COVID 19
- Apr- 2021 -19 April
നമ്മൾ ഒരുമിച്ച് നിന്ന് ഈ സാഹചര്യത്തെ സുരക്ഷിതമായി മറികടക്കും , സർക്കാർ ഒപ്പമുണ്ട് : മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : “ഐസിഎംആറിൻ്റെ സെറോ പ്രിവലൻസ് പഠനപ്രകാരം കേരളത്തിൽ ഏകദേശം 11 ശതമാനം ആളുകൾക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. ഇന്ത്യൻ ശരാശരി ഏകദേശം 25 ശതമാനം ആണെന്നോർക്കണം.…
Read More » - 19 April
18 വയസ് കഴിഞ്ഞ എല്ലാവര്ക്കും വാക്സിന് : വാക്സിനെടുക്കും മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
ന്യൂഡൽഹി : 18 വയസ് പൂർത്തിയായ രാജ്യത്തെ എല്ലാ പൗരൻമാർക്കും വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കൊവിഡ് വ്യാപനം അതിതീവ്രമായ നിലയിലേക്ക് ഉയർന്നതിന് പിന്നാലെയാണ് വാക്സിൻ വിതരണം…
Read More » - 19 April
തെലങ്കാന മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
ഹൈദരബാദ് : തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്…
Read More » - 19 April
കോട്ടയം മെഡിക്കൽ കോളേജിൽ 12 ഡോക്ടർമാർക്ക് കോവിഡ്; കർശന നിയന്ത്രണം ഏർപ്പെടുത്തി
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ആശങ്ക ഉയർത്തി ഡോക്ടർമാർക്കിടയിലെ രോഗവ്യാപനം. ഇന്ന് മെഡിക്കൽ കോളേജിലെ 12 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. പൾമണറി വിഭാഗത്തിലെയും സർജറി വിഭാഗത്തിലെയും ഡോക്ടർമാർക്കാണ്…
Read More » - 19 April
ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് ; പുതുക്കിയ കൊവിഡ് പരിശോധനാ നിബന്ധനകൾ പുറത്ത് വിട്ടു
ദുബായ് : ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവരുടെ കൊവിഡ് പരിശോധനാ നിബന്ധനകളില്‍ മാറ്റം. എയര്‍ ഇന്ത്യ എക്സ്പ്രസാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.…
Read More » - 19 April
വാക്സിൻ ഉത്പാദനം വര്‍ധിപ്പിക്കാൻ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും വായ്പ നല്‍കുമെന്ന് കേന്ദ്രസർക്കാർ
ന്യൂഡെല്‍ഹി : കോവിഡ് വാക്സിൻ ഉത്പാദനം വര്‍ധിപ്പിക്കാനായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും കേന്ദ്രസര്‍ക്കാര്‍ വായ്പ ലഭ്യമാക്കും. ഇക്കാര്യത്തില്‍ തത്വത്തില്‍ അനുമതി നല്‍കിയെന്ന് കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങള്‍…
Read More » - 19 April
കോവിഡ് വ്യാപനം രൂക്ഷം ; ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കൂടുതൽ സംസ്ഥാനങ്ങൾ
ന്യൂഡൽഹി : കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ദില്ലിയിൽ ആറ് ദിന ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂടുതൽ സംസ്ഥാനങ്ങൾ ലോക്ക്…
Read More » - 19 April
കോവിഡ് വാക്സിന് ഇല്ലാതെ കാലി സിറിഞ്ച് കുത്തിവെയ്ക്കുന്ന വീഡിയോ വൈറൽ ആയി ; ആരോഗ്യ പ്രവര്ത്തകന് അറസ്റ്റില്‍
സൗദി അറേബ്യ: വാക്സിന് ഇല്ലാതെ കാലി സിറിഞ്ച് കുത്തിവെച്ച ആരോഗ്യ പ്രവര്ത്തകന് അറസ്റ്റില്‍. റിയാദിലാണ് ഏഷ്യക്കാരനായ ആരോഗ്യ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. വാക്സിന് ഇല്ലാതെ സിറിഞ്ച് കുത്തിവെക്കുന്ന…
Read More » - 19 April
