COVID 19
- Apr- 2021 -3 April
ഡിഎംകെ എംപി കനിമൊഴിയ്ക്ക് കോവിഡ്
ചെന്നൈ : ഡിഎംകെ എംപി കനിമൊഴി കരുണാനിധിക്ക് കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതേത്തുടര്‍ന്ന് കനിമൊഴി കോവിഡ് നിരീക്ഷണത്തില്‍ പോയിരിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കനിമൊഴി സജീവമായിരുന്നു. വോട്ടെടുപ്പ്…
Read More » - 3 April
ബഹ്റൈനിൽ പുതുതായി കോവിഡ് ബാധിച്ചത് 1,074 പേര്‍ക്ക്
മനാമ: ബഹ്റൈനില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകള്‍. 1,074 പേര്‍ക്കാണ് ഇന്നലെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം…
Read More » - 3 April
വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി കുവൈറ്റ്
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് കുവൈറ്റ് നീട്ടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് തുടരാന്‍ മന്ത്രിസഭാ യോഗം…
Read More » - 3 April
ഒമാനിൽ വാക്സിന്റെ 25 ലക്ഷം ഡോസ് ബുക്ക് ചെയ്തതായി ആരോഗ്യമന്ത്രി
മസ്കറ്റ്: കൊവിഡ് വാക്സിന്റെ 25 ലക്ഷം ഡോസ് ബുക്ക് ചെയ്തതായി ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി അറിയിക്കുകയുണ്ടായി. ഓഗസ്റ്റ് അവസാനത്തോട് ഈ വാക്സിന് ഡോസുകള്‍…
Read More » - 3 April
ബംഗ്ലാദേശില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍
ധാക്ക: കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായതിനെ തുടർന്ന് ബംഗ്ലാദേശില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏർപ്പെടുത്തിയിരിക്കുന്നു. രാജ്യത്ത് ഏഴു ദിവസം സമ്പൂര്‍ണ അടച്ചിടലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ അഞ്ച് മുതല്‍…
Read More » - 3 April
സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഏപ്രില്‍ 15 വരെ അടച്ചിടുന്നു; എട്ടു സംസ്ഥാനങ്ങളില്‍ കോവിഡ് അതിരൂക്ഷം
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
Read More » - 3 April
രാജ്യത്ത് ആശങ്ക ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 89,129 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 89,129 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതി ദിന വര്‍ധനയാണിത്. 44,202 പേരാണ്…
Read More » - 3 April
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി കടന്നു
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി കടന്നു. ആറ് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 28.50 ലക്ഷം കടന്നിരിക്കുന്നു. പത്ത്…
Read More » - 3 April
കോവിഡ് വ്യാപനം : ലോക്ക് ഡൗൺ സൂചന നൽകി കൂടുതൽ സംസ്ഥാനങ്ങൾ
ന്യൂഡല്‍ഹി : മഹാരാഷ്ട്രയും കേരളവും ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡിലും ആശങ്കാജനകമായ വിധം കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് കൊവിഡ് കേസുകളുടെ വ്യാപനം…
Read More » - 3 April
കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; രോഗബാധിതരുടെ എണ്ണം പതിമൂന്ന് കോടി പിന്നിട്ടു
ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി പിന്നിട്ടു. ആറ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 28.50 ലക്ഷം കടന്നു.പത്ത് കോടിയിലധികം…
Read More » - 3 April
കോവിഡ് വാക്സിൻ വിതരണം : തെറ്റായ പ്രചാരണത്തിനെതിരെ കേന്ദ്ര വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി : കൊവിഡ് വാക്സിൻ കയറ്റുമതിക്ക് ഏതെങ്കിലും തരത്തിലുള്ള നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. വാക്സിൻ വിതരണത്തിന് നിരോധനമേർപ്പെടുത്തി എന്നത് തെറ്റായ പ്രചാരണമാണെന്നും കേന്ദ്ര വിദേശകാര്യ വക്താവ്…
Read More » - 3 April
കോവിഡ് വ്യാപനം : നാല് രാജ്യങ്ങളെ ചുവപ്പ് പട്ടികയിൽ ഉൾപ്പെടുത്തി ബ്രിട്ടൺ
ലണ്ടൻ : കൊറോണ വ്യാപനം രൂക്ഷമായ നാല് രാജ്യങ്ങളെ ചുവപ്പ് പട്ടികയിൽ ഉൾപ്പെടുത്തി ബ്രിട്ടൺ. പാകിസ്താൻ, കെനിയ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളെയാണ് ചുവപ്പ് പട്ടികയിൽ ഉൾപ്പെടുത്തിയത്.…
