India
- Nov- 2021 -24 November
ഫുഡ് സ്ട്രീറ്റിൽ പന്നി വിളമ്പി ഡിവൈഎഫ്ഐ, ബീഫിനു മുന്നിൽ പന്നി എന്നെഴുതിയ ഡിങ്കോൽഫി ടെക്നിക്കെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഹലാൽ വിവാദത്തെ തുടർന്ന് സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിൽ പന്നി വിളമ്പി ഡിവൈഎഫ്ഐ. നവംബർ 24 ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഫുഡ് സ്ട്രീറ്റ് നടത്തുമെന്ന തീരുമാനത്തെ…
Read More » - 24 November
വിവാദ കര്‍ഷക നിയമം പിന്‍വലിക്കല്‍: ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: വിവാദ കര്‍ഷക നിയമം പിന്‍വലിക്കുന്നതിന് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. വിവാദ നിയമം പിന്‍വലിക്കുന്നത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കരട് ബില്ലിന്…
Read More » - 24 November
അയൽവാസിയുടെ വീട്ടിലെ ഡി ജെ പാട്ട് കേട്ട് 63 കോഴികൾ ഹൃദയാഘാതം വന്ന് ചത്തു: പരാതിയുമായി ഉടമ
ഭുവനേശ്വർ : വിവാഹ വീട്ടിലെ ഉച്ചത്തിലുള്ള ഡി ജെ പാട്ട് കേട്ട് തന്റെ കോഴി ഫാമിലുള്ള 63 കോഴികൾ ഹൃദയാഘാതം വന്ന് ചത്തുവെന്ന് പരാതി. ഒഡീഷയിലെ കണ്ടഗരഡിയിൽ…
Read More » - 24 November
എയര്‍ടെലും വോഡഫോണും നിരക്കുകള്‍ വര്‍ധിപ്പിച്ചാൽ ജിയോയിലേക്ക് പോർട്ട് ചെയ്യുമെന്ന് ഉപഭോക്താക്കൾ
തിരുവനന്തപുരം: എയര്‍ടെലും വോഡഫോണും നിരക്കുകള്‍ വര്‍ധിപ്പിച്ചാൽ ജിയോയിലേക്ക് പോർട്ട് ചെയ്യുമെന്ന ആഹ്വാനവുമായി ഉപഭോക്താക്കൾ രംഗത്ത്. രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കള്‍ നവംബര്‍ 25 മുതല്‍ നിരക്കുകള്‍ കുത്തനെ…
Read More » - 24 November
ആരെങ്കിലും പള്ളിക്കെട്ട് ശബരിമലയ്ക്ക് പാടുന്നത് കേട്ടിട്ട് കോരിത്തരിക്കുന്നത് ആദ്യമായാണ്: വൈറലായി ജാഫർ ഇടുക്കി
തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന സിനിമ വീണ്ടും ചർച്ച ചെയ്യപ്പെടുമ്പോൾ ജാഫർ ഇടുക്കി എന്ന കലാകാരനും പ്രേക്ഷകർക്ക് കൂടുതൽ പരിചിതനാവുകയാണ്. അദ്ദേഹം പണ്ട് കോമഡി…
Read More » - 24 November
ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി: ശക്തമായ സുരക്ഷയുമായി സർക്കാർ
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി. ഐ.എസ്.ഐ.എസ് കശ്മീരാണ് ഗംഭീറിനെതിരേ വധഭീഷണിയുയര്‍ത്തിയതെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച്ച രാത്രിയാണ്…
Read More » - 24 November
പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛനെ വിദ്യാർത്ഥിനി സുഹൃത്തുക്കളെ ഉപയോഗിച്ച് കൊലപ്പെടുത്തി: സാക്ഷിയായി നാലുവയസ്സുകാരി അനുജത്തി
