India
- Dec- 2021 -7 December
മുംബൈയില്‍ തിരിച്ചെത്തിയ 109 യാത്രക്കാരെ കണ്ടെത്താനായില്ല: ഒമിക്രോണ്‍ ഭീഷണിയില്‍ രാജ്യം ജാഗ്രതയിൽ
മുംബൈ: രാജ്യത്ത് ഒമിക്രോണ്‍ ഭീതി നിലനില്‍ക്കെ വിദേശത്തു നിന്ന് മുംബൈയില്‍ തിരിച്ചെത്തിയ 109 യാത്രക്കാരെ കണ്ടെത്താനായില്ലെന്ന് അധികൃതര്‍. താനെ ജില്ലയിലേക്കെത്തിയ 295 പേരില്‍ 109 യാത്രക്കാരെയാണ് കണ്ടെത്താനുളളതെന്ന്…
Read More » - 7 December
‘മലചവിട്ടാൻ മാലയിട്ടവൻ സ്വാമിയാണ്, അവന്റെ നെഞ്ചിൽ ഞാൻ ബാബറി എന്ന സ്റ്റിക്കർ പതിപ്പിച്ചത് തെറ്റ്’: അലി അക്ബർ
പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പളളി കോട്ടാങ്ങലിൽ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ‘ഞാൻ ബാബറി’ എന്ന് ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുകയാണ്. സംഭവത്തിൽ നിരവധി പരാതികളാണ് പോലീസിൽ…
Read More » - 7 December
മകള്‍ക്ക് നീതി തേടിയുള്ള പോരാട്ടം തുടരും: എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫ്
ചെന്നൈ: മരണം വരെ മകള്‍ക്ക് നീതി തേടിയുള്ള പോരാട്ടം തുടരുമെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫ്. ലത്തീഫ് ഇന്ന് സിബിഐ മുന്‍പാകെ മൊഴി നല്‍കും. രാവിലെ പത്തരയ്ക്ക് ചെന്നൈയിലെ…
Read More » - 7 December
പരിശോധനക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു: സർക്കാർ ഡോക്ടർക്ക് സസ്പെൻഷൻ
ചെന്നൈ : പരിശോധനയുടെ മറവില്‍ വൃക്കരോഗിയായ 24-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ ഡോക്ടറെ സസ്പെൻഡ് ചെയ്തു. തമിഴ്നാട്, മധുരയിലെ രാജാജി ആശുപത്രിയിലെ ഡോക്ടറായ ചക്രവര്‍ത്തിയെയാണ് സസ്പെന്‍ഡ്…
Read More » - 7 December
കള്ളപ്പണം വെളുപ്പിക്കൽ കേസിലല്ല തന്നെ തിഹാര്‍ ജയിലിലേക്ക് അയച്ചത്: കാരണം വെളിപ്പെടുത്തി ഡി കെ ശിവകുമാര്‍
ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിക്കൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ബിജെപിയില്‍ ചേരാന്‍ തയ്യാറാവാതിരുന്നതു കൊണ്ടാണ് തന്നെ തിഹാര്‍…
Read More » - 7 December
സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിക്കണം: നാഗാലാന്റില്‍ പ്രതിഷേധം
മോണ്‍: നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 15 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സൈന്യത്തിന്റെ പ്രത്യേക പദവി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാഗാലാന്റില്‍ ജനങ്ങളുടെ…
Read More » - 7 December
അടിയന്തിര പ്രാധാന്യത്തോടെ പൊതുമരാമത്തിന് കീഴിലുള്ള എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കും: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: അടിയന്തിര പ്രാധാന്യത്തോടെ പൊതുമരാമത്തിന് കീഴിലുള്ള എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മഴ കുറഞ്ഞ സ്ഥലങ്ങളിൽ റോഡ് നിർമ്മാണം തുടങ്ങിയെന്നും…
Read More » - 7 December
പ്രധാനമന്ത്രി ഇന്ന് ഗൊരഖ്പൂരിൽ : 9600 കോടിയുടെ അത്യാധുനിക വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും
ലക്നൗ : പ്രധാനമന്ത്രിയാകുന്നതിന് മുൻപ് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനായി നരേന്ദ്രമോദി ഇന്ന് ഗൊരഖ്പൂരിൽ എത്തും. പതിറ്റാണ്ടുകളായി അടഞ്ഞു കിടക്കുന്ന വളം പ്ലാന്റും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓൾ ഇന്ത്യ…
Read More » - 7 December
