കുടി സ്വദേശിനി(4), സമ്പര്‍ക്കം.

23. പുല്ലുവിള സ്വദേശി(38), സമ്പര്‍ക്കം.

24. അഞ്ചുതെങ്ങ് സ്വദേശിനി(52), സമ്പര്‍ക്കം.

25. മുക്കോലയ്ക്കല്‍ കല്ലയം സ്വദേശിനി(53), സമ്പര്‍ക്കം.

26. പെരുമ്പഴുതൂര്‍ സ്വദേശി(28), സമ്പര്‍ക്കം.

27. മ്യൂസിയം ആര്‍.കെ.വി റോഡ് സ്വദേശിനി(31), സമ്പര്‍ക്കം.

28. മയിലക്കര സ്വദേശി(50), സമ്പര്‍ക്കം.

29. പോങ്ങുംമൂട്, മെഡിക്കല്‍കോളേജ് സ്വദേശിനി(28), വീട്ടുനിരീക്ഷണം.

30. ചിറയിന്‍കീഴ് സ്വദേശി(35), സമ്പര്‍ക്കം.

31. പന്തക്കോട് സ്വദേശിനി(25), വീട്ടുനിരീക്ഷണം.

32. പൂന്തുറ സ്വദേശിനി(63), സമ്പര്‍ക്കം.

33. പൂന്തുറ സ്വദേശിനി(63), സമ്പര്‍ക്കം.(32, 33 രണ്ടും രണ്ടുപേരാണ്.)

34. പൂവാര്‍ സ്വദേശി(16), സമ്പര്‍ക്കം.

35. പൂവാര്‍ സ്വദേശി(50), സമ്പര്‍ക്കം.

36. പൂവാര്‍ സ്വദേശിനി(44), സമ്പര്‍ക്കം.

37. പൂവാര്‍ സ്വദേശി(46), സമ്പര്‍ക്കം.

38. പൂവാര്‍ നടത്തുറ സ്വദേശിനി(20), സമ്പര്‍ക്കം.

39. പൂവാര്‍ ഇരിക്കാലവിള സ്വദേശിനി(42), സമ്പര്‍ക്കം.

40. പൂവാര്‍ ഇരിക്കാലവിള സ്വദേശി(7), സമ്പര്‍ക്കം.

41. പൂവാര്‍ ഇരിക്കാലവിള സ്വദേശിനി(28), സമ്പര്‍ക്കം.

42. പൂവാര്‍ നടത്തുറ സ്വദേശിനി(20), സമ്പര്‍ക്കം.

43. കൊച്ചുതോപ്പ് സ്വദേശിനി(59), സമ്പര്‍ക്കം.

44. കൊച്ചുതോപ്പ് സ്വദേശിനി(32), സമ്പര്‍ക്കം.

45. കിള്ളിപ്പാലം സ്വദേശി(60), സമ്പര്‍ക്കം.

46. പേയാട് സ്വദേശിനി(39), സമ്പര്‍ക്കം.

47. മെഡിക്കല്‍ കോളേജ് സ്വദേശി(25), വീട്ടുനിരീക്ഷണം.

48. പുതിയതുറ സ്വദേശിനി(29), ഉറവിടം വ്യക്തമല്ല.

49. ഉള്ളൂര്‍ സ്വദേശി(27), വീട്ടുനിരീക്ഷണം.

50. കന്യാകുമാരി സ്വദേശി(65), സമ്പര്‍ക്കം.

51. ഉള്ളൂര്‍ സ്വദേശിനി(25), വീട്ടുനിരീക്ഷണം.

52. കാഞ്ഞിരംകുളം സ്വദേശി(31), ഉറവിടം വ്യക്തമല്ല.

53. പരശുവയ്ക്കല്‍ സ്വദേശിനി(72), സമ്പര്‍ക്കം.

54. പെരുമാതുറ സ്വദേശി(35), സമ്പര്‍ക്കം.

