India
- Nov- 2021 -29 November
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു: പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കി
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു. പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവതരിപ്പിച്ച ബില്‍ ചര്‍ച്ചയില്ലാതെ പാസാക്കി. ലോക്സഭയില്‍ പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്‍ പാസാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടെ കൃഷി…
Read More » - 29 November
സി പി എമ്മിനെ തെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ സഹായിച്ചു, മുഖ്യമന്ത്രി മറുപടി പറയണം: ഡി.പുരന്ദേശ്വരി
കോട്ടയം: സി പി എമ്മിനെ തെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ സഹായിച്ചുവെന്ന് ബിജെപി നേതാവ് ഡി.പുരന്ദേശ്വരി. ഇതില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും, കേന്ദ്രം അട്ടപ്പാടിക്കായി തന്ന…
Read More » - 29 November
‘ആര് പറഞ്ഞു ലോക്സഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന്’: വനിതാ എംപിമാര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ശശി തരൂര്‍
വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ഉൾപ്പെടെയുള്ള വിഷയങ്ങൾ പാർലമെന്റ് പരിഗണിക്കുന്നതിനിടെ വനിതാ എം.പിമാർക്കൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച് തിരുവനന്തപുരം എംപി ഡോ. ശശി തരൂര്‍ എംപി.…
Read More » - 29 November
‘അറ്റം മുറിച്ച കോയ’ എന്ന് വിളിക്കരുതെന്ന് മുജാഹിദ് ബാലുശേരി, യേശുവിനെ പിടിച്ച് കോയയാക്കുന്നത് എന്തിന്?: സെബാസ്റ്റ്യന്‍
‘അറ്റം മുറിച്ച കോയ’ എന്ന വിളി പരിഹാസമാണെന്ന് പറഞ്ഞ മുജാഹിദ് ബാലുശേരിക്ക് മറുപടിയുമായി സെബാസ്റ്റ്യൻ പുന്നയ്ക്കൽ രംഗത്ത്. യേശു ക്രിസ്തുവിനെ കുറിച്ച് നുണ പറയുന്ന ഉസ്താദിന്റെ വാദങ്ങൾ…
Read More » - 29 November
നാളെക്കൂടി ഒരു സഖാവിന്റെ പീഡന വാർത്ത വന്നാൽ ഹാട്രിക് ആയി: സോഷ്യൽ മീഡിയ
തിരുവനന്തപുരം: തുടർച്ചയായി പീഡന കേസുകളിൽ പ്രതികളാക്കുന്ന ഡിവൈഎഫ്ഐ, എസ് എഫ്ഐ പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ രംഗത്ത്. നാളെ കൂടെ ഒരു സഖാവിന്റെ പീഡന വാർത്ത…
Read More » - 29 November
വിവാദ കര്‍ഷക നിയമം പിന്‍വലിക്കല്‍: ലോക്സഭയില്‍ ബില്‍ പാസാക്കിയത് പ്രതിപക്ഷ ബഹളത്തിനിടെ
ന്യൂഡല്‍ഹി: വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ലോക്സഭ പാസാക്കി. പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തിനിടെ ചര്‍ച്ചയില്ലാതെയാണ് ബില്‍ പാസാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടെ കൃഷി മന്ത്രി നരേന്ദ്ര സിങ്…
Read More » - 29 November
ലോക്സഭ സമ്മേളനത്തിനിടെ ബഹളം: ഉച്ചവരെസഭ നിര്‍ത്തിവച്ചു, പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യത്തിനും മറുപടിയെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചു. ലോക്സഭ സമ്മേളനം ചേര്‍ന്നയുടന്‍ വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ല് ചര്‍ച്ചയ്ക്ക് വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങല്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ…
Read More » - 29 November
രാജ്യത്ത് സിനിമാ ചിത്രീകരണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം: നേട്ടം സ്വന്തമാക്കി ഉത്തര്‍പ്രദേശ്
