Kerala
- Mar- 2024 -12 March
പൗരത്വ ഭേദഗതി നിയമം ആർഎസ്എസ് അജണ്ട: ജനതയെ ഭിന്നിപ്പിച്ച് അധികാരത്തിലെത്താനുള്ള നീക്കമെന്ന് ഇ പി ജയരാജൻ
തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിലൂടെ ആർഎസ്എസ് അജണ്ട മറ നീക്കി പുറത്ത് വന്നിരിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ…
Read More » - 12 March
വില്ലേജ് ഓഫീസറുടെ ആത്മഹത്യയില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി കുടുംബം
പത്തനംതിട്ട: അടൂര്‍ കടമ്പനാട് വില്ലേജ് ഓഫീസറുടെ ആത്മഹത്യയില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി കുടുംബം. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെന്നും രാവിലെ വന്ന ഫോണ്‍ കോളിന് ശേഷമാണ് മനോജ്…
Read More » - 12 March
തേജസ് യുദ്ധവിമാനം തകർന്നു വീണു: അന്വേഷണം ആരംഭിച്ചതായി വ്യോമസേന
ജയ്സാൽമേർ: ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണു. രാജസ്ഥാനിലെ ജയ്സാൽമേറിലാണ് തേജസ് വിമാനം തകർന്നു വീണത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അപകടത്തിന്…
Read More » - 12 March
പരീക്ഷ തീരും മുന്‍പെ അടുത്ത വര്‍ഷത്തെ പാഠപുസ്തക വിതരണം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷത്തേക്കുളള പാഠപുസ്തക വിതരണം ആരംഭിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തക വിതരണമാണ് തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു. Read Also: സംസ്ഥാനത്ത്…
Read More » - 12 March
സംസ്ഥാനത്ത് 70 ദിവസത്തിനുള്ളില്‍ 10,000 കുട്ടികള്‍ക്ക് മുണ്ടിനീര്; മലപ്പുറത്ത് രോഗബാധ കൂടുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളില്‍ മുണ്ടിനീര് വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. 70 ദിവസത്തിനുള്ളില്‍ ഏകദേശം 10,000 കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് വിവരം. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 1649 കുട്ടികള്‍ക്ക് മുണ്ടിനീര്…
Read More » - 12 March
സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സർവകാല റെക്കോർഡിൽ: വൈദ്യുതി ഉപഭോഗം നിയന്ത്രണവിധേയമാക്കണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതിയുടെ ഉപഭോഗം സർവകാല റെക്കോർഡിൽ. നൂറ് ദശലക്ഷ യൂണിറ്റ് കടന്നിരിക്കുകയാണ് സംസ്ഥാനത്തെ ഇന്നലത്തെ മൊത്തം ഉപഭോഗം. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കെഎസ്ഇബി.…
Read More » - 12 March
കാവിക്കൊടി പാറിച്ചുള്ള മകന്റെ ഡാൻസ് കണ്ടപ്പോൾ കോൺഗ്രസ് സമുന്നത നേതാവിനു രോമം എണീറ്റു നിന്നുകാണും: പരിഹാസവുമായി എ എ റഹീം
പത്തനംതിട്ട: കോൺഗ്രസിനെതിരെ പരിഹാസവുമായി സിപിഎം നേതാവ് എ എ റഹീം. മതനിരപേക്ഷതയുടെ കാര്യത്തിൽ കോൺഗ്രസിന്റെ മുഖം വികൃതമാവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനിൽ ആന്റണിയുടെ…
Read More » - 12 March
പൗരത്വനിയമ ഭേദഗതി: വിജ്ഞാപനം ഉടൻ സ്റ്റേ ചെയ്യണം: സുപ്രീം കോടതിയെ സമീപിച്ച് ഡിവൈഎഫ്ഐയും മുസ്ലിം ലീഗും
ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതി വിജ്ഞാപനം ഉടൻ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് ഡിവൈഎഫ്ഐയും മുസ്ലിം ലീഗും. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് മുസ്ലിം…
Read More » - 12 March
