Bikes & Scooters
- Dec- 2019 -28 December
2019-ല്‍ ഇന്ത്യയിലെത്തിച്ച ഇരുചക്രവാഹനങ്ങൾ ഇവയൊക്കെ
2019ൽ ഇന്ത്യൻ വിപണി കീഴടക്കാൻ വിവിധ കമ്പനികൾ അവതരിപ്പിച്ച ഇരുചക്രവാഹനങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. റിവോള്‍ട്ട് RV400 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സംവിധാനത്തോടെ രാജ്യത്ത് ആദ്യമായി അവതരിപ്പിച്ച…
Read More » - 26 December
ഈ വാഹനങ്ങളുടെ വിൽപ്പനയിൽ റെക്കോർഡ് നേട്ടവുമായി ഹോണ്ട
രാജ്യത്ത് 2020 ഏപ്രിലിൽ ബിഎസ്6 മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ പോകുന്നതിന് മുന്നോടിയായി തന്നെ പുറത്തിറക്കിയ ബി.എസ്.-6 വാഹങ്ങളിലൂടെ റെക്കോർഡ് നേട്ടം സ്വന്തമാക്കി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ.…
Read More » - 25 December
ബിഎസ്6 മോഡലുകൾ പുറത്തിറക്കി വെസ്പയും,അപ്രിലിയയും
രാജ്യത്ത് 2020 ഏപ്രിലിൽ ബിഎസ്6 മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ പോകുന്നതിന് മുന്നോടിയായി തന്നെ വെസ്പ അപ്രിലിയ എന്നിവയുടെ ബിഎസ്6 മോഡൽ സ്കൂട്ടറുകൾ അവതരിപ്പിച്ച് ഇറ്റാലിയൻ ഇരുചക്രവാഹന നിർമ്മാതാക്കളായ പിയാജിയോ.…
Read More » - 24 December
പ്രമുഖ ഇറ്റാലിയന്‍ ബൈക്ക് കമ്പനിയായ എനർജിക്ക മോട്ടോർ കമ്പനി ഇന്ത്യയിലേക്ക്
പ്രമുഖ ഇറ്റാലിയന്‍ ബൈക്ക് കമ്പനിയായ എനർജിക്ക മോട്ടോർ കമ്പനി ഇന്ത്യയിലേക്ക്. ഇന്ത്യയിൽ ഹൈ-എൻഡ് സീറോ-എമിഷൻ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2021 ഓടെ വാഹനം നിരത്തിലെത്തിയേക്കും.
Read More » - 23 December
എതിരാളികളെ ഞെട്ടിച്ച് യമഹ : സ്കൂട്ടർ വിപണി കീഴടക്കാൻ പുതിയ മോഡലുകൾ അവതരിപ്പിച്ചു
സ്കൂട്ടർ വിപണിയിൽ എതിരാളികളെ ഞെട്ടിച്ച് യമഹ, പുതിയ മോഡലുകൾ അവതരിപ്പിച്ചു. നിലവിലെ റേ-ഇസഡ്ആര്‍ സ്കൂട്ടറുകള്‍ക്ക് പകരമായി റേ-ഇസഡ്ആര്‍ 125, റേ-ഇസഡ്ആര്‍ 125 സ്ട്രീറ്റ് റാലി സ്കൂട്ടറുകളാണ് കമ്പനി…
Read More » - 20 December
ഈ മോഡൽ ആക്റ്റീവ സ്കൂട്ടറുകളുടെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി ഹോണ്ട
ഇന്ത്യയിൽ ആക്റ്റീവ സ്കൂട്ടറുകളുടെ ബിഎസ് IV പതിപ്പിന്റെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. രാജ്യത്ത് 2020 ഏപ്രില്‍ ഒന്നുമുതല്‍ ബിഎസ് VI പ്രാബല്യത്തിൽ വരുന്നതിന്റെ…
Read More » - 19 December
