Kerala
- Mar- 2024 -25 March
സിജോയുടെ കവിളില്‍ ആഞ്ഞ് ഇടിച്ച് റോക്കി: ആറ് വര്‍ഷത്തെ സ്വപ്നം കയ്യിൽ നിന്ന് പോയെന്ന് നിലവിളിച്ച് കരഞ്ഞ് റോക്കി
കുണുവാവയെന്ന് വിളിച്ച് സിജോ റോക്കിയുടെ താടിയില്‍ പിടിച്ചു
Read More » - 25 March
ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന് മംഗലാംകുന്ന് അയ്യപ്പന് ചരിഞ്ഞു
പാദരോഗത്തെ തുടര്‍ന്ന് അവശനായ അയ്യപ്പന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തീറ്റയും വെള്ളവും എടുത്തിരുന്നില്ല
Read More » - 25 March
കാട്ടുശ്ശേരി വേല: വെടിക്കെട്ടിന് അനുമതിയില്ല, അപേക്ഷ തള്ളി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്
പാലക്കാട്: പാലക്കാട് ജില്ലയിലെ അതിപ്രശസ്തമായ കാട്ടുശ്ശേരി വേലയോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിന് ഇക്കുറി അനുമതിയില്ല. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റാണ് വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്. വെടിക്കെട്ടിനുള്ള ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സംഭരണശാല…
Read More » - 25 March
തൃശൂരില്‍ ഇടത് സ്ഥാനാര്‍ത്ഥിയുടെ ഫ്ളക്സില്‍ ക്ഷേത്രം: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
തൃശൂര്‍: തൃശൂരില്‍ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഫ്ളക്സിൽ ക്ഷേത്രത്തിന്റെ ചിത്രം ഉൾപ്പെടുത്തിയത് വിവാദത്തിന് കാരണമായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി സ്ഥാപിച്ച ഫ്ളക്സില്‍…
Read More » - 25 March
തലച്ചോര്‍ ഇളകിയ നിലയില്‍, വാരിയെല്ല് പൊട്ടി: മലപ്പുറത്ത് രണ്ട് വയസുകാരി മരിച്ചത് അതിക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന്
മലപ്പുറം: കാളികാവ് ഉദിരംപൊയില്‍ രണ്ട് വയസുകാരി മരിച്ചത് അതിക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലും ഏറ്റ പരിക്കാണ് മരണകാരണം. തലയില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്.…
Read More » - 25 March
കൊച്ചി മെട്രോ: കാക്കനാട് വരെയുള്ള രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ടെൻഡർ ഉടൻ
കലൂർ ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള കൊച്ചി മെട്രോയുടെ നിർദ്ദിഷ്ട രണ്ടാംഘട്ട സിവിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാകും. നിലവിൽ, അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ…
Read More » - 25 March
കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവ്
അഴിമതി ആരോപിച്ചുകൊണ്ട് മുന്‍ അംഗം എന്‍ മനോജ് കോടതിയെ സമീപിച്ചിരുന്നു
Read More » - 25 March
66 വയസുള്ള ഒരു സ്ത്രീയുടെ വീണ്‍വാക്കാണെന്നു കരുതി തള്ളിക്കളയാമായിരുന്നു: സത്യഭാമ
തിരുവനന്തപുരം: കറുപ്പ് നിറമുള്ളവര്‍ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കരുതെന്ന വിവാദ പരാമർശത്തെ തുടർന്ന് തനിക്കും കുടുംബത്തിനും നേരെ നടക്കുന്നത് സൈബർ ആക്രമണമാണെന്ന് സത്യഭാമ ജൂനിയർ. ആരെയും വേദനിപ്പിക്കണമെന്നോ അധിക്ഷേപിക്കണമെന്നോ…
Read More » - 25 March
പൂക്കോട് സർവകലാശാല വിസി ഡോ.പി.സി ശശീന്ദ്രൻ രാജിവെച്ചു
വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാല വൈസ് ചാൻസിലർ രാജിവെച്ചു. ഡോ.പി.സി ശശീന്ദ്രനാണ് രാജിവെച്ചത്. റാഗിംഗ് കേസിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചത് വിവാദമായതോടെയാണ് വൈസ് ചാൻസിലർ രാജിവെച്ചിരിക്കുന്നത്. ഗവർണർ…
