Kerala
- Mar- 2016 -26 March
സിസിടിവി ക്യാമറകളെക്കൊണ്ട് പൊറുതി മുട്ടി യൂത്ത് കോണ്‍ഗ്രസുകാര്‍
മാനന്തവാടി: വയനാട്ടിലെ ചില രാഷ്ട്രീയ നേതാക്കള്‍ക്ക് സിസിടിവി ക്യാമറകള്‍ കാരണം ഒരു പോസ്റ്ററൊട്ടിക്കാന്‍ പോലും നിവര്‍ത്തിയില്ലാത്ത അവസ്ഥയാണ്. ഒടുവില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലൂടെ പൊലീസിന് വ്യക്തമായിരിക്കുന്നത് മന്ത്രി…
Read More » - 26 March
`വിഷുവിന് വിഷരഹിത പച്ചക്കറി’ : 1500 കേന്ദ്രങ്ങളില്‍ വിപണികളുമായി സി.പി.ഐ (എം)
തിരുവനന്തപുരം : വിഷുപോലുള്ള ആഘോഷ സമയങ്ങളില്‍ വിഷലിപ്തമായ പച്ചക്കറികള്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു എന്ന വിമര്‍ശനം നമ്മുടെ നാട്ടില്‍ ഉയര്‍ന്നുവന്നിട്ട് കുറച്ചു കാലമായി. ഈ പശ്ചാത്തലത്തിലാണ് ജനകീയ…
Read More » - 26 March
രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ തനിക്കു പറയുവാനുള്ളത് ശ്രീശാന്തിന്റെ വാക്കുകളില്‍
ന്യൂഡല്‍ഹി : നാടിന്റെ വികസനത്തിനു വേണ്ടിയാകും പ്രവര്‍ത്തിക്കുകയെന്നും ബി.ജെ.പി സ്ഥാനാര്‍ഥി എസ്.ശ്രീശാന്ത്. രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും ക്രിക്കറ്റ് ക്രീസ് വിടില്ല. പ്രതിസന്ധിഘട്ടത്തില്‍ തനിക്ക് പിന്തുണ നല്‍കിയത് ബി.ജെ.പി നേതാക്കളായിരുന്നു. കേരളത്തിലെ…
Read More » - 26 March
ഗുരുദാനം ഭവനപദ്ധതിയിലൂടെ ബിന്ദുവും കുട്ടികളും ജീവിതത്തിലേക്ക് മടങ്ങിവരുന്നു: നന്ദിപറയാം, എസ്.എന്‍.ഡി.പി യോട്
നെടുങ്കണ്ടം : ബിന്ദുവിനും കുട്ടികള്‍ക്കും ഇനി സുരക്ഷിതമായി ഉറങ്ങാം. മൂന്നുമുറിയും അടുക്കളയുമുള്ള വാര്‍ക്കവീടാണ് നെടുങ്കണ്ടം യൂണിയനും മലനാട് യൂണിയനും സംയുക്തമായി ഈ വിധവയ്ക്കും കുടുംബത്തിനും പണിത് നല്‍കിയത്.…
Read More » - 26 March
അക്രമരാഷ്ട്രീയം: കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് തരൂരിനെ ഓര്‍മ്മിപ്പിച്ച് കുമ്മനം
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് കോണ്‍ഗ്രസ് പിന്തുണ നല്കുന്നു എന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ട്വിറ്റര്‍ വഴിയുള്ള ആരോപണത്തിന് മറുപടി പറഞ്ഞ ശശി തരൂരിന് കുമ്മനത്തിന്റെ വക…
Read More » - 26 March
സംസ്ഥാനത്തിന് പുറത്ത് സര്‍വ്വീസ് നടത്തുന്ന ബസുടമകളുടെ കൊള്ളരുതായ്മകള്‍ മോട്ടോര്‍ വകുപ്പ് പിടികൂടി ശിക്ഷ ഏര്‍പ്പെടുത്തുന്നു
കൊച്ചി : അധിക നിരക്ക് ഈടാക്കുന്ന സംസ്ഥാനാന്തര ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. കേരളത്തിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന 156 സംസ്ഥാനാന്തര ബസുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ…
