India
- Jan- 2022 -11 January
വഴിയരികിലെ വിഗ്രഹത്തിന് കീഴില്‍ വെട്ടിയെടുത്ത തല: യുവാവിന്റെ ശരീരഭാഗം കണ്ടെത്താന്‍ കഴിഞ്ഞില്ല
യുവാവിനെ തിരിച്ചറിയാന്‍ മുഖത്തിന്റെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു.
Read More » - 11 January
നടിയോട് ലൈംഗികാഭ്യര്‍ഥന നടത്തിയ സംവിധായകന് അറസ്റ്റില്‍
നടിയോട് ലൈംഗികാഭ്യര്‍ഥന നടത്തിയ സംവിധായകന് അറസ്റ്റില്‍
Read More » - 11 January
പ്രധാനമന്ത്രിക്ക് നേരിട്ടത് ഛന്നിയുടെ ഓഫീസിൽ നടന്ന ഗൂഢാലോചനയുടെ ഫലം, മുഖ്യമന്ത്രിയെ ഇതുവരെ തടഞ്ഞിട്ടില്ല: അകാലിദൾ
ന്യൂഡൽഹി: പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട സുരക്ഷാ വീഴ്ച സംബന്ധിച്ച് അതിരൂക്ഷ ആരോപണവുമായി ശിരോമണി അകാലിദൾ നേതാവ് ബിക്രം സിംഗ് മജിത്യ. ബിജെപിയെയും പ്രധാനമന്ത്രിയെയും കുഴപ്പിക്കുന്നതിനായി മുഖ്യമന്ത്രി…
Read More » - 11 January
പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ ഉണ്ടായ സുരക്ഷാ വീഴ്ച ആസൂത്രിതം : കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ചണ്ഡീഗഡ് : പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം ഫ്ളൈ ഓവറില്‍ 20 മിനിറ്റിലധികം കുടുങ്ങി കിടന്നതിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.…
Read More » - 11 January
ഗവർണർക്കുള്ള കത്ത് സമ്മർദ്ദത്താൽ എഴുതിയത്, മനസ് പതറി: ഒടുവിൽ സമ്മതിച്ച് കേരള വിസി
തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി-ലിറ്റ് നിഷേധിച്ച് കൊണ്ട് ഗവര്‍ണ്ണര്‍ക്ക് നല്കിയ കത്ത് സമ്മര്‍ദ്ദം കൊണ്ട് എഴുതിയെന്ന് സമ്മതിച്ച് കേരള സർവ്വകലാശാല വിസി . മനസ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന…
Read More » - 11 January
മതവിശ്വാസങ്ങളെ വിമർശിച്ചു: എക്സ് മുസ്ലിമും യുക്തിവാദിയുമായ അനീഷ് ജേസിയുടെ അറസ്റ്റിനെതിരെ പ്രതിഷേധം
ചെന്നൈ: ഇസ്ലാം മതം ഉപേക്ഷിച്ച് യുക്തിവാദിയായ മാറിയ അനീഷ് ജേസിയെ ജയിലിലടച്ച് തമിഴ്നാട് സർക്കാർ. ഇസ്ലാമിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് അനീഷ് ജേസിയെ അറസ്റ്റ് ചെയ്ത് കോയമ്പത്തൂർ…
Read More » - 11 January
ജനസംഖ്യയിൽ കുറവായിട്ടും കേരളത്തിൽ കോവിഡ് ദിനം പ്രതി കുതിച്ചുയരുന്നു: അരലക്ഷം കവിഞ്ഞ് മരണനിരക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കുകയാണെന്ന് ഓരോ ദിവസത്തെയും കണക്കുകൾ സൂചിപ്പിക്കുന്നു. ഒരാഴ്ചക്കുള്ളില്‍ മാത്രം കേസുകളില്‍ 100 ശതമാനം വര്‍ധനയുണ്ടായി. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത ആള്‍ക്കൂട്ടങ്ങള്‍…
Read More » - 11 January
സര്‍ക്കാര്‍ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ പല്ലി: 70 കുട്ടികൾ ആശുപത്രിയില്‍
ബെംഗളൂരു : സര്‍ക്കാര്‍ സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച 70 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. പല്ലി വീണ സാമ്പാര്‍ കഴിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉച്ചഭക്ഷണം കഴിച്ചതിന്…
Read More » - 11 January
ക്രിസ്തുമസ് ആശംസയുമായിപത്രങ്ങളിൽ വമ്പൻ പരസ്യം: ഡൽഹി സർക്കാരിനെതിരെ പരാതി നൽകി അഭിഭാഷകൻ
ന്യൂഡൽഹി : ഡൽഹി സർക്കാരിനെതിരെ പരാതിയുമായി അഭിഭാഷകൻ കുമാർ പീയൂഷ് പുഷ്കർ. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പടം വെച്ച് ക്രിസ്തുമസ് ആശംസകൾ നേർന്ന് പത്രങ്ങളിൽ വമ്പൻ പരസ്യം…
Read More » - 11 January
