COVID 19
- Apr- 2021 -5 April
കോവിഡ് ബാധിച്ച് യുവതി മരിച്ചതിന് പിന്നാലെ ബന്ധുക്കൾ ആശുപത്രി തല്ലിത്തകർത്തു ; വീഡിയോ പുറത്ത്
മുംബൈ : കോവിഡ് ബാധിച്ച് യുവതി മരിച്ചതിന് പിന്നാലെ ബന്ധുക്കൾ ആശുപത്രി തല്ലിത്തകർത്തു. റിസപ്ഷൻ തീയിട്ട് നശിപ്പിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സംഭവത്തിൽ പത്ത് പേരെ അറസ്റ്റ്…
Read More » - 5 April
കുവൈറ്റിൽ പുതുതായി കോവിഡ് ബാധിച്ചത് 1203 പേർക്ക്
കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1203 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതുവരെ 237,192 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ഞായറാഴ്ച 1422 പേർ…
Read More » - 5 April
യുഎഇയില്‍ പുതുതായി 2012 പേര്‍ക്ക് കൂടി കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ 2012 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2147 പേര് രോഗമുക്തരായപ്പോള്‍ രണ്ട്…
Read More » - 5 April
ഒമാനിൽ കോവിഡ് ബാധിച്ച് 10 മരണം കൂടി
മസ്കറ്റ്: കൊറോണ വൈറസ് രോഗം ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് കൊറോണ വൈറസ്…
Read More » - 5 April
കുവൈറ്റിൽ കര്‍ഫ്യൂ ലംഘിച്ചതിന് 23 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിലവിലുള്ള കര്‍ഫ്യൂ ലംഘിച്ചതിന് 23 പേരെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നു. 16 സ്വദേശികളും ഏഴ് വിദേശികളുമാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്ന്…
Read More » - 5 April
തെലങ്കാനയിൽ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 87 പേര്‍ക്ക് കോവിഡ് ബാധ
ഹൈദരബാദ്: വിവാഹചടങ്ങില്‍ പങ്കെടുത്ത 87 പേര്‍ക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. തെലങ്കാനയിലെ നിസാമബാദ് ജില്ലയിലെ ഹന്‍മജിപേട്ട് ഗ്രാമത്തിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. കല്യാണത്തില്‍ 370 പേരാണ് പങ്കെടുത്തത്.…
Read More » - 5 April
കോവിഡ് വ്യാപനം; രാജസ്ഥാനില്‍ ഇന്ന് മുതല്‍ നൈറ്റ് കര്‍ഫ്യൂ
ഭോപ്പാല്‍: കൊറോണ വൈറസ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രക്ക് പിന്നാലെ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി രാജസ്ഥാന് സർക്കാർ രംഗത്ത് എത്തിയിരിക്കുന്നു. നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടൊപ്പം 1 മുതല്‍ ഒമ്പത്…
Read More » - 5 April
കോവിഡ് വ്യാപനം രൂക്ഷം; രാജ്യത്ത് 24 മണിക്കൂറിനിടെ വൈറസ് ബാധിച്ചത് 1,03,559 പേർക്ക്
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഒരുലക്ഷം കടന്നിരിക്കുന്നു. ഇന്നലെ മാത്രം 1,03,559 പേർക്കാണ് ഇന്ത്യയിൽ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തത്. 478…
Read More » - 5 April
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 13.18 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി പതിനെട്ട് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ച് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മരണസംഖ്യ…
Read More » - 4 April
കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം; മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍, നൈറ്റ് കര്‍ഫ്യൂ
അരലക്ഷത്തോളം പേര്‍ക്കാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.
