COVID 19
- Sep- 2020 -10 September
ഓക്സ്ഫഡ് വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
ഓക്സ്ഫഡ്- അസ്ട്രസെനകയുടെ കോവിഡ് പ്രതിരോധ വാക്സിന് പരീക്ഷണം ഇന്ത്യയിലും നിര്‍ത്തിവെച്ചതായി പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
Read More » - 10 September
കോവിഡ് വ്യാപനവും പ്രതിസന്ധിയും അടുത്തകാലത്തൊന്നും അവസാനിയ്ക്കില്ലെന്ന് മുന്നറിയിപ്പ് നല്കി ഐഎം.എഫ്
വാഷിങ്ടണ്‍: കോവിഡ് വ്യാപനവും പ്രതിസന്ധിയും അടുത്തകാലത്തൊന്നും അവസാനിയ്ക്കില്ലെന്ന് മുന്നറിയിപ്പ് നല്കി ഐഎം.എഫ്. കോവിഡ് പ്രതിരോധ വാക്സിന് തയാറായി കഴിഞ്ഞാല്‍ എല്ലാവര്ക്കും വിതരണം ചെയ്യുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ സഹകരണം…
Read More » - 10 September
ദ്രുതപരിശോധനയില്‍ നെഗറ്റീവെങ്കിലും ആര്‍ടിപിസിആര്‍ നടത്തണം; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ പുതിയ നിർദേശം
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രോഗ നിർണയ പരിശോധനയില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. റാപ്പിഡ് ടെസ്റ്റിൽ നെഗറ്റീവെങ്കിലും ലക്ഷണമുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ നടത്തണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം.…
Read More » - 10 September
സൗദിയിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു
നജ്റാൻ : സൗദിയിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു. കോട്ടയം വൈക്കം കുടവെച്ചൂര്‍ സ്വദേശിനി അമൃത മോഹന്‍ (31) ആണ് നജ്റാനില്‍ മരിച്ചത്.ഇവര്‍ ഏഴ് മാസം…
Read More » - 10 September
ഓക്സ്ഫഡ് വാക്സിൻ പരീക്ഷണം നിർത്തിയത് അറിയിച്ചില്ല; പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കണ്‍ട്രോളറുടെ നോട്ടീസ്
ഓക്സ്ഫഡ്- അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിർത്തിവെച്ചത് അറിയിക്കാത്തതിനെ തുടർന്ന് പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനു ഡ്രഗ്സ് കണ്ട്രോളർ ജനറലിന്റെ നോട്ടീസ്
Read More » - 10 September
സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം: കോളനികളില്‍ രോഗം പടരാന്‍ അനുവദിക്കരുതെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതോടെ സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ ഉയരാമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗികള്‍ കൂടുന്നതോടെ വെന്റിലേറ്ററുകള്‍ക്കും ക്ഷാമം വരും. ഇപ്പോള്‍ തന്നെ വെന്റിലേറ്ററുകള്‍ക്ക് ക്ഷാമമുണ്ട്. പ്രായമുള്ളയാളുകളിലേക്കു…
Read More » - 10 September
കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ഒരാൾക്ക് സ്ഥിരീകരിച്ചത് ‘ട്രാൻവേഴ്സ് മൈലൈറ്റീസ് ’ : ഇനിയെന്ത്?