കോഴിക്കോട് ജില്ലയിൽ ആശങ്ക അകലുന്നില്ല; വീണ്ടും 2000 കടന്ന് കോവിഡ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അയവില്ലാതെ കോവിഡ് വ്യാപനം. ജില്ലയിൽ ഇന്ന് 2022 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സമ്പർക്കം…
Read More » - 19 April
നാളെ മുതൽ ഇക്കാര്യങ്ങൾ പ്രാബല്യത്തിൽ വരും; ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലെ സുപ്രധാന തീരുമാനങ്ങൾ
തിരുവനന്തപുരം: കോവിഡ് കേസുകൾ വർധിക്കുന്നതിനെ തുടർന്ന് സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം നടപ്പാക്കാനും നൈറ്റ് കർഫ്യൂ ഏർപ്പെടുത്തുന്നതിനും തീരുമാനം. നാളെ മുതൽ രണ്ടാഴ്ചത്തേക്കാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്തുന്നത്.…
Read More » - 19 April
ആറ്റുകാല്‍ പൊങ്കാലയോളം വലുതല്ല തൃശൂര്‍ പൂരം, താന്ത്രിക വിധിപ്രകാരമുള്ള ആചാരമോ പൂജയോ അല്ല, ദേവകോപവും അതുമൂലം ഉണ്ടാവില്ല
ഐ സി യുവില്‍ മരിക്കുന്ന രോഗികളുടെ മുഖമൊന്നു കാണാനുള്ള വഴി പോലും ബന്ധുക്കള്‍ക്കില്ല
Read More » - 19 April
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനിൽ 1,399 പേർക്ക് കോവിഡ്
മസ്കറ്റ്: കഴിഞ്ഞ 24 മണിക്കൂറില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് പന്ത്രണ്ട് പേര് കൂടി മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് കൊറോണ വൈറസ്…
Read More » - 19 April
സൗദിയിൽ വാക്സിന് ഇല്ലാതെ കാലി സിറിഞ്ച് കുത്തിവെച്ച ആരോഗ്യ പ്രവര്ത്തകന് പിടിയിൽ
റിയാദ്: സൗദിയില്‍ സ്വദേശിക്ക് വാക്സിന് ഇല്ലാതെ കാലി സിറിഞ്ച് കുത്തിവെച്ച ആരോഗ്യ പ്രവര്ത്തകന് അറസ്റ്റില്‍ ആയിരിക്കുന്നു. റിയാദിലാണ് ഏഷ്യക്കാരനായ ആരോഗ്യ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വാക്സിന് ഇല്ലാതെ…
Read More » - 19 April
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേർക്ക് കോവിഡ്
ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർച്ചയായ അഞ്ചാം…
Read More » - 19 April
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 14.20 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ വർധിക്കുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഏട്ട് ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ…
Read More » - 19 April
‘കൈവിട്ട കളിയാണിത്, ഭയമാകുന്നുണ്ട്’; തൃശൂർ പൂരം നടത്തുന്നതിനെതിരെ ശാരദക്കുട്ടി
തൃശൂര്‍: തൃശൂര്‍ പൂരം നടത്താനുള്ള ദേവസ്വം വകുപ്പിൻ്റെ തീരുമാനത്തിനെതിരെ എഴുത്തുകാരി ശാരദക്കുട്ടി. രണ്ടോ മൂന്നോ ദേവസ്വംകാരുടെ താത്പര്യം മാനിച്ചും പൂരക്കച്ചവടക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയും തൃശൂര്‍ പൂരം നടത്തരുതെന്നാണ്…
Read More » - 19 April
പൂരക്കാരും മേളക്കാരും മാത്രം മതി ; പൊതുജനത്തെ തൃശ്ശൂർ പൂരത്തിൽ നിന്ന് ഒഴിവാക്കിയേക്കും
തൃശൂര്‍ പൂരത്തില്‍ നിന്നും പൊതുജനത്തെ ഒഴിവാക്കാന്‍ ആലോചന. അന്തിമ തീരുമാനം വൈകീട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ എടുക്കും. അതേസമയം തൃശൂര്‍ പൂരം നടത്തിപ്പ്…
Read More » - 19 April
മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴുള്ള ആഹ്ളാദപ്രകടനങ്ങൾ വേണ്ട; വൈറലായി ഡോക്ടർ അഷീലിൻ്റെ കുറിപ്പ്