Read More » - 2 April
സലാലയിൽ കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു
സലാല: സലാലയിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ താഴെ ചൊവ്വ സ്വദേശി നാലകത്ത് നൗഷാദ് (46) ആണ് കൊറോണ വൈറസ്…
Read More » - 2 April
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 47,827 പേര്‍ക്ക്; ആശങ്ക ഉയരുന്നു
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 47,827 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24,126 പേര് രോഗമുക്തി…
Read More » - 2 April
കോവിഡ് വ്യാപനം; മഹാരാഷ്ട്ര ലോക്ക്ഡൗണിലേക്ക്
മുംബൈ: കോവിഡ് വ്യാപനം നിലനില്‍ക്കുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് തള്ളാനാവില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറയുകയുണ്ടായി. സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൂര്‍ണ…
Read More » - 2 April
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 728 പേർക്ക്
ജിദ്ദ: സൗദി അറേബ്യയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. വെള്ളിയാഴ്ച 728 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 404 പേർ കൊറോണ…
Read More » - 2 April
പ്രതിദിന കൊവിഡ് കേസ്; യു.എസിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത്
അമേരിക്കയെ മറികടന്ന് പ്രതിദിന കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 81,466 പുതിയ…
Read More » - 2 April
പ്രതിദിന കോവിഡ് കേസുകള്‍ ഏപ്രില്‍ 15നും 20നും ഇടയില്‍ പാരമ്യത്തില്‍ എത്തും; മുന്നറിയിപ്പ്
ഇന്നലെ മാത്രം 80,000ലധികം പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്
Read More » - 2 April
പ്രതിദിന കോവിഡ് വാക്സിൻ വിതരണത്തിൽ പുതിയ റെക്കോഡ്
ന്യൂഡൽഹി: പ്രതിദിന കോവിഡ് വാക്സിൻ വിതരണത്തിൽ രാജ്യത്ത് പുതിയ റെക്കോഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തുടനീളം വിതരണം ചെയ്തത് 36.7 ലക്ഷത്തിൽ അധികം ഡോസുകൾ ആണ്. കോവിഡ്…
Read More » - 2 April
കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു
കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി പറമ്പത്ത് ഹീരാലാൽ നമ്പയിൽ (58) ആണ് കൊറോണ വൈറസ് രോഗം ബാധിച്ച്…
Read More » - 2 April
പത്തനാപുരം എന്‍ഡിഎ സ്ഥാനാർത്ഥിക്ക് കോവിഡ് ബാധ
കൊല്ലം: പത്തനാപുരം എന്‍ഡിഎ സ്ഥാനാർത്ഥിക്ക് ജിതിന് ദേവിന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് സ്ഥാനാർത്ഥി പ്രചാരണം നിര്‍ത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നു. പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം…
Read More » - 2 April
രാത്രി യാത്ര വിലക്ക്; ഇളവുകളുമായി ഒമാൻ
മസ്കത്ത്: ഒമാനില്‍ രാത്രി യാത്രാ വിലക്ക് നിലനില്‍ക്കുന്ന സമയങ്ങളില്‍ വിമാന യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് താമസ സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യാന്‍ അനുമതി നൽകിയിരിക്കുന്നു. വിമാനങ്ങളുടെ സമയ…
Read More » - 2 April
അത്യപൂര്‍വമായ രക്തം കട്ടപിടിക്കുന്ന രോഗം കൂടുന്നു; ആസ്ട്ര സെനെക്ക വാക്സിന് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന ഫൈസര്‍ വാക്സിന് ഇത്തരം പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
Read More » - 2 April
യുഎഇയില്‍ ഇന്ന് 2,180 പേര്‍ക്ക് കൂടി കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ ഇന്ന് 2,180 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2,321 പേര് രോഗമുക്തരായപ്പോള്‍…
Read More » - 2 April
ബഹ്റൈനിൽ യുവതിയിൽ നിന്നും കോവിഡ് ബാധിച്ചത് 20 പേര്‍ക്ക്
മനാമ: ബഹ്റൈനില്‍ കൊറോണ വൈറസ് രോഗം ബാധിച്ച സ്വദേശി യുവതിയില്‍ നിന്ന് രോഗം ബാധിച്ചത് കുടുംബത്തിലെ 20 പേര്‍ക്ക്. ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ച്ച് 25 മുതല്‍ 31…
Read More »