India
- Feb- 2022 -20 February
വീശിയടിച്ച യൂനിസ് കൊടുങ്കാറ്റിനിടെ പതറാതെ പറന്നിറങ്ങി എയര്‍ ഇന്ത്യ: പൈലറ്റുമാര്‍ക്ക് അഭിനന്ദന പ്രവാഹം
ന്യൂഡൽഹി: യൂറോപ്പില്‍ വീശിയടിച്ച യൂനിസ് കൊടുങ്കാറ്റിനിടെ യാത്രക്കാരുമായി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലിറങ്ങിയ എയര്‍ ഇന്ത്യ വിമാനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. പ്രതികൂല സാഹചര്യത്തിലും എയര്‍ഇന്ത്യ പൈലറ്റിന്റെ മനോധൈര്യവും യാത്രക്കാരോടുളള…
Read More » - 20 February
കുതിരവട്ടത്തു നിന്ന് വീണ്ടും ചാട്ടം: ഇത്തവണ ഓടുപൊളിച്ച് ചാടിപ്പോയത് 17 കാരി, തുടരേയുള്ള കേസുകളിൽ ആശങ്ക
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് 17കാരി ഓട് പൊളിച്ച് ചാടിപ്പോയി. രണ്ടാഴ്ച്ചയ്ക്കുള്ളിൽ മൂന്നാമത്തെയാളാണ് ഇവിടെ നിന്നും അധികൃതരുടെ കണ്ണു വെട്ടിച്ചു ചാടിപ്പോകുന്നത്. സംഭവത്തിൽ, മാനസികാരോഗ്യ കേന്ദ്രത്തിനെതിരെ…
Read More » - 20 February
‘ബിജെപി രാജ്യത്തെ നശിപ്പിക്കും’: ഉദ്ധവിനെയും ശരദ് പവാറിനെയും കാണാനൊരുങ്ങി കെ ചന്ദ്രശേഖർ റാവു
മുംബൈ: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഇന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും എൻസിപി അധ്യക്ഷൻ ശരദ് പവാറുമായും മുംബൈയിൽ കൂടിക്കാഴ്ച നടത്തും. ബിജെപിക്കെതിരെ വിശാല…
Read More » - 20 February
പഞ്ചാബ് ഇന്ന് വിധിയെഴുതുന്നു: ബിജെപി തരംഗം? ഉത്തർപ്രദേശിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്
ന്യൂഡൽഹി: പഞ്ചാബിൽ ഇന്ന് വോട്ടെടുപ്പ്.117മണ്ഡലങ്ങളിൽ രാവിലെ 8 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്.1304 സ്ഥാനാർഥകളാണ് ജനവിധി തേടുന്നത്. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസും ആംആദ്മി…
Read More » - 20 February
‘സിഎഎ രക്ഷിച്ചു’ നന്ദി പറഞ്ഞ് അഫ്ഗാനിലെ ന്യൂനപക്ഷ സമൂഹം : ഭാരതം നിങ്ങളുടെ ഗൃഹമെന്ന് നരേന്ദ്രമോദി
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് അഫ്ഗാനിസ്താനിലെ ന്യൂനപക്ഷ സമൂഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച ഹിന്ദു-സിഖ് സമൂഹത്തിന്റെ പ്രതിനിധികളാണ് ഗാഢമായ നന്ദി പ്രകടിപ്പിച്ചത്. ഇന്ത്യയുടെ…
Read More » - 20 February
ഉൾഗ്രാമങ്ങളിൽ വീട്ടിലെത്തി വൈദ്യപരിശോധന : ഹെൽത്ത് പട്രോളുമായി ഇന്ത്യൻ സൈന്യം
ശ്രീനഗർ: ജമ്മു കശ്മീരിലെ കുഗ്രാമങ്ങളിൽ പോലും ആരോഗ്യ പരിശോധനയുമായി ഇന്ത്യൻ സൈന്യം. കുപ്വാര ജില്ലയിലാണ് നിലവിൽ മെഡിക്കൽ ചെക്കപ്പ് സംവിധാനവുമായി സൈന്യം മുന്നോട്ട് വന്നിരിക്കുന്നത്. സൈന്യ വാഹനങ്ങളിൽ…
Read More » - 20 February
