Writers’ Corner
- Sep- 2018 -11 September
ജലന്ധര്‍ ബിഷപ്പിനേയും പി കെ ശശിയേയും അറസ്റ്റ് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം, പക്ഷെ
സംസ്ഥാനത്ത് പ്രളയത്തിന് ശേഷം ജനങ്ങള്‍ ഉറ്റുനോക്കുന്ന വാര്‍ത്തകളാണ് ജലന്ധര്‍ ബിഷപ്പിനേയും പി കെ ശശിയേയും അറസ്റ്റ് ചെയ്യുമോ എന്നുള്ളത്. എന്നാല്‍ അവരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.…
Read More » - 11 September
മഹത്തരമെന്ന് വിശേഷിപ്പിക്കാവുന്ന ‘മാനവ സുരക്ഷ’ നിയമത്തിന് മുന്നിലെങ്കിലും ജനങ്ങള്‍ തുല്യരായിരുന്നെങ്കില്‍
രാജ്യത്ത് പശുസംരക്ഷണം, മോഷണം, കുട്ടിക്കടത്ത്, എന്നിവ ആരോപിച്ചും ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും നേരെ നടത്തുന്ന ആള്‍ക്കൂട്ട കൊലവെറിയും നിയന്ത്രിക്കുന്നതിന് പുതിയ നിയമം വരുന്നു. ആള്‍ക്കൂട്ട അക്രമം നടത്തുന്നവര്‍ക്കെതിരേ കര്‍ശനശിക്ഷയും…
Read More » - 10 September
സമാനതകളില്ലാത്ത നന്മയുടെ ഓര്‍മ്മപ്പെടുത്തലുകള്‍
നഷ്ടങ്ങളുടെ വലിയ കണക്കുകള്‍ക്കിടയിലും അഭൂതപൂര്‍വ്വമായ ഒരു കൂട്ടായ്മയുടെയും നന്മയുടെയും കാഴ്ച്ച ബാക്കിവച്ചാണ് കേരളത്തെ വിഴുങ്ങാനെത്തിയ പ്രളയം വഴിയൊഴിഞ്ഞ് പോയത്. വിവിധ മേഖലകളില്‍ നിന്ന് ആളും അര്‍ത്ഥവുമായി സഹായം…
Read More » - 10 September
സര്‍ക്കാരിന്റെ കൊള്ളരുതായ്മകളും പ്രതിപക്ഷത്തിന്റെ നാണംകെട്ട മൗനവും
കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുകയാണ്. എത്രനാള്‍ പൊലീസിന് തട്ടുമുട്ട് ന്യായങ്ങള്‍ നിരത്താനാകുമെന്ന് കണ്ടറിയണം. മിക്ക പീഡനകഥകളിലും കാണാറുണ്ട് ഉന്നതര്‍ സംരക്ഷിക്കുന്ന ഫ്രാങ്കോ…
Read More » - 8 September
പത്രക്കാരെ ‘കളിയാക്കാന്‍’ തെറ്റായി പ്രസ്താവനയിറക്കുന്ന ഒരു മന്ത്രി
ഇടുക്കി ഡാം തുറക്കില്ലെന്ന് താന്‍ പറഞ്ഞത് അത് തുറക്കുന്നതിനായി ആവേശത്തോടെ കാത്തിരുന്ന മാധ്യമപ്രവര്‍ത്തകരെ കളിയാക്കുന്നതിനായിരുന്നുവെന്നും അതെങ്ങനെ പ്രളയത്തിന് കാരണമാകുമെന്നും വൈദ്യുതി മന്ത്രി എംഎം മണി. ഒരു മന്ത്രിയുടെ…
Read More » - 7 September
പഠനവൈകല്യത്താല് ക്ലാസില്‍ നിന്ന് പുറത്താക്കിയിട്ടും അതിജീവിച്ച് ഐആര്‍എസ് നേടിയ നന്ദകുമാറിന്റെ കഥ
പഠനവൈകല്യത്താല് ക്ലാസില്‍ നിന്ന് പുറത്താക്കിയ തമിഴ്നാട്ടുകാരനായ വെറും നന്ദകുമാറിന്റെ കഥയല്ലിത്. പഠിക്കാന്‍ കഴിവില്ലെന്ന് മുദ്രകുത്തി, പഠിച്ചിരുന്ന സ്കൂളും ചുറ്റുമുള്ളവരും അധിക്ഷേപിച്ച് മാറ്റി നിര്‍ത്തി. അവസാനം ആരുമറിയാതെ പരാജയത്തിന്റെ…
Read More » - 5 September
ആര്‍ഭാടം ഒഴിവാക്കി ഉത്സവമാകാമെന്ന് എകെ ബാലന്; അപ്പോള്‍ നേരത്തെ എല്ലാം ആര്ഭാടപൂര്വമായിരുന്നുവെന്ന് സമ്മതിക്കുന്ന മന്ത്രിയോട്