അടിമുടി മാറ്റത്തോടെ ജനപ്രിയ സ്കൂട്ടറായ ആക്ടിവയുടെ പുതിയ പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട
അടിമുടി മാറ്റത്തോടെ ജനപ്രിയ സ്കൂട്ടറായ ആക്ടിവയുടെ പുതിയ പതിപ്പ് 6ജി വിപണിയിൽ എത്തിക്കാനൊരുങ്ങി ഹോണ്ട. 2019 ഡിസംബര്‍ 21 -ന് സ്കൂട്ടറിനെ അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകളും, ആക്ടിവ 6ജി…
Read More » - 18 December
ഇന്ത്യയിൽ ഈ മോഡൽ ബൈക്കുകൾ യമഹ തിരിച്ച് വിളിച്ചു
ഇന്ത്യയിൽ ഏറെ വിറ്റഴിക്കപ്പെട്ട എഫ് സി- എഫ്-ഐ(FZ FI),എഫ് സി-എസ് എഫ് ഐ(FZ-S FI) എന്നീ ബൈക്കുകൾ തിരിച്ച് വിളിച്ച് യമഹ. റിയർ സൈഡ് റിഫ്ലക്ടറുകൾ ഘടിപ്പിച്ചതിലെ…
Read More » - 5 December
ഇരുചക്ര വാഹനങ്ങൾക്ക് തകർപ്പൻ ഓഫറുകളുമായി ഹോണ്ട
ഇരുചക്ര വാഹനങ്ങൾക്ക് തകർപ്പൻ ഓഫറുകളുമായി ഹോണ്ട. 2019 ഡിസംബര്‍ മാസത്തിൽ വിവിധ മോഡലുകൾക്ക് 9,500 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചത്. ഉപഭോക്താക്കളെ ആകര്‍ഷിക്കുവാൻ 1,100 രൂപയുടെ…
Read More » - 4 December
ബിഎസ് 6 എഞ്ചിനിൽ, ഈ മോഡൽ സ്കൂട്ടറിന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിലെത്തിച്ച് ടിവിഎസ്
പരിഷ്കരിച്ച ജൂപ്പിറ്റര്‍ ക്ലാസിക് മോഡൽ സ്കൂട്ടർ വിപണിയിൽ എത്തിച്ച് ടിവിഎസ്. ബിഎസ് 6 എഞ്ചിനാണ് സ്കൂട്ടറിലെ പ്രധാന പ്രത്യേകത. ജൂപ്പിറ്റര്‍ സ്കൂട്ടര്‍ നിരയില്‍ ബിഎസ് 6 മാനദണ്ഡം…
Read More » - Nov- 2019 -28 November
ബിഎസ് 6 അപ്പാച്ചെ മോഡൽ ബൈക്കുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങി ടിവിഎസ് : ബുക്കിങ് ആരംഭിച്ചു
ബിഎസ് 6 അപ്പാച്ചെ മോഡൽ ബൈക്കുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങി ടിവിഎസ്. 2020ലായിരിക്കും പുതിയ അപ്പാച്ചെ ബൈക്കുകൾ കമ്പനി അവതരിപ്പിക്കുക.ടിവിഎസിന്റെ ആദ്യ ബിഎസ് 6 മോഡലുകള്‍ കൂടിയാണിത്. എല്‍ഇഡി…
Read More » - 24 November
റോയൽ എൻഫീൽഡ് ഈ മോഡൽ ബൈക്കുകളുടെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ് ബുള്ളറ്റ്, ക്ലാസിക്, തണ്ടര്‍ബേഡ് എന്നീ മൂന്ന് ബൈക്കുകളുടെ 500സിസി പതിപ്പിന്റെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിൽപ്പന കുറവായതാണ്…
Read More » - 16 November
ഏവരും കാത്തിരുന്ന ആ ബൈക്ക്, ഒടുവിൽ ജാവ പുറത്തിറക്കി : ബുക്കിംഗ് ഉടന്‍ ആരംഭിക്കും