ലാഹോര്‍ : സിനിമാ ചിത്രീകരണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമായി ഉത്തര്‍പ്രദേശിനെ തിരഞ്ഞെടുത്തു. ഗോവയില്‍ നടന്ന 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് ഉത്തര്‍പ്രദേശ് ഈ നേട്ടം സ്വന്തമാക്കിയത്. കേന്ദ്രമന്ത്രി അനുരാഗ്…
Read More » - 29 November
സ്കൂള്‍ കുട്ടികള്‍ക്കും സ്വന്തം പേരില്‍ അക്കൗണ്ട്, എല്ലാം സൗജന്യമാക്കി വിദ്യാർത്ഥികൾക്കൊപ്പം കേരള ബാങ്ക്: വി എൻ വാസവൻ
തിരുവനന്തപുരം: സ്കൂള്‍ കുട്ടികള്‍ക്കും സ്വന്തം പേരില്‍ അക്കൗണ്ട് തുടങ്ങാൻ പുതിയ പദ്ധതി നിലവിൽ വന്നെന്ന് മന്ത്രി വി എൻ വാസവൻ. 12 വയസിനും 16 വയസിനും ഇടയിലുള്ള…
Read More » - 29 November
അടച്ചുപൂട്ടിയ മോര്‍ച്ചറിയിലെ ഫ്രീസറില്‍ ഒരു വര്‍ഷം പഴക്കമുള്ള കൊവിഡ് രോഗികളുടെ മൃതദേഹം കണ്ടെത്തി
ബംഗളൂരു: അടച്ചുപൂട്ടിയ മോര്‍ച്ചറിയില്‍ ഒരു വര്‍ഷം പഴക്കമുള്ള കൊവിഡ് രോഗികളുടെ മൃതദേഹം കണ്ടെത്തി. ഇ.എസ്.ഐ രാജാജിനഗര്‍ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കെ.പി അഗ്രഹാര സ്വദേശി…
Read More » - 29 November
പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളുടെ ഒരു കൂടാരമാണ് സി.പി.ഐ.എം, ആ തെറി വീരൻമാരെല്ലാം നാളത്തെ സജിമോന്മാർ: ശ്രീജ നെയ്യാറ്റിൻകര
പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളുടെ ഒരു കൂടാരമാണ് സി.പി.ഐ.എം എന്ന് സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. തിരുവല്ലയിൽ പാർട്ടി പ്രവർത്തകയായ വീട്ടമ്മയുടെ നഗ്ന ചിത്രം എടുത്ത് പ്രചരിപ്പിച്ച കേസിൽ സി.പി.എം…
Read More » - 29 November
നോറോ വൈറസ് ഭീതിയിൽ തൃശ്ശൂർ, 57 പേര്‍ക്ക് കൂടി രോഗം സ്ഥിതീകരിച്ചു
തൃശ്ശൂർ: സംസ്ഥാനത്ത് നോറോ വൈറസ് രോഗികൾ അധികരിക്കുന്നു. തൃശ്ശൂരിൽ 57 പേര്‍ക്ക് കൂടി രോഗം സ്ഥിതീകരിച്ചു. സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 57 പേര്‍ക്ക് നോറോ വൈറസ്…
Read More » - 29 November
ഭീകരവാദം വീണ്ടും പൊട്ടിമുളയ്ക്കുന്നു: കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ഒമർ അബ്ദുള്ള
ശ്രീനഗർ : ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഭീകരവാദവും, തൊഴിലില്ലായ്മയും വർദ്ധിക്കാൻ കാരണമായെന്നും ഒമർ…
Read More » - 29 November
ഒരാളെങ്കിലും സുരേഷ്ഗോപി സാറിന്റെ നമ്പർ ചോദിച്ച് വിളിക്കും :ആ സിനിമയിലുടനീളമുള്ളത് യഥാർത്ഥ സുരേഷ്ഗോപി-ഐപ്പ് വള്ളിക്കാടൻ
തിരുവനന്തപുരം: കാവൽ സിനിമ തിയേറ്ററുകളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോൾ ചിലർ വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി ബിജെപി ആണെന്നും അദ്ദേഹത്തിന്റെ സിനിമ ബഹിഷ്കർക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ആദ്യ…
Read More » - 29 November
കുര്‍ള ബലാത്സംഗ കൊലപാതക കേസ്: 20 കാരിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, തലയോട്ടി പൊട്ടി കണ്ണ് തെറിച്ചുപോയെന്ന് പൊലീസ്
മുംബൈ: കുര്‍ളയില്‍ ഇരുപതുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയിലായതോടെ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. പ്രതികള്‍ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. യുവതിയുടെ നെഞ്ചിലും വയറിലുമായി…
Read More » - 29 November
വൃത്തിയുള്ള ഭക്ഷണം ആരു പാകം ചെയ്താലും അത് ഹലാൽ, ഹലാൽ, നോണ്‍ ഹലാല്‍ പരാമർശം വർഗീയത ഉണ്ടാക്കും:മഹല്ല് ജമാഅത്ത് കൗണ്‍സില്‍
കോഴിക്കോട്: വൃത്തിയും ശുദ്ധിയുമുള്ള ഭക്ഷണം ആരു പാകം ചെയ്താലും അത് ഹലാലാണെന്ന് മഹല്ല് ജമാഅത്ത് കൗണ്‍സില്‍. ഭക്ഷണത്തിന്റെ പേരില്‍ ഭിന്നത സൃഷ്ടിക്കുകയാണെന്ന് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് പി.ടി.എ…