Read More » - 25 March
സംസ്ഥാനത്ത് ചൂട് ഉയരുന്നു, ചിക്കൻപോക്സിനെതിരെ ജാഗ്രതാ പാലിക്കാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ചിക്കൻപോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാലുടൻ ചികിത്സ തേടേണ്ടതാണ്. കൂടാതെ, യാതൊരു കാരണവശാലും…
Read More » - 25 March
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിന് എതിരെ പരാതി നല്കി ബിജെപി
തിരുവനന്തപുരം: മലപ്പുറത്തെ ഭരണഘടന സംരക്ഷണ റാലിയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനെതിരെ ബിജെപി പരാതി നല്കി . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് പരാതി നല്‍കിയിരിക്കുന്നത്. മുസ്ലിം സമുദായത്തിനിടയില്‍…
Read More » - 25 March
മീനഭരണി മഹോത്സവം: തിരുവനന്തപുരത്ത് ഏപ്രിൽ 10-ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിൽ ഏപ്രിൽ 10-ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വെള്ളനാട് ഗ്രാമപഞ്ചായത്ത്, ചിറയിൻകീഴ്, വർക്കല (പഴയ ചിറയിൻകീഴ് താലൂക്ക്) താലൂക്കുകൾ എന്നിവിടങ്ങളിലാണ് പ്രാദേശിക…
Read More » - 25 March
നമ്പർ പ്ലേറ്റിൽ ഇനി വിട്ടുവീഴ്ചയില്ല! കർശന നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനങ്ങളിൽ അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ കർശനമായി നടപ്പാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. രാജ്യത്തുടനീളം അതിസുരക്ഷ നമ്പർ പ്ലേറ്റ് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ്…
Read More » - 25 March
സിദ്ധാര്‍ത്ഥിന്റെ മരണത്തെ തുടർന്നുണ്ടായ നടപടി: രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ സിദ്ധാര്‍ത്ഥിന്റെ മരണത്തിന് പിന്നാലെ സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ സ്റ്റേ ചെയ്ത് ഹൈക്കോടതി. അമരേഷ് ബാലിയും അജിത്…
Read More » - 25 March
ബെംഗലൂരുവില്‍ വെള്ളം കിട്ടാനില്ല, കുടിവെള്ളം പാഴാക്കിയതിന് 22 കുടുംബങ്ങള്‍ക്ക് 5,000 രൂപ വീതം പിഴ ചുമത്തി
ബെംഗലൂരു: കുടിവെള്ളം പാഴാക്കിയതിന് ബെംഗലൂരുവില്‍ 22 കുടുംബങ്ങള്‍ക്ക് 5,000 രൂപ വീതം പിഴ ചുമത്തി ജല വിതരണ വകുപ്പ് അധികൃതര്‍. അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നതിനിടെ, സര്‍ക്കാര്‍ മുന്നറിയിപ്പ്…
Read More » - 25 March
പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കടത്തിക്കൊണ്ടു പോകാനെത്തിയ സംഘം വീടാക്രമിച്ചു: ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു
കൊല്ലം: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കടത്തിക്കൊണ്ടു പോകാനെത്തിയ സംഘം വീടാക്രമിച്ചു. ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ബന്ധുവിനുമാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ സഹോദരങ്ങളായ രണ്ട് യുവാക്കളെ…
Read More » - 25 March
സിദ്ധാര്‍ത്ഥിന്റെ മരണം: 33 പേരുടെ സസ്പെന്ഷന് പിന്‍വലിച്ച വി.സിയുടെ നടപടിയില്‍ ഇടപെട്ട് ഗവര്‍ണര്‍
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് മരിക്കാനിടയായ സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്ത 33 എസ്എഫ്ഐ പ്രവര്‍ത്തകരെ തിരിച്ചെടുത്ത് വൈസ് ചാന്‍സലര്‍. എന്നാല്‍ സസ്പെന്ഷന് പിന്‍വലിച്ച വി.സിയുടെ…
Read More » - 25 March
ഞങ്ങളുടെ കഥ ആരും വിശ്വസിച്ചിട്ടില്ല:10 വർഷം ഒറ്റമുറിയിൽ ഒളിച്ച് കഴിഞ്ഞ സജിത-റഹ്മാൻ ദമ്പതികളുടെ ഇന്നത്തെ ജീവിതം ഇങ്ങനെ