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ സമരം നടത്താനായി കഴുതയെ മോഷ്ടിച്ചു: കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
ഹൈദരാബാദ്: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ സമരം നടത്താനായി കഴുതയെ മോഷ്ടിച്ചുവെന്ന കേസില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തെലങ്കാനയിലെ നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന് നേതാവ് വെങ്കിട് ബാലമൂര്‍ ആണ്…
Read More » - 20 February
‘ഗുജറാത്ത് സ്ഫോടന പരമ്പരയുമായി സമാജ്വാദി പാർട്ടിക്ക് ബന്ധമുണ്ട്’ : കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ
ഡൽഹി: ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന സ്ഫോടന പരമ്പരയുമായി സമാജ്വാദി പാർട്ടിക്ക് ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ഭീകരരെ സംരക്ഷിക്കുന്ന നയമാണ് സമാജ് വാദി പാർട്ടി സ്വീകരിക്കാറുള്ളതെന്നും അദ്ദേഹം…
Read More » - 20 February
സ്ത്രീകള്‍ക്ക് പൊലീസില്‍ രക്ഷയില്ലെന്ന് മുൻ ഡി.ജി.പി ആർ ശ്രീലേഖ: നേരം വെളുത്തത് ഇപ്പോഴാണോ എന്ന് വിമർശനം
കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച് കേരള പോലീസിനെതിരെ മുന്‍ ഡി.ജി.പി ആര് ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിനെതിരെ വിമർശനം. കേരള പോലീസിനെതിരെ ഗുരുതരമായ ആരോപണമാണ് ശ്രീലേഖ ഉന്നയിച്ചത്. സ്ത്രീകള്‍ക്ക് പൊലീസില്‍…
Read More » - 19 February
പെരുമാറ്റച്ചട്ട ലംഘനം : കെജ്രിവാളിനും പാർട്ടിക്കുമെതിരെ കേസ്
ന്യൂഡൽഹി : പഞ്ചാബിൽ നിയമസഭ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.…
Read More » - 19 February
‘പ്രതികളുടെ വധശിക്ഷ റദ്ദാക്കും വരെ പോരാടാൻ മത- സാമൂഹ്യ സംഘടനകൾ രംഗത്ത് വരണം’- മുസ്ലിം പേഴ്സണൽ ലോ അംഗം
തിരുവനന്തപുരം: ഇന്നലെയാണ് അഹമ്മദാബാദ് സ്ഫോടന കേസിലെ പ്രതികൾക്ക് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. എന്നാൽ ഇത് ഭരണകൂട ഭീകരതയാണെന്നും വധശിക്ഷ റദ്ദാക്കും വരെ പോരാടാൻ ആണ് തീരുമാനമെന്നും…
Read More » - 19 February
ബീഹാറിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു
പറ്റ്ന: ബീഹാറില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ജയനഗറിൽ നിന്ന് ഡൽഹിയിലേക്ക് സർവ്വീസ് നടത്തുന്ന സ്വതന്ത്രത സേനാനി എക്സ്പ്രസിലാണ് തീപിടിച്ചത്. ട്രെയിനിന്റെ മൂന്ന് കോച്ചുകളിലാണ് തീ പടർന്നത്. രണ്ട്…
Read More » - 19 February
സംശയങ്ങളുണര്‍ത്തുന്ന അന്വേഷണം, കളങ്കിതമായ കേസ് വിചാരണ പ്രക്രിയ: കോടതിവിധിയെ ചോദ്യം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട്
അന്വേഷണത്തിനും കേസ് വിചാരണപ്രക്രിയയ്ക്കും നേരെ ഗൗരവമാര്‍ന്ന ചോദ്യങ്ങള്‍ ഉയര്‍ത്തപ്പെടുന്നു.