തൃശ്ശൂര്‍: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്നതിനിടെ തൃശ്ശൂര്‍ പൂരം നടത്താതിരിക്കാന്‍ തൃശ്ശൂര്കാര് തീരുമാനിക്കണമെന്ന അപേക്ഷയുമായി സാമൂഹ്യസുരക്ഷാ മിഷന് ഡയറക്ടറായ ഡോ. മുഹമ്മദ് അഷീല്‍. മനുഷ്യ ജീവനുകളെക്കാള്‍ വലുതല്ല…
Read More » - 19 April
പത്തൊൻപത് മണിക്കൂറുകളോളം പ്രധാനമന്ത്രി ജോലി ചെയ്യുന്നുണ്ട് ; അതുകൊണ്ട് കോവിഡ് പ്രതിരോധത്തിൽ രാഷ്ട്രീയം കലർത്തരുത്
ന്യൂഡല്‍ഹി: വലിയൊരു പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്. അതിനിടയിലും രാഷ്ട്രീയം കലർത്തി പ്രതിരോധ പ്രവർത്തനങ്ങളെ വില കുറച്ചു കാട്ടാൻ ശ്രമിക്കുകയാണ് പലരും. ഈ സാഹചര്യത്തെ കണക്കിലെടുത്തു തന്നെയാണ് പ്രധാനമന്ത്രി…
Read More » - 19 April
ഡൽഹിയിൽ വീണ്ടും ലോക്ക്ഡൗൺ; എന്തൊക്കെ തുറന്ന് പ്രവർത്തിക്കും? പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: കൊവിഡ് വർധിച്ച് വരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ. ഏഴ് ദിവസത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് അര്‍ദ്ധരാത്രി മുതൽ തിങ്കളാഴ്ച വരെയാണ് കർഫ്യൂ…
Read More » - 19 April
അത് സംഭവിക്കാന്‍ പാടില്ല; അതിനാലാണ് കുംഭമേള പ്രതീകാത്മകമായി നടത്താന്‍ ഞങ്ങള്‍ക്ക് ആവശ്യപ്പെടേണ്ടി വന്നതെന്ന് അമിത് ഷാ
ഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 സാഹചര്യം രൂക്ഷമായ പശ്ചാത്തലത്തില്‍ കുംഭമേളയിലും റംസാന് ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ പ്രോട്ടോകോള്‍ പാലിക്കുന്നില്ലെന്ന വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നിലവില്‍ ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം…
Read More » - 19 April
രാത്രികാല കർഫ്യൂ, ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ; കൊവിഡിനെ നേരിടാൻ പുതിയ നിയന്ത്രണങ്ങളുമായി തമിഴ്നാട്
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. ഏപ്രില്‍ 20 മുതല്‍ രാത്രികാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും മാറ്റിവെച്ചു. മുഖ്യമന്ത്രി…
Read More » - 19 April
ഇൻഡോറിൽ പാസ്റ്റര്‍ എ.ജെ. സാമുവലിന്റെ കുടുംബത്തില്‍ മൂന്നുപേര്‍ പത്തുദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചു
ഇന്ദോര്‍ (മധ്യപ്രദേശ്): ഇൻഡോറിലെ പാസ്റ്റര്‍ എ.ജെ. സാമുവലിന്റെ കുടുംബത്തില്‍ ഞായറാഴ്ച നടന്നത് പത്തു ദിവസത്തിനിടെ മൂന്നാമത് ശവസംസ്കാരമായിരുന്നു. കോവിഡ്-19 ബാധിച്ച് ആ മലയാളി കുടുംബത്തിലെ മൂന്നുപേരാണ് ചുരുങ്ങിയ…
Read More » - 19 April
24 മണിക്കൂറിനിടെ 2,73,810 കൊവിഡ് രോഗികൾ, 1619 മരണം; രാജ്യത്ത് സ്ഥിതി ഗുരുതരം
ന്യൂഡല്‍ഹി: കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് രാജ്യം. 24 മണിക്കൂറിനിടെ 2,73,810 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ്…
Read More » - 19 April
കാസർഗോഡ് വിചിത്ര ഉത്തരവുമായി കളക്ടർ; പ്രതിഷേധം ശക്തം
കാസര്‍ഗോഡ്: ജില്ലയിൽ കോവിഡ് ബാധിച്ച് വീടുകളിലും ആശുപത്രികളിലും ചികിത്സയിൽ കഴിയുന്നത് 4155 പേരാണ്. 9939 പേരാണു ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 9272 പേർ വീടുകളിലും 667 പേർ…
Read More »