Read More » - 26 March
കണ്ണൂര്‍ സ്ഫോടനം : മുഖ്യപ്രതി പിടിയില്‍
കണ്ണൂര്‍ : കണ്ണൂര്‍ പൊടിക്കുണ്ടില്‍ കഴിഞ്ഞ അര്‍ധരാത്രി ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ പിടിയില്‍. ചാലാട് പന്നേന്‍പാറ സ്വദേശി അനൂപ് കുമാര്‍(43) ആണ് പോലീസ് പിടിയിലായത്.…
Read More » - 25 March
ശ്രീശാന്ത് തിരുവനന്തപുരത്ത് മത്സരിക്കും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കും. ശ്രീശാന്തിന് ബി.ജെ.പി അംഗത്വം നല്കി. ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത് നടന്ന ചടങ്ങി ജെ.പി നദ്ദയില്‍…
Read More » - 25 March
ശ്രീശാന്തിന്റെ ബി.ജെ.പി പ്രവേശനത്തെക്കുറിച്ച് കുമ്മനം
തിരുവനന്തപുരം: ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ബി.ജെ.പിയില്‍ അംഗത്വമെടുക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ ജാനുവുമായി ചര്‍ച്ച നടത്തിയെന്നും മത്സരിക്കാന്‍…
Read More » - 25 March
കലാഭവന്‍ മണിയുടെ മരണം: ഡി.ജി.പിയുടെ പ്രതികരണം
തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം തൃപ്തികരമാണെന്ന് ഡി.ജി.പി സെന്‍കുമാര്‍ പറഞ്ഞു. അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി ചാലക്കുടിയിലെത്തിയതായിരുന്നു അദ്ദേഹം. അന്വേഷണ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.…
Read More » - 25 March
പി.എസ്.സി പരീക്ഷയില്‍ നിന്ന് മലയാളത്തെ ഒഴിവാക്കിയതിനെതിരെ കോടിയേരി
തിരുവനന്തപുരം: സര്‍വ്വകലാശാലാ അസിസ്റ്റന്റ് നിയമനത്തിനുള്ള പരീക്ഷയില്‍നിന്ന് മലയാളത്തെ ഒഴിവാക്കിയ പി.എസ്.സിയുടെ നടപടി അടിയന്തരമായി തിരുത്തണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. സര്‍വ്വകലാശാലാ അസിസ്റ്റന്റ്…
Read More » - 25 March
കല്യാണം എന്തായി? എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത്- പെണ്‍കുട്ടിയുടെ മറുപടി വൈറലാകുന്നു
പ്രായപൂര്‍ത്തിയായ ഏതൊരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും അവരുടെ മാതാപിതാക്കളും ജീവിതത്തില്‍ ഒരിക്കലെങ്കിലും കേള്‍ക്കാനിടയുള്ള ചോദ്യമാണ് കല്യാണം എന്തായി എന്നത്? ഒരു ശരാശരി മലയാളിയുടെ പൊതുബോധത്തിൽ നിന്നുണ്ടാകുന്ന ഈ ചോദ്യത്തിന്…
Read More » - 25 March
അടൂര്‍ പ്രകാശിനെതിരെ ഹൈക്കമാന്‍ഡിന് സുധീരന്റെ കത്ത്
തിരുവനന്തപുരം : റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന് ഹൈക്കമാന്‍ഡിന് കത്തയച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അടിതെറ്റുകയാണെങ്കില്‍ അതിനു കാരണക്കാരന്‍ അടൂര്‍ പ്രകാശായിരിക്കുമെന്നാണ് സുധീരന്…