പാതിരാത്രി പെൺസുഹൃത്തിനെ കാണാൻ മതിൽ ചാടി എത്തിയ യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു: യുവാവിനെതിരെയും കേസ്
പൊള്ളാച്ചി: രാത്രിയിൽ മതിൽ ചാടി പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച് വീട്ടിലുള്ളവർ. ആനമലയില്‍ പെണ്‍സുഹൃത്തിനെ കാണാന്‍ പാതിരാത്രിയില്‍ ചുറ്റുമതില്‍ ചാടിക്കടന്ന് വീട്ടിലെത്തിയ യുവാവിനെ വീട്ടുജോലിക്കാർ ആണ്…
Read More » - 11 January
‘അവൻ വീണ്ടും വരുന്നു, ഉണർവ്വുളള മണവാട്ടികളേ, ദീപങ്ങൾ കൊളുത്തുക’: ഫ്രാങ്കോയെ പരിഹസിച്ച് അഡ്വ. ജയശങ്കർ
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ വാദം പൂർത്തിയായ സാഹചര്യത്തിൽ വിമർശനവുമായി അഡ്വ. ജയശങ്കർ. ജനുവരി 14 വെള്ളിയാഴ്ച പകൽ 11…
Read More » - 11 January
ബിജെപി വിജയിക്കുമെന്ന് സർവ്വേ ഫലങ്ങൾ: യുപി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മായാവതി
ലക്നൗ : യുപി തെരഞ്ഞെടുപ്പിൽ ബഹുജൻ സമാജ്വാദി പാർട്ടി നേതാവ് മായാവതി മത്സരിക്കാനില്ലെന്ന് പാർട്ടി എംപി സതീഷ് ചന്ദ്ര മിശ്ര. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കിക്കാൻ താനും ഇല്ലെന്നും…
Read More » - 11 January
നരബലിയിൽ നടുങ്ങി ഈ ഗ്രാമം, വഴിയോര ആരാധനാലയത്തിലെ വിഗ്രഹത്തിന് സമീപം യുവാവിന്റെ ഛേദിക്കപ്പെട്ട തല
ഹൈദരാബാദ്: വഴിയോര ആരാധനാലയത്തിലെ വിഗ്രഹത്തിന് സമീപം യുവാവിന്റെ ഛേദിക്കപ്പെട്ട തല കണ്ടെടുത്തു. തെലങ്കാനയിലെ നാല്‍ഗോണ്ട ജില്ലയിലാണ് സംഭവം. വഴിയരികിലെ വിഗ്രഹത്തിന് കീഴിലാണ് തല കണ്ടെത്തിയത്. നരബലി നടത്തിയത്…
Read More » - 11 January
‘പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നിൽക്കട്ടെ’: വിസ്മയ അണിയിച്ച മാല ഊരി തന്റെ മുഖത്തെറിഞ്ഞു, വിസ്മയയുടെ പിതാവ്
കൊല്ലം: സ്ത്രീധനപീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശിയായ വിസ്മയ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത കേസില്‍ വിചാരണ ആരംഭിച്ചു. കൊല്ലം പോക്സോ കോടതിയിലാണ് വിചാരണ ആരംഭിച്ചത്. തന്നോട് സ്ത്രീധനം…
Read More » - 11 January
ബിജെപിയ്ക്കും യോഗി സര്‍ക്കാരിനും രണ്ടാമൂഴം പ്രവചിച്ച് സര്‍വേ ഫലം, യോഗി ആദിത്യനാഥ് ശക്തനായി തിരിച്ചെത്തും
ലക്നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തന്നെ തേരോട്ടമെന്ന് സര്‍വേ ഫലം. യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയാകുമെന്നും സര്‍വേ ഫലത്തില്‍ പറയുന്നു. പ്രമുഖ ദേശീയ മാദ്ധ്യമമായ…
Read More » - 11 January
വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്കാനെത്തിയ എസ് എഫ് ഐ പ്രവർത്തകരെ പോലീസ് അടിച്ചോടിച്ചു
കോഴിക്കോട്: വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്കാനെത്തിയ എസ് എഫ് ഐ പ്രവർത്തകരെ പോലീസ് അടിച്ചോടിച്ചു. പഠിപ്പ് മുടക്കാന്‍ സ്കൂള്‍ അധികൃതര്‍ തയാറാകാതെ വന്നതോടെയാണ് എസ്എഫ്ഐ പ്രവര്‍ത്തകർ…
Read More » - 11 January
‘എന്റെ മോനെ കൊന്നവരോട് എന്നെക്കൂടി കൊല്ലാൻ പറ’: നെഞ്ചു തകർന്ന് ധീരജിന്റെ അമ്മ
തളിപ്പറമ്പ്: ആദ്യം അഭിമന്യു, ഇപ്പോൾ ധീരജ്. കേരളത്തിലെ കാമ്പസുകളിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇടുക്കിയുടെ വേദനയാണ് ഇരുവരും. സ്വന്തം വീടുവിട്ട് ഇടുക്കിയിൽ പഠിക്കാനെത്തിയതായിരുന്നു ഇരുവരും. ഇന്നലെയാണ് ധീരജ് കൊല്ലപ്പെട്ടത്.…
Read More » - 11 January
കപ്പലിൽ നിന്നും കുതിച്ചുയർന്ന് ബ്രഹ്മോസ് : പുതിയ പതിപ്പിന്റെ പരീക്ഷണം വിജയമെന്ന് നാവികസേന
