Automobile
- Oct- 2020 -6 October
2 ലക്ഷം നൽകി ബുക്ക് ചെയ്യൂ; ഔഡി ക്യു 2 സ്വന്തമാക്കാം
2016 -ൽ ജനീവ മോട്ടോർ ഷോയിലാണ് ഔഡി Q2 ആദ്യമായി പ്രദർശിപ്പിച്ചത്. ഈ മാസം ആദ്യം കമ്പനി ഫെയ്സ്ലിഫ്റ്റഡ് Q2 യൂറോപ്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാൽ…
Read More » - 5 October
ഡ്രൈവിങ് ലൈസൻസും ആർസി ബുക്കും ഇനി എം-പരിവാഹൻ സൂക്ഷിക്കും
ഡ്രൈവിങ് ലൈസൻസും ആർസി ബുക്കും ഇനി കയ്യിൽ സൂക്ഷിക്കേണ്ട.. പകരം, അവ എം-പരിവാഹൻ എന്ന മൊബൈൽ ആപ്ലിക്കേഷനിൽ സ്റ്റോർ ചെയ്താൽ മതി. 1989ലെ മോട്ടർ വാഹനനിയമത്തിൽ വരുത്തിയ…
Read More » - 4 October
ഇന്ത്യന്‍ വാഹന വിപണിയിലേക്ക് എത്തുകയാണെന്നറിയിച്ച് ടെസ്ല.
ഇന്ത്യന്‍ വാഹന വിപണിയിലേക്ക് എത്തുകയാണെന്നറിയിച്ച് പ്രമുഖ അമേരിക്കൻ വൈദ്യത കാര്‍ നിര്‍മാതാക്കളായ ടെസ്ല. 2021 ഓടെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുനിന്ന് വിവരം ടെസ് ല സിഇഒ ഇലോണ്‍…
Read More » - 3 October
അരങ്ങേറ്റം കുറിച്ചതു മുതൽ ഏവരും കാത്തിരിക്കുന്ന മഹീന്ദ്ര ഥാറിന്റെ വില…
അരങ്ങേറ്റം കുറിച്ചതു മുതൽ ഏവരും കാത്തിരിക്കുന്ന മഹീന്ദ്ര ഥാറിന്റെ വില പ്രഖ്യാപിച്ചു. ആരെയും മയക്കുന്ന രൂപവുമായി എത്തിയതോടെ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരും ഏറെയാണെന്നതിൽ സംശയമൊന്നുമില്ല. ബേസ് സ്പെക്ക്…
Read More » - 1 October
25,000 യൂണിറ്റുകളുടെ വിൽപ്പനയുമായി, ടാറ്റയുടെ ഈ മോഡൽ കാർ അതിവേഗം ബഹുദൂരം മുന്നോട്ട്
25,000 യൂണിറ്റുകളുടെ വിൽപ്പന നേട്ടവുമായി, ടാറ്റായുടെ പ്രീമിയം ഹാച്ച് ബാക്ക് മോഡലായ അൾട്രോസ്. 25,000 -മത്തെ യൂണിറ്റ് പ്ലാന്റില്‍ നിന്ന് പുറത്തിറക്കി രാജ്യവ്യാപക ലോക്ക്ഡൗണ്‍ കാരണം ഒരു…
Read More » - Sep- 2020 -29 September
ഇലക്ട്രിക് ആര് എം 20 സ്പോര്‍ട്സ് കാര്‍ അവതരിപ്പിച്ച് ഹ്യുണ്ടായി
ഇലക്ട്രിക് ആര് എം 20 ഇ സ്പോര്‍ട്സ് കാര്‍ അവതരിപ്പിച്ച് ഹ്യുണ്ടായി.പുതിയ ഇലക്ട്രിക് ആര് എം 20ഇ തെളിയിക്കപ്പെട്ട ആര് എം പ്ലാറ്റ്ഫോമിനെ 21-ാം നൂറ്റാണ്ടിലെ പരിസ്ഥിതി…
Read More » - 28 September
ഇന്ത്യയില്‍ വില്‍പ്പനയും, നിര്‍മ്മാണവും അവസാനിപ്പിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്
ന്യൂ ഡൽഹി : ഇന്ത്യ വിടാനൊരുങ്ങി അമേരിക്കൻ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്. ഉപഭോക്താക്കള്‍ കുറഞ്ഞതോടെയാണ് ഇന്ത്യയില്‍ വില്‍പ്പനയും, നിര്‍മ്മാണവും അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഫെഡറേഷന് ഓഫ്…
Read More » - 20 September
250 സിസി ശ്രേണിയിൽ പുതിയ മോഡൽ ബൈക്ക് വിപണിയിലെത്തിക്കാനൊരുങ്ങി കെ.ടി.എം
250 സിസി ശ്രേണിയിൽ പുതിയ മോഡൽ ബൈക്ക് വിപണിയിലെത്തിക്കാനൊരുങ്ങി ഓസ്ട്രിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കെ.ടി.എം. അഡ്വഞ്ചര്‍ ശ്രേണിയിലുള്ള ബൈക്കിനെ 2020 ഒക്ടോബര്‍ മാസത്തോടെ ഇന്ത്യന്‍ വിപണിയില്‍…
Read More » - 19 September
പുതിയ ബൈക്ക് വിപണിയിലെത്തിക്കാനൊരുങ്ങി ഹോണ്ട : റോയൽ എൻഫീൽഡിന് കടുത്ത എതിരാളി