കാത്തിരിപ്പുകൾക്ക് വിരാമാമിട്ടു കൊണ്ട് തങ്ങളുടെ മൂന്നാം മോഡൽ ബൈക്കായ പെറാക്ക് ജാവ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയിൽ രണ്ടാം വരവ് നടത്തിയതിന്റെ ഒന്നാം വാര്‍ഷിക വേളയിലാണ് ബോബര്‍ സ്റ്റൈല്‍…
Read More » - 14 November
റോയല്‍ എന്‍ഫീല്‍ഡിന്റെ ഈ മോഡൽ ബൈക്കിന്റെ വില വർദ്ധിപ്പിച്ചു
സിംഗിൾ ചാനൽ ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എബിഎസ്)ത്തോടെ കുറഞ്ഞ വിലയിൽ റോയല്‍ എന്‍ഫീല്‍ഡ് കഴിഞ്ഞ ഓഗസ്റ്റിൽ വിപണിയിൽ എത്തിച്ച ബുള്ളറ്റ് 350 ബൈക്കുകളുടെ വില വർദ്ധിപ്പിച്ചു. 2,754…
Read More » - 12 November
പുതിയ നിറങ്ങളിൽ ഈ മോഡൽ ബൈക്കിനെ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്
പുതിയ നിറങ്ങളിൽ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയൻ വിപണിയിലേക്ക്. ഇറ്റലിയില്‍ നടന്ന 2019 മിലാന് മോട്ടോര്‍ ഷോയിലാണ് പുതിയ നിറപതിപ്പുകൾ ഉള്ള ഹിമാലയൻ അവതരിപ്പിച്ചത്. ഗ്രാവല്‍ ഗ്രേ, ലേക്ക്…
Read More » - 10 November
ബിഎസ്-6ലേക്ക് ചുവട് വെച്ച് യമഹ : ബൈക്കുകൾ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു
ബിഎസ്-6 എൻജിനുകളോട് കൂടിയ ബൈക്കുകൾ യമഹ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു. എഫ്ഇസെഡ് എഫ്ഐ, എഫ്ഇസെഡ്എസ് എഫ്ഐ. എന്നീ ബൈക്കുകളുടെ ബിഎസ്-6 പതിപ്പാണ് അവതരിപ്പിച്ചത്. ഇന്ത്യയിൽ യമഹ ബിഎസ്-6…
Read More » - 5 November
കാത്തിരിപ്പ് ഇനി വേണ്ട : ജാവ പെറാക്ക് ഉടൻ നിരത്തിലേക്ക്
കാത്തിരിപ്പ് ഇനി വേണ്ട, ജാവ പെറാക്ക് ഉടൻ നിരത്തിലേക്ക്. 2020-ന്റെ ആരംഭത്തില്‍ തന്നെ ഈ ബൈക്കിനെ പ്രതീക്ഷിക്കാം. ജാവയുടെ ക്രൂയിസര്‍ ബൈക്ക് ശ്രേണിയിലേക്ക് ആയിരിക്കും പെറാക്ക് എത്തുക…
Read More » - Oct- 2019 -27 October
രാജ്യത്തെ സ്കൂട്ടർ വിൽപ്പനയിൽ നേട്ടം കൈവിടാതെ ഹോണ്ട ആക്റ്റീവ
രാജ്യത്തെ സ്കൂട്ടർ വിൽപ്പനയിൽ നേട്ടം കൈവിടാതെ ഹോണ്ട ആക്റ്റീവ. നടപ്പുസാമ്പത്തിക വര്‍ഷം ആദ്യ പകുതിയിലെ ഇരുചക്ര വില്‍പ്പനയിലും ആക്റ്റീവ ഒന്നാം സ്ഥാനം നില നിർത്തി. ഏപ്രില്‍ മുതല്‍…
Read More » - 25 October
വിപണിയിലെത്തി രണ്ട് മാസങ്ങള്‍ക്കുള്ളിൽ വൻ നേട്ടം സ്വന്തമാക്കി മുന്നേറി ബജാജ് പള്‍സര്‍ 125
വൻ നേട്ടം സ്വന്തമാക്കി മുന്നേറി ബജാജ് പള്‍സര്‍ 125. വിപണിയിലെത്തി രണ്ട് മാസങ്ങള്‍ക്കുള്ളിൽ ബൈക്കിന്റെ വിൽപ്പന 40,000 യൂണിറ്റ് പിന്നിട്ടതായി ബജാജ് അറിയിച്ചു. പള്‍സര്‍ നിരയിൽ എന്ജിന്…
