COVID 19
- Apr- 2021 -20 April
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ സ്ത്രീയെ അപരിചിതന്റെ വീട്ടിലെത്തിച്ച് ആംബുലന്‍സ് ഡ്രൈവര്‍
കോവിഡ് പിടിപെട്ട് ചികിത്സയിലായിരുന്ന യുവതിയെ അപരിചിതന്റെ വീട്ടിലെത്തിച്ച് ആംബുലന്‍സ് ഡ്രൈവര്‍. എലിസബത്ത് മഹോനി എന്ന 89കാരിയെയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം അപരിചിതന്റെ കിടക്കയില്‍ കിടത്തിയത്.…
Read More » - 20 April
‘പ്രേമ വിവാഹം മതം മാറ്റാനാണെങ്കിൽ അതിനെ പ്രേമമെന്ന് വിളിക്കുന്നതിൽ ലജ്ജയുണ്ട്’; ലവ് ജിഹാദുണ്ടെന്ന് ഉറപ്പിച്ച് അലി അക്ബർ
കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന തൻ്റെ മുൻപ്രസ്താവനകൾ ഒന്നുകൂടി ഉറപ്പിച്ച് സംവിധായകൻ അലി അക്ബർ. പ്രേമ വിവാഹം മതം മാറ്റാനാണെങ്കിൽ അതിനേ പ്രേമമെന്ന് വിളിക്കുന്നതിൽ ലജ്ജയുണ്ടെന്ന് അദ്ദേഹം…
Read More » - 20 April
ആശുപത്രികൾക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷൻ്റെ സഹായഹസ്തം; ഓക്സിജൻ സൗജന്യമായി നൽകി എണ്ണക്കമ്പനികൾ
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ വിവിധ ആശുപത്രികളിൽ ബെഡുകളും ഓക്സിജനും വൻ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ആശുപത്രികളിലെ ഓക്സിജന്‍ ക്ഷാമത്തിന്…
Read More » - 20 April
10,000 രൂപ പിഴയും 2 വർഷം തടവും; നിർദേശങ്ങൾ ലംഘിച്ചാൽ നേരിടേണ്ടി വരുന്നത് നിയമ നടപടികൾ; അറിഞ്ഞിരിക്കേണ്ട 17 കാര്യങ്ങൾ
കൊവിഡിൻ്റെ രണ്ടാം തരംഗം വ്യാപിച്ചതോടെ ഡൽഹി, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ രാത്രികാലങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. സർക്കാർ പുറപ്പെടുവിച്ച ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചാൽ നേരിടേണ്ടി വരുന്നത് കനത്ത…
Read More » - 20 April
ആരോഗ്യമന്ത്രി ക്വാറന്റൈനിൽ ; ഫേസ്ബുക് കുറിപ്പിലൂടെയാണ് വിവരം പുറത്തു വിട്ടത്
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ ക്വാറന്റൈനില്‍. മകന് ശോഭിത്തിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മന്ത്രി ക്വാറന്റൈനില്‍ പോയത്. ആരോഗ്യമന്ത്രി തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. രോഗ…
Read More » - 20 April
ശ്വാസംമുട്ടലും ന്യുമോണിയയും അധികമാകുന്നു ; ഐ സി യു വിൽ കഴിയുന്നവരിൽ ഏറെയും ചെറുപ്പക്കാർ
കൊല്ലം: കോവിഡ് അതിന്റെ രണ്ടാം ഘട്ടത്തിൽ എല്ലാ ഭീകരതകളും പുറത്തെടുത്തുകൊണ്ടാണ് പടർന്നുകൊണ്ടിരിക്കുന്നത്. കോവിഡ് ബാധിച്ച് കൊല്ലം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ഐസിയുവില്‍ കഴിയുന്നവരില്‍…
Read More » - 20 April
കോവിഡ് വ്യാപനം; ഏപ്രില്‍ 30 വരെ വിവാഹ ചടങ്ങുകള്‍ക്ക് വിലക്ക്
ഇന്‍ഡോര്‍: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ കടുത്ത നിയന്ത്രണങ്ങളുമായി ഇന്‍ഡോര്‍ ഭരണകൂടം. ഏപ്രില്‍ 30 വരെ വിവാഹ ചടങ്ങളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഇന്‍ഡോര്‍ ജില്ലാ ഭരണകൂടം. നഗരത്തിലെ പുതിയ…
Read More » - 20 April
തലസ്ഥാനത്ത് വാക്സിനേഷൻ മുടങ്ങി ; വാക്സിൻ ക്ഷാമം രൂക്ഷമായി തുടരുന്നു