വീട്ടില്‍ പെണ്‍കുട്ടി മാത്രം: മീറ്റര്‍ റീഡിങ്ങിനായി എത്തിയ വൈദ്യുതി ജീവനക്കാരൻ 12-കാരിയെ പീഡിപ്പിച്ചു
ഭോപ്പാല്‍ : വൈദ്യുതി മീറ്റര്‍ രേഖപ്പെടുത്താന്‍ എത്തിയ ആള് 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സോനു വര്‍മ എന്ന വൈദ്യുതി ജീവനക്കാരനെതിരെയാണ് പരാതി. മധ്യപ്രദേശിലെ ഹബീബ്ഗഞ്ച്…
Read More » - 7 December
ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്നു: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് ആരോഗ്യ വിദഗ്ധർ
ന്യൂഡൽഹി : രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഫെബ്രുവരിയോടെ കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന് ആരോഗ്യ വിദഗ്ധർ. എന്നാൽ, രാജ്യത്ത് പകുതിയിലധികം പേരും വാക്സിൻ…
Read More » - 7 December
ആൺമൃഗങ്ങളെ മാത്രം ബലി നൽകും, ദേവിയുടെ ആർത്തവ ദിനങ്ങൾ ആഘോഷമാക്കുന്ന കാമാഖ്യ ക്ഷേത്രം
സ്ഥിരമായി മൃഗബലിയുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് കാമാഖ്യ
Read More » - 7 December
യോഗി വെറും ഫോട്ടോ എടുക്കൽ മുഖ്യമന്ത്രി, സമാജ് വാദി പാർട്ടി വന്നാൽ റോഡുകൾ കണ്ണാടി പോലെ തിളങ്ങും: അപർണ യാദവ്
ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞടുപ്പ് അടുത്തതോടെ വിവിധ അവകാശവാദങ്ങൾ ഉന്നയിച്ച് എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാക്കൾ. ഇപ്പോഴിതാ സമാജ് വാദി പാർട്ടി നേതാക്കളാണ് കാർഷിക നിയമം പിൻവലിക്കാൻ…
Read More » - 7 December
എല്ലാ രംഗത്തും ഇന്ത്യയ്ക്ക് വന്‍ കുതിപ്പ് : ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി കരുത്തറിയിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി കരുത്തറിയിച്ച് ഇന്ത്യ. ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്ത് വിട്ട ഏഷ്യ പവര്‍ ഇന്‍ഡക്സ് പ്രകാരമുള്ള റിപ്പോര്‍ട്ടിലാണ് ഇന്ത്യ ശക്തമായി തിരിച്ചുവരവ്…
Read More » - 6 December
പ്രതിരോധ വ്യാപാര മേഖലകളിലായി 28 സുപ്രധാന കരാറുകളില്‍ കൈകോര്‍ത്ത് ഇന്ത്യയും റഷ്യയും
ന്യൂഡല്‍ഹി: പ്രതിരോധ വ്യാപാര മേഖലകളിലായി 28 സുപ്രധാന കരാറുകളിലാണ് ഇന്ത്യയും റഷ്യയും ഒപ്പ് വെച്ചത്. ഇരുരാജ്യവും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍…
Read More » - 6 December
മോദി-പുടിൻ ഉച്ചകോടി: ആറു ലക്ഷം റൈഫിൾ നിർമിക്കാൻ കരാർ
ന്യൂഡൽഹി: ഇന്ത്യയും റഷ്യയും ചേർന്ന് രൂപവത്കരിച്ച കമ്പനി യു.പിയിലെ അമേത്തിയിൽ നിന്ന് എ.കെ 203 ഇനത്തിൽപെട്ട 6,01,427 റൈഫിൾ നിർമിക്കാൻ കരാർ ഒപ്പുവെച്ചു. ഇന്ത്യൻ സായുധസേനക്കു വേണ്ടി…
Read More » - 6 December
ഡിസംബര്‍ 6 എന്നത് വിശുദ്ധ ദിനം: ഹിന്ദുമതം സ്വീകരിക്കാൻ ഈ ദിനം തിരഞ്ഞെടുത്തതിനെപ്പറ്റി സയ്യിദ് വസിം റിസ്വി
ലക്നൗ: ഡിസംബര്‍ 6 എന്നത് വിശുദ്ധ ദിനമാണെന്ന് ഹിന്ദുമതം സ്വീകരിച്ച ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്മാന് സയ്യിദ് വസിം റിസ്വി. ബാബറി മസ്ജിദ് 1992…
Read More » - 6 December
900 ജീവനക്കാരെ സൂം മീറ്റിങ്ങിലൂടെ പിരിച്ചുവിടുന്ന സിഇഒ: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി വീഡിയോ
ന്യൂഡല്‍ഹി: 900 ജീവനക്കാരെ സൂം മീറ്റിങ്ങിലൂടെ പിരിച്ചുവിടുന്ന സിഇഒയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബെറ്റര്‍ ഡോട്ട് കോം കമ്പനി സിഇഒ വിശാല്‍ ഗാര്‍ഖ്…
Read More » - 6 December
ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ മുൻ എംപിയുമായ സാഗർ റായ്ക ബിജെപിയിൽ
ഡൽഹി: ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ മുൻ എംപിയുമായ സാഗർ റായ്ക ബിജെപിയിൽ ചേർന്നു. കോൺഗ്രസ് തകർച്ചയിലേക്കാണ് നീങ്ങുന്നതെന്നും ആഭ്യന്തര ചർച്ചകൾക്ക് പോലും പാർട്ടിയിൽ സ്ഥാനമില്ലാതായി…
Read More » - 6 December
ഭീകരവാദവും മയക്കുമരുന്ന് കടത്തും സംഘടിത കുറ്റകൃത്യങ്ങളും തടയാന്‍ ഇന്ത്യയ്ക്കൊപ്പം റഷ്യയും
ന്യൂഡല്‍ഹി : ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായെന്ന് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയേയും കൊറോണയേയും ഒന്നിച്ച് നേരിടുമെന്ന് നരേന്ദ്രമോദി പറഞ്ഞു. കോവിഡിനെതിരായ…
Read More » - 6 December
അപ്രതീക്ഷിതമായിരുന്നില്ല കാലേകൂട്ടി തീരുമാനിച്ചതാണ്, പള്ളിപൊളിക്കാൻ പരിശീലനം നടത്തി സമയവും നിശ്ചയിച്ചിരുന്നു: എ എ റഹീം
തിരുവനന്തപുരം: ബാബരി മസ്ജിദ് സംഘപരിവാർ തകർത്തത് അപ്രതീക്ഷിതമായിരുന്നില്ലെന്നും കാലേകൂട്ടി തീരുമാനിച്ചതാണെന്നും എ എ റഹീം. പള്ളിപൊളിക്കാൻ പരിശീലനം നടത്തി സമയവും നിശ്ചയിച്ചിരുന്നുവെന്നും എന്നിട്ടായിരുന്നു പട്ടാപ്പകൽ ഒരു പള്ളി…
Read More » - 6 December
ഫേസ്ബുക്ക് കാമുകിയെ കാണാൻ പാകിസ്ഥാനിൽ നിന്ന് മുംബയിലേക്ക്: അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായി യുവാവ്
രാജസ്ഥാൻ: മുംബയിലുള്ള ഫേസ്ബുക്ക് കാമുകിയെ കാണാൻകാൽനടയായി അതിർത്തി കടക്കാൻ ശ്രമിച്ച് പാകിസ്ഥാനിലെ ബഹാവൽപൂർ സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ ഇന്ത്യൻ സൈന്യത്തിന്റെ പിടിയിൽ. കാമുകിയെ കാണാനെത്തിയ മുഹമ്മദ് ആമിറെന്ന യുവാവ്…
Read More » - 6 December
എന്റെ ആശയങ്ങളോട് പേടി, എന്റെ വാക്കുകളെ പേടി, നിങ്ങൾ പേടിച്ചുകൊണ്ടേയിരിക്കൂ: ബിനീഷ് കൊടിയേരി
തിരുവനന്തപുരം: എന്റെ ആശയങ്ങളോടും എന്റെ വാക്കുകളോടും നിങ്ങൾക്ക് പേടിയാണെന്ന് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് മാസ് റിപ്പോർട്ട് അടിച്ചു കളഞ്ഞതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.…
Read More » - 6 December
മാലയിട്ട സ്വാമിയോട് ചെയ്തത് മതസാഹോദര്യം കൊണ്ട് തുലനംചെയ്യാൻ മനസ്സില്ല, കാണിച്ചത് ശുദ്ധ തെമ്മാടിത്തരം- അഞ്ജു പാർവതി
പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പളളി കോട്ടാങ്ങലിൽ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി ഞാൻ ബാബരി എന്ന് ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുകയാണ്. സംഭവത്തിൽ നിരവധി പരാതികളാണ്…
Read More » - 6 December
വിദ്യാർത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവം: 3 എസ്ഡിപിഐക്കാർക്കെതിരെ കേസ്, ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
കോട്ടാങ്ങൽ: പത്തനംതിട്ട മല്ലപ്പളളി കോട്ടാങ്ങലിൽ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി ഞാൻ ബാബരി എന്ന് ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ഒന്നാം പ്രതി ചുങ്കപ്പാറ…
Read More » - 6 December
മയക്കുമരുന്നിനും ഭീകരതയ്ക്കുമെതിരെ ഒരുമിച്ച് പോരാടും, ഇന്ത്യ- റഷ്യ ബന്ധം കൂടുതല്‍ ശക്തമായി: പുടിൻ -മോദി കൂടിക്കാഴ്ച
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ഹൈദരാബാദ് ഹൗസിലെത്തിയ പുടിനെ മോദി സ്വീകരിച്ചു. കൊവിഡിനെതിരായ പോരാട്ടത്തില്‍ റഷ്യ നല്കിയ പിന്തുണയ്ക്കു…
Read More »