Read More » - 19 February
‘ആശുപത്രിയിലും ബസിലും ബോംബുവച്ച മനുഷ്യ സ്നേഹികളെ തൂക്കാൻ വിധിച്ച അനീതി പീഠമേ, ഇത് മറക്കില്ല പൊറുക്കില്ല’: അഡ്വ.ജയശങ്കർ
തിരുവനന്തപുരം: അഹമ്മദാബാദ് സ്ഫോടനക്കേസിൽ മലയാളികൾ ഉൾപ്പെടെ 38 പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താൻ പോപ്പുലർ ഫ്രണ്ട് തീരുമാനിച്ചതിനെ ട്രോളി അഡ്വ. എ ജയശങ്കർ…
Read More » - 19 February
അഹമ്മദാബാദ് സ്ഫോടനക്കേസ് പ്രതികളെ വധശിക്ഷക്ക് വിധിച്ചതിനെതിരെ കേരളത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട്
തിരുവനന്തപുരം: അഹമ്മദാബാദ് സ്ഫോടനക്കേസിൽ മലയാളികൾ ഉൾപ്പെടെ 49 പ്രതികളിൽ 38 പേരെയും വധശിക്ഷയ്ക്ക് വിധിച്ച അഹമ്മദാബാദ് പ്രത്യേക കോടതി വിധിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താൻ പോപ്പുലർ…
Read More » - 19 February
ഹിജാബ് സമരം: 58 വിദ്യാർത്ഥിനികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു
ബംഗളൂരു: രണ്ടാഴ്ച മുമ്പ് പൊട്ടിപ്പുറപ്പെട്ട ഹിജാബ്/ ബുർഖ പ്രശ്നത്തിന് ഇപ്പോഴും ശമനമില്ല. കർണാടകയിലെ പലയിടത്തും കോടതി ഉത്തരവ് അവഗണിച്ച് ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികൾക്ക് ശനിയാഴ്ച അതാത് വിദ്യാഭ്യാസ…
Read More » - 19 February
ഇതിന്റെ മുന്നിൽ ഇ ബുൾ ജെറ്റ് ഒക്കെ എന്ത് !: ഹെലികോപ്റ്ററായ നാനോ കാർ വിവാഹ ആഘോഷങ്ങളിൽ താരമാകുന്നു
ബീഹാർ: രൂപമാറ്റം വരുത്തിയ വാഹനങ്ങൾ വിസ്മയമായും ഇടയ്ക്കൊക്കെ വിവാദമായും ശ്രദ്ധേയമാകാറുണ്ട്. എന്നാൽ, ഇത്തരം മോഡിഫിക്കേഷൻ സാധ്യതകൾക്കിടയിലെ അത്ഭുതമാകുകയാണ് ഇപ്പോൾ പാവങ്ങളുടെ ഒരു ഹെലികോപ്റ്റർ. നാനോ കാർ ഹിലോകോപ്റ്ററാക്കി…
Read More » - 19 February
പഞ്ചാബിലെ സ്ഥാനാർത്ഥികളുടെ സ്വത്തുവിവരങ്ങൾ പുറത്ത്: സുഖ്ബീറിന് 100 കോടി വർദ്ധിച്ചു, ഛന്നിക്ക് 5 കോടിയുടെ കുറവ്
ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സ്ഥാനാർത്ഥികളുടെ സ്വത്തുവിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെ സ്വത്തിൽ അഞ്ച് കോടിയിലധികം രൂപയുടെ കുറവുണ്ടായെന്ന്…
Read More » - 19 February
നിരോധനാജ്ഞ ലംഘിച്ച് ഹിജാബ് നിരോധനത്തിൽ പ്രതിഷേധിച്ചു: പത്ത് വിദ്യാർത്ഥിനികൾക്കെതിരെ കർണാടക പൊലീസ് കേസെടുത്തു
ബംഗളൂരു: ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചതിനെ തുടർന്ന് പത്ത് വിദ്യാർത്ഥിനികൾക്കെതിരെ കർണാടക പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുംകൂരിലെ ഗേൾസ് എംപ്രസ് ഗവൺമെന്റ് പ്രീ യൂണിവേഴ്സിറ്റി കോളേജിന്…