Read More » - 25 March
ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വം ; നിലപാട് വ്യക്തമാക്കി കൊല്ലം തുളസി
കൊല്ലം : ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിലപാട് വ്യക്തമാക്കി നടന് കൊല്ലം തുളസി. ആരോഗ്യകാരണങ്ങളാല്‍ തിരഞ്ഞെടുപ്പ് മത്സരരംഗത്ത് നിന്ന് പിന്മാറുകയാണെന്നാണ് കൊല്ലം തുളസി വ്യക്തമാക്കിയിരിക്കുന്നത്. കുണ്ടറ മണ്ഡലത്തിലെ ബി.ജെ.പി…
Read More » - 25 March
പുനത്തില്‍ കുഞ്ഞബ്ദുള്ളയെക്കുറിച്ച് വന്ന വാര്‍ത്തകളുടെ സത്യാവസ്ഥയുമായി എഴുത്തുകാരന് സേതു
പുനത്തില്‍ കുഞ്ഞബ്ദുള്ള വീട്ടുതടങ്കലില്‍ എന്ന മട്ടിലുള്ള പ്രചാരണത്തിന് മറുപടിയുമായി എഴുത്തുകാരന് സേതു.കുഞ്ഞബ്ദുള്ളയോടൊപ്പം എടുത്ത സെല്ഫികള്സഹിതമാണ്സേതു ഫേസ്ബുക്ക് പോസ്റ്റിട്ടിരിയ്ക്കുന്നത്. ” കുഞ്ഞബ്ദുള്ളയെപ്പറ്റി സത്യവിരുദ്ധമായ വാർത്തകൾ ചില മാധ്യമങ്ങളിൽ (സമൂഹമാധ്യമങ്ങളിൽ…
Read More » - 25 March
ഫ്ളിപ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണിനു പകരം കിട്ടിയത്
കോഴിക്കോട് : ഫ്ളിപ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണിനു പകരം കിട്ടിയത് സിമന്റ് കട്ടകള്‍. മൈക്രോസോഫ്റ്റ് ലൂമിയ 640 ഫോണിനു പകരമാണ് രണ്ടു കട്ടകള്‍ ഭദ്രമായി പൊതിഞ്ഞ…
Read More » - 25 March
റിമാന്‍ഡ് പ്രതിക്ക് പോലീസ് അകമ്പടിയില്‍ മാംഗല്യം
കൊല്ലം: റിമാന്‍ഡ് പ്രതിക്ക് കോടതിയുടെ അനുമതിയോടെ വിവാഹം. പ്രതിയായ വരനെ അണിയിച്ചൊരുക്കിയതും പൊലീസ് വാഹനത്തില്‍ യാത്രയാക്കിയതും ജില്ലാ ജയിലിലെ സഹതടവുകാര്‍. പൊലീസ് അകമ്പടിയില്‍ കല്യാണ മണ്ഡപത്തിലേക്ക് എത്തിയ…
Read More » - 25 March
ഇതാ ജയിലിലൊരു ബ്യൂട്ടി പാര്‍ലര്‍ ! സംഭവം നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെ
കണ്ണൂര്‍ : ചപ്പാത്തിയും ബിരിയാണിയും ലഡുവും ചുരുങ്ങിയ വിലയ്ക്ക് വിപണിയിലെത്തിച്ച കണ്ണൂര്‍ സെന്‍ട്രെല്‍ ജയിലില്‍ പൊതുജനങ്ങള്‍ക്കായി ബ്യൂട്ടി പാര്‍ലര്‍ ഒരുങ്ങുന്നു. ചുരുങ്ങിയ നിരക്കില്‍ സേവനം ലഭ്യമാക്കുന്ന പാര്‍ലറാണ്…
Read More » - 25 March
എം.എം. മണിക്ക് വക്കീല്‍ നോട്ടീസ്
ചെറുതോണി: എന്‍ജിനീയറിങ് കോളജില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചെറുതോണി ടൗണില്‍ സി.പി.ഐ.എം നടത്തിയ പ്രസംഗത്തില്‍ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തതിനെതിരെ ഇടുക്കി എസ്.ഐ.കെ.വി ഗോപിനാഥന്…
Read More » - 25 March
ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ സ്മരണകളുണർത്തി ഇന്ന് ക്രൈസ്തവർ ദുഖവെള്ളി ആചരിക്കുന്നു.
ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും അനുസ്മരണവുമായി ലോകത്ത് ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. പീലാത്തോസിന്റെ അരമനയിലെ വിചാരണ മുതൽ യേശുവിന്റെ മൃതദേഹം കല്ലറയിൽ അടക്കുന്നത് വരെയുള്ള സംഭവങ്ങളാണ്…
Read More » - 25 March
കതിരൂര്‍ മനോജ് വധക്കേസില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത് തടയണം; പി.ജയരാജന്
തലശ്ശേരി: മനോജ് വധക്കേസില്‍ തന്നെ സി.ബി.ഐ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നത് തടയണമെന്ന് പി.ജയരാജന് കോടതിയോട് അഭ്യര്‍ഥിച്ചു. കേസില്‍ റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് തലശ്ശേരി…
Read More » - 25 March
വഴിപിഴയ്ക്കുന്ന യുവത്വങ്ങള്‍ : കഞ്ചാവ് വില്‍പ്പനയ്ക്ക് വിദ്യാര്‍ത്ഥികള്‍ പിടിയില്‍
കൊല്ലം : കഞ്ചാവ് വില്‍പ്പനയ്ക്ക് എത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കഞ്ചാവ് വിതരണസംഘത്തെ കുടുക്കാന്‍ എക്സൈസ് ഒരുക്കിയ കെണിയിലാണ് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയത്. കരുനാഗപ്പള്ളിയിലും പരിസരത്തും കഞ്ചാവ് വിതരണം…
Read More » - 25 March
മോഷണം തൊഴിലാക്കി 12 ഭാര്യമാരും ആയി കഴിഞ്ഞ വിരുതന് പിടിയില്‍ ; കൂടാതെ അത്യാവശ്യത്തിന് ”സെറ്റ് അപ്” വേറെയും
കൊച്ചി : മോഷണവും ആള്‍മാറാട്ടവും തൊഴിലാക്കി 12 ഭാര്യമാര്‍ക്കൊപ്പം സുഖജീവിതം നയിച്ചിരുന്ന ഈരാറ്റുപേട്ട ആനയിളപ്പ് നടക്കല്‍ ജബ്ബാര്‍ (പോലീസ് ജബ്ബാര്‍-46) പിടിയിലായി. കളക്ട്രേറ്റിന് സമീപം അത്താണിയില്‍ നിന്ന്…
Read More » - 25 March
കണ്ണൂരില്‍ വന്‍ സ്ഫോടനം ; നിരവധി വീടുകള്‍ തകര്‍ന്നു
കണ്ണൂര്‍ : കണ്ണൂരില്‍ വന്‍ സ്ഫോടനം. രാജേന്ദ്രനഗര്‍ കോളനിയിലെ ഇരുനില കെട്ടിടത്തിലാണ് വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ വന്‍ സ്ഫോടനം ഉണ്ടായത്. അലവില്‍ സ്വദേശി അനൂപ് മാലിക്ക് എന്നയാളുടെ വീട്ടിലാണ്…
Read More » - 24 March
നികേഷ് കുമാറിന്റെ കാര്യത്തില്‍ തീരുമാനമായി
തിരുവനന്തപുരം: അഴീക്കോട് മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥിയായി എം.വി.രാഘവന്റെ മകനും റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയുമായ എം.വി നികേഷ് കുമാറിനെ മത്സരിപ്പിക്കാനുള്ള തീരുമാനം സി.പി.എം ഉപേക്ഷിച്ചു. നികേഷിന് പകരം പൊതുസമ്മതനായ…
Read More »