ഇന്ത്യൻ ബൈക്ക് വിപണിയിൽ 300-500 സിസി സെഗ്മെന്റിൽ അരങ്ങുവാഴുന്ന റോയൽ എൻഫീൽഡിനു കടുത്ത എതിരാളിയുമായി ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. 300-500 സിസി ഡിസ്പ്ലേസ്മെന്റ് ഉള്ള തങ്ങളുടെ…
Read More » - 18 September
കിയ സോണറ്റ് വിപണിയില്‍, വില 6.71 ലക്ഷം മുതല്‍
കൊച്ചി: കൊറിയന്‍ വാഹന നിര്‍മാതാവായ കിയ മോട്ടോഴ്സിന്റെ സോണറ്റ് വിപണിയില്‍. ആറു വകഭേദങ്ങളിലായി പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെയാവും സോണറ്റിന്റെ വരവ്. വാഹനത്തിന്റെ വില 6.71 ലക്ഷം മുതല്‍…
Read More » - 16 September
175 യൂണിറ്റ് വിൽപ്പനയുമായി സ്കോഡ കരോക്ക്
175 യൂണിറ്റ് വിൽപ്പനയുമായി സ്കോഡ കരോക്ക്. സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കഴിഞ്ഞമാസം കരോക്ക്, ടി-റോക്ക് എന്നിവയുടെ 400 യൂണിറ്റുകൾ വിൽപ്പന നടത്താൻ കഴിഞ്ഞു.…
Read More » - 15 September
രണ്ട് ശതമാനം വിലവർധനവിൽ മെർസിഡീസ് ബെൻസ്
മെർസിഡീസ് ബെൻസ് ഇന്ത്യ തിരഞ്ഞെടുത്ത മോഡലുകളുടെ വില 2020 ഒക്ടോബർ മുതൽ വർധിപ്പിക്കും. ഏതൊക്കെ മോഡലുകൾക്കാണ് എന്ന് കമ്പനി പരാമർശിച്ചിട്ടില്ല, 2 ശതമാനം വർധനവ് വരുമെന്നാണ് സൂചന.…
Read More » - 14 September
പെട്രോള്‍ പമ്പുകളില്‍ ഇനി മുതല്‍ വൈദ്യുത വാഹന ചാര്‍ജിങ് സൗകര്യവും
ന്യൂഡല്‍ഹി : പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇനി മുതല്‍ എണ്ണ മാത്രമല്ല കറന്റും അടിക്കാം. പെട്രോള്‍ പമ്ബുകളില്‍ ബാറ്ററി ചാര്‍ജിങ് കിയോസ്ക് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.…
Read More » - 14 September
അശോക് ലേയ്ലന്‍ഡ് ‘ബഡാ ദോസ്ത്’ പുറത്തിറക്കി
കൊച്ചി: ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലേയ്ലന്‍ഡ് ലൈറ്റ് വാണിജ്യ വാഹന ശ്രേണിയിലെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു കൊണ്ട് ബഡാ ദോസ്ത് പുറത്തിറക്കി. വിശ്വാസ്യതയ്ക്കും…
Read More » - 14 September
മലേഷ്യൻ വിപണിയിൽ 2020 MT-25 മോഡലിനെ അവതരിപ്പിച്ച് യമഹ
2020 MT-25 മോഡലിനെ മലേഷ്യയിൽ അവതരിപ്പിച്ച് യമഹ. നേക്കഡ് ക്വാർട്ടർ-ലിറ്റർ റോഡ്സ്റ്ററിന് 21,500 മലേഷ്യൻ റിംഗിറ്റാണ് വില. അതായത് ഏകദേശം 3.80 ലക്ഷം രൂപ. ശരിക്കും MT-03…
Read More » - 11 September
സ്കൂട്ടര്‍ ലീസിംഗ് പദ്ധതിയുമായി പിയാജിയോ
ഇന്ത്യയിൽ OTO ക്യാപിറ്റലിനൊപ്പം സ്കൂട്ടര്‍ ലീസിംഗ് പദ്ധതിയും അവതരിപ്പിച്ച് ഇറ്റാലിയൻ വാഹനനിർമാതാക്കളായ പിയാജിയോ. ഇതിലൂടെ വെസ്പ, അപ്രീലിയ സ്കൂട്ടറുകൾ റഞ്ഞ ഡൗണ്‍ പേയ്മെന്റിലൂടെ EMI -ല്‍ 30…
Read More » - 9 September
കേരളത്തിലെ റോഡുകൾ ഇലക്ട്രിഫൈ ചെയ്യാൻ പുതുപുത്തൻ മഹീന്ദ്ര ട്രിയോ എത്തി: ഇ-മൊബിലിറ്റിക്കൊപ്പം, ലാസ്റ്റ് ആൻ്റ് ഫസ്റ്റ് മൈൽ ട്രാവൽ മാറ്റത്തിൻ്റെ പാതയിൽ
കൊച്ചി • പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്കേരളത്തിൽ പുതിയ ഇലക്ട്രിക് ഓട്ടോകൾ പുറത്തിറക്കി. മഹീന്ദ്ര ഇലക്ട്രിക് ത്രീ വീലർ ട്രിയോയുടെ ഫെയിം…