പൗരത്വത്തിന്റെ മാനദണ്ഡം മതമാകുന്നത് ഭരണഘടനാ താത്പര്യങ്ങൾക്ക് വിരുദ്ധം: രാഷ്ട്രപുരോഗതിയ്ക്ക് തടസമാകുമെന്ന് കാന്തപുരം
മലപ്പുറം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിൽ പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. പൗരത്വത്തിന്റെ മാനദണ്ഡം മതമാകുന്നത് ഭരണഘടനാ താത്പര്യങ്ങൾക്ക്…
Read More » - 12 March
കേരള സർവകലാശാല കലോത്സവം: മത്സരഫലം അട്ടിമറിക്കാൻ ലക്ഷങ്ങൾ കോഴ ചോദിച്ചുള്ള ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവ മത്സരഫലം അട്ടിമറിക്കാൻ ലക്ഷങ്ങൾ കോഴ ചോദിച്ചുള്ള ശബ്ദരേഖ പുറത്ത്. വിവിധ സ്ഥാനങ്ങൾ ലഭിക്കാൻ ലക്ഷങ്ങളാണ് കോഴയായി ആവശ്യപ്പെടുന്നത്. വാട്ട്സ് ആപ്പ് സന്ദേശങ്ങളാണ്…
Read More » - 12 March
വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട: അടുക്കള ഉപകരണത്തിന്റെ മറവിൽ കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 21 ലക്ഷം രൂപയുടെ സ്വർണ്ണവുമായി യാത്രക്കാരൻ പിടിയിലായി. അടുക്കള ഉപകരണങ്ങളിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം. എയർ ഇന്ത്യ എക്സ്പ്രസ്…
Read More » - 12 March
തലസ്ഥാനത്തെ പ്രതിഷേധം: വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി, എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ തലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്കെതിരെ കേസ്. 102 വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരെയും 22 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്.…
Read More » - 12 March
ഓട്സ് നിറച്ച ടിൻ, ഗ്ലാസുകൾ…!!അടുക്കള ഉപകരണങ്ങളെ മറയാക്കി വൻ സ്വർണക്കടത്ത്, യുവാവ് പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 21 ലക്ഷം രൂപയുടെ സ്വർണവുമായാണ് യുവാവിനെ കസ്റ്റംസ് അധികൃതർ പിടികൂടിയത്. അടുക്കള ഉപകരണങ്ങളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.…
Read More » - 12 March
സിപിഎം ഉന്നതൻ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു, എന്നാൽ അത് കോടിയേരി അല്ല : പദ്മജ
തൃശൂർ: സിപിഎമ്മിൽ ചേരാൻ തനിക്ക് ക്ഷണമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി പദ്മജ വേണുഗോപാൽ. സിപിഎമ്മിലെ ഒരു ഉന്നത നേതാവാണ് തന്നെ സിപിഎമ്മിൽ ചേരാൻ ക്ഷണിച്ചതെന്നും പദ്മജ വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണനല്ല…
Read More » - 12 March
പൗരത്വഭേദഗതി നിയമം ഉടൻ പിൻവലിക്കണം, താക്കീതുമായി എസ്ഡിപിഐ: സുപ്രീം കോടതിയെ സമീപിക്കാൻ നീക്കം
ന്യൂഡൽഹി : രാജ്യത്ത് നിലവിൽ വന്ന പൗരത്വഭേദഗതി നിയമം ഉടൻ പിൻവലിക്കണമെന്ന് എസ്ഡിപിഐ . നിയമം മുസ്ലീങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന രീതിയിൽ പ്രചാരണം നടത്തുകയാണ് എസ് ഡി…
Read More » - 12 March
ഇടുക്കിയിൽ അരിക്കൊമ്പൻ തകർത്ത അതെ റേഷൻ കട ആക്രമിച്ച് ചക്കക്കൊമ്പൻ
ഇടുക്കി : ഇടുക്കിയിൽ പന്നിയാറിലെ റേഷൻ കടയിൽ കാട്ടാന ആക്രമണം. ചക്ക കൊമ്പനാണ് റേഷൻ കട ആക്രമിച്ചത്. റേഷൻ കടയുടെ ചുമരുകൾ ആന ഇടിച്ച് തകർത്തു. ഫെൻസിങ്…
Read More » - 12 March
സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു, 10 ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളം വെന്തുരുകുന്നു. താപനില ക്രമാതീതമായി ഉയർന്നതിനാൽ 10 ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ,…