പത്തുകൊല്ലം ഒറ്റമുറിവീട്ടില്‍ ആരുമറിയാതെ താമസിച്ച നെന്മാറയിലെ റഹ്മാനെയും സജിതയെയും ആരും അത്ര പെട്ടന്ന് മറക്കാനിടയില്ല. പ്രണയിച്ച പെണ്‍കുട്ടിയെ ആരും കാണാതെ യുവാവ് 10 വര്‍ഷം ഒറ്റമുറിയില്‍ പാര്‍പ്പിച്ച…
Read More » - 25 March
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്, ഇഡിയില്‍ നിന്ന് ഒറിജിനല്‍ രേഖകള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍
കരുവന്നൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഹൈക്കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്. ഇഡിയില്‍ നിന്ന് ഒറിജിനല്‍ രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഫോറന്‍സിക് പരിശോധന ആവശ്യമുള്ളതിനാല്‍…
Read More » - 25 March
ഹിറ്റ്ലറുടെ ആശയം ആണ് ആര്‍എസ്എസ് ഇന്ത്യയില്‍ നടപ്പിലാക്കുന്നത്: പിണറായി വിജയന്
മലപ്പുറം: രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയുണ്ടെന്നും ഭരണഘടനാ മൂല്യങ്ങള്‍ ബോധപൂര്‍വം തകര്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്. പൗരത്വ നിയമ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ…
Read More » - 25 March
‘അലമാരയിലേയ്ക്കും കട്ടിലിലേയ്ക്കും വലിച്ചെറിഞ്ഞു,രണ്ടു വയസ്സുകാരിയെ പിതാവ് ഫായിസ് കൊലപ്പെടുത്തുന്നത് കണ്ടു’- ബന്ധുക്കൾ
മലപ്പുറം: മലപ്പുറത്ത് രണ്ടു വയസ്സുകാരിയെ പിതാവ് ഫായിസ് കൊലപ്പെടുത്തുന്നത് കണ്ടുവെന്ന് കുട്ടിയുടെ ബന്ധുക്കള്‍. അലമാരയിലേയ്ക്കും കട്ടിലിലേയ്ക്കും കുട്ടിയെ വലിച്ചെറിഞ്ഞുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കുട്ടിയെ പിതാവ് കഴുത്ത് ഞെരിച്ച്…
Read More » - 25 March
രാമകൃഷ്ണന് പരമാവധി വേദി നൽകിയിട്ടുണ്ട്, കുടുംബത്തെ അധിക്ഷേപിക്കുന്നു, ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല- സത്യഭാമ
തിരുവനന്തപുരം: വിവാദ പരാമർശത്തിന് പിന്നാലെ ക്രൂരമായ സൈബർ അതിക്രമം നേരിടുന്നുവെന്ന് കലാമണ്ഡലം സത്യഭാമ. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം തുടരുന്നുവെന്നും ആരെയും വേദനിപ്പിക്കാൻ ഉദേശിച്ചിട്ടില്ലെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റിൽ…
Read More » - 25 March
ഏകസിവില്‍ കോഡ്,കേന്ദ്രത്തെ ഒറ്റപ്പെടുത്താന്‍ ക്രൈസ്ത വിഭാഗങ്ങളെ കൂട്ടുപിടിക്കാന്‍ ശ്രമിച്ച് മുഖ്യമന്ത്രി
കണ്ണൂര്‍: ഏകസിവില്‍ കോഡ് നിയമം സംബന്ധിച്ച് കേന്ദ്രത്തെ ഒറ്റപ്പെടുത്താന്‍ ക്രൈസ്ത വിഭാഗങ്ങളെ കൂട്ടുപിടിക്കാന്‍ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഏക സിവില്‍കോഡിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം…
Read More » - 25 March
പട്ടാപ്പകല്‍ നടുറോഡില്‍ യുവതിക്ക് നേരെ 22 കാരന്റെ ആക്രമണം, യുവതിയെ കുത്തിവീഴ്ത്തി
ന്യൂഡല്‍ഹി: യുവതിയെ കത്തി കൊണ്ട് ആക്രമിച്ച 22 ക്കാരനായ യുവാവ് അറസ്റ്റില്‍. ഡല്‍ഹി മുഖര്‍ജി നഗറിലാണ് സംഭവം. മുഖര്‍ജി നഗര്‍ സ്വദേശിയായ അമാന്‍ എന്നയാളാണ് അറസ്റ്റിലായത്. തന്നെ…
Read More » - 25 March
ഇലക്ടറല്‍ ബോണ്ട് രാജ്യംകണ്ട ഏറ്റവും വലിയ അഴിമതി, എതിരായി ഹർജിനല്‍കിയത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി: മുഖ്യമന്ത്രി
കണ്ണൂർ: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായി ഇലക്ടറല്‍ ബോണ്ട് മാറിയിരിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരില്‍ സിഎഎക്കെതിരായ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More »