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് തിരിച്ചടിയായി വാക്സീന് ക്ഷാമം. 5 ലക്ഷത്തില്‍ താഴെ ഡോസ് മാത്രമാണ് നിലവില്‍ സംസ്ഥാനത്ത് സ്റ്റോക്കുള്ളത്. സ്റ്റോക്ക് കുറവാണെന്നതിനാല്‍…
Read More » - 20 April
കൊറോണയെ പ്രതിരോധിക്കാം; ഉണക്കമുന്തിരി കഴിച്ച് പ്രതിരോധശേഷി കൂട്ടാം
ന്യൂഡല്‍ഹി: ഈ കോവിഡ് കാലത്ത് ആരോഗ്യത്തെ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. അത്തരമൊരു സാഹചര്യത്തില്‍, നല്ല ആരോഗ്യത്തിനായി പലരും ഉണക്കമുന്തിരി കഴിക്കുന്നു. എന്നാല്‍ ഉണക്കമുന്തിരിയുടെ ഗുണങ്ങൾ ഒന്നും അറിയാത്തവരാണ്…
Read More » - 20 April
വാക്സിൻ എടുക്കാൻ രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ ? ആർക്കൊക്കെ വാക്സിൻ സ്വീകരിക്കാം ?
ന്യൂഡല്‍ഹി: 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരെയും വാക്സിനേഷന് വിധേയമാക്കുന്നതിനുള്ള യജ്ഞത്തിന് മെയ് ഒന്നിന് തുടക്കമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. കോവിഡ് വ്യാപനം അതിഗുരുതരാവസ്ഥയിലെത്തിയ സാഹചര്യത്തില്‍…
Read More » - 20 April
കോഴിക്കോട്ടെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ പൂർണ്ണമായും അടച്ചിടും
കോഴിക്കോട്: കോഴിക്കോട് കൊവിഡ് നിരക്ക് തുടര്‍ച്ചയായ രണ്ടാം ദിവസവും രണ്ടായിരം കടന്നതോടെ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ജില്ലാ ഭരണകൂടം. ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ പൂര്‍ണ്ണമായി അടച്ചിടും. കൊവിഡ്…
Read More » - 20 April
ആറ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് രേഖ നിര്‍ബന്ധമാക്കി മഹാരാഷ്ട്ര
മുംബൈ : കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂറിനകം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനാ…
Read More » - 20 April
ബ്രിട്ടനിൽ കർശന നിയന്ത്രണങ്ങൾ ; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക്
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയെ ചുവപ്പു പട്ടികയില്‍(റെഡ് ലിസ്റ്റ്) ഉള്‍പ്പെടുത്തി ബ്രിട്ടണ്. ബ്രിട്ടണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കി മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് നടപടി.…
Read More » - 20 April
നിയന്ത്രണങ്ങൾ എന്തൊക്കെ? ആർക്കൊക്കെ പങ്കെടുക്കാം? തൃശ്ശൂർ പൂരം നടത്തിപ്പ് ; യോഗം ഇന്ന്
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ ദേവസ്വം പ്രതിനിധികള്‍, കമ്മീഷണര്‍, ഡി…
Read More » - 20 April
സംസ്ഥാനത്തെ കോവിഡ് വാക്സിന് ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : കോവിഡ് വാക്സീൻ ക്ഷാമം പരിഹരിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് അഭ്യർഥിച്ചു.…
Read More » - 20 April
ആയുധം വാക്സിൻ മാത്രമാണ്, കഴിഞ്ഞ വർഷം നിയന്ത്രിക്കാൻ കഴിഞ്ഞത് കൂട്ടായ പരിശ്രമം കൊണ്ട് ; നരേന്ദ്ര മോദി
കോവിഡിനെതിരായ പോരാട്ടത്തില്‍ പ്രധാന ആയുധം വാക്സിനേഷനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാരുമായി വിഡീയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തുകയായിരുന്നു…
Read More » - 20 April
സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ ; അറിഞ്ഞിരിക്കേണ്ട പ്രധാനകാര്യങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ. രാത്രി ഒമ്പത് മണി മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. Read Also :…
Read More » - 20 April
സംസ്ഥാനത്ത് പടർന്നുപിടിക്കുന്നത് ഇരട്ട വകഭേദം വന്ന കോവിഡ് വൈറസാണോ എന്ന് സംശയം
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം. സംസ്ഥാനത്ത് പടർന്നുപിടിക്കുന്നത് ഇരട്ട വകഭേദം വന്ന…
Read More » - 20 April
കോവിഡ് വ്യാപനം : മോട്ടോര്‍ വാഹന വകുപ്പിന് ‘ഫോം ജി’ സമര്‍പ്പിച്ച് സർവീസുകൾ നിർത്തി സ്വകാര്യ ബസുകൾ
കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമാവുകയും സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് ‘ഫോം ജി’ സമര്‍പ്പിച്ച് സ്വകാര്യ ബസുകള്‍ ഷെഡില്‍…
Read More » - 20 April
വാഹനം നിര്‍ത്തി രേഖകൾ പരിശോധിക്കുന്ന നടപടി നിര്‍ത്തിവെച്ച് മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം : കോവിഡ് തീവ്രത നിലനില്‍ക്കുന്നതിനാല്‍ വാഹനം നിര്‍ത്തി രേഖ പരിശോധിക്കുന്ന നടപടി താല്‍ക്കാലികമായി നിര്‍ത്തിവെച്ച് മോട്ടോര്‍ വാഹന വകുപ്പ്. Read Also : കര്‍ഫ്യൂ പ്രഖ്യാപിച്ചതിന്…
Read More » - 20 April
കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ മദ്യവില്പന ശാലകള്‍ക്ക് മുന്നില്‍ വൻതിരക്ക്
ന്യൂഡല്‍ഹി: ആറാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ ഡല്‍ഹിയിലെ മദ്യവില്പന ശാലകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു ഒരാഴ്ചത്തേക്കുള്ള കുപ്പികള്‍ വാങ്ങാനുള്ള തിക്കും തിരക്കും.…
Read More » - 20 April
കൊറോണ വൈറസിനെ കണ്ടെത്തിയാൽ പിടിച്ച് ദേവേന്ദ്ര ഫഡ്നാവിസിന്റെ വായിൽ ഇടുമെന്ന് ശിവസേന എംഎൽഎ
മുംബൈ : മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും, ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനെതിരെ വിവാദ പരാമർശവുമായി ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്ക്വാദ്. Read Also : ഹനുമാന് സിന്ദൂരം…
Read More » - 19 April
കോവിഡ് രണ്ടാം തരംഗം : രോഗം ബാധിച്ചവരിൽ 70 ശതമാനവും 40 വയസ്സിനു മുകളിലുള്ളവര്‍
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടു ഘട്ടങ്ങളിലും വൈറസ് ബാധയുടെ 70 ശതമാനവും 40 വയസ്സിനു മുകളിലുള്ളവര്‍ക്കാണെന്നും പ്രായാധിക്യമുള്ളവരിലാണ് കൂടുതല്‍ ഗുരുതരമെന്നും കേന്ദ്രം. Read Also : സാമൂഹ്യ…
Read More » - 19 April
കോവിഡ് പ്രതിരോധത്തിന് ‘ബാക് റ്റു ബേസിക്സ്’ ക്യാമ്പയിൻ; ആഹ്വാനവുമായി മുഖ്യമന്ത്രി
കോവിഡ് രോഗബാധ അതിവേഗം വ്യാപിക്കുന്ന ഒരു സാഹചര്യത്തിലൂടെയാണ് കേരളം ഇപ്പോൾ കടന്നു പോകുന്നതെന്നും, ഇതുപോലൊരു സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന് ലോകത്തിനു മുന്നിൽ തെളിയിച്ച ജനതയാണ് നമ്മളെന്നും മുഖ്യമന്ത്രി…
Read More » - 19 April
കോവിഡ് വ്യാപനം : മുഖ്യമന്ത്രിക്ക് കത്തുമായി ബാങ്ക് യൂണിയനുകൾ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാങ്കുകളുടെ പ്രവൃത്തിസമയത്തിൽ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് യൂണിയനുകൾ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. രാവിലെ 10 മുതൽ ഉച്ചയ്ക്ക്…
Read More »