Read More » - 22 October
ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനലിയുടെ പുതിയ മോഡൽ അവതരിപ്പിച്ചു
സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനലിയുടെ പുതിയ മോഡൽ ഇന്ത്യയിൽ എത്തി. ഇറ്റാലിയന്‍ വാഹന നിർമ്മാതാക്കളുടെ പുതിയ റെട്രോ ക്ലാസിക്ക് മോഡലായ ഇംപീരിയാലെ 400 ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.…
Read More » - 22 October
ഇന്ത്യയിൽ നിന്നുള്ള ഇരുചക്രവാഹനങ്ങളുടെ കയറ്റുമതിയില്‍ വൻ നേട്ടം
ഇന്ത്യയിൽ നിന്നുള്ള ഇരുചക്രവാഹനങ്ങളുടെ കയറ്റുമതിയില്‍ വൻ നേട്ടം. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് പുറത്തിറക്കിയ 2019 ഏപ്രില്‍ മുതല്‍ സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം നാല്…
Read More » - 18 October
കാത്തിരിപ്പുകൾക്ക് വിരാമം : ചേതക്ക് ഇലക്ട്രിക് സ്കൂട്ടർ ബജാജ് പുറത്തിറക്കി
കാത്തിരിപ്പുകൾക്ക് വിരാമം തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ‘ചേതക്ക്’, ബജാജ് പുറത്തിറക്കി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ്…
Read More » - 17 October
ഇലക്ട്രിക് അവതാരമായി വീണ്ടും ചേതക് എത്തുന്നു; പ്രതീക്ഷയോടെ വാഹന ലോകം
വാഹനപ്രേമികളുടെ ഇഷ്ട വാഹനമായ ചേതക് സ്കൂട്ടറിന്റെ ഇലക്ട്രിക് അവതാരവുമായി കമ്പനി വീണ്ടും വരുന്നു. 2019 സെപ്തംബർ 25ന് ബജാജിന്റെ ചകൻ പ്ലാന്റിലാണ് ചേതക് ഇലക്ര്ടിക് സ്കൂട്ടറിന്റെ നിർമാണം…
Read More » - 14 October
കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഈ മോഡൽ ബൈക്കിന്റെ ഒരു യൂണിറ്റ് പോലും വില്‍ക്കാനാവാതെ ഹീറോ
വാങ്ങാൻ ആരുമില്ലാതെ ഹീറോ മോട്ടോർകോർപ്പിന്റ പ്രീമിയം മോഡൽ ബൈക്ക് കരിസ്മ. ഒരു സമയത്ത് ഇന്ത്യൻ നിരത്തിലെ താരമായിരുന്ന കരിസ്മയുടെ ഒരു യൂണിറ്റ് പോലും കഴിഞ്ഞ ആറു മാസത്തിനുള്ളിൽ…
Read More » - 13 October
പ്രമുഖ ഇരുചക്രവാഹന നിർമാതാക്കൾ ഇന്ത്യ വിടുന്നുവെന്ന് റിപ്പോർട്ട്
പ്രമുഖ അമേരിക്കന്‍ ഇരുചക്രവാഹന നിർമാതാക്കൾ യുഎം മോട്ടോര്‍സൈക്കിള്‍സ് (യുണൈറ്റഡ് മോട്ടോഴ്സ്) ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ലോഹിയ ഓട്ടോയുമായി സംയുക്ത സംരംഭത്തില്‍ ആരംഭിച്ച ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കമ്പനി അവസാനിപ്പിച്ചെന്നാണ്…
Read More »