Read More » - 4 April
ഒമാനില്‍ പുതുതായി 3,139 പേര്‍ക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനില്‍ പുതുതായി 3,139 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിക്കുകയുണ്ടായി. മൂന്ന് ദിവസത്തെ കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്.…
Read More » - 4 April
ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പ്രവാസിക്ക് കോവിഡ്
സലാല: ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ കഴിഞ്ഞ ദിവസം മരിച്ച കോഴിക്കോട് സ്വദേശിക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. കുറ്റ്യാടി തളീക്കര സ്വദേശി തച്ചോളി പവിത്രൻ (46) ഏപ്രിൽ…
Read More » - 4 April
കുവൈറ്റിൽ കർഫ്യൂ ലംഘിച്ചതിന് 31 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈറ്റിൽ കർഫ്യൂ ലംഘിച്ചതിന് 31 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നു. 19 കുവൈത്തികളും 12 വിദേശികളുമാണ് അറസ്റ്റിൽ ആയിരിക്കുന്നത്. കാപിറ്റൽ ഗവർണറേറ്റിൽ രണ്ടുപേർ, ഹവല്ലി ഗവർണറേറ്റിൽ…
Read More » - 4 April
കുവൈറ്റിൽ പുതുതായി 1235 പേർക്ക് കോവിഡ്
കുവൈത്ത് സിറ്റി: കുവൈറ്റിൽ ശനിയാഴ്ച 1235 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 2,35,989 പേർക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. ശനിയാഴ്ച 1264 പേർ ഉൾപ്പെടെ…
Read More » - 4 April
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ
മസ്കറ്റ്: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഒത്തുചേര്‍ന്ന ഒരു കൂട്ടം പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കൊറോണ വൈറസ് രോഗ വ്യാപനം പ്രതിരോധിക്കുവാന്‍ ഒമാന്‍ സുപ്രീം…
Read More » - 4 April
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 93,249 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 93,249 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതി ദിന വര്‍ധനയാണിത്. 60,048 പേരാണ് ഇന്നലെ രോഗമുക്തി…
Read More » - 4 April
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുംബൈയിൽ 9090 പേര്‍ക്ക് വൈറസ് ബാധ
മുംബൈ: കൊറോണ വൈറസിന്റെ രണ്ടാം വരവില്‍ വിറച്ച് മുംബൈ നഗരം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 9090 പേര്‍ക്ക് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 27…
Read More » - 4 April
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 13.13 കോടി കടന്നു
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ച് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം…
Read More » - 4 April
കോവിഡ് വ്യാപനം : കേരളത്തിലെ 6 ജില്ലകളിലെ സാഹചര്യം അതീവ ഗൗരവതരമെന്ന് റിപ്പോർട്ട്
ദില്ലി : കൊവിഡ് രണ്ടാംതരംഗത്തില്‍ കേരളത്തിലെ 6 ജില്ലകളിലെ സാഹചര്യം അതീവ ഗൗരവതരമെന്ന് കേന്ദ്ര കൊവിഡ് ദൗത്യ സംഘാംഗം. രോഗവ്യാപനം തീവ്രമായ കണ്ണൂരില്‍ കൊവിഡ് പടരാനുള്ള സാധ്യത…
Read More » - 3 April
സമയം കഴിഞ്ഞു ; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനി കോവിഡ് വാക്സിനേഷന് ഇല്ല
ന്യൂഡല്‍ഹി: മുന്‍നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനി കോവിഡ് വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യാനാകില്ല. മറ്റ് വിഭാഗത്തിലുള്ളവര്‍ക്ക് വാക്സിന് നല്‍കുന്നതിനാണിതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. Read Also : തൃണമൂൽ കോൺഗ്രസ്…
Read More » - 3 April
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് രോഗം ബാധിച്ചത് 49,447 പേര്‍ക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ന് അര ലക്ഷത്തിന് അടുത്താണ് കോവിഡ് കേസുകള്‍…
Read More » - 3 April
കോവിഡ് ബാധിച്ചു പ്രവാസി മലയാളി ഒമാനിൽ മരിച്ചു
മസ്കത്ത്: ഒമാനില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് വടകര പുതുപ്പണം പാലയാട് നടയിൽ മീത്തലെ തയ്യിൽ ബാലന്റെ മകൻ ബൈജു…
Read More » - 3 April
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 684 പേർക്ക്
ജിദ്ദ: സൗദി അറേബ്യയിൽ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ള കൊറോണ വൈറസ് രോഗികളുടെ എണ്ണം 6,007 ആയി ഉയർന്നിരിക്കുന്നു. ഇവരിൽ 761 പേരുടെ നില അതീവ ഗുരുതരമാണ്.…
Read More » - 3 April
ഖത്തറിൽ കോവിഡ് ബാധിച്ചത് 874 പേർക്ക്
ദോഹ: ഖത്തറിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു പേർകൂടി വെള്ളിയാഴ്ച മരിച്ചു. 55, 81, 82 വയസ്സുകാരാണ് മരിച്ചത്. ഇതോടെ ആകെ മരണം 298…
Read More » - 3 April
യുഎഇയില്‍ ഇന്ന് പുതുതായി കോവിഡ് ബാധിച്ചത് 2084 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ പുതുതായി 2084 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2210 പേരാണ് ഇതിനോടകം രോഗമുക്തരായത്.…
Read More »