KeralaNews

എം.എം. മണിക്ക് വക്കീല്‍ നോട്ടീസ്

ചെറുതോണി: എന്‍ജിനീയറിങ് കോളജില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചെറുതോണി ടൗണില്‍ സി.പി.ഐ.എം നടത്തിയ പ്രസംഗത്തില്‍ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തതിനെതിരെ ഇടുക്കി എസ്.ഐ.കെ.വി ഗോപിനാഥന്‍ എം.എം.മണിക്ക് വക്കീല്‍നോട്ടീസ് അയച്ചു. 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എസ്.ഐ കെ.വി. ഗോപിനാഥന്‍ വക്കീല്‍ നോട്ടീസയച്ചത്. ഹൈകോടതി അഭിഭാഷകനായ ഡെന്നീസണ്‍ കോമത്ത് മുഖേനയാണ് നോട്ടീസയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button