കൊല്ലം: പത്തനാപുരം എന്‍ഡിഎ സ്ഥാനാർത്ഥിക്ക് ജിതിന് ദേവിന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് സ്ഥാനാർത്ഥി പ്രചാരണം നിര്‍ത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നു.
പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സ്ഥാനാർത്ഥിക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചത്. നേരത്തെ പത്താനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെബി ഗണേഷ് കുമാറിനും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരുന്നു.
Post Your Comments