55. മോഹനപുരം സ്വദേശി(28), വീട്ടുനിരീക്ഷണം.

56. പൂവാര്‍ പള്ളം സ്വദേശി(16), ഉറവിടം വ്യക്തമല്ല.

57. കരമന സ്വദേശി(34), ഉറവിടം വ്യക്തമല്ല.

58. പരശുവയ്ക്കല്‍ സ്വദേശി(28), ഉറവിടം വ്യക്തമല്ല.

59. പാറശ്ശാല കുരുംകോട്ടി സ്വദേശി(30), ഉറവിടം വ്യക്തമല്ല.

60. വടകര സ്വദേശിനി(42), ഉറവിടം വ്യക്തമല്ല.

61. മുട്ടട സ്വദേശിനി(22), ഉറവിടം വ്യക്തമല്ല.

62. കരകുളം കിടങ്ങുവിള സ്വദേശിനി(23), സമ്പര്‍ക്കം.

63. പാറശ്ശാല മച്ചംകുഴി സ്വദേശിനി(37), വീട്ടുനിരീക്ഷണം.ട

64. പാറശ്ശാല ഇഞ്ചിവിള സ്വദേശി(43), സമ്പര്‍ക്കം.

65. കാച്ചാണി കരകുളം സ്വദേശിനി(29), വീട്ടുനിരീക്ഷണം.

66. വര്‍ക്കല ഇടവ സ്വദേശി(23), സമ്പര്‍ക്കം.

67. കരമന നെടുങ്കാട് സ്വദേശി(21), സമ്പര്‍ക്കം.

68. പാറശ്ശാല സ്വദേശി(28), സമ്പര്‍ക്കം.

69. പാല്‍കുളങ്ങര സ്വദേശി(52), സമ്പര്‍ക്കം.

70. മുട്ടത്തറ സ്വദേശി(25), സമ്പര്‍ക്കം.

71. മഞ്ചവിളാകം സ്വദേശി(40), സമ്പര്‍ക്കം.

72. പൂവാര്‍ സ്വദേശിനി(1), സമ്പര്‍ക്കം.

73. പൂവാര്‍ സ്വദേശി(25), സമ്പര്‍ക്കം.

74. പൂവാര്‍ സ്വദേശി(14), സമ്പര്‍ക്കം.

75. പെരിങ്ങമ്മല സ്വദേശി(35), സമ്പര്‍ക്കം.

76. പെരിങ്ങമ്മല സ്വദേശിനി(51), സമ്പര്‍ക്കം.

77. അരുമാനൂര്‍ സ്വദേശി(50), സമ്പര്‍ക്കം.

78. വെങ്ങാനൂര്‍ സ്വദേശി(50), സമ്പര്‍ക്കം.

79. പെരിങ്ങമ്മല സ്വദേശിനി(53), സമ്പര്‍ക്കം.

80. പൂന്തുറ സ്വദേശിനി(6മാസം), സമ്പര്‍ക്കം.

81. വെങ്ങാനൂര്‍ പനങ്ങോട് സ്വദേശിനി(58), സമ്പര്‍ക്കം.

82. മെഡിക്കല്‍ കോളേജ് സ്വദേശി(30), വീട്ടുനിരീക്ഷണം.

83. കല്ലിയൂര്‍ സ്വദേശി(52), സമ്പര്‍ക്കം.

84. അഞ്ചുതെങ്ങ് സ്വദേശി(63), സമ്പര്‍ക്കം.

85. വെങ്ങാനൂര്‍ സ്വദേശിനി(29), സമ്പര്‍ക്കം.

86. കവടിയാര്‍ സ്വദേശിനി(62), സമ്പര്‍ക്കം.

87. ശ്രീകാര്യം അലത്തറ സ്വദേശി(47), സമ്പര്‍ക്കം.

88. പട്ടം സ്വദേശിനി(29), സമ്പര്‍ക്കം.

