India
- Dec- 2021 -7 December
നാവിക സേനയ്ക്ക് കൂടുതല്‍ കരുത്തുമായി ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം
ഭുവനേശ്വര്‍ : നാവിക സേനയ്ക്ക് കൂടുതല്‍ കരുത്തുമായി മിസൈല്‍ പരീക്ഷണം. ഡിആര്‍ഡിഒ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. തദ്ദേശീയമായി നിര്‍മ്മിച്ച ലംബമായി വിക്ഷേപിക്കുന്ന ഹ്രസ്വ ദൂര ഉപരിതല –…
Read More » - 7 December
ഭാര്യയുമായി തർക്കം: നവജാത ശിശുവിന്റെ കാലിൽ തൂക്കി ചുമരിലെറിഞ്ഞ് കൊന്ന് പിതാവ്
ഡൽഹി: ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് നവജാത ശിശുവിന്റെ കാലിൽ തൂക്കി ചുമരിലെറിഞ്ഞ് കൊന്ന പിതാവ് അറസ്റ്റിൽ. ഡിസംബർ മൂന്നിന് മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു ഇയാൾ.…
Read More » - 7 December
വന്‍മയക്കുമരുന്ന് വേട്ട നടത്തി ഇന്ത്യന്‍ സൈന്യം : പിടിച്ചെടുത്തത് 500 കോടിയുടെ ലഹരിമരുന്ന്
ഇംഫാല്‍: കോടികളുടെ മയക്കുമരുന്ന് പിടിച്ചെടുത്ത് ഇന്ത്യന്‍ സൈന്യം. മണിപ്പൂരില്‍ ചൈനീസ് പൗരന്റെ ഭാര്യയായ മ്യാന്മാര് വംശജ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് വന്‍തോതിലുള്ള ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. മോറെ…
Read More » - 7 December
സിസിടിവിയില്‍ സ്പ്രേ ചെയ്ത ശേഷം എടിഎമ്മില്‍ നിന്ന് ലക്ഷങ്ങൾ കവര്‍ന്നു: അഞ്ച് അംഗ സംഘത്തിനായി തിരച്ചില്‍
അമരാവതി: ആന്ധ്രയിലെ കടപ്പ നഗരത്തില്‍ എടിഎം തകര്‍ത്ത് 17 ലക്ഷം കവര്‍ന്ന അഞ്ച് അംഗ സംഘത്തിനായി തിഅന്വേഷണം ആരംഭിച്ചു. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. കെഎസ്ആര്‍എ…
Read More » - 7 December
പതിനെട്ടുകാരനായ യുവാവ് വീട്ടിലെ നിത്യസന്ദര്‍ശകൻ, ഭാര്യയുമായി അവിഹിതബന്ധം: ഇരുവരെയും കൊലപ്പെടുത്തി ഭര്‍ത്താവ്
തെളിവെടുപ്പിന്റെ ഭാഗമായി പൊലീസ് 150 സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.
Read More » - 7 December
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി കേന്ദ്രതീരുമാനം
ന്യൂഡല്‍ഹി: വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ആശ്വാസമാകുകയാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കൊറോണ പരിശോധനയ്ക്കായി നടത്തുന്ന ആര്‍ടി-പിസിആര്‍ ടെസ്റ്റിന് കേന്ദ്ര സര്‍ക്കാര്‍ നികുതി ഒഴിവാക്കി. 2,400 രൂപയ്ക്ക് മുകളിലായിരുന്ന ആര്‍ടി-പിസിആര്‍ നിരക്ക്…
Read More » - 7 December
സർക്കാർ ഓഫീസിൽ തോക്കുമായി തൃണമൂൽ കോൺഗ്രസ് നേതാവിന്റെ സെൽഫി: വിവാദം
ബംഗാൾ: സർക്കാർ ഓഫീസിൽ തോക്കുമായി തൃണമൂൽ കോൺഗ്രസ് നേതാവിന്റെ സെൽഫി. മാൾഡ പഞ്ചായത്ത് സമിതി ചെയർമാനും സ്ഥലത്തെ തൃണമൂൽ കോൺഗ്രസ് നേതാവുമായ മൃണാളിനി മണ്ഡൽ മയ്തിയാണ് തോക്കുമായി…
Read More » - 7 December
ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നിറവേറ്റുന്നതുവരെ പ്രക്ഷോഭം അവസാനിപ്പിക്കില്ല: രാകേഷ് ടികായത്ത്
ഡല്‍ഹി: കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും നിറവേറ്റുന്നതുവരെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്ത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ ഒരു പരിധി വരെ…
Read More » - 7 December
സമരം ചെയ്ത കർഷകർക്ക് സർക്കാർ ജോലി നൽകണമെന്ന് രാഹുൽ ഗാന്ധിയുടെ പുതിയ ആവശ്യം
ന്യൂഡൽഹി: എല്ലായ്പ്പോഴും രാഹുൽ ഗാന്ധിയുടെ ചില പ്രസ്താവനകളും ആവശ്യങ്ങളും ട്രോളുകളിൽ കലാശിക്കാറുണ്ട്. അത്തരം ഒരു വിഡ്ഢിത്തമാണ് കഴിഞ്ഞ ദിവസം രാഹുൽ പാർലമെന്റിൽ നടത്തിയത്. രാഹുൽ ഗാന്ധി ചൊവ്വാഴ്ച…