ബെംഗളൂരു: പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛനെ വിദ്യാർത്ഥിനി സുഹൃത്തുക്കളെ ഉപയോഗിച്ച് കൊലപ്പെടുത്തി. ബെംഗളുരുവിലാണ് സംഭവം. ബീഹാറില്‍ നിന്നെത്തി ബെംഗളുരുവില്‍ സുരക്ഷ ജീവനക്കാരനായി തൊഴിലെടുക്കുന്നയാളാണ് കൊല്ലപ്പെട്ടത്. 45 കാരനായ ഇയാള്‍…
Read More » - 24 November
സഞ്ജിത് വധം: പ്രതികൾ സഞ്ചരിച്ച വാഹനം പൊളിച്ചു: വാഹനഭാഗങ്ങൾ പൊള്ളാച്ചിയിൽ കണ്ടെത്തി
പാലക്കാട് : ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച വാഹനം തമിഴ്നാട്ടിൽ കണ്ടെത്തി. വാഹനം പൊള്ളാച്ചിയിൽ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പൊളിച്ച വാഹനത്തിന്റെ ഭാഗങ്ങൾ…
Read More » - 24 November
ക്രിപ്റ്റോ കറന്‍സികളുടെ വിലയിൽ വൻ ഇടിവ്, നെഞ്ചിടിപ്പോടെ നിക്ഷേപകർ
മുംബൈ: രാജ്യത്ത് ക്രിപ്റ്റോ കറന്‍സികളുടെ വിലയിൽ വൻ ഇടിവ്. എല്ലാ പ്രധാന കറന്‍സികളുടേയും വില 15 ശതമാനം ഇടിഞ്ഞു. ബിറ്റ്കോയിന് 18.53 ശതമാനമാണ് ഇടിഞ്ഞത്. എതിറിയം 15.58…
Read More » - 24 November
‘നീ ഹലാൽ പറഞ്ഞു ഭിന്നിപ്പിക്കുമ്പോൾ ഞങ്ങൾ ഗുരുവായൂരമ്പലത്തിൽ പോയി പായസം കഴിച്ചു സുരേന്ദ്രാ’, അഷ്ഫറഫ് പോസ്റ്റ് മുക്കി
എറണാകുളം: സമൂഹത്തിൽ ഹലാൽ തർക്കം ഉണ്ടാക്കി സംഘികൾ വിഷം ചീറ്റുമ്പോൾ ഞങ്ങൾ ഗുരുവായൂർ അമ്പലത്തിൽ പോയി പായസം കഴിച്ചു എന്നും പ്രസാദമൂട്ട് കഴിച്ചു എന്നും ഫേസ്ബുക്കിൽ പോസ്റ്റിട്ട്…
Read More » - 24 November
സഞ്ജിത്തിനെ കൊലപ്പെടുത്തിയത് 2 മാസത്തെ നിരീക്ഷണത്തിനുശേഷം: സ്വന്തംനാട്ടിൽ സുരക്ഷിതമാണെന്ന് കണ്ട് ഭാര്യവീട് ലക്ഷ്യമാക്കി
പാലക്കാട്: ആര്‍എസ്എസ് നേതാവ് എലപ്പുള്ളി എടുപ്പുകുളം ശരത് നിവാസില്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ അതിവേഗ ഇടപെടലുമായി പൊലീസ് രംഗത്തെത്തി.സിബിഐ അന്വേഷണമോ എന്‍ഐഎ…
Read More » - 24 November
മമത ബാനര്‍ജിക്ക് രാജ്യത്തെ ശരിയായ ദിശയിലേക്ക് നയിക്കാൻ കഴിയും: കീര്‍ത്തി ആസാദും അശോക് തന്‍വറും തൃണമൂലിലേയ്ക്ക്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ കീര്‍ത്തി ആസാദും അശോക് തന്‍വറും തൃണമൂല്‍ കോണ്‍ഗ്രസില്‍. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍വെച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി…
Read More » - 24 November
എന്ത് കഴിക്കണമെന്നത് താരങ്ങളുടെ സ്വാതന്ത്ര്യമാണ്: ‘ഹലാൽ’ കഴിക്കരുത് എന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ബിസിസിഐ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഭക്ഷണത്തിൽ ഹലാൽ മാംസം ഉൾപ്പെടുത്തിയെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് ബിസിസിഐ. പുറത്തുവന്ന റിപ്പോർട്ടുകൾ വ്യാജമാണ് എന്ന് ബിസിസിഐ ട്രഷറർ അരുൺ ധുമാൽ പറഞ്ഞു.…
