COVID 19
- Apr- 2021 -19 April
പാവപ്പെട്ടവർക്ക് 5 ലക്ഷം വരെ ചികിത്സാ സഹായം; പ്രൈവറ്റ് ആശുപത്രികളിൽ സമ്പൂർണ്ണ സൗജന്യ, അറിയാം ആയുഷ്മാൻ ഭാരത് പദ്ധതിയെ
പാവപ്പെട്ടവർക്ക് അഞ്ചുലക്ഷം രൂപ വരെ ചികിത്സാ സഹായം കിട്ടുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പദ്ധതി. വാർഷിക പ്രീമിയമായി 1324 രൂപ അടച്ചാൽ സർക്കാർ, പ്രൈവറ്റ് ആശുപത്രികളിൽ…
Read More » - 19 April
കൊറോണ ബാധിക്കാത്ത ഒരു ഗ്രാമമുണ്ട് ഇന്ത്യയിൽ
ഗുജറാത്ത് ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും കൊറോണ വൈറസ് റോക്കറ്റിന്റെ വേഗതയിലാണ് വര്‍ദ്ധിക്കുന്നത്. ഗുജറാത്തില്‍ ഒരു ദിവസം 8,000 -ത്തിലധികം പുതിയ കൊറോണ വൈറസ് അണുബാധകള്‍…
Read More » - 19 April
‘ഞാൻ മാസ്ക് ധരിക്കാറില്ല, എന്നിട്ടും കൊവിഡ് വന്നില്ലല്ലോ’: മൻസൂർ അലി, തമിഴ്നാട്ടിൽ ഇന്നലെ 10,694 കേസുകൾ
രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കുക, സാമൂഹിക…
Read More » - 19 April
ഓക്സിജൻ കുറവ്, മരുന്നുകൾ കുറവ് ; ഇതിനിടയിൽ കർഫ്യൂ രോഗികളെയും വാക്സിനേഷനെയും ബാധിക്കരുതെന്ന് കേന്ദ്രസർക്കാർ
കോവിഡ് നിയന്ത്രണങ്ങള്‍ വാക്സിനേഷനെ ബാധിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍.കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രങ്ങള്‍ വാക്സിനേഷനെ ബാധിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്കി . ആശുപത്രികളില്‍ വാക്സിന് വിതരണം ചെയ്യുമ്ബോള്‍…
Read More » - 19 April
ശ്രീചിത്രയില്‍ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിക്കപ്പെട്ട ഏഴ് രോഗികള്‍ കോവിഡ് പോസിറ്റീവ്
തിരുവനന്തപുരം : ശ്രീചിത്രയില്‍ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിക്കപ്പെട്ട ഏഴ് രോഗികള്‍ കോവിഡ് പോസിറ്റീവ്. രണ്ട് ജീവനക്കാര്‍ക്കും കോവിഡ് ബാധിച്ചു. ഇവിടെ നടക്കാനിരുന്ന ഹൃദയ ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. ന്യൂറോ സര്‍ജറി…
Read More » - 19 April
തൃശൂര്‍ പൂരത്തിനുള്ള പ്രവേശന പാസ് കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം
തൃശൂര്‍ : പൂരത്തിനുള്ള പ്രവേശന പാസ് കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് ഇന്ന് 10 മണി മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. തൃശൂര്‍ ജില്ലയുടെ ഫെസ്റ്റിവല്‍ എന്‍ട്രി രജിസ്ട്രേഷന്…
Read More » - 19 April
സംസ്ഥാനത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഇന്ന് ഒരു ലക്ഷം കടന്നേക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കൂട്ടപ്പരിശോധനയുടെ കൂടുതല്‍ ഫലങ്ങള്‍ ഇന്നും പുറത്തുവരും.ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഇന്ന് ഒരു ലക്ഷം കടന്നേക്കും. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍…
Read More » - 19 April