Read More » - 12 March
ഊൺ തയ്യാർ!! ലഞ്ച്-ബെൽ ഭക്ഷ്യവിതരണ പദ്ധതിക്ക് തുടക്കമിട്ട് കുടുംബശ്രീ
ഉച്ചയൂൺ ഓഫീസുകളിൽ എത്തിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ട് കുടുംബശ്രീ. ഉച്ചഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി, ഓഫീസുകളിലെ മേശയിലേക്ക് ഭക്ഷണം നേരിട്ട് എത്തിക്കുന്ന പദ്ധതിയാണ്…
Read More » - 12 March
തലശ്ശേരി– മാഹി ബൈപ്പാസിലെ പാലങ്ങൾക്കിടയിലെ വിടവ് ചാടിക്കടക്കാൻ ശ്രമം, താഴെ വീണ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂർ: തലശ്ശേരി – മാഹി ബൈപ്പാസിലെ പാലത്തിൽ നിന്നും വീണ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തോട്ടുമ്മൽ സ്വദേശി നിദാൽ (18) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ്…
Read More » - 12 March
ദുരന്തമുഖമായി ആഘോഷപ്പന്തൽ! നിയന്ത്രണം വിട്ട ട്രക്ക് വിവാഹ ഘോഷയാത്രയ്ക്ക് നേരെ ഇടിച്ചുകയറി, 5 പേർ തൽക്ഷണം മരിച്ചു
ഭോപ്പാൽ: വിവാഹ ഘോഷയാത്രയ്ക്ക് നേരെ നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി വൻ അപകടം. ട്രക്ക് ഇടിച്ച് 5 പേരാണ് മരിച്ചത്. 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ…
Read More » - 12 March
ഗോബി മഞ്ചൂരിയനിലും പഞ്ഞി മിഠായിലും ഇനി കൃത്രിമ നിറങ്ങൾ ചേർക്കേണ്ട! കർശന നിർദ്ദേശവുമായി ഈ സംസ്ഥാനം
ഗോബി മഞ്ചൂരിയൻ, പഞ്ഞി മിഠായി തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ കൃത്രിമം നിറങ്ങൾ ചേർക്കുന്നതിന് നിരോധനം ഏർപ്പെടുത്തി കർണാടക. ഇത്തരം നിറങ്ങൾ ചേർക്കുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ്…
Read More » - 12 March
ധനുഷ പത്താം ക്ലാസ് പരീക്ഷ എഴുതിയത് അച്ഛൻ മരിച്ചതറിയാതെ, സതീശിന്റെ മരണം ഭാര്യയേയും കുട്ടികളെയും അറിയിച്ചത് അതിന് ശേഷം
കായംകുളം: കായംകുളം സെന്റ് മേരീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ധനുഷ സതീഷ് എസ്എസ്എൽസി കണക്ക് പരീക്ഷയെഴുതുമ്പോൾ പിതാവ് സതീഷിന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലായിരുന്നു.…
Read More » - 12 March
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ നിരവധി ജോലി ഒഴിവുകൾ! ഇപ്പോൾ അപേക്ഷിക്കാം
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ വിവിധ തസ്തികകളിൽ ജോലി ഒഴിവുകൾ. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലാണ് എഞ്ചിനീയർമാരുടെ ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ട്രെയിനി എൻജിനീയർ, പ്രോജക്ട് എൻജിനീയർ…
Read More » - 12 March
രോഗിയുമായി പോയ ഓട്ടോയിൽ മ്ലാവ് ഇടിച്ച് അപകടം: ഡ്രൈവർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
കൊച്ചി: എറണാകുളത്ത് കോതമംഗലത്ത് രോഗിയുമായി സഞ്ചരിച്ച ഓട്ടോറിക്ഷ മ്ലാവിനെ മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. മാമലക്കണ്ടം സ്വദേശി പറമ്പിൽ വിജിൻ നാരായണൻ(41) ആണ് മരിച്ചത്. രോഗിയുമായി മാമലക്കണ്ടത്തു…
Read More » - 12 March
കാട്ടുപോത്ത് ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവം: പ്രതിഷേധ പ്രകടനം നടത്തിയ 25 പേർക്കെതിരെ കേസ്
കോട്ടയം: കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രതിഷേധ പ്രകടനം നടത്തിയവർക്കെതിരെ കേസെടുത്ത് പോലീസ്. 25 പേർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. ഗതാഗത…
Read More »