Read More » - 9 September
വാഹനങ്ങൾക്ക് ആകർഷകമായ ഡിസ്കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര
സെപ്റ്റംബറില്‍ വാഹനങ്ങൾക്ക് വമ്പിച്ച ഡിസ്കൗണ്ട് ഓഫറുകളുമായി മഹീന്ദ്ര, സെപ്റ്റംബര്‍ മാസം തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്കൗണ്ട്, സൗജന്യ ആക്സസറീസ് എന്നി ആനുകൂല്യങ്ങളാണ്…
Read More » - 3 September
90% വിപണി വിഹിതം കയ്യടക്കി മാരുതി ഈക്കോ 10 വര്‍ഷം പിന്നിടുന്നു
ഈക്കോയുട ഏഴ് ലക്ഷം യൂണിറ്റുകള്‍ വിപണിയില്‍ വിറ്റഴിച്ച് നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. വിപണിയില്‍ എത്തി 10 വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുന്നത്. 2010 -ലാണ് ഈക്കോ…
Read More » - 3 September
ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്
ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ലോക പ്രശസ്ത അമേരിക്കൻ ഇരുചക്ര വാഹന നിർമാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്. വിൽപ്പന കുറഞ്ഞതും, ഭാവിയിൽ ഇന്ത്യൻ ആഡംബര ഇരുചക്ര വാഹന വിപണിയില്‍ ആവശ്യക്കാരുണ്ടായേക്കില്ല…
Read More » - 2 September
ഹോണ്ട ടൂ-വീലര്‍ വില്‍പ്പന ആഗസ്റ്റില്‍ നാലു ലക്ഷം യൂണിറ്റ് കടന്നു
കൊച്ചി: ആഗസ്റ്റ് മാസത്തില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ ടൂ-വീലര്‍ വില്‍പ്പന നാലു ലക്ഷം യൂണിറ്റ് കടന്നു. ഹോണ്ടയുടെ മൊത്തം വില്‍പ്പന 4,43,969 യൂണിറ്റായിരുന്നു. ഇതില്‍…
Read More » - Aug- 2020 -28 August
ബി.എസ്-6 മഹീന്ദ്ര മരാസോ നിരത്തിലേക്ക്
കൊച്ചി • ബി.എസ്-6 സാങ്കേതിക വിദ്യയിലുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ എം.പി.വി മരാസോ വിപണിയിലേക്ക്. രാജ്യത്തെ ഏറ്റവും സുരക്ഷിത എംപിവിയായി കരുതപ്പെടുന്ന മരാസോയുടെ അടിസ്ഥാന വില 11.25…
Read More » - 28 August
പഴയതോ ഉപയോഗശൂന്യമോ ആയ വാഹനങ്ങളുടെ ആര്‍സി ബുക്ക് റദ്ദ് ചെയ്യുവാനുള്ള നടപടിക്രമങ്ങള്‍, എന്തൊക്കെയെന്നറിയാം
പഴയതും, ഉപയോഗിക്കാത്തതുമായ വാഹനങ്ങളുടെ ആര്‍സി ബുക്ക് റദ്ദ് ചെയ്യുവാനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയെന്ന് ചുവടെ പറയുന്നു. നിങ്ങളുടെ വാഹനത്തിന്റെ ഒറിജിനൽ ആര്‍സി ബുക്ക് ഉണ്ടെങ്കിൽ മാത്രമേ ആര്‍സി ബുക്ക്…
Read More » - 27 August
ഹോണ്ട ഹോര്‍നെറ്റ് 2.0 ഇന്ത്യന്‍ നിരത്തില്‍
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 180-200 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ പുതിയ ഹോര്‍നെറ്റ് 2.0 അവതരിപ്പിച്ചു. മികച്ച പ്രകടനം കാഴ്ച വയ്ക്കുവാന്‍…
Read More » - 26 August
ജനപ്രിയ സ്കൂട്ടറിന്റെ വില വീണ്ടും കൂട്ടി ടിവിഎസ്
ജനപ്രിയ സ്കൂട്ടറിന്റെ വില വീണ്ടും കൂട്ടി ടിവിഎസ്. സ്കൂട്ടി പെപ് പ്ലസിന് ഏകദേശം 800 രൂപ തന്നെയാണ് വീണ്ടും വർദ്ധിപ്പിച്ചിരിക്കുന്നത്. മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ സ്കൂട്ടറില്‍…
Read More »