Read More » - 24 November
20 കമ്പനികള്‍ സര്‍ക്കാരുമായി 24,000 കോടി രൂപയുടെ ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു: വിവിധ രാജ്യങ്ങളില്‍ റോഡ്ഷോകള്‍ നടത്തും
ഗാന്ധിനഗര്‍: 2022 ജനുവരി 10 മുതല്‍ 12 വരെ നടക്കാനിരിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ആഗോള സംഗമത്തിന് (വിജിജിഎസ്) മുന്നോടിയായി 20 കമ്പനികള്‍ ഗുജറാത്ത് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു.…
Read More » - 24 November
‘സ്വർഗ്ഗത്തിൽ വലിയ സ്തനങ്ങളുള്ള ഹൂറികളെ കിട്ടും, അവർ മലമൂത്രവിസർജ്ജനം നടത്താറില്ല’: ഇമാമിന്റെ പ്രസംഗം വിവാദം
തിരുവനന്തപുരം: മുസ്ലീമായതിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മൗലാന ഇപി അബൂബക്കർ ഖാസ്മി. ‘ജന്നത്ത്’ അല്ലെങ്കിൽ സ്വർഗത്തിൽ മുസ്ലീങ്ങൾക്ക് എന്താണ് ലഭിക്കുന്നതെന്ന് മൗലാന തന്റെ പ്രസംഗത്തിൽ വെളിപ്പെടുത്തി. മലയാളത്തിൽ ഇസ്ലാമിക…
Read More » - 24 November
ഡൊണാൾഡ് ട്രംപിന് ബ്ലാക്ക്ബെൽറ്റ്: ആയോധനകലയിൽ പുടിനൊപ്പമെന്ന് മാധ്യമങ്ങൾ; മോഹൻലാലിന് പിന്നിലെന്ന് മലയാളികൾ
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന് ബ്ലാക്ക്ബെൽറ്റ്. തായ്ക്വൊണ്ടോയിലാണ് ട്രമ്പിന് ബ്ലാക്ക്ബെൽറ്റ് കിട്ടിയിരിക്കുന്നത്. കുക്കിവോൺ അക്കാദമിയാണ് ആദരസൂചകമായി ട്രംപിന് ബ്ലാക്ക് ബെൽറ്റ് നൽകിയത്. Also Read:‘ഭാവി…
Read More » - 24 November
സഞ്ജിത് വധം: ഒരു പോപ്പുലർ ഫ്രണ്ട് നേതാവ് കൂടി അറസ്റ്റിൽ, പിടിയിലായത് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാൾ
പാലക്കാട് : ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് ഭാരവാഹിയാണ് അറസ്റ്റിലായതെന്നാണ് വിവരം. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.പോപ്പുലർ…
Read More » - 24 November
ഇന്ധന നികുതിയിലൂടെ ലഭിക്കുന്ന പണം സർക്കാർ ജനങ്ങളുടെ വികസനത്തിന് ഉപയോഗിക്കുന്നു: ഇ.പി ജയരാജൻ
കണ്ണൂർ: ഇന്ധന നികുതിയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന സർക്കാർ ജനങ്ങളുടെ വികസനത്തിനാണ് ഉപയോഗിക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തടയാനാണ്…
Read More » - 24 November
ഇത് ഉത്തര്‍പ്രദേശാണ്, ജനങ്ങളെ ഭിന്നിപ്പിക്കാമെന്ന ആശയം ഇവിടെ നടപ്പില്ല :ഒവൈസിക്ക് മുന്നറിയിപ്പ് നല്കി യോഗി ആദിത്യനാഥ്
ലക്നൗ: പൗരത്വ നിയമ ഭേദഗതി നിയമത്തിന്റെ പേരില്‍ ഇങ്ങോട്ട് വിരട്ടല്‍ വേണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത് ഉത്തര്‍പ്രദേശാണ്, ജനങ്ങളെ ഭിന്നിപ്പിക്കാമെന്ന ആശയം ഇവിടെ നടപ്പില്ലെന്ന്…