വായുവിലൂടെയുള്ള കോവിഡ് വ്യാപനം ചെറുക്കാനുള്ള പരിഹാര മാർഗ്ഗങ്ങളിങ്ങനെ
ന്യൂഡൽഹി : വായുവിലൂടെയുള്ള കൊറോണ വ്യാപനം ചെറുക്കാൻ പരിഹാര മാർഗ്ഗം നിർദ്ദേശിച്ച് പകർച്ചവ്യാധി വിദഗ്ധൻ ഡോ. ഫഹീം യൂനുസ്. എൻ 95 അല്ലെങ്കിൽ കെഎൻ 95 മാസ്കുകളുടെ…
Read More » - 19 April
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും നിയന്ത്രണങ്ങളില്ലാതെ മദ്യശാലകള്‍
കോഴിക്കോട് : ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പലവിധത്തിലുള്ള നിയന്ത്രണങ്ങള്‍ക്കു തയാറാവുമ്പോഴും മദ്യശാലകളെ തൊടാന്‍ സര്‍ക്കാര്‍ മടികാണിക്കുന്നത് വിമര്‍ശനത്തിനിടയാക്കുന്നു. കടകള്‍ക്കും ബസ്, ട്രെയിന്‍…
Read More » - 19 April
വലിയതോതിലും വന്‍ വേഗത്തിലും ഓക്സിജന്‍ എത്തിക്കാന്‍ റെയിൽവേയും
ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ പെരുപ്പം ഓക്സിജന്റെ ആവശ്യം വര്‍ധിപ്പിച്ചതോടെ സിലിണ്ടറുകള്‍ വേഗത്തിലെത്തിക്കാന്‍ ഓക്സിജന്‍ എക്സ്പ്രസ് ട്രെയിനുമായി റെയില്‍വേ. വലിയതോതിലും വന്‍ വേഗത്തിലും ഓക്സിജന്‍ എത്തിക്കാന്‍ ഇതിലൂടെ കഴിയുമെന്ന്…
Read More » - 19 April
രാജ്യത്ത് വ്യാവസായിക ആവശ്യങ്ങൾക്കായി ഓക്സിജൻ വിതരണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ
ന്യൂഡൽഹി : രാജ്യത്ത് വ്യാവസായിക ആവശ്യങ്ങൾക്കായി ഓക്സിജൻ വിതരണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുമായി…
Read More » - 19 April
കോവിഡ് പ്രതിരോധിക്കാൻ ദേശീയ തല ക്യാമ്പെയ്നുമായി ബിജെപി
ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ദേശീയ തലത്തിൽ ക്യാമ്പെയ്നുമായി ബിജെപി. സമൂഹത്തിന്റെ താഴെത്തട്ടിൽ വരെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ എത്തിക്കുകയാണ് അപ്നാ ബൂത്ത്…
Read More » - 19 April
ഓരോ ദിവസവും പുതിയ 2 വാർഡുകൾ തുറക്കുന്നു, രാത്രി ആകുമ്പോൾ നിറയുന്നു; കൊവിഡ് രോഗികൾ കുന്നുകൂടുമ്പോൾ ശ്രദ്ധിക്കേണ്ടത്
രാജ്യത്ത് കൊവിഡ് രൂക്ഷമാവുകയാണ്. സംസ്ഥാനത്തെ അവസ്ഥയും മറിച്ചല്ല. കേരളത്തിൽ കോഴിക്കോട് ആണ് ഏറ്റവും അധികം കൊവിഡ് രോഗികളുള്ളത്. ദിനംപ്രതി ആയിരം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കോഴിക്കോട് മെഡിക്കൽ…
Read More » - 18 April
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട നരേന്ദ്ര മോദി രാജി വയ്ക്കണമെന്ന് മമത
ബരക്പുര്‍ : കോവിഡിന്റെ രണ്ടാം വ്യാപനം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു. ഓക്സിജനും വാക്സിനും നല്കാന് ആറുമാസം…
Read More » - 18 April
“ഈ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുകാ, ഇതെനിക്കു വേണം’ എന്ന് കോവിഡ് പ്രഖ്യാപിക്കും’; പൂരാഘോഷത്തിനെതിരെ ശാരദക്കുട്ടി
"ഈ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുകാ, ഇതെനിക്കു വേണം' എന്ന് കോവിഡ് പ്രഖ്യാപിക്കും'; പൂരാഘോഷത്തിനെതിരെ ശാരദക്കുട്ടി
Read More » - 18 April
