COVID 19
- Sep- 2020 -9 September
രമേശ് ചെന്നിത്തലയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം : ഒരുകാലില് മന്തുള്ളവനെ രണ്ടുകാലിലും കൂടാതെ ദേഹം മുഴുവനും മന്തുള്ളവര്‍ ചേര്‍ന്ന് പരിഹസിക്കുന്ന വിരോധാഭാസം
അഞ്ജു പാര്‍വതി പ്രഭീഷ് ഒരു റേപ്പ് ജോക്കിന്റെ പേരിലുള്ള വാദപ്രതിവാദങ്ങളാൽ കലുഷിതമാവുകയാണ് സോഷ്യൽമീഡിയ. കൺമുന്നിൽ തുടർച്ചയായി മൂന്ന് പീഡനക്കേസുകൾ നടന്നിട്ടും ഒരക്ഷരം മിണ്ടാതെ വായ മൂടിക്കെട്ടിയിരുന്ന സൈബറിടങ്ങളിലെ…
Read More » - 9 September
കോവിഡ് : ഒമാനിൽ രോഗമുക്തി നേടിയവരുടെ എണ്ണം 80000കടന്നു : ഒൻപത് മരണം കൂടി
മസ്ക്കറ്റ് : ഒമാനിൽ 349 പേര്‍ക്ക് കൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഒൻപതു പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം …
Read More » - 9 September
ബഹ്റൈനിൽ കോവിഡ് മുക്തരുടെ എണ്ണം അരലക്ഷം കടന്നു
മനാമ : ബഹ്റൈനിൽ കോവിഡ് മുക്തരുടെ എണ്ണം അരലക്ഷം കടന്നു. 334പേർ കൂടി ചൊവ്വാഴ്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 51,574ആയി ഉയർന്നു. പുതുതായി 661 പേർക്ക്…
Read More » - 9 September
സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു
റിയാദ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ജിദ്ദയിലെ സഹാറ മെയിന്റനൻസ് കമ്പനിയിൽ കഴിഞ്ഞ 10 വർഷമായി ജോലി ചെയ്തു വരികയായിരുന്ന…
Read More » - 9 September
ചെറിയ ശ്വാസം മുട്ടലുള്ളതിനാൽ, ദയവായി ഫോണ്‍ വിളികള്‍ ഒഴിവാക്കണമെന്നു തോമസ് ഐസക്.
തിരുവനന്തപുരം : ചെറിയ ശ്വാസം മുട്ടലുള്ളതിനാൽ, ദയവായി ഫോണ്‍ വിളികള്‍ ഒഴിവാക്കണമെന്ന് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ധനമന്ത്രി തോമസ് ഐസക്. . എടുക്കാൻ കഴിയില്ല. അത്യാവശ്യമെങ്കില്‍…
Read More » - 9 September
നാല്പത് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഒരുമാസത്തേക്ക് സന്ദർശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി അശോക് ഗെഹ്ലോട്ട്
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ 40 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഓഫീസിലും വസതിയിലുമായുള്ള ജീവനക്കാർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനിനെ തുടര്‍ന്ന് അദ്ദേഹം സന്ദര്‍ശകരുമായുള്ള കൂടിക്കാഴ്ച ഒരു മാസത്തേക്ക്…
Read More » - 9 September
കോവിഡ് മരണങ്ങൾ കുറയാൻ പ്ലാസ്മ തെറാപ്പി സഹായിക്കില്ലെന്ന് ഐസിഎംആർ
കോൺവലസന്റ് പ്ലാസ്മ തെറാപ്പി കോവിഡ് മരണങ്ങൾ കുറയാൻ സഹായിക്കില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പഠനം. ഇന്ത്യയിലെ ആശുപത്രികളിൽ പ്ലാസ്മ തെറാപ്പിയുടെ ഫലപ്രാപ്ത്തി സംബന്ധിച്ച്…
Read More » - 9 September
കണ്ണൂരിൽ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന് കൊവിഡ് സ്ഥിരീകരിച്ചു
കണ്ണൂർ: ഇന്നലെ കൊല്ലപ്പെട്ട എസ്ഡിപഐ പ്രവർത്തകൻ സലാഹുദ്ദീന് കൊവിഡ് പരിശോധന ഫലം പോസിറ്റീവ്. തലശ്ശേരി ജനറൽ ആശുപത്രിയിലാണ് സ്രവ പരിശോധന നടത്തിയത്. വെട്ടേറ്റ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ…
Read More » - 9 September
ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ഓക്സ്ഫഡ് കോവിഡ് വാക്സിന് പരീക്ഷണം നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി: ലോകമൊന്നടങ്കം ആകാംഷയോടെ കാത്തിരുന്ന ഓസ്ഫോർഡ് കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചു.കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് വാക്സിന്റെ അവസാനഘട്ട പരീക്ഷണം നിര്‍ത്തിവെച്ചത്.പരീക്ഷണം നിര്‍ത്തിവെക്കുന്നതായി…
Read More » - 8 September
കോറോണവൈറസ് : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 13 മരണം
കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. വടകര മാമ്പള്ളി സ്വദേശി മുരളീധരന് (65) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 13 മരണങ്ങളാണ് ചൊവ്വാഴ്ച…
Read More » - 8 September
ലഹരിമരുന്ന് കേസ് : നടി റിയ ചക്രബര്‍ത്തി ജയിലഴിക്കുള്ളിലേക്ക്
മുംബൈ : സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി മാഫിയയുടെ ഇടപാടുകള്‍ പരിശോധിക്കുന്ന നാർകോട്ടിക് കൺട്രോൾ ബ്യൂറോ നടി റിയ ചക്രബർത്തിയെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു.…
Read More » - 8 September
മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷം; ആന്ധ്രാപ്രദേശിലും രോഗ ബാധിതരുടെ എണ്ണത്തിൽ വർധനവ്
മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. 20,131 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 9,43,772 ആയി…