Read More » - 23 November
‘ഖാലിസ്ഥാനി’ പരാമര്‍ശം: ബോളീവുഡ് താരം കങ്കണ റണാവത്തിനെതിരെ മുംബയ് പോലീസ് കേസെടുത്തു
മുംബയ്: സാമൂഹികമാധ്യമത്തിലെ ഖാലിസ്ഥാൻ പരാമർശത്തെ തുടർന്ന് ബോളീവുഡ് താരം കങ്കണ റണാവത്തിനെതിരെ മുംബയ് പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തുന്നതിനെതിരെയുള്ള ഐപിസി 295 എ വകുപ്പ് പ്രകാരമാണ് മുംബയിലെ…
Read More » - 23 November
തുടര്‍ച്ചയായി അഞ്ചാം തവണയും രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം ഇതു തന്നെ, പട്ടികയിലിടം നേടാതെ കേരളത്തിലെ നഗരങ്ങള്‍
ഭോപ്പാല്‍ : തുടര്‍ച്ചയായി അഞ്ചാം തവണയും ഇന്‍ഡോര്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നടത്തിയ സര്‍വേയില്‍ നോയിഡ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള…
Read More » - 23 November
എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് തിരിച്ചടി: രാജ്യത്ത് ഇന്ധനവില കുറയ്ക്കാന്‍ നിർണ്ണായക നീക്കവുമായി കേന്ദ്രസർക്കാർ
ഡൽഹി: രാജ്യാന്തര തലത്തിൽ എണ്ണലഭ്യതയിൽ കുറവ് വരികയും വില കുതിച്ചുയരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. കരുതൽ ശേഖരത്തിലുള്ള 50 ലക്ഷം ബാരൽ ക്രൂഡോയിൽ…
Read More » - 23 November
ഹലാല്‍ വിവാദം: ഭക്ഷണകാര്യത്തില്‍ നിബന്ധനകൾ വയ്ക്കാറില്ല, കളിക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്ന് ബിസിസിഐ ട്രഷറര്‍
മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഭക്ഷണകാര്യത്തില്‍ ബിസിസിഐ നിബന്ധനകൾ വയ്ക്കാറില്ലെന്നും കളിക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ബിസിസിഐ ഷറര്‍ അരുണ്‍ ധുമാല്‍. ഇന്ത്യന്‍ ടീമിന്…
Read More » - 23 November
പൗരത്വ നിയമഭേദഗതി നിയമത്തിന്റെ പേരില്‍ വിരട്ടണ്ട, ഇത് യുപിയാണ് : ഒവൈസിക്ക് മുന്നറിയിപ്പ് നല്കി യോഗി ആദിത്യനാഥ്
ലക്നൗ: പൗരത്വ നിയമ ഭേദഗതി നിയമത്തിന്റെ പേരില്‍ ഇങ്ങോട്ട് വിരട്ടല്‍ വേണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത് ഉത്തര്‍പ്രദേശാണ്, ജനങ്ങളെ ഭിന്നിപ്പിക്കാമെന്ന ആശയം ഇവിടെ നടപ്പില്ലെന്ന്…
Read More » - 23 November
ഖുർആൻ അനുശാസിക്കുന്ന തരത്തിൽ മാത്രം പാചകം ചെയ്യുന്നതല്ലേ ഭക്ഷണത്തിലെ മതം? റഹീമിനോട് ചോദ്യങ്ങളുമായി സന്ദീപ് വാചസ്പതി
തിരുവനന്തപുരം: ഹലാൽ വിവാദം ചർച്ചയായതോടെ ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റ് പരിപാടി നടത്തുന്നതിനെതിരെ രൂക്ഷ വിമർശനങ്ങളും ഉയർന്നു. റഹീമിനോട് ചില ചോദ്യങ്ങളുമായി സന്ദീപ് വാചസ്പതി രംഗത്തെത്തി. ഭക്ഷണത്തിൽ മതം…
Read More »