ഇനി പുറത്തിറങ്ങാൻ മാസ്ക് വേണ്ട; വാക്സിനേഷനിലൂടെ കോവിഡിനെ പിടിച്ചുകെട്ടി ഇസ്രായേൽ
ജറുസലേം: കോവിഡ് നിയന്ത്രണങ്ങൾ നീക്കി ഇസ്രായേൽ. ഇനി മുതൽ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ലെന്ന് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ജനസംഖ്യയുടെ 53 ശതമാനം ആളുകളും വാക്സിന്റെ രണ്ട്…
Read More » - 18 April
സര്‍ക്കാരിന് നിര്‍ബന്ധമായിരുന്നു എല്ലാം നടത്തണമെന്ന്… ഇപ്പൊ എന്തായി?…എവിടെപ്പോയി? വിമർശനവുമായി പിസി ജോര്‍ജ്
കൊവിഡിനെ തടയണമെങ്കില്‍ രണ്ടാഴ്ച കാലത്തേക്ക് ആരും വീടിനു പുറത്തേക്കോ മുറ്റത്തേക്കോ പോലും ഇറങ്ങരുത്
Read More » - 18 April
യുഎഇയില്‍ ഇന്ന് 1930 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ പുതുതായി 1930 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1503 പേര്…
Read More » - 18 April
സൗദിയിൽ പുതുതായി 916 പേർക്ക് കോവിഡ്
റിയാദ്: ലോകമാകെ കോവിഡിന്റെ രണ്ടാം വരവിൽ ആശങ്ക ഉയരവെ സൗദിയിൽ ആശ്വാസം പകർന്ന് രോഗമുക്തരുടെ പ്രതിദിന എണ്ണം ഉയർന്നിരിക്കുന്നു. ഇന്ന് 916 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ…
Read More » - 18 April
യുപിയിൽ പുതുതായി കോവിഡ് ബാധിച്ചത് 30,596 പേർക്ക്
ലക്നൗ: യുപിയിൽ വീണ്ടും റെക്കോര്‍ഡ് കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 30,000ലധികം പേര്‍ക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ പ്രതിദിന…
Read More » - 18 April
പരീക്ഷ മാറ്റിവെക്കുന്നത് പോലെ തൃശൂർ പൂരം മാറ്റിവെക്കാനാകില്ലെന്ന് തേറമ്പിൽ രാമകൃഷ്ണന്
തൃശ്ശൂര്‍: ജനങ്ങള്‍ ഇല്ലാതെ തൃശൂര്‍ പൂരം നടത്തുന്നത് എന്തിനാണെന്ന് മുന്‍ സ്പീക്കര്‍ തേറമ്പിൽ രാമകൃഷ്ണന്. പ്രൗഢ ഗംഭീരമായി പൂരം നടത്താമെന്ന് വാഗ്ദാനം നല്‍കിയത് സര്‍ക്കാരാണ്. തെരഞ്ഞെടുപ്പ് പ്രകടന…
Read More » - 18 April
പരീക്ഷ മാറ്റുന്നത് പോലെ മാറ്റാന്‍ പറ്റില്ല, ജനങ്ങളില്ലാതെ എന്തിനാണ് പൂരം; സർക്കാരിന് വിമർശനം
പ്രൗഢ ഗംഭീരമായി പൂരം നടത്താമെന്ന് വാഗ്ദാനം നല്‍കിയത് സര്‍ക്കാരാണ്
Read More » - 18 April
കോവിഡ് വ്യാപനം : സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി
തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഞായറാഴ്ചകളില്‍ ജില്ലയിൽ…
Read More » - 18 April
കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു
റിയാദ്: ഒരു വർഷം മുമ്പ് സൗദിയിൽ നിന്ന് പ്രവാസം അവസാനിപ്പിച്ച് പോയ മലയാളി നാട്ടിൽ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. റിയാദ് ബത്ഹയിൽ ആദ്യകാല പ്രവാസിയായിരുന്ന…
Read More » - 18 April
കോവിഡ് വ്യാപനം അതീവ രൂക്ഷം; മഹാരാഷ്ട്രയിൽ ഇന്ന് 68,631 പേർക്ക് കോവിഡ്
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 68,631 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 503 പേര് കൊറോണ വൈറസ്…
Read More »