ന്യൂഡൽഹി: ഓക്സ്ഫഡിന്റെ കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ഒരാൾക്ക് സ്ഥിരീകരിച്ചത് ‘ട്രാൻവേഴ്സ് മൈലൈറ്റീസ് ആണെന്ന് റിപ്പോർട്ട്. വാക്സീൻ ഉൽപാദകരായ അസ്ട്രാസെനക ഇന്ത്യയിലെ പങ്കാളിയായ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിനു നൽകിയ…
Read More » - 10 September
പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തിലേയ്ക്ക്; 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 1172 പേർ
രു ലക്ഷത്തിനടുത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ ആകെ കോവിഡ് ബാധിതര്‍ 44 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 95,735 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.…
Read More » - 10 September
കോവിഡ് 19 മരണങ്ങളില്ല, ഖത്തറിന് വീണ്ടും ആശ്വാസ ദിനം
ദോഹ : 267പേർക്ക് കൂടി ഖത്തറിൽ ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. 15 പേര് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. കോവിഡ് ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസമായി. ഇതോടെ…
Read More » - 10 September
കോവിഡ് വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കും: പഠനറിപ്പോർട്ടുമായി ഗവേഷകർ
വാഷിംഗ്ടണ്‍:കോവിഡ് വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന പഠനറിപ്പോർട്ടുമായി അമേരിക്കൻ ഗവേഷകർ. യേല്‍ ഇമ്യൂണോളജിസ്റ്റ് അകിക്കോ ഇവാസാക്കിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. വൈറസിന് തലച്ചോറിലെ സെല്ലുകളിലെത്തുന്ന ഓക്സിജന്റെ അളവ്…
Read More » - 10 September
സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾ ജീവനൊടുക്കി
പത്തനംതിട്ട : സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾ ജീവനൊടുക്കി. പത്തനംതിട്ടയിൽ കലഞ്ഞൂർ സ്വദേശി നിഷാന്ത് (41) ആണ് റാന്നി പെരുമ്പുഴയിലുള്ള ക്വാറൻ്റീൻ സെൻ്ററിലെ ഫാനിൽ തൂങ്ങി…
Read More » - 10 September
ഇന്ത്യയിൽ മഹാമാരി പെരുകുന്നു; 45 ലക്ഷത്തിലേയ്ക്ക് അടുത്ത് കോവിഡ് ബാധിതർ
ഇന്ത്യയിൽ കോവിഡ് മഹാമാരി നിയന്ത്രണമില്ലാതെ തുടരുകയാണ്. രോഗബാധിതരുടെ എണ്ണം 45 ലക്ഷത്തിലേയ്ക്ക് കുതിക്കുകയാണ് ഇപ്പോൾ. രാജ്യത്ത് 4,462,965 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചതെന്നാണ് വേൾഡോമീറ്ററും ജോണ്‍സ്ഹോപ്കിൻസ് സർവകലാശാലയും…
Read More » - 10 September
സൗദിയിൽ 28പേർ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു : മരണസംഖ്യ നാലായിരം കടന്നു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് 28പേർ കൂടി ബുധനാഴ്ച്ച മരിച്ചു. പുതുതായി 775 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇ തോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ…
Read More » - 10 September
“പാവപ്പെട്ടവർക്ക് കേന്ദ്രസർക്കാർ ദുരിതാശ്വാസം നൽകുന്നില്ല” ; പുതിയ പരാതിയുമായി പി ചിദംബരം
ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ദുരിതാശ്വാസം തികച്ചും അപര്യാപ്തമാണെന്ന് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരം. ദുരിതാശ്വാസ വിതരണം രാജ്യത്തിന്റെ സമ്ബദ്ഘടനയില്‍ ഉത്തേജനം ഉണ്ടാക്കാന്‍…
Read More » - 10 September
യുഎഇയിൽ ഒരു കോവിഡ് രോഗിയിൽ നിന്നും രോഗം പടർന്നത് 45 പേർക്ക്: ഒരാൾ മരിച്ചു: രോഗി മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് അധികൃതർ
അബുദാബി: യുഎഇയിൽ ഒരു കോവിഡ് രോഗിയിൽ നിന്ന് 45 പേർക്ക് രോഗം ബാധിച്ചു. ഒരാള്‍ മരിക്കുകയും ചെയ്തു. രോഗി ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതും ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പുകൾ…
Read More » - 10 September
ഓക്സ്ഫോർഡ് കൊവിഡ് വാക്സിന് : സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനു ഡ്രഗ്സ് കണ്ട്രോളര് ജനറലിന്റെ കാരണം കാണിക്കല്‍ നോട്ടീസ്