Read More » - 7 December
ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെത്തിയ നൂറിലധികം വിദേശികളെ കാണുന്നില്ല : പലരുടെയും ഫോണുകള്‍ ഓഫ്
മുംബൈ : രാജ്യത്ത് ഒമിക്രോണ്‍ ഭീതി വ്യാപിക്കുന്നതിനിടെ അടുത്തിടെ രാജ്യത്തെത്തിയ നൂറിലധികം വിദേശികള്‍ അപ്രത്യക്ഷരായതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ താനെയില്‍ എത്തിയ 295 വിദേശികളില്‍ 109 പേരെ ഇനിയും…
Read More » - 7 December
യുപിയിൽ ബിജെപിക്ക് ഇത്തവണ രണ്ടക്കം കടക്കാന്‍ സാധിക്കില്ല: അവകാശവാദവുമായി അഖിലേഷ് യാദവ്
ലക്നൗ: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ ഉത്തര്‍പ്രദേശില്‍ നിന്ന് ബിജെപി തുടച്ചുനീക്കപ്പെടുമെന്ന അവകാശവാദവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിക്കൊപ്പം മീററ്റില്‍…
Read More » - 7 December
അഖിലേഷിന്റെ ചുവന്നതൊപ്പി അപകട സൂചന: രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
ലക്നൗ: സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ചുവന്നതൊപ്പി അപകട സൂചനയാണെന്നും സമാജ് വാദി പാര്‍ട്ടി ഭീകരവാദികളോട് അനുകമ്പ പ്രകടിപ്പിക്കുന്നവരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അഖിലേഷ്…
Read More » - 7 December
കർഷക സമരത്തിൽ തീരുമാനം ഉടൻ: കർഷകരുടെ ആവശ്യങ്ങളിന്മേൽ കേന്ദ്രസർക്കാർ ഉറപ്പ് നൽകി
ഡൽഹി: സമരം ചെയ്യുന്ന ർഷകരുടെ ആവശ്യങ്ങളിന്മേൽ കേന്ദ്രസർക്കാർ ഉറപ്പ് നൽകിയതായി സൂചന. സർക്കാരിന് അംഗീകരിക്കാവുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് കേന്ദ്രം കർഷകരെ അറിയിച്ചു. ഇക്കാര്യം സംയുക്ത കിസാൻ മോർച്ച…
Read More » - 7 December
കുട്ടികളെ പോലെ സമ്മര്‍ദ്ദം ചെലുത്താന്‍ പറ്റില്ല, സ്വയം മാറുക അല്ലെങ്കില്‍ മാറ്റും: എംപിമാര്‍ക്ക് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: പാര്‍ലമെന്റിലും മറ്റ് യോഗങ്ങളിലും പങ്കെടുക്കാത്ത എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ഡല്‍ഹിയില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി മുന്നറിയിപ്പ്…
Read More » - 7 December
ആന്ധ്രാ പോലീസ് ഇതുവരെ നശിപ്പിച്ചത് 1491.2 കോടി രൂപയുടെ കഞ്ചാവ് തോട്ടം
അമരാവതി: ആന്ധ്രപ്രദേശിൽ ഓപറേഷൻ പരിവർത്തനയുടെ ഭാഗമായി നടത്തിയ തെരച്ചിൽ കണ്ടെത്തി നശിപ്പിച്ചത് 5964.85 ഏക്കർ കഞ്ചാവ് തോട്ടം. 29,82,425 കഞ്ചാവ് ചെടികളാണ് ആന്ധ്ര പൊലീസ് ഇതുവരെ നശിപ്പിച്ചത്.…
Read More » - 7 December
കേന്ദ്ര – യുപി സര്‍ക്കാരുകള്‍ വികസനത്തിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇരട്ടി സ്പീഡില്‍ : നരേന്ദ്രമോദി
ഗൊരഖ്പൂര്‍: കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും വികസനത്തിന്റെ കാര്യത്തില്‍ ബഹുദൂരം മുന്നിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരട്ട എഞ്ചിനോട് കൂടി ഇരട്ടി സ്പീഡിലാണ് കേന്ദ്രവും യുപി സര്‍ക്കാരും പ്രവര്‍ത്തിക്കുന്നതെന്ന്…
Read More » - 7 December
ഹെല്‍മെറ്റ് ധരിച്ചില്ല: മകളുടെ മുന്നില്‍ വച്ച് പൊലീസ് യുവാവിന്റെ മുഖത്തടിച്ചു
ഹൈദരാബാദ്: ഹെല്‍മെറ്റ് ധരിച്ചില്ലെന്ന കാരണത്താല്‍ മകളുടെ മുന്നില്‍ വച്ച് യുവാവിന്റെ മുഖത്തടിച്ച് പൊലീസ്. മകള്‍ക്കൊപ്പം പച്ചക്കറി വാങ്ങാന്‍ ബൈക്കില്‍ പോയ യുവാവിനെ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന് ചൂണ്ടികാട്ടി പൊലീസ്…