Read More » - 19 February
ഡിഐജി പൊലീസ് ക്ലബില്‍ വന്നാല്‍ അവരെ വിളിപ്പിക്കും, പൊലീസില്‍ വനിതകള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു: ആര് ശ്രീലേഖ
കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച് മുന്‍ ഡി.ജി.പി ആര് ശ്രീലേഖയുടെ വെളിപ്പെടുത്തൽ. കേരള പോലീസിനെതിരെ ഗുരുതരമായ ആരോപണമാണ് ശ്രീലേഖ ഉന്നയിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് പൊലീസില്‍ രക്ഷയില്ല എന്നും ഒരു ഡിഐജി…
Read More » - 19 February
ട്വന്റി ട്വന്റി പാർട്ടി ഇല്ലാതാകുമെന്ന ഭയമാണ് ഈ വിവാദങ്ങൾക്ക് പിറകിൽ: സാബു ജേക്കബിനെ തള്ളി ശ്രീനിജൻ
തിരുവനന്തപുരം: ട്വന്റി ട്വന്റി പാർട്ടി ഇല്ലാതാകുമെന്ന ഭയമാണ് തനിക്കെതിരെയുള്ള ഈ വിവാദങ്ങൾക്ക് പിറകിലെന്ന് വിമർശിച്ച് എം എൽ എ ശ്രീനിജൻ. വസ്തുതകള്‍ പുറത്തുവരട്ടെയെന്നും മര്‍ദ്ദനം മൂലമാണോ ദീപു…
Read More » - 19 February
വിദേശത്തെത്തിയാൽ പങ്കാളികളെ തനിച്ചാക്കുന്ന യുവതികൾ, ഭാര്യമാർ ഉപേക്ഷിച്ച യുവാക്കളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിരവധി പേർ
ലുധിയാന: ബർണാലയിലെ ഗോവിന്ദ്പുരയിൽ ഇക്കഴിഞ്ഞ ജൂണിൽ ഗോതമ്പ് ഫാമിലെ ജലസേചന പമ്പിന് സമീപം ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി. 24 കാരനായ ലവ്പ്രീത് സിംഗ് ലാഡിയുടെതായിരുന്നു ആ…
Read More » - 19 February
കേരളത്തിന് ഇരുട്ടടി : നിരക്ക് വർധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇരുട്ടടി നൽകാൻ തയ്യാറെടുത്ത് വൈദ്യുത വകുപ്പ്. രാത്രി ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. പകല്‍…
Read More » - 19 February
പഞ്ചാബ് തെരഞ്ഞെടുപ്പ് 2022: അവസാന ഘട്ട പ്രചാരണത്തിനിടെ സംഘർഷം, അകാലിദൾ പ്രവർത്തകൻ കൊല്ലപ്പെട്ടു
ദില്ലി: പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണത്തിനിടെ നടന്ന സംഘർഷത്തിൽ അകാലിദൾ പ്രവർത്തകൻ കൊല്ലപ്പെട്ടു. കരംജിത്ത് സിംഗ് (34) ആണ് സംഘർഷത്തിനിടെ മരിച്ചത്. പരസ്യപ്രചാരണത്തിന് പിന്നാലെ കോൺഗ്രസ്…
Read More » - 19 February
‘യോഗി ഭക്തരോട്, നിങ്ങൾ എന്നെ എത്രത്തോളം കരി വാരിത്തേക്കാൻ ശ്രമിക്കുന്നുവോ, അത്രത്തോളം ഞാൻ ശക്തയാവും’: ഷമ മുഹമ്മദ്
ബിജെപിയ്ക്ക് വോട്ട് ചെയ്ത് ജയിപ്പിച്ചില്ലെങ്കിൽ യുപി കേരളമോ ബംഗാളോ പോലെയാകുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസിന്റെ ദേശീയ വക്താവ് ഷമ മുഹമ്മദ് രംഗത്ത് വന്നിരുന്നു.…
Read More »