89. നഗരൂര്‍ പേരൂര്‍ സ്വദേശി(46), സമ്പര്‍ക്കം.

90. വേലന്‍വിളാകം സ്വദേശിനി(22), സമ്പര്‍ക്കം.

91. മൂന്നാമൂട് വട്ടിയൂര്‍ക്കാവ് സ്വദേശിനി(48), സമ്പര്‍ക്കം.

92. പൂന്തുറ സ്വദേശി(32), സമ്പര്‍ക്കം.

93. മൂര്‍ത്തികാവ് സ്വദേശി(33), സമ്പര്‍ക്കം.

94. കാട്ടാക്കട സ്വദേശി(42), സമ്പര്‍ക്കം.

95. കാക്കവിള കുന്നിയോട് സ്വദേശി(46), സമ്പര്‍ക്കം.

96. കീഴ്ക്കൊല്ല വട്ടവിള സ്വദേശിനി(48), സമ്പര്‍ക്കം.

97. പെരുങ്കടവിള സ്വദേശി(33), വീട്ടുനിരീക്ഷണം.

98. പാറശ്ശാല ഇഞ്ചിവിള സ്വദേശിനി(44), സമ്പര്‍ക്കം.

99. കവടിയാര്‍ സ്വദേശി(28), സമ്പര്‍ക്കം.

100. പെരുകാവ് സ്വദേശി(41), സമ്പര്‍ക്കം.

101. മടവന സ്വദേശി(12), സമ്പര്‍ക്കം.

102. മൂന്‍മുട്ടി പാലിവള്ളി സ്വദേശി(50), സമ്പര്‍ക്കം.

103. കാട്ടായിക്കോണം സ്വദേശി(23), വീട്ടുനിരീക്ഷണം.

104. മരിയപുരം സ്വദേശി(26), വീട്ടുനിരീക്ഷണം.

105. പ്ലാമൂട്ടുകട സ്വദേശിനി(45), സമ്പര്‍ക്കം.

106. വെള്ളനാട് സ്വദേശി(34), സമ്പര്‍ക്കം.

107. അയിര അഴിക്കാട് സ്വദേശി (42), സമ്പര്‍ക്കം.

108. പെരിങ്ങമ്മല സ്വദേശിനി(58), സമ്പര്‍ക്കം.

109. ഒമാനില്‍ നിന്നെത്തിയ ആനാട് ഇരിഞ്ചയം സ്വദേശി(52).

110. വെള്ളനാട് സ്വദേശി(34), വീട്ടുനിരീക്ഷണം.

111. നരുവാമൂട് താന്നിവിള സ്വദേശി(23), സമ്പര്‍ക്കം.

112. യു.എ.ഇയില്‍ നിന്നെത്തിയ പൂന്തുറ സ്വദേശി(26).

113. മാരായമുട്ടം പെരുങ്കടവിള സ്വദേശി(29), വീട്ടുനിരീക്ഷണം.

114. പരശുവയ്ക്കല്‍ സ്വദേശി(32), ഉറവിടം വ്യക്തമല്ല.

115. നെടുവന്‍വിള പാറശ്ശാല സ്വദേശി(60), സമ്പര്‍ക്കം.

116. പുതുക്കുറിച്ചി ബീമാപള്ളി സ്വദേശിനി(32), സമ്പര്‍ക്കം.

117. കരിംകുളം പാലോട്ടുവിള സ്വദേശി(45), സമ്പര്‍ക്കം.

118. വള്ളക്കടവ് സ്വദേശി(59), ഉറവിടം വ്യക്തമല്ല.

119. പാറശ്ശാല സ്വദേശിനി(28), സമ്പര്‍ക്കം.

120. ആനയറ സ്വദേശി(26), വീട്ടുനിരീക്ഷണം.

121. കിളിമാനൂര്‍ പേരൂര്‍ സ്വദേശി(56), സമ്പര്‍ക്കം.