Read More » - 8 September
300 ഓളം കൊവിഡ് രോഗികള്‍ ചികിത്സയിലുള്ള ആശുപത്രിയിൽ വൻ തീപിടുത്തം
അഹമ്മദാബാദ്: 300 ഓളം കൊവിഡ് രോഗികള്‍ ചികിത്സയിലുള്ള ഗുജറാത്തിലെ വഡോദരയിലെ എസ്എസ്ജി ആശുപത്രിയില്‍ തീപിടുത്തം.കൊവിഡ് രോഗികളെ ചികിത്സിക്കുന്ന വാര്‍ഡിലാണ് ചൊവ്വാഴ്ച വൈകീട്ടോടെ തീപിടുത്തം ഉണ്ടായത്. 6 നില…
Read More » - 8 September
സ്കൂളുകള്‍ തുറന്നു പ്രവർത്തിക്കാം ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്ത് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് പുതിയ സർക്കുലർ ഇറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. സെപ്തംബര്‍ 21 മുതല്‍ സ്കൂളുകള്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.…
Read More » - 8 September
രാജ്യത്തെ കോവിഡ് മരണങ്ങളില്‍ 70 ശതമാനവും അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് മരണങ്ങളില്‍ 70 ശതമാനവും അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്,…
Read More » - 8 September
സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകള്‍ : 20 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകള്‍. കൊല്ലം ജില്ലയിലെ ഇളമ്പൂര് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തഴവ (വാര്‍ഡ് 22), ഓച്ചിറ…
Read More » - 8 September
കേരളത്തില്‍ ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 : 13 മരണം : ജില്ല തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍…
Read More » - 8 September
കുവൈത്തില്‍ 24 മണിക്കൂറിനിടയില്‍ 857 പേര്‍ക്ക് കൂടി കോവിഡ്, രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
കുവൈത്തില്‍ ഇന്ന് 857 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5048 പേരെ പരിശോധനക്ക് വിധേയരാക്കിയതിലാണ് 857 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്
Read More » - 8 September
അശാസ്ത്രീയമായത് ചെയ്യാന്‍ പ്രേരിപ്പിക്കില്ല; ഹോമിയോ മരുന്ന് വിവാദ പ്രസ്താവനയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ
കൊല്ലം : . ഹോമിയോ മരുന്നിന് അനുകൂലമായ പ്രസ്താവന വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ.പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന മരുന്നുകള്‍ ഹോമിയോ ആയുർവേദത്തില്‍…
Read More » - 8 September
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 75,809 കേസുകള്‍: ആകെ കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷത്തിലേക്ക്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 75,809 കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 42,804,423 ആയി. 33,23,951 പേർ…
Read More » - 8 September
അതിവേഗം പടർന്ന് കോവിഡ്; രാജ്യത്ത് ഒറ്റദിവസം രോഗം ബാധിച്ച് മരിച്ചത് 1133 പേര്
ഇന്ത്യയില്‍ കോവിഡ് അതിവേഗം പടർന്നുപിടിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1133 പേര് കോവിഡ് ബാധിതരായി മരിച്ചു. ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ…
Read More » - 8 September
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ: വാർ റൂമിന്റെ ചുമതല ശ്രീറാം വെങ്കിട്ടരാമന്
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വാർ റൂമിന്റെ ചുമതല ശ്രീറാം വെങ്കിട്ടരാമന്. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ ആരോഗ്യ…
Read More » - 8 September
വീഡിയോ കോൺഫെറെൻസിൽ എത്തിയ ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടി ; പോലീസ് കേസെടുത്തു
വടകര :ആറന്മുളയിൽ ആംബുലൻസ് ഡ്രൈവർ കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. ഇതിനിടെ വടകര ധന്വന്തിരി ഡയാലിസിസ് കെട്ടിടം വീഡിയോ കോൺഫെറെൻസിൽ ഉൽഘാടനം നടത്തിയ…
Read More » - 8 September
കൊറോണ വന്നവർക്ക് വീണ്ടും വരില്ലെന്ന് ഉറപ്പില്ല: മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ
കൊറോണ വൈറസ് ആന്റിബോഡികൾ വികസിപ്പിച്ചെടുത്ത ഒരാൾക്ക് അണുബാധയിൽ നിന്ന് പ്രതിരോധമുണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ശാസ്ത്രജ്ഞർ. കോവിഡ് ആന്റിബോഡികളുടെ സാന്നിധ്യം വൈറസിന് വിധേയമാകുമെന്ന് തെളിയിക്കുമെങ്കിലും, അത് രോഗത്തിനെതിരെ…
Read More » - 8 September
‘ഇത് അവസാന മഹാമാരിയല്ല’ ; പുതിയ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന ; ആശങ്കയോടെ ലോകം
ജനീവ : കോവിഡ് 19 ലോകത്തെ അവസാനത്തെ പകർച്ചവ്യാധി അല്ലെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് . ലോകം അടുത്ത പകര്‍ച്ച വ്യാധിയെ നേരിടാന്‍…
Read More »