സംസ്ഥാനം നേരിടുന്ന പ്രളയ ദുരന്ത പശ്ചാത്തലത്തില്‍ ഈ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നടത്താനിരുന്ന ആഘോഷ പരിപാടികളെല്ലാം റദ്ദാക്കി. എന്നാല്‍ സംസ്ഥാന കലോത്സവവും ചലച്ചിത്രമേളയും റദ്ദാക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ച…
Read More » - 4 September
അവിഹിത ഗർഭം കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന മനഃശാസ്ത്രം: നബീലയും റിൻഷയും കേരളത്തിന് അപമാനമാകുമ്പോൾ
കേരളം ഞെട്ടലോടെയാണ് അടുത്തടുത്ത ദിവസങ്ങളിൽ കേട്ട പിഞ്ചു കുഞ്ഞുങ്ങളുടെ അരും കൊലയുടെ വാർത്ത കേട്ടത്. ഭർത്താവുമായി പിരിഞ്ഞു താമസിക്കുന്നതിനിടെ മറ്റൊരാളിൽ നിന്നും ഗർഭം ധരിച്ചെന്ന അപമാനഭാരമാണ് നബീലയെയും,…
Read More » - 3 September
ധൈര്യമുണ്ടോ ഇവിടം സന്ദർശിക്കാൻ? കേരളത്തിലെ പേടിപ്പെടുത്തുന്ന അഞ്ച് സ്ഥലങ്ങൾ
ബോണക്കാട് പ്രേത ബംഗ്ളാവ് തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാര്‍കൂടം മലനിരകളുടെ തൊട്ട് താഴെയുള്ള മനോഹരമായ ഒരു പ്രദേശമാണ് ബോണക്കാട്. പ്ലാന്റേഷന് പച്ചപ്പും കാറ്റും തണുത്ത കാലാവസ്ഥയും ബോണക്കാട് ഗ്രാമത്തെ…
Read More » - 2 September
പൊലീസ് പുല്ലല്ല, ആത്മാവിന്റെ അയല്‍ക്കാര്‍ തന്നെ- രാധിക സി നായര്‍ ഹൃദയസ്പര്‍ശിയായി എഴുതുന്നത്
കുടുംബത്തിൽ ഒരുപാടു പോലീസുകാരുണ്ടായിരുന്നു. ഒരു ക്യാമ്പിനുള്ളത്രേം. പട്ടാളത്തിലുമുണ്ടായിരുന്നു കുറേപ്പേർ. അച്ഛൻ സി.ആർ പി എഫിൽ സബ്ബ് ഇൻസ്പെക്ടറായാണ് റിട്ടയർ ചെയ്തത്. അഗർത്തലയിലും ഇംഫാലിലും ഛണ്ഡീഗഡിലും അസമിലും നാഗാലാൻഡിലും നമ്മുടെ പാളയത്ത്…
Read More » - 2 September
തപാല്‍ ബാങ്ക് വിപ്ലവകരമായ യാഥാര്‍ത്ഥ്യമായി മാറുമ്പോള്‍
ബാങ്കിങ് മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് പോസ്റ്റല്‍ വിഭാഗം. ഏറ്റവും വലിയ ബാങ്കിങ് ശൃംഖല ലക്ഷ്യമിട്ട് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്(ഐപിപിബി) പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. വീട്ടില്‍ വന്നുവരെ സാമ്പത്തിക…
Read More » - 2 September
ചൈനയെ മറികടന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഉടന്‍ തന്നെ ബ്രിട്ടനേയും പിന്നിലാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനം നേടിയ വാര്‍ത്ത പുറത്ത് വന്ന് അധികം കഴിയുന്നതിന് മുമ്പ് തന്നെ സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ…
Read More » - 1 September
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നില്‍
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിയെ അറസ്റ്റ് ചെയ്യാനുത്തരവിട്ടത് വന്‍ വാര്‍ത്തയായിരുന്നു. ഒരു കൊലപാതകക്കേസിലെ പ്രതിയെ സംരക്ഷിക്കാതെ നിയമം നോക്കി തീരുമാനം കൈക്കൊണ്ട ജയലളിതയെ…