Read More » - 29 November
മസ്ജിദില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭ: പള്ളി പൊളിക്കണമെന്ന് നാരായണി സേന
മഥുര: ഷാഹി ഈദ്ഗാഹ് മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീകൃഷ്ണന്റെ ‘യഥാര്‍ത്ഥ ജന്മസ്ഥല’മെന്ന അവകാശവാദവുമായി അഖില ഭാരത് ഹിന്ദു മഹാസഭ. ഡിസംബര്‍ ആറിന് ഷാഹി ഈദ്ഗാഹില്‍ മഹാജലാഭിഷേകത്തിന്…
Read More » - 29 November
മൊബൈല്‍ നിരക്കുകള്‍ കൂട്ടി ജിയോ: അടുത്തമാസം മുതല്‍ 21 ശതമാനം വര്‍ധന
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായ ജിയോ മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂട്ടി. ഡിസംബര്‍ ഒന്നുമുതല്‍ പ്രീപെയ്ഡ് നിരക്കില്‍ 21 ശതമാനം വര്‍ധന. എയര്‍ടെലും വോഡഫോണ്‍ ഐഡിയയും…
Read More » - 29 November
അട്ടപ്പാടിയിൽ 80 ശതമാനം പേരും അനീമിയ ബാധിതർ, 200 ലധികം പേർക്ക് അരിവാൾ രോഗം: ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്
പാലക്കാട്: അട്ടപ്പാടിയിൽ 80 ശതമാനം പേരും അനീമിയ ബാധിതരെന്ന് സർക്കാരിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. 200 ലധികം പേർക്ക് അരിവാൾ രോഗം ബാധിച്ചിട്ടുണ്ടെന്നും, രണ്ടായിരത്തോളം പേര് ഏത് സമയവും…
Read More » - 29 November
പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അവതരിപ്പിക്കും
ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ഇന്ന് ലോക്സഭയിൽ പാസാക്കും. പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്ന ഇന്ന് തന്നെ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ സഭയിൽ…
Read More » - 29 November
സൈജുവിന്റെ ഫോണിൽ ലഹരി നൽകി നിരവധി പെൺകുട്ടികളെ ദുരുപയോഗം ചെയ്തതായി വിവരങ്ങൾ
കൊച്ചി: മിസ് കേരള ജേതാക്കളായ മോഡലുകൾ അപകടത്തിൽ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചന്റെ മൊബൈൽ ഫോണിൽ നിന്നു പൊലീസ് നിർണായക വിവരങ്ങൾ കണ്ടെടുത്തു. ചിത്രങ്ങൾ, വിഡിയോകൾ…
Read More » - 29 November
ത്രിപുരയിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ പോലീസുകാർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ
അഗർത്തല : അഗർത്തല മുനിസിപ്പൽ കോർപ്പറേഷൻ ഉൾപ്പെടെ ത്രിപുരയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പോലീസുകാർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ്…
Read More » - 29 November
ഒമിക്രോണിനെ നേരിടാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചു: യാത്ര വിലക്കുമായി കൂടുതൽ രാജ്യങ്ങൾ
ന്യൂഡൽഹി: കൊവിഡ് വകഭേദമായ ഒമിക്രോണിനെ തടയിടാൻ നിയന്ത്രണങ്ങൾ കടുപ്പിച്ച് കൂടുതൽ രാജ്യങ്ങൾ. ദക്ഷിണാഫ്രിക്കയിൽ നിന്ന് നെതർലന്‍ഡിലെത്തിയ പതിമൂന്ന് യാത്രക്കാരിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര…
Read More » - 29 November
സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല: പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍…
Read More » - 29 November
ബംഗാളിന് പുറത്തും സ്ഥാനമുറപ്പിക്കാൻ വന്ന തൃണമൂൽ തകർന്നടിഞ്ഞു: മത്സരിച്ച 119 സീറ്റിൽ വിജയിച്ചത് ഒരിടത്ത് മാത്രം
അഗർത്തല: ത്രിപുര പിടിക്കാൻ ബംഗാളിൽ നി്ന്ന് കുടിയേറിയ തൃണമൂൽ കോൺഗ്രസിനെ കണ്ടംവഴി ഓടിച്ച് ബിജെപി. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ തൃണമൂൽ 119 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരിടത്ത് മാത്രമാണ്…
Read More »