122. പാറശ്ശാല സ്വദേശി(23), സമ്പര്‍ക്കം.

123. മണക്കാട് സ്വദേശി(21), സമ്പര്‍ക്കം.

124. ചാല പാളയത്ത് ലൈന്‍ സ്വദേശി(54), സമ്പര്‍ക്കം.

125. കരിമഠം കോളനി സ്വദേശി(54), സമ്പര്‍ക്കം.

126. ചാല സ്വദേശി(19),, സമ്പര്‍ക്കം.

127. താന്നിമൂട് സ്വദേശി(30), സമ്പര്‍ക്കം.

128. ആനയറ വലിയവേളി സ്വദേശിനി(35), സമ്പര്‍ക്കം.

129. വലിയവേളി സ്വദേശിനി(53), സമ്പര്‍ക്കം.

130. വലിയവേളി സ്വദേശി(10), സമ്പര്‍ക്കം.

131. വലിയവേളി സ്വദേശിനി(7), സമ്പര്‍ക്കം.

132. വലിയവേളി സ്വദേശി(40), സമ്പര്‍ക്കം.

133. വെട്ടുതുറ സ്വദേശിനി(27), സമ്പര്‍ക്കം.

134. മരിയനാട് സ്വദേശി(48), സമ്പര്‍ക്കം.

135. മരിയനാട് സ്വദേശിനി(16), സമ്പര്‍ക്കം.

136. മരിയനാട് സ്വദേശിനി(54), സമ്പര്‍ക്കം.

137. മരിയനാട് സ്വദേശി(25), സമ്പര്‍ക്കം.

138. തൈവിളാകം സ്വദേശിനി(36), സമ്പര്‍ക്കം.

139. തൈവിളാകം സ്വദേശിനി(35), സമ്പര്‍ക്കം.

140. തൈവിളാകം സ്വദേശി(9), സമ്പര്‍ക്കം.

141. തൈവിളാകം സ്വദേശി(9), സമ്പര്‍ക്കം.(140, 141 രണ്ടും രണ്ട് വ്യക്തികള്‍).

142. പുതുക്കുറിച്ചി സ്വദേശി(11), സമ്പര്‍ക്കം.

143. പുതുക്കുറിച്ചി സ്വദേശിനി(14), സമ്പര്‍ക്കം.

144. വികാസ് ഭവന്‍ സ്വദേശിനി(38), സമ്പര്‍ക്കം.

145. പൂന്തുറ സ്വദേശി(30), സമ്പര്‍ക്കം.

146. മാണിക്യവിളാകം സ്വദേശിനി(7), സമ്പര്‍ക്കം.

147. മാണിക്യവിളാകം സ്വദേശി(10), സമ്പര്‍ക്കം.

148. അടിമലത്തുറ സ്വദേശി(40), സമ്പര്‍ക്കം.

149. അടിമലത്തുറ സ്വദേശിനി(50), സമ്പര്‍ക്കം.

150. കാരക്കോണം സ്വദേശിനി(23), സമ്പര്‍ക്കം.

151. അടിമലത്തുറ സ്വദേശി(25), സമ്പര്‍ക്കം.

152. കാരക്കോണം സ്വദേശിനി(43), സമ്പര്‍ക്കം.

153. ചൊവ്വര സ്വദേശി(24), സമ്പര്‍ക്കം.

154. കാരക്കോണം സ്വദേശി(21), സമ്പര്‍ക്കം.

155. അമ്പലത്തിന്‍മൂല ചൊവ്വര സ്വദേശി(39), സമ്പര്‍ക്കം.

156. ചൊവ്വര സ്വദേശിനി(36), സമ്പര്‍ക്കം.

157. മാമ്പാട് സ്വദേശി(40) സമ്പര്‍ക്കം.

158. അടിമലത്തുറ സ്വദേശിനി(35), സമ്പര്‍ക്കം.