Read More » - 1 September
മാധവ് ഗാഡ്ഗില്‍ പറഞ്ഞതും നമ്മള് കേള്ക്കാതിരുന്നതും
പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് മാധവ് ഗാഡ്ഗില്‍ എന്തൊക്കെയോ പറഞ്ഞിട്ടുണ്ടെന്നല്ലാതെ അത് എന്താണെന്നോ പുറത്തിറങ്ങിയ റിപ്പോര്‍ട്ടിനെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനോ മിനക്കെടാന്‍ മിക്കവരും തയ്യാറായില്ല. എന്നാല്‍ കേരളത്തെ മഹാപ്രളയം…
Read More » - Aug- 2018 -29 August
ദേശത്തു നിന്നും വിദേശത്തു നിന്നും സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ചു അത് സ്വീകരിക്കുമ്പോള്‍ സര്‍ക്കാര്‍ മറന്നുകൂടാത്തത്
കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തിന് സഹായവുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതുവരെ കാണാന്‍ കഴിയാത്ത സഹകരണവും കരുതലും കേരളത്തോട് മറ്റ് സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും കാണിക്കുകയുണ്ടായി.…
Read More » - 28 August
ക്രൂരതയുടെ പൈശാചിക മുഖങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്
പ്രളയക്കെടുതിയുടെ വാര്‍ത്തകള്‍ മലയാളികളെ വേട്ടയാടുന്നതിനിടെയാണ് ഒന്‍പതുവയസുകാരനെ പിതൃസഹോദരന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന ക്രൂരകൃത്യവും പുറത്തുവരുന്നത്. സ്വന്തം ജ്യേഷ്ഠന്റെ മകനെ പണത്തിന് വേണ്ടി കൊലപ്പെടുത്തിയയാളെ പൊലീസ് കണ്ടെത്തി. എന്നാല്‍ കുട്ടിയുടെ…
Read More » - 28 August
ലോകത്തിന് മാതൃകയായ മനുഷ്യത്വം കൊണ്ട് അതിജീവിച്ച പ്രളയത്തിന് ശേഷം നമ്മെ വേദനിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതും
ലോകത്തിന് മാതൃകയാകുന്ന ഒത്തൊരുമയും കരുതലും കാരുണ്യവും കൊണ്ട് ഒരു മഹാപ്രളയത്തെ അതിജീവിച്ചിരിക്കുകയാണ് കേരളം. അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിന് മുന്നില്‍ അന്ധാളിച്ച് നില്‍ക്കാതെ കരളുറപ്പോടെ കൈകള്‍കോര്‍ത്ത് അസാധാരണമായ ഇച്ഛാശക്തികൊണ്ട് അതിനെ…
Read More » - 27 August
ഇത്രയും ദുരിതം കേരളത്തിലുണ്ടായിട്ടും സ്വര്‍ണ്ണക്കടയിലെ തിരക്ക് ഭീതിപ്പെടുത്തുന്നത്; പുതിയ തലമുറയോട് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബുവിന് പറയാനുള്ളത്
വര്‍ഷങ്ങള്‍ക്കു മുന്‍പ്, അച്ഛന് കുറച്ചു കൂടി സ്വര്‍ണ്ണം ഇട്ടു മൂടിയിരുന്നു എങ്കില്‍, വധു ആയ എന്റെ അന്തസ്സ് ഇച്ചിരി കൂടി ഉയര്‍ന്നേനെ എന്ന് ചിന്തിച്ച എനിക്ക് ഇത്…
Read More » - 27 August
ഒരു മാസത്തെ ശമ്പളം; മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന സ്നേഹസ്മാരകങ്ങളുടെ നവകേരളം പണിതുയര്‍ത്താന്‍ സഹായകമാകട്ടെ