Read More » - 7 December
മൂലക്കുരു വരാതിരിക്കാൻ പല്ല് തേയ്ക്കുമ്പോൾ ബ്രഷ് ഇങ്ങനെ പിടിച്ചാൽ മതി: ശാസ്ത്രീയ വിദ്യയുമായി പണ്ഡിതൻ
തിരുവനന്തപുരം: മൂലക്കുരു വരാതിരിക്കാൻ പല്ല് തേയ്ക്കുമ്പോൾ ബ്രഷ് ഇങ്ങനെ പിടിച്ചാൽ മതിയെന്ന പണ്ഡിതന്റെ വാദം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മൂലക്കുരു വരാതിരിക്കാൻ ബ്രഷ് പിടിക്കേണ്ട ഇസ്ലാമിക രീതിയാണ്…
Read More » - 7 December
വരൻ താലി കെട്ടി, കാമുകൻ സിന്ദൂരം ചാർത്തി: ഒരു വിചിത്ര വിവാഹം (വീഡിയോ)
യഥാർത്ഥ ജീവിതത്തിലെ സംഭവങ്ങൾ ചിലപ്പോൾ സിനിമകളെ പോലും വെല്ലും. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നടന്ന ഒരു കല്യാണമാണ് ഇത്തരത്തിൽ സിനിമാക്കഥകളെ പോലും അമ്പരപ്പിച്ചത്. വരൻ യുവതിയുടെ കഴുത്തിൽ താലി…
Read More » - 7 December
മലക്കം മറിഞ്ഞ് മുഖ്യമന്ത്രി: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം ഉടൻ നടപ്പാക്കില്ല
തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനത്തിൽ മലക്കം മറിഞ്ഞു മുഖ്യമന്ത്രി. പി.എസ്.സിക്ക് വിട്ട തീരുമാനം ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. Also Read:മദ്യപാനിയെന്നാരോപിച്ച് കെഎസ്ആർടിസി…
Read More » - 7 December
‘പൊതുസുരക്ഷക്ക്’ ഭീഷണി: മുനവര്‍ ഫാറൂഖിയെ ഗുഡ്ഗാവ് കോമഡി ഫെസ്റ്റില്‍ നിന്ന് ഒഴിവാക്കി
ന്യൂഡല്‍ഹി: ബി.ജെ.പി നല്കിയ പരാതിയെ തുടര്‍ന്ന് ഗുഡ്ഗാവ് കോമഡി ഫെസ്റ്റില്‍ നിന്ന് സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയെ ഒഴിവാക്കി. ‘പൊതുസുരക്ഷ’ പരിഗണിച്ചാണ് നടപടിയെന്ന് സംഘാടകര്‍ അറിയിച്ചു. ഡിസംബര്‍…
Read More » - 7 December
‘ബാബർ ബ്രിട്ടീഷ്കാരനെ പോലെ ഭാരതത്തിന്റെ ശത്രുവാണ്, കുഞ്ഞുമക്കളുടെ നെഞ്ചത്ത് കേറി കളിക്കരുത്’: അബ്ദുള്ളക്കുട്ടി
പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പളളി കോട്ടാങ്ങലിൽ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ‘ഞാൻ ബാബറി’ എന്ന് ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുകയാണ്. സംഭവത്തിൽ വിമർശനവുമായി ബിജെപി ദേശീയ…
Read More » - 7 December
ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ ഇരുപത്തിമൂന്നുകാരി ടോയ്ലറ്റ് ഫ്ളഷ് ടാങ്കിലിട്ട് കൊലപ്പെടുത്തി: അറസ്റ്റില്‍
തഞ്ചാവൂര്‍: ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ ഇരുപത്തിമൂന്നുകാരി ടോയ്ലറ്റ് ഫ്ളഷ് ടാങ്കിലിട്ട് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് തഞ്ചാവൂര്‍ ബുഡാലൂര്‍ സ്വദേശിയും കുഞ്ഞിന്റെ അമ്മയുമായ പ്രിയദര്‍ശിനിയെ തഞ്ചാവൂര്‍ മെഡിക്കല്‍…
Read More » - 7 December
സ്കൂളിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതം: വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ഡീൻ കുര്യാക്കോസ്
ന്യൂഡൽഹി: മധ്യപ്രദേശിൽ ന്യൂനപക്ഷ വിഭാഗത്തിന്റെ സ്കൂൾ ആക്രമിച്ച സംഭവം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം പി. സ്കൂളിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദിഷ…
Read More » - 7 December
നാഗാലാൻഡ് വെടിവെയ്പ്പ്: കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വിവിധ ആവശ്യങ്ങളുമായി കൊന്യാക് ഗോത്രം
ന്യൂഡൽഹി : സൈന്യത്തിന്റെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രസർക്കാരിന് മുന്നിൽ 5 ആവശ്യങ്ങൾ മുന്നോട്ട് വെച്ച് പ്രബല ഗോത്ര വിഭാഗ സംഘടനയായ കൊന്യാക് യൂണിയൻ.…
Read More »