159. അടിമലത്തുറ സ്വദേശി(49), സമ്പര്‍ക്കം.

160. അടിമലത്തുറ സ്വദേശിനി(45), സമ്പര്‍ക്കം.

161. അടിമലത്തുറ സ്വദേശി(25), സമ്പര്‍ക്കം.

162. അടിമലത്തുറ സ്വദേശിനി(14), സമ്പര്‍ക്കം.

163. അടിമലത്തുറ സ്വദേശിനി(18), സമ്പര്‍ക്കം.

164. അടിമലത്തുറ ചൊവ്വര സ്വദേശിനി(65), സമ്പര്‍ക്കം.

165. അടിമലത്തുറ ചൊവ്വര സ്വദേശിനി(13)സമ്പര്‍ക്കം.

166. അടിമലത്തുറ ചൊവ്വര സ്വദേശിനി(22), സമ്പര്‍ക്കം.

167. ചൊവ്വര അമ്പലത്തിന്‍മൂല സ്വദേശി(38), സമ്പര്‍ക്കം.

168. അടിമലത്തുറ ചൊവ്വര സ്വദേശിനി(40), സമ്പര്‍ക്കം.

169. അടിമലത്തുറ സ്വദേശിനി(77), സമ്പര്‍ക്കം.

170. അടിമലത്തുറ ചൊവ്വര സ്വദേശിനി(21), സമ്പര്‍ക്കം.

171. അടിമലത്തുറ ചൊവ്വര സ്വദേശി(22), സമ്പര്‍ക്കം.

172. അടിമലത്തുറ ചൊവ്വര സ്വദേശിനി(46), സമ്പര്‍ക്കം.

173. അടിമലത്തുറ ചൊവ്വര സ്വദേശി(31), സമ്പര്‍ക്കം.

174. ചൊവ്വര അമ്പലത്തിന്‍മൂല സ്വദേശി(7), സമ്പര്‍ക്കം.

175. ഉദിയന്‍കുളങ്ങര സ്വദേശി(55), സമ്പര്‍ക്കം.

176. ചെങ്കല്‍ സ്വദേശി(3), സമ്പര്‍ക്കം.

177. ചെങ്കല്‍ സ്വദേശി(39), സമ്പര്‍ക്കം.

178. ഉദിയന്‍കുളങ്ങര സ്വദേശിനി(47), സമ്പര്‍ക്കം.

179. ഉദിയന്‍കുളങ്ങര സ്വദേശി(19), സമ്പര്‍ക്കം.

180. ചെമ്മണ്‍വിള പുതുവാല്‍ സ്വദേശിനി(37), സമ്പര്‍ക്കം.

181. അടിമലത്തുറ ചൊവ്വര സ്വദേശി(25), സമ്പര്‍ക്കം.

182. ചെമ്മണ്‍വിള സ്വദേശി(38), സമ്പര്‍ക്കം.

183. അടിമലത്തുറ ചൊവ്വര സ്വദേശി(35), സമ്പര്‍ക്കം.

184. പൊഴിയൂര്‍ സ്വദേശി(65), സമ്പര്‍ക്കം.

185. അമ്പലത്തുമൂല ചൊവ്വര സ്വദേശിനി(40), സമ്പര്‍ക്കം.

186. പൊഴിയൂര്‍ കല്ലുവിള സ്വദേശിനി(7), സമ്പര്‍ക്കം.

187. പൊഴിയൂര്‍ സ്വദേശിനി(37), സമ്പര്‍ക്കം.

188. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശി(70), സമ്പര്‍ക്കം.

189. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശി(38), സമ്പര്‍ക്കം.

190. ചൊവ്വര അടിമലത്തുറ സ്വദേശിനി(40) സമ്പര്‍ക്കം.

191. അരുവിപ്പുറം സ്വദേശിനി(48), സമ്പര്‍ക്കം.