ന്യൂഡൽഹി: സൂപ്പർസോണിക് മിസൈലായ ബ്രഹ്മോസ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പടിഞ്ഞാറൻ തീരത്തുനിന്നും നാവികസേനയുടെ ഡിസ്ട്രോയർ കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിൽ നിന്നാണ് പ്രമോദ് വിക്ഷേപിക്കപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു പരീക്ഷണം…
Read More » - 11 January
വോഡഫോൺ-ഐഡിയയിൽ സർക്കാർ പങ്കാളിത്തം : 36 ശതമാനം ഓഹരികൾ ഏറ്റെടുത്ത് കേന്ദ്രസർക്കാർ
ന്യൂഡൽഹി: പ്രമുഖ ടെലികോം കമ്പനിയായ വൊഡാഫോൺ-ഐഡിയയുടെ 36% ഓഹരികൾ കേന്ദ്രസർക്കാർ ഏറ്റെടുത്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ടെലികോം കമ്പനി നേരിടുന്നത്. സ്പെക്ട്രം കുടിശ്ശിക ഓഹരിയായി മാറ്റുന്നതിന് കമ്പനിയുടെ…
Read More » - 11 January
പ്രധാനമന്ത്രിയുടെ ജനപ്രീതിയും പ്രതിപക്ഷത്തിന്റെ പങ്കും:മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിച്ച്മത്സരമെന്ന് സര്‍വേ
ഇംഫാല്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്ന് എ ബി പി ന്യൂസ്-സീ വോട്ടര്‍ സര്‍വേ. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ,…
Read More » - 11 January
മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഫെബ്രുവരിയിലെത്തും : ഇന്ത്യയ്ക്കു വേണ്ടി നവീകരിച്ച മോഡലുകളെന്ന് വ്യോമസേന
ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് വാങ്ങാൻ തീരുമാനിച്ച 3 റഫാൽ യുദ്ധവിമാനങ്ങൾ ഫെബ്രുവരിയിൽ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ സാഹചര്യങ്ങൾക്കനുകൂലമായി മാറ്റം വരുത്തിയതും അത്യാധുനിക സംവിധാനങ്ങൾ ഘടിപ്പിച്ചതുമായ വിമാനങ്ങളാണിതെന്ന്…
Read More » - 11 January
ചൈനയെപ്പോലെയും ജപ്പാനെപ്പോലെയും നമുക്കും വളരണ്ടേ? അതിന് കെ റയിൽ തന്നെ ശരണമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കെ റയിൽ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കി മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്. കെ റെയിൽ ഇടതുപക്ഷത്തിന്റെ വെറും വാചകമടിയല്ലെന്നും സാമ്പത്തികമായി വൻ കുതിച്ചുചാട്ടത്തിനുള്ള പരിപാടിയാണെന്നും…
Read More » - 11 January
സഖാക്കൾ ചുംബന സമരവും ആർത്തവ കവാടങ്ങളും പണിത് ഇപ്പോൾ കപ്പിൾ ഷെയറിംഗിൽ എത്തി നിൽക്കുന്നു: ലസിത പാലയ്ക്കൽ
കോട്ടയം: കേരളത്തെ ഞെട്ടിച്ച് കൊണ്ട് സംസ്ഥാനത്ത് വീണ്ടും പങ്കാളികളെ കൈമാറുന്ന സംഘം. മുൻപ് ഷെയർ ചാറ്റിങ് വഴി പങ്കാളികളെ കൈമാറിയ കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ…
Read More » - 11 January
ആക്രമിക്കപ്പെട്ട നടിയ്ക്ക് സുഖം കിട്ടി എന്ന് പറയാൻ മാത്രം തൊലിക്കട്ടിയുള്ള മാലിന്യം: പിസിയെ വിമർശിച്ച് സന്ദീപ് ദാസ്
തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെയുള്ള പിസി ജോർജ്ജിന്റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനവുമായി സന്ദീപ് ദാസിന്റെ ഫേസ്ബുക് പോസ്റ്റ്. ആക്രമിക്കപ്പെട്ട നടിയ്ക്ക് സുഖം കിട്ടി’ എന്ന പി സി…
Read More » - 11 January
യുപിയിൽ യോഗി ഇത്തവണയും മുഖ്യമന്ത്രിയായാൽ അടുത്ത പ്രധാനമന്ത്രിയാകും: അഖിലേഷ് യാദവിന്റെ ആശങ്ക
ലഖ്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടാം തവണയും മുഖ്യമന്ത്രിയായാൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ജനുവരി 10ന് പറഞ്ഞു. പഞ്ചായത്ത് ആജ് തക്കിൽ…
Read More »