മഹാപ്രളയം കേരളത്തിന് നല്‍കിയത് കനത്ത നാശനഷ്ടമാണ്. ദൈവത്തിന്റെ സ്വന്തം നാടിന്റെ കുറേ ഭാഗങ്ങള്‍ ഇല്ലാതായിരിക്കുന്നു. പുതിയൊരു കേരളം തന്നെ കെട്ടിപ്പടുക്കേണ്ടി വരും. പ്രളയക്കെടുതിയില്‍ പലതരം നാശനഷ്ടങ്ങളാണ് കേരളത്തിന്…
Read More » - 26 August
സൗമ്യമാര്‍ സൃഷ്ടിക്കപ്പെടുമ്പോള്‍; വഴിവിട്ട ജീവിതം ശിഥിലമാക്കുന്ന ബന്ധങ്ങള്‍
കേരളജനതയെ നടുക്കിയ വാര്‍ത്തകളിലൊന്നായിരുന്നു കണ്ണൂര്‍ പിണറായിയിലെ സൗമ്യ മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ ക്രൂര സംഭവം. വഴിവിട്ട ബന്ധത്തിനായി സ്വന്തം മാതാപിതാക്കളെയും നൊന്തു പ്രസവിച്ച മക്കളെയും വിഷം കൊടുത്തു…
Read More » - 26 August
മാധ്യമങ്ങള്‍ സത്യസന്ധതയും വിശ്വാസ്യതയും പുലര്‍ത്താതെ വന്നാല്‍
ജനജീവിതം മാധ്യമങ്ങളാല്‍ ഏറെ സ്വാധീനിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഇവര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ എത്രമാത്രം വിശ്വാസ്യതയും സത്യസന്ധതയും പുലര്‍ത്താന്‍ സാധിക്കുന്നുണ്ട്? മാധ്യമങ്ങളുടെ ബെല്ലും ബ്രേക്കുമില്ലാത്ത യാത്ര ജനങ്ങളെ എത്രമാത്രം ദുരിതത്തിലാക്കി…
Read More » - 25 August
ഈ ഓണം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് എന്നും മനസില്‍ സൂക്ഷിക്കേണ്ടത്
മലയാളികളുടെ ദേശീയ ഉത്സവം ഇന്നാണെങ്കിലും മനസറിഞ്ഞ് ആ ഉത്സവം കൊണ്ടാടാന്‍ കഴിഞ്ഞുവോ? മനസലിവുള്ള ഒരു മലയാളിക്കും അതിന് സാധിക്കില്ല. കാരണം മഹാദുരന്തം നടന്ന് ദിവസങ്ങള്‍ക്കിപ്പുറം ഇത്തരത്തിലൊരു ആഘോഷം…
Read More » - 25 August
പിച്ച ചട്ടിയിലും കൈയിട്ടു വാരുന്ന നികൃഷ്ടതയുടെ മനോഭാവവുമായി ദുരന്ത മുഖത്തും
ഒരു ആയുസ് കൊണ്ട് പണിതുയര്‍ത്തിയ വീടും സ്വരുക്കൂട്ടിയ മുതലും നഷ്ടപ്പെട്ട് വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരു പോലെ ഒരു കുടക്കീഴില് എത്തിയ കാഴ്ചയായിരുന്നു കഴിഞ്ഞ കുറച്ചു…
Read More » - 24 August
പ്രളയം വന്നതെങ്ങനെയാണെങ്കിലും നേരിട്ടതില്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വം പ്രശംസ അര്‍ഹിക്കുന്നു
പ്രളയം സംസ്ഥാനത്ത് സംഹാരതാണ്ഡവമാടിയപ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ദുരിത ബാധിതര്‍ക്കൊപ്പം തോളോടു തോള് ചേര്‍ന്ന് പ്രവര്‍ത്തിച്ച…
Read More » - 24 August
മനുഷ്യത്വത്തിന്റെ ഓണം; ഇതാണ് യഥാര്‍ത്ഥ ഓണാഘോഷം
ഒത്തൊരുമയുടെ, കള്ളവും ചതിയും ഇല്ലാത്ത മഹാബലി ഭരണകാല ഓര്‍മ്മകളുമായി വീണ്ടും ഒരു ഓണക്കാലം കൂടി… കുടുംബ സംഗമവും ആഘോഷങ്ങളും മാത്രമായി ഇപ്പോള്‍ ഓണം ചുരുങ്ങികഴിഞ്ഞു. സ്വന്തം ലോകത്തേയ്ക്ക്…
Read More »