ന്യൂഡല്‍ഹി: പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കണ്ട്രോളര് ജനറലിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഓക്സ്ഫഡ് വാക്സിന്റെ പരീക്ഷണം മറ്റുരാജ്യങ്ങള്‍ നിര്‍ത്തിവച്ചകാര്യം ഡ്രഗ്സ് കണ്‍ട്രോളറെ അറിയിക്കാതിരുന്നതിനെ തുടര്‍ന്നാണിത്. മറ്റ്…
Read More » - 10 September
കോവിഡ് 19 : സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു
കോഴിക്കോട് : സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. കോഴിക്കോട് കണ്ണാടിക്കൽ ചെട്ടിയാംവീട് ഇർഷാദ് ബാബു (40)വാണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി കോഴിക്കോട്ടെ…
Read More » - 9 September
സംസ്ഥാനത്ത് നാലു ജില്ലകളില്‍ കോവിഡ് വ്യാപനം കൂടുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം കൂടുതല്‍ നാലു ജില്ലകളില്‍. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ക്കോഡ് ജില്ലകളിലാണ് കോവിഡ് വ്യാപനം ഉയര്‍ന്ന് നില്‍ക്കുന്നത്. ഈ ജില്ലകളില്‍ പരിശോധന…
Read More » - 9 September
ആംബുലൻസിൽ കൊവിഡ് രോഗിയെ പീഡിപ്പിച്ച നൗഫലിന്റെ പരിശോധനാ ഫലം പുറത്ത്
പത്തനംതിട്ട: ആറന്മുളയിൽ ആംബുലന്‍സില്‍ കൊവിഡ് രോഗിയെ പീഡിപ്പിച്ച പ്രതി നൗഫലിന്റെ പരിശോധനാ ഫലം പുറത്തുവിട്ടു. നൗഫലിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്.കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍…
Read More » - 9 September
കൊറോണ വൈറസ് തടയാൻ ഗോമൂത്രം കൊണ്ട് തയ്യാറാക്കിയ സാനിറ്റൈസറുമായി കമ്പനി ; ബുക്കിങ് ആരംഭിച്ചു
കൊറോണ വൈറസ് പകരുന്നത് തടയാൻ 100 ശതമാനം പ്രകൃതിദത്തമായ സാനിറ്റൈസറുമായി കമ്പനി.ഗോമൂത്രം കൊണ്ട് തയ്യാക്കിയ ഹാൻഡ് സാനിറ്റൈസർ അടുത്തയാഴ്ച വിപണിയിലെത്തും. ഗുജറാത്തിലെ ജാംനഗറിൽ പ്രവർത്തിക്കുന്ന വനിത സഹകരണസംഘമായ…
Read More » - 9 September
കോവിഡ് 19 : സംസ്ഥാനത്ത് ഇന്ന് 23 പുതിയ ഹോട്ട് സ്പോട്ടുകള്‍ ; ലിസ്റ്റ് കാണാം
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 3402 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 2058 പേര് രോഗമുക്തി നേടുകയും ചെയ്തു. ഇന്ന് 23 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ…
Read More » - 9 September
ആശ്വാസമായി രോഗമുക്തി; 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മുക്തരായത് മുക്കാൽ ലക്ഷത്തോളം പേർ
ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുന്നതിനിടയിലും ആശ്വസമായി രോഗമുക്തി നിരക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടി ആശുപത്രി വിട്ട രോഗികളുടെ എണ്ണം റെക്കോർഡിൽ എത്തി. എഴുപത്തി…
Read More » - 9 September
സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 : 12 മരണങ്ങള്
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍…
Read More » - 9 September
തിരുവനന്തപുരത്ത് ശാന്തിമന്ദിരത്തിലെ 108 അന്തേവാസികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : വെമ്പായത്തെ ശാന്തിമന്ദിരത്തില്‍ 108 അന്തേവാസികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 140 പേരില്‍ നടത്തിയ അന്റിജന്‍ ടെസ്റ്റിലാണ് 108 പേര്‍ക്ക് കോവിഡ് കണ്ടെത്തിയത്. മൂന്ന് ദിവസം മുന്‍പ്…
Read More » - 9 September
പരീക്ഷണം നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല; ഓക്സ്ഫഡ് വാക്സിന് പരീക്ഷണം ഇന്ത്യയില്‍ തുടരുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
ഓക്സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ്-19 വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണം തുടരുമെന്ന് പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. രാജ്യത്തെ 17 സെന്ററുകളില്‍ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടരുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ വാക്സിന് പരീക്ഷണം…
Read More »