Kerala

കലാഭവന്‍ മണിയുടെ മരണം: ഡി.ജി.പിയുടെ പ്രതികരണം

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം തൃപ്തികരമാണെന്ന് ഡി.ജി.പി സെന്‍കുമാര്‍ പറഞ്ഞു. അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി ചാലക്കുടിയിലെത്തിയതായിരുന്നു അദ്ദേഹം. അന്വേഷണ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ശാസ്ത്രീയമായ പരിശോധനകള്‍ ആവശ്യമാണെന്നും ധൃതിപിടിച്ച് നിഗമനങ്ങളിലെത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Post Your Comments


Back to top button