192. നെയ്യാറ്റിന്‍കര ഊരൂട്ടുകാല സ്വദേശി(2), സമ്പര്‍ക്കം.

193. അടിമലത്തുറ ചൊവ്വര സ്വദേശിനി(36), സമ്പര്‍ക്കം.

194. നെയ്യാറ്റിന്‍കര ഊരുട്ടുകാല സ്വദേശി(6), സമ്പര്‍ക്കം.

195. അമ്പലത്തുമൂല ചൊവ്വര സ്വദേശി(13), സമ്പര്‍ക്കം.

196. നെയ്യാറ്റിന്‍കര ഊരുട്ടുകാല സ്വദേശി(37), സമ്പര്‍ക്കം.

197. നെയ്യാറ്റിന്‍കര ഊരുട്ടുകാല സ്വദേശി(29), സമ്പര്‍ക്കം.

198. അടിമലത്തുറ ചൊവ്വര സ്വദേശി(45), സമ്പര്‍ക്കം.

199. പുതുക്കുറിച്ചി സ്വദേശി(80), സമ്പര്‍ക്കം.

200. മരിയനാട് സ്വദേശിനി(26), സമ്പര്‍ക്കം.

201. തെരുവില്‍ തൈവിളാകം സ്വദേശി(42), സമ്പര്‍ക്കം.

202. തെരുവില്‍ തൈവിളാകം സ്വദേശിനി(45), സമ്പര്‍ക്കം.

203. പുല്ലുവിള പുരയിടം സ്വദേശി(10), സമ്പര്‍ക്കം.

204. പുല്ലുവിള സ്വദേശിനി(28), സമ്പര്‍ക്കം.

205. പുല്ലുവിള സ്വദേശിനി(21), സമ്പര്‍ക്കം.

206. ചെമ്പകരാമന്‍തുറ സ്വദേശിനി(26), സമ്പര്‍ക്കം.

207. പുല്ലുവിള സ്വദേശിനി(29), സമ്പര്‍ക്കം.

208. പുതിയതുറ സ്വദേശി(76), സമ്പര്‍ക്കം.

209. പുതിയതുറ സ്വദേശിനി(32), സമ്പര്‍ക്കം.

210. പുതിയതുറ സ്വദേശിനി(30), സമ്പര്‍ക്കം.

211. കൊച്ചുപള്ളി സ്വദേശി(70), സമ്പര്‍ക്കം.

212. പുല്ലുവിള സ്വദേശിനി(52), സമ്പര്‍ക്കം.

213. പുല്ലുവിള സ്വദേശി(62), സമ്പര്‍ക്കം.

214. പള്ളം സ്വദേശിനി(31), സമ്പര്‍ക്കം.

215. പുരയിടം സ്വദേശിനി(20), സമ്പര്‍ക്കം.

216. പഴയതുറ പുരയിടം സ്വദേശിനി(26), സമ്പര്‍ക്കം.

217. പുതിയതുറ സ്വദേശിനി(25), സമ്പര്‍ക്കം.

218. നെടിയക്കല്‍ സ്വദേശി(9), സമ്പര്‍ക്കം.

219. പള്ളം സ്വദേശി(65), സമ്പര്‍ക്കം.

220. നെടിയക്കല്‍ വടക്കേക്കുഴിവ് സ്വദേശി(2), സമ്പര്‍ക്കം.

221. പുല്ലുവിള സ്വദേശിനി(52), സമ്പര്‍ക്കം.

222. പുല്ലുവിള സ്വദേശിനി(30), സമ്പര്‍ക്കം.

223. പുതിയതുറ സ്വദേശി(63), സമ്പര്‍ക്കം.

224. കന്യാകുമാരി സ്വദേശിനി(56), സമ്പര്‍ക്കം.

225. കന്യാകുമാരി സ്വദേശിനി(22), സമ്പര്‍ക്കം.

226. പൂവാര്‍ സ്വദേശിനി(75), സമ്പര്‍ക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button